2012 മാർച്ച് മാസം 27ന് വെനീസിലെ സെന്റ് മാർക്സ് സ്ക്വയറിൽ ഒരു ഗോണ്ടോളാ സവാരിയുടെ കടവിൽ സഹയാത്രികരെ ഉപേക്ഷിച്ച് പോയ ഞാൻ കടുത്ത ശിക്ഷയ്ക്ക് അർഹനാണെന്ന കാര്യത്തിൽ തർക്കമില്ല.
ശിക്ഷ വിധിച്ച് നടപ്പാക്കുന്നതിന് മുന്നേ ‘വെനീസിൽ ഒരു ഗോണ്ടോളാ സവാരി‘ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാതൃഭൂമിയുടെ ‘യാത്ര’ മാഗസിൻ 2013 ജനുവരി ലക്കത്തിലാണ് ആ യാത്രാവിവരണം വന്നിരിക്കുന്നത്. യൂറോപ്യൻ യാത്രയുടെ തുടർച്ചയായി വായിക്കാൻ അഭ്യർത്ഥിക്കുന്നു. പേജുകളിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്താൽ വലുതായി വായിക്കാം.
തുടരും...
Monday, 14 January 2013
Subscribe to:
Post Comments (Atom)
Nice to see your work published. Yet to get hold of a copy.
ReplyDeletewww.rajniranjandas.blogspot.in
വായിയ്ക്കട്ടെ
ReplyDeleteരണ്ടാഴ്ച കാത്തിരിക്കണോ :)
ReplyDeleteആഹാ, ഇനീം കാത്തിരിയ്ക്കാന്‍ പറയുകയാണല്ലേ?
ReplyDeleteആശംസകള്‍, മാഷേ
congraaaaaaaaaaaatttsssss manoj
ReplyDeleteഓഹോ അപ്പൊ ആ യാത്രയുടെ പിതാവും അങ്ങ് ആണല്ലേ..?
ReplyDeleteഇവിടങ്ങളിലൊക്കെ ഒന്ന് കറങ്ങി വന്നു എന്നോട് നാല് ചൂടന്‍ അഭിപ്രായം പാസാക്കുവോ..? :(
http://roadsiderazi.wordpress.com/
http://kaaliyan.blogspot.in/
http://desadakan.blogspot.in/
പബ്ലിഷ് ചെയ്തത് വായിക്കുവാൻ ഇവിടെ പറ്റില്ലല്ലോ..
ReplyDeleteഅപ്പോൾ ബ്ലോഗ്ഗിൽ വരുമ്പോൾ കാണാം..
കാത്തിരിക്കാന്‍ ഒരു സുകമുണ്ട് ..അതും നിരക്ഷരന്റെ ലേഖനങ്ങള്‍ക്കുവേണ്ടി..രണ്ടാഴ്ച്ചയല്ല രണ്ടുമാസമായാലും
ReplyDeleteകാത്തിരിക്കുവാന്‍ ഒരു സുകമുണ്ട് ..അതും നിരക്ഷരന്റെ യാത്രാ വിശേഷങ്ങള്‍ക്ക് വേണ്ടി,അത് രണ്ടു മാസമായാലും ...
ReplyDeleteI am a regular reader of YATHRA mag....and read the Traveblogue....after reading one paragraph i felt very interesting....then only I noticed the name of the Blogger....and was very surprised when seeing the name "NIRAKSHARAN".Very nice blog and interesting....
ReplyDeleteമാതൃഭൂമി യാത്രയുടെ പേജുകൾ പൂർണ്ണ രൂപത്തിൽ ഈ ബ്ലോഗിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പേജുകളിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്ത് വലുതാക്കി വായിക്കാം.
ReplyDelete‘വെനീസിലൊരു ഗോണ്ടോളാ സവാരി’
എനിക്കും പോണം ഗോണ്ടോളാ സവാരിക്ക്! 40 യൂറോ ലാഭിച്ച പരിപാടി കൊള്ളാം. അതൊരു ട്രാവല്‍ ടിപ് തന്നെ. :)
ReplyDeleteആ മങ്കി ജമ്പിങ്ങ് വായിച്ചിട്ട് തന്നെ പേടിയായി. അതൊക്കെ ഉപേക്ഷിച്ച് മനോജ് നാട്ടിലെത്തിയല്ലോ. സമാധാനം.
മനോജ്.. യാത്രാമാഗസിനിൽതന്നെ ഞാൻ ഈ വിവരണം വായിച്ചിരുന്നു... അവിടെ അഭിപ്രായം പറയാൻ പറ്റില്ലല്ലോ.. അതുകൊണ്ട് മനസ്സു നിറഞ്ഞ അഭിനന്ദനം ഇവിടെ അറിയിയ്ക്കുന്നു... മനോഹരമായ ഒരു വിവരണം തന്നെയായിരുന്നു അത്... ഏറെ ഇഷ്ടപ്പെട്ടു.... ബ്ലോഗിൽ മാത്രമാക്കാതെ മനോജിനേപ്പോലുള്ളവരുടെ വിവരണങ്ങൾ,യാത്രപോലെയുള്ള മാഗസിനുകളിൽ കാണുമ്പോൾ ഏറെ സന്തോഷവും തോന്നുന്നു... തുടർന്നും യാത്രാവിവരണങ്ങൾ യാത്രാമാഗസിനിൽ വായിയ്ക്കുവാൻ സാധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു... സ്നേഹപൂർവ്വം..
ReplyDeleteയാത്രയില്‍ വായിച്ചിരുന്നു. ഒരു പാട് സന്തോഷം തോന്നി. അഭിനന്ദനങ്ങള്‍ , ആശംസകള്‍.....സസ്നേഹം
ReplyDeleteജീവിതത്തിൽ ആദ്യമായി ഒരു മാസികയ്ക്ക് വേണ്ടി എഴുതിയ വകയിൽ പ്രതിഫലം കൈപ്പറ്റി.(മുൻപ് ഓൺലൈനിൽ എഴുതിയ വകയിൽ പ്രതിഫലം ലഭിച്ചിട്ടുണ്ട്.) ഇന്നലെ തപാലിൽ വന്ന ചെക്ക് കണ്ട് ഞാൻ ശരിക്കും ഞെട്ടി. നന്ദി മാതൃഭൂമി യാത്ര.
ReplyDeleteനന്നായി ഈ യാത്രാക്കുറിപ്പ്. ഒരു വെനീസ് യാത്ര പടിക്കലെത്തിയ സമയത്ത് (അത് വിട്ടുപോയത് ഒരു ഞെട്ടലോടെയേ ഓർക്കാറൂള്ളൂ), ഗൊണ്ടോലകളെക്കുറിച്ച് വായിച്ചറിഞ്ഞിരുന്നു. വെള്ളത്തിലേക്കൊരു മങ്കി ജംപിങ്ങ് കഴിഞ്ഞ് ജീവനോടെ തിരിച്ചു പൊങ്ങിയതു കൊണ്ട് ഗൊണ്ടോല ചരിഞ്ഞു മറിയാൻ പാകത്തിലാവുമെന്നറിഞ്ഞ്പ്പോൾ പേടിക്കുകയും ചെയ്തിരുന്നു. 80 യൂറോ!
ReplyDeleteഭാഗ്യമുണ്ടെങ്കിൽ അടുത്ത വർഷം ഒരു ഗൊണ്ടോല യാത്ര...
Manoj bhai ... valare nannaayittund
ReplyDeletehappy journey