tag:blogger.com,1999:blog-5296993262815131787.post9176222489612783864..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: സാങ്കല്‍പ്പിക രേഖയിലേക്കൊരു യാത്രനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger44125tag:blogger.com,1999:blog-5296993262815131787.post-760134508936723132011-08-17T14:14:51.103+05:302011-08-17T14:14:51.103+05:30Thank you very much..waiting for the nextThank you very much..waiting for the nextസുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-68939785276606838792010-10-30T11:57:42.773+05:302010-10-30T11:57:42.773+05:30@ Ram - താങ്കള്‍ പറഞ്ഞതാണ് ശരി. വലിയൊരു പിഴവ് എനിക...@ Ram - താങ്കള്‍ പറഞ്ഞതാണ് ശരി. വലിയൊരു പിഴവ് എനിക്ക് സംഭവിച്ചു. അത് ചൂണ്ടിക്കാണിച്ചതിന് നന്ദി. ഇപ്പോള്‍ തന്നെ തിരുത്തുന്നു. വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-91696792525665297732010-10-30T10:16:41.093+05:302010-10-30T10:16:41.093+05:30Niru chetta oru cheriya comment, munne ee vivaran...Niru chetta oru cheriya comment, munne ee vivaranam njan vayicharunnu pakshe ippozha note cheythathu,Nammude "RMS TITANIC" thakarnnathu April Fourteenthnalle ?(14th April 1912) Started from Southampton on 10th April 1912 and she slept on 14th. right?Ramhttps://www.blogger.com/profile/00142261619615000008noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-77318925518428561312009-12-30T18:18:32.545+05:302009-12-30T18:18:32.545+05:30a new comer...read all most all your posts... beau...a new comer...read all most all your posts... beautiful...liked very muchഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36296899037180924012009-12-28T12:30:36.007+05:302009-12-28T12:30:36.007+05:30very good and informative.very good and informative.Anonymoushttps://www.blogger.com/profile/14682703456074631233noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-437612776022579192009-12-24T17:36:38.612+05:302009-12-24T17:36:38.612+05:30പ്രീയപ്പെട്ട മനോജ്,
നന്നായിരിക്കുന്നു.ആശംസകള്‍.......പ്രീയപ്പെട്ട മനോജ്,
നന്നായിരിക്കുന്നു.ആശംസകള്‍......Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-81398274146450913882009-12-21T17:56:01.392+05:302009-12-21T17:56:01.392+05:30സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ കേട്ടിട്ടുള്ള ഗ്രീ...സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ കേട്ടിട്ടുള്ള ഗ്രീന്‍വിച്ച് പ്രൈം മെറീഡിയന് എന്താണെന്ന് കാണിച്ചു തന്നതിന് നന്ദി നീരൂ.
(ഭൂമിയുടെ കിഴക്കും പടഞ്ഞാറുമായി കാലുകുത്തി നില്ക്കുമ്പോള് എന്താ ഒരു ഗമ!)
വൈഖരിയിലൂടെ ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതിന് പ്രത്യേക ആശംസകള്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26770114774864347822009-12-16T18:54:52.508+05:302009-12-16T18:54:52.508+05:30മറ്റൊരു സുന്ദരമായ നിരക്ഷര സൃഷ്ടി കൂടി സമ്മാനിച്ചതി...മറ്റൊരു സുന്ദരമായ നിരക്ഷര സൃഷ്ടി കൂടി സമ്മാനിച്ചതിനു നന്ദി നീരൂ....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-47585796849664422132009-12-16T17:54:15.127+05:302009-12-16T17:54:15.127+05:30യാത്രകളുടെ ലോകം
ഒരു വലിയ ക്യാന്‍വാസില്‍
വരച്ച ...യാത്രകളുടെ ലോകം
ഒരു വലിയ ക്യാന്‍വാസില്‍
വരച്ച വലിയ ചിത്രം പോലെ തോന്നിഡോ.വാസുദേവന്‍ നമ്പൂതിരിhttps://www.blogger.com/profile/14436798520380657427noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-66979899454438811772009-12-16T14:54:55.712+05:302009-12-16T14:54:55.712+05:30ഗ്രീൻ വിച്ചിന്റെയും,വൂൾ വിച്ചിന്റെയും ഇടയിൽക്കൂടി ...ഗ്രീൻ വിച്ചിന്റെയും,വൂൾ വിച്ചിന്റെയും ഇടയിൽക്കൂടി നാഴികക്കുനാല്പതുവട്ടം എന്നുപറഞ്ഞപോലെ പാഞ്ഞുനടക്കുന്ന ഈ മണ്ടനായ എനിക്ക് അവിടത്തെ ചരിത്രയറിവുകൾ മുഴുവനറിയുവാൻ ബായിയുടെ ഈ അതിമനോഹരമായി പടങ്ങൾ സഹിതം വിവരിച്ചിരിക്കുന്ന ഈ യാത്രാ മൊഴികൾ വേണ്ടിവന്നൂ....
കൊല്ലത്തിൽ രണ്ട് തവണ സമയം കൂട്ടിയും,കുറച്ചും വെക്കുന്നത് ഇവിടെയാണല്ലൊ / ലോകത്തിലെ സമയമാപിനി തുലനനിലയിൽ നിർത്തുവാൻ വേണ്ടി.

ഈ എഴുത്തിനുകിട്ടിയ അംഗീകാരം തന്നെയാണല്ലൊ ആ പുസ്തകപ്രസിദ്ധീകരണം.
അഭിനന്ദനങ്ങൾ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-83228693855336722472009-12-11T19:12:25.262+05:302009-12-11T19:12:25.262+05:30നീരുവേട്ടാ അഭിനന്ദങ്ങള്‍!!
ഇത്രയും വിശദമായ വിവരണത്...നീരുവേട്ടാ അഭിനന്ദങ്ങള്‍!!
ഇത്രയും വിശദമായ വിവരണത്തിന് ഒരുപാട് നന്ദി...ഒരിക്കല്‍ ഗ്രീന്‍വിച്ചില്‍ പോയിട്ടുണ്ടെങ്കിലും ഇത്രയം കാണുവാനും മനസ്സിലാക്കുവാനും സാധിച്ചില്ല. ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി അവിടേക്ക് പോകാന്‍ തോന്നുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79736776457212019052009-12-06T22:23:52.946+05:302009-12-06T22:23:52.946+05:30സത്യം പറഞ്ഞാല്‍ എന്നെപ്പോലെ ഒരു വിവരദോഷിക്ക് ഇതൊക...സത്യം പറഞ്ഞാല്‍ എന്നെപ്പോലെ ഒരു വിവരദോഷിക്ക് ഇതൊക്കെ വായിച്ച് കുറച്ച് വിവരം വയ്ക്കെണ്ടെതാണ്......പക്ഷെ എന്ത് ചെയ്യാം....പിന്നതിന്റെടക്ക് ആലിങ്കില് ക്ലിക്കി ക്ലോക്ക് കാണാനും പോയി .............വട്ട് കുറച്ച് കുറഞ്ഞോന്നിപ്പം ഒരു ...........................എയ്..........Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-81403107712178212962009-12-06T16:21:15.434+05:302009-12-06T16:21:15.434+05:30Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്...Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന് പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന് പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള് നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ് തരുവണ
9048657534wayanadanhttps://www.blogger.com/profile/04322585676232629610noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43546217719583702722009-12-06T16:21:06.536+05:302009-12-06T16:21:06.536+05:30Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്...Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന് പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന് പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള് നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ് തരുവണ
9048657534wayanadanhttps://www.blogger.com/profile/04322585676232629610noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-23651917029911405382009-12-05T00:26:37.446+05:302009-12-05T00:26:37.446+05:30ആശംസകൾ മനോജേട്ടാആശംസകൾ മനോജേട്ടാAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79040271435563234492009-12-03T12:15:18.382+05:302009-12-03T12:15:18.382+05:30ഈ Cutty Sark തന്നെ ഒരു വലിയ ചരിത്രമാണു. ആ ചരിത്രം ...ഈ Cutty Sark തന്നെ ഒരു വലിയ ചരിത്രമാണു. ആ ചരിത്രം ഇവിടെ കാണാം..

നല്ല കുറെ ഓർമ്മകളിലേക്കു കൊണ്ടുപോയതിനു നന്ദി..★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-37677342403405459822009-12-01T13:52:54.855+05:302009-12-01T13:52:54.855+05:30മനോജേട്ടാ,
വളരെ രസകരമായ വിവരണം. ഈ പ്രദേശങ്ങളൊക്കെ...മനോജേട്ടാ,

വളരെ രസകരമായ വിവരണം. ഈ പ്രദേശങ്ങളൊക്കെ നേരില്‍ കണ്ട പ്രതീതി ഒരോ വായനക്കാരനും അനുഭവപ്പെടും.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43301966871058632062009-12-01T02:37:23.877+05:302009-12-01T02:37:23.877+05:30എന്റെ ലണ്ടൻ കാഴ്ചകൾ എത്രയോ എത്രയോ പരിമിതമാണെന്ന് ഈ...എന്റെ ലണ്ടൻ കാഴ്ചകൾ എത്രയോ എത്രയോ പരിമിതമാണെന്ന് ഈ പോസ്റ്റ് എനിക്കു പറഞ്ഞു തരുന്നു. [പക്ഷെ അത് പറ്ഞ്ഞൽ നീരു വഴക്കു പറയാൻ തുടങ്ങും എന്നതും ഒരു പ്രശ്നം :)]
നല്ല പോസ്റ്റ്. വളരേ ഇൻഫൊർമറ്റീവ്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-37508765044821851182009-11-30T22:52:37.826+05:302009-11-30T22:52:37.826+05:30നീരുവിന്റെ പോസ്റ്റില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒ...നീരുവിന്റെ പോസ്റ്റില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരുപോസ്റ്റാണിത്. ചിലപ്പോള്‍ ആ സാങ്കല്പിക രേഖയുടെയും ആ സ്ഥലത്തിന്റെയും പ്രത്യേകതകോണ്ടാവാം !

- ആശംസകള്‍
സന്ധ്യ :)Sandhyahttps://www.blogger.com/profile/16766278634405307198noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-83743248450426970762009-11-30T21:54:37.306+05:302009-11-30T21:54:37.306+05:30വളരെ വളരെ വിജ്ഞാനപ്രദം.ഒരിക്കലുമവസാനിക്കാത്ത യാത്ര...വളരെ വളരെ വിജ്ഞാനപ്രദം.ഒരിക്കലുമവസാനിക്കാത്ത യാത്രകള്‍ നേരുന്നു, വാക്കുകളും...ആശംസകള്‍.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-72866444850388124532009-11-29T10:41:37.426+05:302009-11-29T10:41:37.426+05:30മനോജേട്ടന്,
ആദ്യമായി അഭിനന്ദനങ്ങള്‍ അറിയിക്കുന്ന...മനോജേട്ടന്,

ആദ്യമായി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു...

യാത്ര അനുസ്യൂതം തുടരുക...

ബാക്കി ഉടന്‍ പോസ്റ്റുമെന്നു പ്രതീക്ഷിക്കുന്നു..സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41979967723323343852009-11-28T14:50:05.459+05:302009-11-28T14:50:05.459+05:30മനോജേട്ടാ, തികച്ചും വ്യത്യസ്തം... മനോഹരമായ വാക്കുക...മനോജേട്ടാ, തികച്ചും വ്യത്യസ്തം... മനോഹരമായ വാക്കുകളിലൂടെ വായനക്കാരെ മുഴുവൻ ഈ ലോകം ചുറ്റിച്ചു കാണിക്കുവാനുള്ള കഴിവ്. അതിനുള്ള അഗീകാരമാണ് ഈ പുസ്ത്കപ്രസിദ്ധീകരണത്തിലൂടെ ലഭിച്ചിരിക്കുന്നത്.

ആശംസകളോടെ.....Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-56899628726801137232009-11-28T14:48:44.289+05:302009-11-28T14:48:44.289+05:30This comment has been removed by the author.Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-54608485664443412032009-11-27T00:54:59.748+05:302009-11-27T00:54:59.748+05:30ചരിത്രങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന അറിവിന്റെ വാ...ചരിത്രങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന അറിവിന്റെ വായ്ത്തല വളരെ മിനുസമുള്ളതാണ് ,ഇതൊരു തികഞ്ഞ ചരിത്ര യാത്രയാണ് . വായിച്ചു മാത്രം പരിചയമുള്ള സ്ഥലങ്ങളില്‍ ഇങ്ങനെ നോക്കി കാണാന്‍ ഒരു വിരുന്നു ഒരുക്കിയ പ്രിയ നിരക്ഷരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-88160443443593513222009-11-26T23:16:46.936+05:302009-11-26T23:16:46.936+05:30നിങ്ങ പറയണ പോലെ;
അടിപ്പൻ പോസ്റ്റ്......നിങ്ങ പറയണ പോലെ;
അടിപ്പൻ പോസ്റ്റ്......മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.com