tag:blogger.com,1999:blog-5296993262815131787.post5435041206832737972..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ചെമ്പ്ര പീക്ക്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger21125tag:blogger.com,1999:blog-5296993262815131787.post-44315350913010696662014-07-03T16:43:29.432+05:302014-07-03T16:43:29.432+05:30ഒരിക്കല്‍ അവിടം കാണാനായി പുറപ്പെട്ടതാണ് . ഫോറസ്റ...ഒരിക്കല്‍ അവിടം കാണാനായി പുറപ്പെട്ടതാണ് . ഫോറസ്റ്റ്കാരുടെ അനുമതി ലഭിക്കാതെ തിരിച്ചു പോരേണ്ടി വന്നു. വായിച്ചപ്പോ ഒരിക്കലെങ്കിലും അവിടെ പോകണമെന്ന തോന്നല്‍ വീണ്ടും. Anonymoushttps://www.blogger.com/profile/12035465633833769986noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-31960545173923659832012-03-25T19:51:44.034+05:302012-03-25T19:51:44.034+05:30@ akhi - പൈതൽ മലയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. 5...@ akhi - പൈതൽ മലയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. 5 വർഷം കണ്ണൂര്‍ ജീവിച്ചിട്ടും ആ വഴി പോകാൻ കഴിഞ്ഞില്ല എന്ന വിഷമം ബാക്കിനിൽക്കുന്നു. താമസിയാതെ പോകുന്നുണ്ട്. പൊയ്ക്കഴിഞ്ഞാൽ എഴുതിയിട്ടിരിക്കും. വായനയ്ക്കും അഭിപ്രായത്തിനും വളരെയധികം നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-55617828092749818952012-03-25T15:21:59.090+05:302012-03-25T15:21:59.090+05:30വയനാട്ടില്‍ കുറെ അധികം സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്...വയനാട്ടില്‍ കുറെ അധികം സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ചെമ്പ്രയില്‍ ഇതുവരെ പോകാന്‍ പറ്റിയിട്ടില്ല. കഠിനമായ ഒരു യാത്രയുടെ
ലളിതമായ ഈ അവതരണം മൂലം അവിടെ ഒന്ന് പോയാല്‍ കൊള്ളാം എന്നൊരു തോന്നല്‍ ഉണ്ടാക്കുന്നു. നിരക്ഷരാ താങ്കളുടെ ഈ യാത്ര
വിവരണം (ഇതുമാത്രമല്ല എല്ലാം) വളരെ നന്നായിരിക്കുന്നു. ഞാന്‍ ഒരു കണ്ണൂര്‍ കാരന് ആണ്. അവിടെ ആലക്കോട് പഞ്ചായത്തില്‍
പൈതല്‍മല എന്നൊരു മല ഉണ്ട്. കണ്ണൂര്‍ഇന്റെ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച ഈ സ്ഥലം താങ്ങള്ക്ക് സമയം കിട്ടിയാല്‍ ഒന്ന്
സന്ദര്‍സ്സിക്കാമോ? കാരണം താങ്കളുടെ ഈ ബ്ലോഗ് വായിക്കുന്ന മറ്റുള്ളവര്‍ക്ക് പയ്തല്‍മലയെ പറ്റി ഒരു അറിവുണ്ടാകുമല്ലോ ?akhihttps://www.blogger.com/profile/03670436775303533922noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-80804443063958607632012-03-25T15:21:33.878+05:302012-03-25T15:21:33.878+05:30വയനാട്ടില്‍ കുറെ അധികം സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്...വയനാട്ടില്‍ കുറെ അധികം സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ചെമ്പ്രയില്‍ ഇതുവരെ പോകാന്‍ പറ്റിയിട്ടില്ല. കഠിനമായ ഒരു യാത്രയുടെ
ലളിതമായ ഈ അവതരണം മൂലം അവിടെ ഒന്ന് പോയാല്‍ കൊള്ളാം എന്നൊരു തോന്നല്‍ ഉണ്ടാക്കുന്നു. നിരക്ഷരാ താങ്കളുടെ ഈ യാത്ര
വിവരണം (ഇതുമാത്രമല്ല എല്ലാം) വളരെ നന്നായിരിക്കുന്നു. ഞാന്‍ ഒരു കണ്ണൂര്‍ കാരന് ആണ്. അവിടെ ആലക്കോട് പഞ്ചായത്തില്‍
പൈതല്‍മല എന്നൊരു മല ഉണ്ട്. കണ്ണൂര്‍ഇന്റെ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച ഈ സ്ഥലം താങ്ങള്ക്ക് സമയം കിട്ടിയാല്‍ ഒന്ന്
സന്ദര്‍സ്സിക്കാമോ? കാരണം താങ്കളുടെ ഈ ബ്ലോഗ് വായിക്കുന്ന മറ്റുള്ളവര്‍ക്ക് പയ്തല്‍മലയെ പറ്റി ഒരു അറിവുണ്ടാകുമല്ലോ ?akhihttps://www.blogger.com/profile/03670436775303533922noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-30690234323678548802012-02-22T07:01:44.162+05:302012-02-22T07:01:44.162+05:30very nice traveloguevery nice travelogueDeepaknoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-70212538171472813342012-01-30T17:50:33.038+05:302012-01-30T17:50:33.038+05:30കഴിഞ്ഞ സെപ്റെമ്ബറില്‍ ഞാന്‍ ചെമ്ബ്രയില്‍ പോയിരുന...കഴിഞ്ഞ സെപ്റെമ്ബറില്‍ ഞാന്‍ ചെമ്ബ്രയില്‍ പോയിരുന്നു, ഒരു മലയാളി തീര്‍ച്ചയായും കാണേണ്ട സ്ഥലമാണ്. കേരളത്തില്‍ ജനിച്ചിട്ട് അത്രയ്ക്ക് മനോഹരമായ ഒരു സ്ഥലം നമ്മുടെ നാട്ടില്‍ ഉണ്ടെന്നു അറിയാതെ പോകുന്നത് വലിയ നഷ്ടമാണ്...NAVEEN EDAKKAThttps://www.blogger.com/profile/15812950993641264002noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-44826031061575436032010-06-27T22:45:34.683+05:302010-06-27T22:45:34.683+05:30വല്ലതും നാലക്ഷരം പഠിച്ച് “നല്ല” വല്ല ജോലിയും ചെയ്ത...വല്ലതും നാലക്ഷരം പഠിച്ച് “നല്ല” വല്ല ജോലിയും ചെയ്തു സ്വസ്ഥമായി ജീവിക്കാനുള്ളതിന് പകരം ഇങ്ങിനെ നിരക്ഷരനായി നടന്നു വെറുതെ, എന്നെപ്പൊലെയുള്ളവരില് അസൂയ പോലുള്ള അധമവികാരങ്ങളുണ്ടാക്കാതിരുന്നു കൂടെ??:-)
അല്ല.. ഇതെവിടെയൊക്കെയാ നിങ്ങളീ പോകുന്നത്? ഒന്നുകില്‍ സ്റ്റേറ്റ് ലെവെല് പിടിക്ക് അല്ലെങ്കില്‍ നാഷണല്‍ അതുമല്ലെങ്കില്‍ ഇന്റര്‍നാഷനല്‍...ഏതെങ്കിലും ഒന്നുപിടി. ലണ്ടനില്‍ നിന്നും ഗോവ വഴി വയനാട്ടിലെ മലമുകളിലൂടെ.... അക്ഷരം കൂടി പഠിച്ചിരുന്നേല്‍ എന്തായിരുന്നേനേം സ്ഥിതി.
ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ മറ്റോ പോകുന്നുണ്ടെങ്കില്‍ ഒന്ന് പറയണേ..ഒരു സാധനം തന്നു വിടാനായിരുന്നുപാവത്താന്noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58828084477805152042008-12-27T00:01:00.000+05:302008-12-27T00:01:00.000+05:30നിരക്ഷര് ജീ, ട്രക്കിംഗ് അനുഭവിച്ചു, കുടെ നടന്ന്. ...നിരക്ഷര് ജീ, ട്രക്കിംഗ് അനുഭവിച്ചു, കുടെ നടന്ന്. നന്ദി!Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-4523601104484353682008-12-27T00:00:00.000+05:302008-12-27T00:00:00.000+05:30ട്രെക്കിങ്ങ് അനുഭവം നന്നയിട്ട് വിവരിച്ചുട്രെക്കിങ്ങ് അനുഭവം നന്നയിട്ട് വിവരിച്ചുAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-66661624899269386642008-12-25T05:11:00.000+05:302008-12-25T05:11:00.000+05:30കേരളം സുന്ദരമാണു പോയി കാണണെമെന്നു ഇവിടെ പലരേയും ഉപ...കേരളം സുന്ദരമാണു പോയി കാണണെമെന്നു ഇവിടെ പലരേയും ഉപദേശിക്കുന്ന ഞാന്‍ കേരളത്തിലെ railway stationകള്‍ ഒഴിച്ചാല്അപൂറ്വ്വം സ്ഥലങ്ങലെ പോയികണ്ട്ട്ടുള്ളു എന്നതാണു യാഥാറ്ത്ഥ്യം..;))

നിരക്ഷരന്റെ ബ്ലൊഗിലൂടെയാണിപ്പോള് എന്റെ കേരള പര്യടനം...നന്ദി..നന്ദിപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-88883516346358431512008-12-20T23:06:00.000+05:302008-12-20T23:06:00.000+05:30Hi ambady,Read your blog about the trek. I feel te...Hi ambady,

Read your blog about the trek. I feel tempted to tag along with you next time but my old legs might revolt. So better be satisfied with the travelogues from you.

-Hemachandra MohanAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43181327189391136732008-12-19T22:08:00.000+05:302008-12-19T22:08:00.000+05:30നിഷാന്ത് :- സമ്മതിച്ചല്ലോ ? സന്തോഷമായി :)കുറ്റ്യാട...നിഷാന്ത് :- സമ്മതിച്ചല്ലോ ? സന്തോഷമായി :)

കുറ്റ്യാടിക്കാരാ:- അയ്യോ മാഷേ...അവിടെവരെ ചെന്നിട്ട് ചെമ്പ്ര കയറാതെ മടങ്ങിയെന്നോ ? കഷ്ടായിപ്പോയല്ലോ ? ഇനിയൊരിക്കല്‍ പോകണം കേട്ടോ ?

ചെഗുവേര - ഒരിക്കലും പഴുക്കില്ല മാഷേ ? നന്ദീട്ടോ :)

പൊറാടത്ത് :- സഹപ്രവര്‍ത്തകന്റെ കാര്യം ഒന്നും പറയണ്ട. തൊട്ടടുത്ത ദിവസത്തെ പക്ഷിപാതാളം വിസിറ്റ് ഞങ്ങള്‍ ക്യാന്സലാക്കീന്ന് പറഞ്ഞാല്‍ മതീല്ലോ ? :)

ബിന്ദു കെ.പി :- അങ്ങനൊന്നും പറഞ്ഞ് ഒഴിയാന്‍ നോക്കണ്ട മാഷേ. ഒരിക്കല്‍ ഇവിടൊക്കെ പോകണം കേട്ടോ ?

അഖിലേഷ് :- അവിടെ അത്ര വലിയ കാടൊന്നും ഇല്ലെന്ന് വേണം പറയാന്‍ . പലയിടത്തും പുല്ലുപിടിച്ച് കിടക്കുന്ന കുന്നുമാത്രമേയുള്ളൂ....

മാണിക്യേച്ചീ :- എവറസ്റ്റ് കീഴടക്കി എന്നൊക്കെ പറഞ്ഞതുപോലുള്ള ആ കമന്റിനു് നന്ദി.

അപ്പു :- നന്ദീട്ടോ :)

ശ്രവണ്‍ :- കമന്റിനു് നന്ദി മാഷേ :)

ചെമ്പ്ര പീക്ക് കയറാന്‍ എന്റൊപ്പം നാട്ടുപച്ചയിലേക്ക് വന്ന് കമന്റടിച്ച എല്ലാവര്ക്കും നന്ദി. അഖിലേഷിന്റേയും , മാണിക്യേച്ചിയുടേയുമ്, അപ്പൂന്റേയുമ്, ശ്രവണിന്റേയുമൊക്കെ കമന്റുകള്‍ മെയില്‍ വഴിവന്നതും നാട്ടുപച്ചയില് കണ്ടതുമൊക്കെയാണു് . അതൊക്കെ ഇവിടെ വെട്ടി ഒട്ടിച്ചത് ഞാനാണു് ആര്‍ക്കും മുഷിച്ചിലുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-63101556558212020392008-12-18T21:58:00.000+05:302008-12-18T21:58:00.000+05:30nattupachayile lekhanam nannayittundu. vayichu, is...nattupachayile lekhanam nannayittundu. vayichu, istapettu. sherikkum oru trekking kazhinja anubhavam. manojetta nannayittundu..Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-59958512315980652952008-12-17T16:53:00.000+05:302008-12-17T16:53:00.000+05:30The following comments were submitted by a Website...The following comments were submitted by a Website visitor!

1.title : ചെമ്പ്ര പീക്ക് - നിരക്ഷരന്
2.Name : അപ്പു
3.Email : appusviews@gmail.com
4.Comments : മനോജിനോടൊപ്പം മലകയറിയ ഒരു ഫീല്‍. നല്ല അസല്‍ വിവരണംAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67878787557116860572008-12-17T16:52:00.000+05:302008-12-17T16:52:00.000+05:30The following comments were submitted by a Website...The following comments were submitted by a Website visitor!

1.title : ചെമ്പ്ര പീക്ക് - നിരക്ഷരന്
2.Name : മാണിക്യം
3.Email : maaanikyam@gmail.com
4.Comments : ചെമ്പ്രയെന്ന് വയനാടിന്റെ കിരീടം കാല്‍ക്കിഴിലാക്കിയ സാഹസികരായ പ്രീയ സഞ്ചാരീ, ഗര്‍വോടെ ഞാന്‍ ഒന്നു പറയട്ടെ പ്രീയപ്പെട്ട നീരു.. നല്ല വിവരണം നല്ല ചിത്രങ്ങള്‍ സുരക്ഷിതമായി യാത്ര തുടരൂ.. നന്മകള് നേരുന്നു ...Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-53308126403413752582008-12-17T16:47:00.000+05:302008-12-17T16:47:00.000+05:30seems interesting....somehow pics do not show the ...seems interesting....somehow pics do not show the thickness of the forest.Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-30583260937324002962008-12-16T10:00:00.000+05:302008-12-16T10:00:00.000+05:30നിരക്ഷരാ,നല്ല ഉഗ്രൻ യാത്രാവിവരണം. ശരിയ്ക്കും ആ യാത...നിരക്ഷരാ,
നല്ല ഉഗ്രൻ യാത്രാവിവരണം. ശരിയ്ക്കും ആ യാത്രയുടെ രസവും വിഷമഘട്ടങ്ങളും അനുഭവിച്ചു.
ഇത്തരം സാഹസികതകളൊക്കെ വായിച്ച് രസിക്കാമെന്നല്ലാതെ എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമേയല്ല.
അവസാനത്തെ ഫോട്ടോ ഗംഭീരം!
രാമേട്ടന്റെ വർത്തമാനവും ഇഷ്ടപ്പെട്ടു.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71495403451268980412008-12-16T08:38:00.000+05:302008-12-16T08:38:00.000+05:30ചെമ്പ്ര പീക്കും നാട്ടുപച്ചയും കാണിച്ച് തന്നതിന് നന...ചെമ്പ്ര പീക്കും നാട്ടുപച്ചയും കാണിച്ച് തന്നതിന് നന്ദി..

കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഇനി ഈ പരിപാടിയ്ക്ക് വരുമെന്ന് തോന്നുന്നില്ല. പാവം, ആകെ കഷ്ടപ്പെട്ടുകാണും..:)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79720696807958122112008-12-16T06:00:00.000+05:302008-12-16T06:00:00.000+05:30പച്ചമനസ്സ് എണ്ണപാടത്ത് പഴുത്തു പോകല്ലേ. ചെബ്ര വിവര...പച്ചമനസ്സ് എണ്ണപാടത്ത് പഴുത്തു പോകല്ലേ. ചെബ്ര വിവരണം കേമംचेगुवेरा ചെഗുവേരhttps://www.blogger.com/profile/09957198641710962262noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26387549245970307142008-12-16T01:33:00.000+05:302008-12-16T01:33:00.000+05:30മനോജേട്ടാ...വളരെ നന്നായി വിവരിച്ചിരിക്കുന്നു. ചിത്...മനോജേട്ടാ...

വളരെ നന്നായി വിവരിച്ചിരിക്കുന്നു. ചിത്രങ്ങള്‍ വലുതായി കാണാന്‍ പറ്റാത്തതില്‍ വല്ലാത്ത വിഷമം. എന്തെങ്കിലും പ്രതിവിധി നിര്‍ബന്ധമായും കണ്ടുപിടിച്ചേ പറ്റൂ. ചിത്രങ്ങള്‍ മാത്രമായി ഇവിടെ പോസ്റ്റാമോ?

കഴിഞ്ഞപ്രാവശ്യം കല്പറ്റ പോയപ്പോള്‍ ചെമ്പ്ര എസ്റ്റേറ്റിന്റെ താഴെവരെ ബൈക്കില്‍ പോയി തിരിച്ചു വന്നത് നഷ്ടമായിപ്പോയി എന്നു തോന്നുന്നു. പക്ഷെ അന്ന് മഴയുണ്ടായിരുന്നു കേട്ടോ. ചിലപ്പോള്‍ പെര്മിഷന് കിട്ടാന്‍ ബുദ്ധിമുട്ടായേനേ. (എന്ന് പറഞ്ഞ് സമാധാനിക്കാം)

അപ്പൊ ചിത്രങ്ങള്‍?കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-6617190457379417892008-12-15T19:51:00.000+05:302008-12-15T19:51:00.000+05:30മാഷേ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. പണ്ട് ഇതുപോലെ ഒ...മാഷേ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. പണ്ട് ഇതുപോലെ ഒരു ട്രെക്കിങ്ങിനു പോയ അനുഭവം ഉള്ളതുകൊണ്ട് മാഷിന്റെ എഴുത്ത് അനുഭവിച്ചു. ആദ്യത്തെ ആവേശത്തെക്കുറിച്ചും പിന്നെ ഉണ്ടാകുന്ന മടുപ്പും അന്നേരം തോന്നുന്ന " ഏത് നേരത്താണോ ഈ കുരിശിനു ഇറങ്ങാന്‍ തോന്നിയത് " എന്ന ഫീലിങ്ങും ഒക്കെ മനസ്സിലോര്‍ത്തു രസിച്ചു വായിച്ചു.നിഷാന്ത്https://www.blogger.com/profile/09497237669987297674noreply@blogger.com