Sunday, 1 February 2009

ശ്രാവണബേളഗോള

ജൈനക്ഷേത്രങ്ങളെപ്പറ്റിയും ജൈനമതത്തെപ്പറ്റിയുമൊക്കെ കൂടുതല്‍ മനസ്സിലാക്കണമെന്നുള്ള ആഗ്രഹമാണ് എന്നെ ശ്രാവണബേളഗോളയിലെത്തിച്ചത്. പുതിയ യാത്രാവിവരണം വായിക്കണമെന്ന് താല്‍പ്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് നാട്ടുപച്ചയിലേക്ക് പോകൂ.

അഭിപ്രായങ്ങള്‍ ഇവിടെയോ നാട്ടുപച്ചയിലോ അറിയിക്കുമല്ലോ ?

8 comments / കമന്റുകള്‍:

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഇത്തവണയും ആദ്യത്തെകമന്റ് ഇടാനുള്ള ഭാഗ്യം എനിക്കാണെന്നു തോന്നുന്നു. യാത്രയും വിവരണവും വളരെ ഇഷ്ടപ്പെട്ടു. എന്നലും നാട്ടുപച്ചയിൽ ചിത്രങ്ങളിൽ ക്ലിക്കുമ്പോൾ ചിത്രങ്ങൾ പൂർണ്ണരൂപത്തിൽ കാണാൻ സാധിക്കുന്നില്ല. എന്റെ ബ്രൗസറിന്റെ കുഴപ്പമണോ എന്നറിയില്ല. അതുകൊണ്ടുതന്നെ റോഡിന്റേയും, കല്‍പ്പടവുകളുടേയും, പ്രധാനകവാടത്തിന്റേയും ചിത്രങ്ങൾ ശരിക്കും ആസ്വദിക്കാൻ സാധിച്ചില്ല :(

ഗുല്ലികാജിയുടെ കഥ ഇതിനു മുൻപ് എപ്പോഴോകേട്ടിട്ടുണ്ട്. പിന്നെ കഴിഞ്ഞതവണത്തെ മഹാമസ്തകാഭിഷേകം ദൂരദർശനിലൂടെ കാണാനും സാധിച്ചു.

ചാണക്യന്‍ said...

ശ്രാവണബേളഗോള വിശേഷങ്ങള്‍ നന്നായി...
ഒരിക്കല്‍ അവിടെ പോയകാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിക്കാന്‍ പോസ്റ്റ് സഹായകമായി...
നന്ദി...നീരു...

പൊറാടത്ത് said...

നിരൻ.. കർണ്ണാടകയിൽ മൂന്നര വർഷത്തോളം ചെലവഴിച്ചിട്ടും ഒരിയ്ക്കൽ പോലും ഈ സ്ഥലം നേരിൽ കണ്ടിട്ടില്ല. വിവരങ്ങൾക്ക് വളരെ നന്ദി..

"നാലിനം ജന്തുക്കളാണ് അക്കൂട്ടത്തിലുള്ളത്. മനുഷ്യന്‍, ആടുകള്‍, കഴുതകള്‍ എന്നിവയെക്കൂടാ‍തെ ..." ഹ ഹ.. മാണ്ട.. മാണ്ട.. :)

പാമരന്‍ said...

thenQ thenQ :)

ആഗ്നേയ said...

മണികണ്ഠന്‍ പറഞ്ഞപോലെ പടങ്ങള്‍..:(
നല്ല വിവരണം...മടികളഞ്ഞു ബാക്കികൂടെ പോരട്ടെ.:)

മണിഷാരത്ത്‌ said...

എന്താണ്‌ ക്ഷേത്രവും പരിസരവും വിജനമായിരിക്കുന്നത്‌?വിവരണം നന്നായിട്ടുണ്ട്‌.അല്‍പ്പം ചരിത്രം കൂടി ആകാമയിരുന്നു.ആശംശകള്‍

നിലാവ് said...

വിവരണം എപ്പോഴത്ത്തെയുംപോലെ അസ്സലായിട്ടുണ്ട്. കുറച്ചുകൂടി ഫോടോകള്‍ ഇടാരുന്നില്ലേ?

ചങ്കരന്‍ said...

വിവരണം അസ്സലായിരിക്കുന്നു, പടങ്ങളും.