tag:blogger.com,1999:blog-5296993262815131787.post8800235195772498800..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: മറനാട്ട് മന (പതിനാറ് കെട്ട് )നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger52125tag:blogger.com,1999:blog-5296993262815131787.post-83692053755234754282013-09-24T22:16:58.004+05:302013-09-24T22:16:58.004+05:30Ethu ente swantham naadu marattapadiEthu ente swantham naadu marattapadibabyhttps://www.blogger.com/profile/17149966694709345642noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86206419208607862512013-09-24T22:16:06.847+05:302013-09-24T22:16:06.847+05:30maranatt mana ente swantham naaadumaranatt mana ente swantham naaadubabyhttps://www.blogger.com/profile/17149966694709345642noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-10180203222054881362009-12-24T07:00:46.482+05:302009-12-24T07:00:46.482+05:30ithu pole orennam ithu vare kandittilla, kaanaan a...ithu pole orennam ithu vare kandittilla, kaanaan aagraham undaayirunnenkilum .Ippol poyi kndathu pole aayi , thanks youRainbowhttps://www.blogger.com/profile/18196694740187676163noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-59250216323816683092009-09-05T10:51:10.698+05:302009-09-05T10:51:10.698+05:30nalla rasamund vayikannalla rasamund vayikanഏകലവ്യൻhttps://www.blogger.com/profile/06031128332308600663noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-13142661209680733812009-09-05T10:51:08.862+05:302009-09-05T10:51:08.862+05:30This comment has been removed by the author.ഏകലവ്യൻhttps://www.blogger.com/profile/06031128332308600663noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29805737980852256182009-02-26T10:59:00.000+05:302009-02-26T10:59:00.000+05:30നല്ല വിവരണം അവിടെ ഒന്നു പോകാനുള്ള അവസരം കിട്ടുമോ ആ...നല്ല വിവരണം അവിടെ ഒന്നു പോകാനുള്ള അവസരം കിട്ടുമോ ആവോ?thajudeenhttps://www.blogger.com/profile/14292400181597565674noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29233476159186500222009-02-24T00:40:00.000+05:302009-02-24T00:40:00.000+05:30വളരെ നന്നായിട്ടുണ്ട് വിവരണവും, ചിത്രങ്ങളും.ധ്വനി എ...വളരെ നന്നായിട്ടുണ്ട് വിവരണവും, ചിത്രങ്ങളും.
ധ്വനി എന്ന സിനിമയുമായി ബന്ധപ്പെട്ട് , 1921 ഷൂട്ടിങ്ങ് സമയത്ത് ഞാനും ഈ മനയിൽ പോയിട്ടുണ്ട്.
അന്ന് ഈ ജനൽ പ്രശ്ന്നത്തെ കുറിച്ചും കേട്ടിരുന്നു.
പിന്നെ മാർക്കറ്റിങ്ങിനെ കുറിച്ച് ഒരു വിയോജിപ്പും എനിക്കില്ല, കാരണം അങ്ങിനെയെങ്കിലും 4 ആൾ ഈ പാരമ്പര്യത്തേയും ആചാരങ്ങളേയും, സംസ്ക്കാരത്തേയും കുറിച്ച് അറിയാൻ കഴിഞ്ഞാൽ, അറിയിക്കാൻ കഴിഞ്ഞാൽ. അതൊരു ചെറിയ കാര്യമല്ല
എന്നാൺ എന്റെ വിശ്വാസം,
ഭാവുകങ്ങൾ
സസ്നേഹം
തമ്പുരാൻThamburanhttps://www.blogger.com/profile/10505320201247897168noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-80905730890802220952009-02-24T00:38:00.000+05:302009-02-24T00:38:00.000+05:30വളരെ നന്നായിട്ടുണ്ട് വിവരണവും, ചിത്രങ്ങളും.ധ്വനി എ...വളരെ നന്നായിട്ടുണ്ട് വിവരണവും, ചിത്രങ്ങളും.
ധ്വനി എന്ന സിനിമയുമായി ബന്ധപ്പെട്ട് , 1921 ഷൂട്ടിങ്ങ് സമയത്ത് ഞാനും ഈ മനയിൽ പോയിട്ടുണ്ട്.
അന്ന് ഈ ജനൽ പ്രശ്ന്നത്തെ കുറിച്ചും കേട്ടിരുന്നു.
പിന്നെ മാർക്കറ്റിങ്ങിനെ കുറിച്ച് ഒരു വിയോജിപ്പും എനിക്കില്ല, കാരണം അങ്ങിനെയെങ്കിലും 4 ആൾ ഈ പാരമ്പര്യത്തേയും ആചാരങ്ങളേയും, സംസ്ക്കാരത്തേയും കുറിച്ച് അറിയാൻ കഴിഞ്ഞാൽ, അറിയിക്കാൻ കഴിഞ്ഞാൽ. അതൊരു ചെറിയ കാര്യമല്ല
എന്നാൺ എന്റെ വിശ്വാസം,
ഭാവുകങ്ങൾ
തമ്പുരാൻThamburanhttps://www.blogger.com/profile/10505320201247897168noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-76283098997853879812008-12-08T10:09:00.000+05:302008-12-08T10:09:00.000+05:30അനോണീ...മാപ്പിള ലഹളക്കാലത്തൊക്കെ ഈ മനയുണ്ടെന്ന് അറ...അനോണീ...

മാപ്പിള ലഹളക്കാലത്തൊക്കെ ഈ മനയുണ്ടെന്ന് അറിയാം. അതല്ലാതെ കൃത്യമായി എത്ര പഴക്കമുണ്ടെന്ന് എനിക്കറിയില്ല. അത് അന്വേഷിക്കാവുന്നതേയുള്ളൂ. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഈ മനയെപ്പറ്റി പരാമര്ശിക്കാതിരുന്നതെന്ത് എന്ന ചോദ്യത്തിനും എനിക്കുത്തരമില്ല. കൊട്ടാരത്തില്‍ ശങ്കുണ്ണി കൂടുതലായും പരാമര്‍ശിച്ചത് മദ്ധ്യകേരളത്തിലേയും തെക്കന്‍ കേരളത്തിലേയും കാര്യങ്ങളായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഈ മന മലബാറിന്റെ പരിധിയില്‍ വരുന്നത് കൊണ്ട് ഐതിഹ്യമാലയില്‍ നിന്ന് പുറത്തായതാണോ എന്ന് ആധികാരികമായി പറയാനും വയ്യ.

ഈ യാത്രാവിവരണം എഴുതുമ്പോള്‍ താങ്കള്‍ പറഞ്ഞ ‘മാര്‍ക്കറ്റിങ്ങ് ഉദ്ദേശമൊന്നും’ എനിക്കില്ലായിരുന്നു. ഇതെഴുതിയപ്പോള്‍ ഒരുപാട് പേര് അവിടെ പോകാന്‍ പറ്റുമോ ? താമസിക്കാന്‍ പറ്റുമോ എന്നൊക്കെ എന്നോട് അന്വേഷിച്ചിരുന്നു. പിന്നീടാണ് അവിടെ ഹോം സ്റ്റേ ആക്കിയതായി പ്രവീണില്‍ നിന്നും അറിഞ്ഞത്. അപ്പോള്‍ അവിടെ പോകണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് വേണ്ടി ഞാനാ വിവരം കമന്റായി ഇവിടെ എഴുതിയിരുന്നു. പിന്നീട് എന്റെ ഈ ലേഖനം പ്രവീണിന്റെ സൈറ്റില്‍ ഒരു ലിങ്കായി വരുകയും ചെയ്തു. അങ്ങിനെയൊക്കെ നോക്കിയാല്‍ ഇപ്പോള്‍ ഈ ലേഖനത്തിന് തികച്ചും ഒരു മാര്‍ക്കറ്റിങ്ങ് സ്വഭാവം വന്നിട്ടുണ്ട്. പക്ഷെ അതില്‍ ഞാനൊരു തെറ്റും കാണുന്നില്ല.

കേരളത്തിലെ ഇത്തരം മനകളും, ജനങ്ങളാല്‍ അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങളും മറ്റും ‘മാര്‍ക്കറ്റ് ‘ ചെയ്യുക എന്നൊരു ഉദ്ദേശം ഇപ്പോള്‍ ഈ ബ്ലോഗിന് വന്നുചേര്‍ന്നിട്ടുണ്ട്, അത് ഈ ബ്ലോഗിന്റെ പ്രൊഫൈലില്‍ എഴുതിച്ചേര്‍ത്തിട്ടില്ല എങ്കിലും....

താങ്കളുടെ കമന്റിന് നന്ദി പറയുന്നതിനോടൊപ്പം ഇത്തരം ഒരു നല്ല വിഷയം ചര്‍ച്ച ചെയ്യാന്‍ അനോണിമസ് ആയി വന്നതിലുള്ള വിഷമം കൂടെ ഇവിടെ രേഖപ്പടുത്തുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-73156961554406282562008-12-07T06:01:00.000+05:302008-12-07T06:01:00.000+05:30If this Mana is that old, how come this one is not...If this Mana is that old, how come this one is not mentioned in Kottarathil Sankunni's Aitheehyamala Book?

Is there any subtle marketing intention in your article? Nevertheless, your article generates nostalgia in people who are somewhat mystified by Kerala's past.Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-53386622055033649282008-09-14T01:17:00.000+05:302008-09-14T01:17:00.000+05:30മറനാട്ട് മന സന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പ...മറനാട്ട് മന സന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും, ആ മനയില്‍ ഒരിക്കലെങ്കിലും പോകണമെന്ന് പറഞ്ഞവര്‍ക്കുമൊക്കെ ഒരു സന്തോഷ വാര്‍ത്ത!!!!!!!!!!

മറനാട്ട് മനയിലെ പത്തായപ്പുരയില്‍ ഇപ്പോളിതാ ഹോം സ്റ്റേ ആരംഭിച്ചിരിക്കുന്നു. പ്രവീണ്‍ മറനാട്ടിന്റെ കത്ത് ഇക്കഴിഞ്ഞ ദിവസം എനിക്ക് കിട്ടിയിരുന്നു. ഇനി എല്ലാവര്ക്കും അവിടെ പോകാം. മനയുടെ സൌന്ദര്യവും, പ്രൌഢിയുമൊക്കെ ആസ്വദിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതാ മറനാട്ട് മനയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കൂ...നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-25470935692603176592008-09-14T01:10:00.000+05:302008-09-14T01:10:00.000+05:30ആഗ്നേയാ - മഴ നനഞ്ഞ് മനയുടെ വരാന്തയിലൊക്കെ ഇരുന്നോ,...ആഗ്നേയാ - മഴ നനഞ്ഞ് മനയുടെ വരാന്തയിലൊക്കെ ഇരുന്നോ, പക്ഷെ അധികനേരം സര്പ്പക്കാവില് ഇരിക്കേണ്ട കേട്ടോ ? :)

തസ്ക്കരവീരാ - ഇപ്പോള്‍ തെറ്റിദ്ധാരണ മാറിയല്ലോ ? :)

ബിന്ദു കെ.പി, ഗീതേച്ചീ, ബിരിയാണിക്കുട്ടീ, വേണൂ, സാജന് ജേക്കബ്ബ്, സിന്ധൂ, ബൈജൂ, മണികണ്ഠാ, കൈപ്പള്ളീ, സന്തോഷ് നമ്പ്യാര്‍,....മറനാട്ട് മന സന്ദര്‍ശിച്ച എല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-78280275725867256602008-07-01T15:14:00.000+05:302008-07-01T15:14:00.000+05:30മലയാണ്മയുടെയഥാർത്ഥമുഖങ്ങളിലൂടെ ഒരു സഞ്ചാരം ഒരുക്കി...മലയാണ്മയുടെയഥാർത്ഥമുഖങ്ങളിലൂടെ ഒരു സഞ്ചാരം ഒരുക്കിയതിന് ഏറെ നന്ദിയുണ്ട്.യാത്ര തുടരട്ടെ..
പ്രാർത്ഥനാപൂർവംAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-53086261641346972152008-05-15T11:08:00.000+05:302008-05-15T11:08:00.000+05:30നല്ല വിവരണംചില ചിത്രങ്ങളും കൊള്ളാം.നല്ല വിവരണം

ചില ചിത്രങ്ങളും കൊള്ളാം.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-85664537993118268062008-05-10T00:38:00.000+05:302008-05-10T00:38:00.000+05:30മനോജേട്ടാ വളരെ നന്നായിട്ടുണ്ടു. കുട്ടിക്കാലത്തു അച...മനോജേട്ടാ വളരെ നന്നായിട്ടുണ്ടു. കുട്ടിക്കാലത്തു അച്ചന്റെ വീട്ടില്‍ പോവുമ്പോ അവിടെ ഒരു നാലുകെട്ട് ഉണ്ടായിരുന്നു. അതുതന്നെ എന്തു രസമാണ് കാണാന്‍ അപ്പൊ പതിനാറുകെട്ടിന്റെ കാര്യം പറയണൊ. പണ്ടൊരിക്കല്‍ മലയാളമനോരമയില്‍ പൂമുള്ളിമനയെക്കുരിച്ചു ഒരു ലേഖനം വന്നതു ഓര്‍ക്കുന്നു. ആ മന എപ്പോഴോ പൊളിച്ചുകളഞ്ഞു എന്നാണു തോന്നുന്നത്. നോക്കിനടത്തലും മരാമത്തിനു വരുന്ന ചിലവും തന്നെ പ്രധാന പ്രശ്നം. എറനാട്ടു മനക്കു ഒരിക്കലും ആ ദുര്യോഗം വരാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ക്കും എന്നെങ്കിലും കാണാന്‍ ആ മന എന്നും അവിടെ ഉണ്ടാവട്ടെ. നമ്മുടെ സംസ്കാരത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണു ഇത്തരം കെട്ടിടങ്ങള്‍. ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിട്ടുണ്ട്. വിവരണവും. ഈ മനയെ പരിചയപ്പെടുത്തിയതിനു നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-82114377803895090212008-05-08T18:11:00.000+05:302008-05-08T18:11:00.000+05:30വിവരണം മനോഹരം......ചിത്രങ്ങള്‍ അതിസുന്ദരം!!!! മറന...വിവരണം മനോഹരം......ചിത്രങ്ങള്‍ അതിസുന്ദരം!!!!

മറനാട്ടെ തെക്കിനിയില്‍ നാഗവല്ലിയും ഉണ്ടാവും.....രാമനാഥനെവെടെയോ എന്തോ?

അഭിനന്ദനങ്ങള്‍......:)

-ബൈജുബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-68493016543403062752008-05-08T11:18:00.000+05:302008-05-08T11:18:00.000+05:30very interesting .ur way of presentation is also g...very interesting .ur way of presentation is also good.kidilan snaps.sinduhttps://www.blogger.com/profile/14997515517996029453noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75008328689599536052008-05-06T04:22:00.000+05:302008-05-06T04:22:00.000+05:30mashe, blog kalakkan..........mashe, blog kalakkan..........Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36295985051673082812008-05-06T04:18:00.000+05:302008-05-06T04:18:00.000+05:30nice blog. കൊള്ളാം കേട്ടോ നല്ല എഴുത്ത്nice blog. കൊള്ളാം കേട്ടോ നല്ല എഴുത്ത്Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-82282526376070122612008-05-05T12:17:00.000+05:302008-05-05T12:17:00.000+05:30നല്ല വിവരണവും ചിത്രങ്ങളും. പരിചയമില്ലാത്തവര്‍ കാണാ...നല്ല വിവരണവും ചിത്രങ്ങളും. പരിചയമില്ലാത്തവര്‍ കാണാന്‍ ചെന്നാല്‍ സമ്മതിക്കുമോ? അവര്‍ക്കത് ബുദ്ധിമുട്ടാകുമോ?-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12563424362807763772008-05-02T15:14:00.000+05:302008-05-02T15:14:00.000+05:30നിരക്ഷന്റെ യാത്രാ വിവരങ്ങള്‍ എല്ലാം ഒന്നിനൊന്ന് ന...നിരക്ഷന്റെ യാത്രാ വിവരങ്ങള്‍ എല്ലാം ഒന്നിനൊന്ന് നല്ലതാണല്ലോ. ( എനിക്ക് ഒരു അബദ്ധം പറ്റി; നിരക്ഷരന്, കൈപ്പള്ളിയുടെ ഇരട്ട സഹോദരന് ആണെന്ന് ആ മരമാക്രി പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അങ്ങ് വിശ്വസിച്ചു പോയി! പിന്നെ ഇപ്പോള്‍, ഈ പേര് കണ്ടപ്പഴാ നേര് മനസ്സിലായത്...)Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-47826146228804201262008-05-01T15:17:00.000+05:302008-05-01T15:17:00.000+05:30വായിച്ച് ഞാനും മറ്റൊരു ലോകത്തെത്തി. ചരിത്രവും പഴമയ...വായിച്ച് ഞാനും മറ്റൊരു ലോകത്തെത്തി. ചരിത്രവും പഴമയും ഉറങ്ങിക്കിടക്കുന്ന ഇത്തരം കെട്ടിടങ്ങളെ കുറിച്ച് അറിയാന്‍ വലിയ താല്‍പ്പര്യമാണ്.ഇതൊക്കെ നശിക്കാതെ എന്നെന്നും സംരക്ഷിക്കുവാനായെങ്കില്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-17571424674361852012008-04-25T21:21:00.000+05:302008-04-25T21:21:00.000+05:30നിരക്ഷൂ..എത്ര നേരം ഞാനീ പോസ്റ്റില്‍ ഇരുന്നെന്നൊരു ...നിരക്ഷൂ..എത്ര നേരം ഞാനീ പോസ്റ്റില്‍ ഇരുന്നെന്നൊരു നിശ്ചയോം ഇല്ല.
ഏതോ ലോകത്തെത്തിപ്പെട്ട ഒരു പ്രതീതി..
ആ വരാന്തകളും,സര്‍പ്പക്കാവുമാണ് കൂടുതല്‍ ആകര്‍ഷിച്ചത്..
ഒരിക്കല്‍ ഒരു മഴക്കാലത്ത് ആ വരാന്തയില്‍ ഒരിക്കലെങ്കിലും ഇരിക്കാനായെങ്കില് എന്നാശിച്ച് പോകുന്നു..
സത്യായിട്ടും കുശുമ്പ് സഹിക്കാന്‍ വയ്യ...ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43929729778500065042008-04-25T15:43:00.000+05:302008-04-25T15:43:00.000+05:30നിരക്ഷരാ, മറനാട്ട് മന വിശദമായി കാണിച്ചുതന്നതിന് നന...നിരക്ഷരാ,
മറനാട്ട് മന വിശദമായി കാണിച്ചുതന്നതിന് നന്ദി. മുന്‍പ് എവിടെയോ ഈ മനയെ പറ്റി കേട്ടിട്ടുണ്ട്. ഇപ്പോഴാണ് അറിയാന്‍ സാധിച്ചത്. സംസാരിക്കുന്ന ചിത്രങ്ങളും ഗംഭീരം.താമസക്കാര്‍ കുറവുള്ള വീടാണെന്നു തോന്നുന്നു അല്ലെ.

ഓ.ടോ:) എന്താണിത് നിരക്ഷരാ, എന്റെ അയല്‍ വാസിയാണെന്നും പുത്തന്‍വേലിക്കര ഇഷ്ടമാണെന്നുമൊക്കെ പറഞ്ഞിട്ട് നാടേതാണെന്ന് മാത്രം പറഞ്ഞില്ല..ഒരുമാതിരി സസ്പെന്‍സ്. ബ്ലോഗില്‍ കയറി അരിച്ചുപെറുക്കിയിട്ടും ഒരു പിടിയും കിട്ടിയില്ല. അറിഞ്ഞിട്ടെന്തിനാണെന്നു ചോദിച്ചാല്‍...ഒന്നിനുമല്ല. ഒരു ആകാംക്ഷ.Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67981834830631741202008-04-25T14:35:00.000+05:302008-04-25T14:35:00.000+05:30ഏകാകീ - ഭാഗ്യവന്തം പ്രസൂയേധാ,മാ ശൂരം, മാ ച പണ്ഡിതം...ഏകാകീ - ഭാഗ്യവന്തം പ്രസൂയേധാ,
മാ ശൂരം, മാ ച പണ്ഡിതം.... എന്നാണ് ചൊല്ല്.
(ശൂരന്മാരേയോ, പണ്ഡിതന്മാരേയോ പ്രസവിച്ചിട്ട് കാര്യമില്ല, ഭാഗ്യവാനെത്തന്നെ പ്രസവിക്കണം എന്ന് സാരം) പക്ഷെ ഞാനിതൊന്നുമല്ലേ. ഞ്ഞമ്മള് പഴേ നിരക്ഷരന് തന്നെ :) :)

അഖിലേഷ് - നന്ദി
യാരിത് - നന്ദി

അബ്ദുള്‍ ജബ്ബാറേ - മലപ്പുറംകാരാ....തുറക്കാത്ത വാതിലും, തുറന്നിട്ട വാതിലുകളുമായി എത്ര എത്ര സംഭവങ്ങളാണ് നിങ്ങളുടെ നാട്ടില്‍. ചുമ്മാ ബൈക്ക് എടുത്ത് കറങ്ങ് മാഷേ. നല്ലൊരു ക്യാമറയും കരുതിക്കോ കയ്യില്‍. ഇറാക്കില്‍ പോയി എണ്ണ കുഴിക്കുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ആ പടങ്ങളൊക്കെ നോക്കി അയവിറക്കാമല്ലോ ?!

ആഷേ - ആഷയ്ക്ക് വേണ്ടി ഞാനാ കാവിന്റെ പടങ്ങള്‍ കൂടെ തപ്പിയെടുത്തു. സ്റ്റില്ലായിട്ടുതന്നെ അതെന്റെ കയ്യില്‍ ഉണ്ടായിരുന്നു. ആ പടങ്ങള്‍ കൂടെ ഇടിച്ച് കയറ്റിയിട്ടുണ്ട്. എല്ലാവര്ക്കും കാവിലേക്ക് കയറി നോക്കാം. പാമ്പുണ്ടാകും സൂക്ഷിക്കണം :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com