മാഷേ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. പണ്ട് ഇതുപോലെ ഒരു ട്രെക്കിങ്ങിനു പോയ അനുഭവം ഉള്ളതുകൊണ്ട് മാഷിന്റെ എഴുത്ത് അനുഭവിച്ചു. ആദ്യത്തെ ആവേശത്തെക്കുറിച്ചും പിന്നെ ഉണ്ടാകുന്ന മടുപ്പും അന്നേരം തോന്നുന്ന " ഏത് നേരത്താണോ ഈ കുരിശിനു ഇറങ്ങാന്‍ തോന്നിയത് " എന്ന ഫീലിങ്ങും ഒക്കെ മനസ്സിലോര്‍ത്തു രസിച്ചു വായിച്ചു.
വളരെ നന്നായി വിവരിച്ചിരിക്കുന്നു. ചിത്രങ്ങള്‍ വലുതായി കാണാന്‍ പറ്റാത്തതില്‍ വല്ലാത്ത വിഷമം. എന്തെങ്കിലും പ്രതിവിധി നിര്‍ബന്ധമായും കണ്ടുപിടിച്ചേ പറ്റൂ. ചിത്രങ്ങള്‍ മാത്രമായി ഇവിടെ പോസ്റ്റാമോ?
കഴിഞ്ഞപ്രാവശ്യം കല്പറ്റ പോയപ്പോള്‍ ചെമ്പ്ര എസ്റ്റേറ്റിന്റെ താഴെവരെ ബൈക്കില്‍ പോയി തിരിച്ചു വന്നത് നഷ്ടമായിപ്പോയി എന്നു തോന്നുന്നു. പക്ഷെ അന്ന് മഴയുണ്ടായിരുന്നു കേട്ടോ. ചിലപ്പോള്‍ പെര്‍മിഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടായേനേ. (എന്ന് പറഞ്ഞ് സമാധാനിക്കാം)
നിരക്ഷരാ, നല്ല ഉഗ്രൻ യാത്രാവിവരണം. ശരിയ്ക്കും ആ യാത്രയുടെ രസവും വിഷമഘട്ടങ്ങളും അനുഭവിച്ചു. ഇത്തരം സാഹസികതകളൊക്കെ വായിച്ച് രസിക്കാമെന്നല്ലാതെ എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമേയല്ല. അവസാനത്തെ ഫോട്ടോ ഗംഭീരം! രാമേട്ടന്റെ വർത്തമാനവും ഇഷ്ടപ്പെട്ടു.
Read your blog about the trek. I feel tempted to tag along with you next time but my old legs might revolt. So better be satisfied with the travelogues from you.
കേരളം സുന്ദരമാണു പോയി കാണണെമെന്നു ഇവിടെ പലരേയും ഉപദേശിക്കുന്ന ഞാന്‍ കേരളത്തിലെ railway stationകള്‍ ഒഴിച്ചാല്‍അപൂറ്വ്വം സ്ഥലങ്ങലെ പോയികണ്ട്ട്ടുള്ളു എന്നതാണു യാഥാറ്ത്ഥ്യം..;))
നിരക്ഷരന്റെ ബ്ലൊഗിലൂടെയാണിപ്പോള്‍ എന്റെ കേരള പര്യടനം...നന്ദി..നന്ദി
മുകളിലുള്ള മുല്ലപ്പെരിയാര്‍ ലോഗോയില്‍ ക്ലിക്ക് ചെയ്യൂ. സേവ് കേരള ബ്ലോഗിലേക്ക് പോകൂ. ഈ ലോഗോ നിങ്ങളുടെ ബ്ലോഗിലും പ്രദര്‍ശിപ്പിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കൂ.
നിരക്ഷരന്‍
Manoj Ravindran
എണ്ണപ്പാടത്ത് ലോഗിങ്ങ് എഞ്ചിനീയര്‍ ആയി കര്‍മ്മം അനുഷ്ഠിക്കുന്നു . സഹപ്രവര്‍ത്തകര്‍ ‘ബ്ലോഗിങ്ങ് എഞ്ചിനീയര്‍ ‘ എന്ന് ഓമനിച്ച് തുടങ്ങിയിട്ടുണ്ട്. എണ്ണ കിനിയുന്നിടമൊക്കെ കര്‍മ്മസ്ഥാനം. വീണിടം വിഷ്ണുലോകം, ലോകമേ തറവാട്. ജിപ്സികളെപ്പോലെ സ്ഥിരമായി ഒരു വാസസ്ഥലമില്ലാതെ നാടുവിട്ട് നാട് തോറും അലഞ്ഞുകൊണ്ടുള്ള ജീവിതം. എന്നിരുന്നാലും മാസത്തിലൊരിക്കല്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ , അറബിക്കടലിന്റെ റാണിയുടെ കൊട്ടാരത്തിലും പോകാറുണ്ട്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഒരു അരസികന്.
യാത്രാവിവരണമെഴുതാനൊന്നും ഞാനാളല്ല. അതൊക്കെ, മലയാളിക്കുവേണ്ടി പൊറ്റക്കാടു് അതിമനോഹരമായി എഴുതിയിട്ടുണ്ട്. അതുവായിക്കാന്‍ അറിയാത്തവര്‍ക്കുവേണ്ടി, സന്തോഷ് ജോര്‍ജ്ജു് കുളങ്ങരയുടെ ''സഞ്ചാരം" വീഡിയോ രൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ടു്. ഇതിനൊക്കെയപ്പുറം, മറ്റൊരു യാത്രാവിവരണത്തിനെന്തു പ്രസക്തി? ഇതെന്റെ ചില കൊച്ചു കൊച്ചു യാത്രാക്കുറിപ്പുകളാണു്. ഒരു ഡയറിപോലെ, എനിക്കുവേണ്ടി ഞാന്‍തന്നെ കുത്തിക്കുറിച്ചിടുന്ന ചില സ്ക്രാപ്പുകള്‍ . ഏതെങ്കിലും വഴിപോക്കന് വായിക്കാനിടയായാല്‍ , ഏതെങ്കിലും കുറിപ്പുകള്‍ രസകരമായിത്തോന്നാനിടയായാല്‍ , ഈയുള്ളവന് ധന്യനായി. അതിലപ്പുറം ഒരു ലക്ഷ്യവും ഈ കുറിപ്പുകള്‍ക്കില്ല.
ഈ ബ്ലോഗിന്റെ ബാനറിന് കടപ്പാട്, പേര് പുറത്ത് പറയാന്‍ ഇഷ്ടമില്ലാത്ത എന്റെ ഒരു സഹജീവി ബ്ലോഗര്‍ സുഹൃത്തിനോട്.
2008 ആഗസ്റ്റില്‍ 6-)മത് വേള്‍ഡ് മലയാളി കൌണ്‍സില്‍ സിംഗപ്പൂര്‍ നടത്തിയ യാത്രാ വിവരണ ബ്ലോഗ് മത്സരത്തില്‍ കിട്ടിയ ഒന്നാം സമ്മാനം. സിംഗപ്പൂര്‍ വെച്ചുനടന്ന ചടങ്ങില്‍ , കപ്പ് സമ്മാനിച്ചത് ബഹു:വനം വകുപ്പുമന്ത്രി ശ്രീ.ബിനോയ് വിശ്വം. സമ്മാനത്തുക സ്പോണ്സര് ചെയ്തതും നല്കിയതും ലേബര്‍ ഇന്ത്യയുടെ ഡയറക്ടറായ ശ്രീ.ജോര്‍ജ്ജ് കുളങ്ങര.
15 comments / കമന്റുകള്‍:
മാഷേ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. പണ്ട് ഇതുപോലെ ഒരു ട്രെക്കിങ്ങിനു പോയ അനുഭവം ഉള്ളതുകൊണ്ട് മാഷിന്റെ എഴുത്ത് അനുഭവിച്ചു. ആദ്യത്തെ ആവേശത്തെക്കുറിച്ചും പിന്നെ ഉണ്ടാകുന്ന മടുപ്പും അന്നേരം തോന്നുന്ന " ഏത് നേരത്താണോ ഈ കുരിശിനു ഇറങ്ങാന്‍ തോന്നിയത് " എന്ന ഫീലിങ്ങും ഒക്കെ മനസ്സിലോര്‍ത്തു രസിച്ചു വായിച്ചു.
മനോജേട്ടാ...
വളരെ നന്നായി വിവരിച്ചിരിക്കുന്നു. ചിത്രങ്ങള്‍ വലുതായി കാണാന്‍ പറ്റാത്തതില്‍ വല്ലാത്ത വിഷമം. എന്തെങ്കിലും പ്രതിവിധി നിര്‍ബന്ധമായും കണ്ടുപിടിച്ചേ പറ്റൂ. ചിത്രങ്ങള്‍ മാത്രമായി ഇവിടെ പോസ്റ്റാമോ?
കഴിഞ്ഞപ്രാവശ്യം കല്പറ്റ പോയപ്പോള്‍ ചെമ്പ്ര എസ്റ്റേറ്റിന്റെ താഴെവരെ ബൈക്കില്‍ പോയി തിരിച്ചു വന്നത് നഷ്ടമായിപ്പോയി എന്നു തോന്നുന്നു. പക്ഷെ അന്ന് മഴയുണ്ടായിരുന്നു കേട്ടോ. ചിലപ്പോള്‍ പെര്‍മിഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടായേനേ. (എന്ന് പറഞ്ഞ് സമാധാനിക്കാം)
അപ്പൊ ചിത്രങ്ങള്‍?
പച്ചമനസ്സ് എണ്ണപാടത്ത് പഴുത്തു പോകല്ലേ. ചെബ്ര വിവരണം കേമം
ചെമ്പ്ര പീക്കും നാട്ടുപച്ചയും കാണിച്ച് തന്നതിന് നന്ദി..
കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഇനി ഈ പരിപാടിയ്ക്ക് വരുമെന്ന് തോന്നുന്നില്ല. പാവം, ആകെ കഷ്ടപ്പെട്ടുകാണും..:)
നിരക്ഷരാ,
നല്ല ഉഗ്രൻ യാത്രാവിവരണം. ശരിയ്ക്കും ആ യാത്രയുടെ രസവും വിഷമഘട്ടങ്ങളും അനുഭവിച്ചു.
ഇത്തരം സാഹസികതകളൊക്കെ വായിച്ച് രസിക്കാമെന്നല്ലാതെ എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമേയല്ല.
അവസാനത്തെ ഫോട്ടോ ഗംഭീരം!
രാമേട്ടന്റെ വർത്തമാനവും ഇഷ്ടപ്പെട്ടു.
seems interesting....somehow pics do not show the thickness of the forest.
The following comments were submitted by a Website visitor!
1.title : ചെമ്പ്ര പീക്ക് - നിരക്ഷരന്‍
2.Name : മാണിക്യം
3.Email : maaanikyam@gmail.com
4.Comments : ചെമ്പ്രയെന്ന് വയനാടിന്റെ കിരീടം കാല്‍ക്കിഴിലാക്കിയ സാഹസികരായ പ്രീയ സഞ്ചാരീ, ഗര്‍വോടെ ഞാന്‍ ഒന്നു പറയട്ടെ പ്രീയപ്പെട്ട നീരു.. നല്ല വിവരണം നല്ല ചിത്രങ്ങള്‍ സുരക്ഷിതമായി യാത്ര തുടരൂ.. നന്മകള്‍ നേരുന്നു ...
The following comments were submitted by a Website visitor!
1.title : ചെമ്പ്ര പീക്ക് - നിരക്ഷരന്‍
2.Name : അപ്പു
3.Email : appusviews@gmail.com
4.Comments : മനോജിനോടൊപ്പം മലകയറിയ ഒരു ഫീല്‍. നല്ല അസല്‍ വിവരണം
nattupachayile lekhanam nannayittundu. vayichu, istapettu. sherikkum oru trekking kazhinja anubhavam. manojetta nannayittundu..
നിഷാന്ത് :- സമ്മതിച്ചല്ലോ ? സന്തോഷമായി :)
കുറ്റ്യാടിക്കാരാ:- അയ്യോ മാഷേ...അവിടെവരെ ചെന്നിട്ട് ചെമ്പ്ര കയറാതെ മടങ്ങിയെന്നോ ? കഷ്ടായിപ്പോയല്ലോ ? ഇനിയൊരിക്കല്‍ പോകണം കേട്ടോ ?
ചെഗുവേര - ഒരിക്കലും പഴുക്കില്ല മാഷേ ? നന്ദീട്ടോ :)
പൊറാടത്ത് :- സഹപ്രവര്‍ത്തകന്റെ കാര്യം ഒന്നും പറയണ്ട. തൊട്ടടുത്ത ദിവസത്തെ പക്ഷിപാതാളം വിസിറ്റ് ഞങ്ങള്‍ ക്യാന്‍സലാക്കീന്ന് പറഞ്ഞാല്‍ മതീല്ലോ ? :)
ബിന്ദു കെ.പി :- അങ്ങനൊന്നും പറഞ്ഞ് ഒഴിയാന്‍ നോക്കണ്ട മാഷേ. ഒരിക്കല്‍ ഇവിടൊക്കെ പോകണം കേട്ടോ ?
അഖിലേഷ് :- അവിടെ അത്ര വലിയ കാടൊന്നും ഇല്ലെന്ന് വേണം പറയാന്‍ . പലയിടത്തും പുല്ലുപിടിച്ച് കിടക്കുന്ന കുന്നുമാത്രമേയുള്ളൂ....
മാണിക്യേച്ചീ :- എവറസ്റ്റ് കീഴടക്കി എന്നൊക്കെ പറഞ്ഞതുപോലുള്ള ആ കമന്റിനു് നന്ദി.
അപ്പു :- നന്ദീട്ടോ :)
ശ്രവണ്‍ :- കമന്റിനു് നന്ദി മാഷേ :)
ചെമ്പ്ര പീക്ക് കയറാന്‍ എന്റൊപ്പം നാട്ടുപച്ചയിലേക്ക് വന്ന് കമന്റടിച്ച എല്ലാവര്‍ക്കും നന്ദി. അഖിലേഷിന്റേയും , മാണിക്യേച്ചിയുടേയുമ്, അപ്പൂന്റേയുമ്, ശ്രവണിന്റേയുമൊക്കെ കമന്റുകള്‍ മെയില്‍ വഴിവന്നതും നാട്ടുപച്ചയില്‍ കണ്ടതുമൊക്കെയാണു് . അതൊക്കെ ഇവിടെ വെട്ടി ഒട്ടിച്ചത് ഞാനാണു് ആര്‍ക്കും മുഷിച്ചിലുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.
Hi ambady,
Read your blog about the trek. I feel tempted to tag along with you next time but my old legs might revolt. So better be satisfied with the travelogues from you.
-Hemachandra Mohan
കേരളം സുന്ദരമാണു പോയി കാണണെമെന്നു ഇവിടെ പലരേയും ഉപദേശിക്കുന്ന ഞാന്‍ കേരളത്തിലെ railway stationകള്‍ ഒഴിച്ചാല്‍അപൂറ്വ്വം സ്ഥലങ്ങലെ പോയികണ്ട്ട്ടുള്ളു എന്നതാണു യാഥാറ്ത്ഥ്യം..;))
നിരക്ഷരന്റെ ബ്ലൊഗിലൂടെയാണിപ്പോള്‍ എന്റെ കേരള പര്യടനം...നന്ദി..നന്ദി
ട്രെക്കിങ്ങ് അനുഭവം നന്നയിട്ട് വിവരിച്ചു
നിരക്ഷര്‍ ജീ, ട്രക്കിംഗ് അനുഭവിച്ചു, കുടെ നടന്ന്. നന്ദി!
dolce bag
dolce gabbana handbags
dolce gabbana bag
dolce gabbana handbag
balenciaga bag
Post a Comment