tag:blogger.com,1999:blog-5296993262815131787.post8305632755142536255..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: സ്വിസ്സര്‍ലാന്‍ഡ് (1)നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger39125tag:blogger.com,1999:blog-5296993262815131787.post-56382739526150283492014-03-25T14:24:53.101+05:302014-03-25T14:24:53.101+05:30ഈ പോസ്റ്റ് പൊങ്ങി വന്നത് നന്നായി ! നല്ല വിവരണം...ഈ പോസ്റ്റ് പൊങ്ങി വന്നത് നന്നായി ! നല്ല വിവരണം ...എന്തൊക്കെ ചെയ്യണം എന്നൊരു രൂപവും കിട്ടി ! ഏതായാലും അടുത്ത വർഷം പോകണം എന്ന് മനസ്സിലുണ്ട് ! Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-60122119282572722062011-10-25T23:28:25.567+05:302011-10-25T23:28:25.567+05:30thanks for the ibnformation..we r planning to visi...thanks for the ibnformation..we r planning to visit swiz soonleena nairnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-22252222792081544892011-05-16T13:16:19.605+05:302011-05-16T13:16:19.605+05:30@Reji - 19 ഫ്രാങ്ക് തന്നെയാണ് എനിക്ക് ചിലവായത്. സ്...@Reji - 19 ഫ്രാങ്ക് തന്നെയാണ് എനിക്ക് ചിലവായത്. സ്വിസ്സ് പാസ്സ് ഉണ്ടായിരുന്നതുകൊണ്ടുള്ള ഗുണം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29096549351611751672011-05-15T18:56:57.566+05:302011-05-15T18:56:57.566+05:30ഞാനും അവിടൊക്കെ ഒന്ന് പോയി, അത്ര inspiring ആയല്ലേ ...ഞാനും അവിടൊക്കെ ഒന്ന് പോയി, അത്ര inspiring ആയല്ലേ എഴുതിയിരിക്കുന്നെ...Swiss pass ഇല്ലായിരുന്നു. അതുകൊണ്ട് 120 Swiss Frank കൊടുക്കേണ്ടിവന്നു...അപ്പൊ ഈ 19 Frank ശരിയാണോRejihttps://www.blogger.com/profile/06588667517207822649noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71107013294740395782009-02-25T09:17:00.000+05:302009-02-25T09:17:00.000+05:30ഒരു നാള് ഞാനും വരും അവിടേയ്ക്ക്.....താങ്കള്‍ ഭാഗ്...ഒരു നാള് ഞാനും വരും അവിടേയ്ക്ക്.....

താങ്കള്‍ ഭാഗ്യവാനാ....എത്ര സുന്ദരം ഈ യാത്ര.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19543370966557751762009-02-06T22:54:00.000+05:302009-02-06T22:54:00.000+05:30ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ ...ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ എന്തായിരിക്കും അവസ്ഥ?!

അതറിയണ്ടേ ? ഇങ്ങു പോരു...സ്വിസ്സര്‍ലാണ്ട് ഒന്നാം ഭാഗം വായിച്ചു ബാക്കികൂടി എത്തീട്ടെ കമന്റ്റ് എഴുതൂ എന്ന് വച്ചു ‘അരപ്പണി ആശാനും അഭിപ്രായം പറയരുത് എന്നാ പ്രമാണം’ ...
രണ്ടാഴ്ച് ആയി മൈനസ് 15നും25നും പിന്നെ വിന്‍ഡ് ചില് വേറെ !! ചെറിയ തണുപ്പ് !!
നീരൂ അടുത്ത വരവ് ക്യാനഡക്ക് ആക്ക്
ഐസ് ആയി നില്ക്കുന്ന നയാഗ്രായില്‍ പോകാംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-91246767178720455032009-02-04T22:48:00.000+05:302009-02-04T22:48:00.000+05:30നീരു,ആദ്യ യാത്രയില്‍ കൂടെ കൂടാന്‍ സമയത്തിന് എത്താന...നീരു,
ആദ്യ യാത്രയില്‍ കൂടെ കൂടാന്‍ സമയത്തിന് എത്താന്‍ കഴിഞ്ഞില്ല...ദാ ഇപ്പോഴെത്തി...
സ്വിസ് വിശേഷങ്ങള്‍ക്ക് നന്ദി.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-57979427098614780352009-01-30T03:31:00.000+05:302009-01-30T03:31:00.000+05:30ഹൊ.. ഇപ്പോഴാ സമാധാനമായത്. മുന്‍പ് ഒരു ഫോട്ടോ സ്വിറ...ഹൊ.. ഇപ്പോഴാ സമാധാനമായത്. മുന്‍പ് ഒരു ഫോട്ടോ സ്വിറ്റ്സര്‍ലാന്റിന്റെ കണ്ടപ്പോള്‍ മുതല്‍ ഈ വിവരണം കാത്തിരിക്കയായിരുന്നു. നന്നായീട്ടുണ്ട് വിവരണവും,ഫോട്ടോകളും.
അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.
:)ശ്രീ ഇടശ്ശേരി.https://www.blogger.com/profile/08756968394124985731noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-54536909276482829192009-01-29T18:42:00.000+05:302009-01-29T18:42:00.000+05:30“പാാണിയേലി പോരി” ലോ ചെമ്പ്ര പീക്കിലോ നിൽക്കുന്ന ന...“പാാണിയേലി പോരി” ലോ ചെമ്പ്ര പീക്കിലോ നിൽക്കുന്ന നിരന്റെ പിന്നത്തെ പടത്തിൽ സ്വിറ്റസറ്ലണ്ടിലെ ഒന്നാം ക്ലാസ് തീവണ്ടിയിൽ നിൽക്കുന്നതായണ് കാണുന്നത്. എന്താ ഒരു റേഞ്ച് യാത്രകളുടെ! യാത്രാഭിനിവേശങ്ങൾക്ക് വലിപ്പച്ചെറുപ്പമില്ല, നിരന്. ‘യാത്രാവിവരണം’ എന്നുവച്ചാൽ യൂറോപ്പിലോ ജപ്പാനിലോ ആഫ്രിക്കയിലോ മാത്രം പോയി വൻപ് കാട്ടുക എന്ന നിർബ്ബന്ധമില്ലായ്മ.

സ്വിറ്റ് സർലണ്ടിലെ ഭക്ഷ്ണം, ആൾക്കാർ മുതലായ കാര്യങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26904405527049112512009-01-29T09:05:00.000+05:302009-01-29T09:05:00.000+05:30എന്റമ്മോ! പോയിട്ടില്ലാത്ത സ്ഥലങ്ങള്‍ വല്ലതും ബാക്ക...എന്റമ്മോ! പോയിട്ടില്ലാത്ത സ്ഥലങ്ങള്‍ വല്ലതും ബാക്കിയുണ്ടോ???
അസൂയ വരുന്നേ!
നല്ല പോസ്റ്റ് :)മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-35697093712370582352009-01-25T22:52:00.000+05:302009-01-25T22:52:00.000+05:30@ നിരക്ഷരന് സത്യത്തില്‍ ചിലയാത്രകള്‍ എന്ന ബ്ലോഗ് ...@ നിരക്ഷരന്

സത്യത്തില്‍ ചിലയാത്രകള്‍ എന്ന ബ്ലോഗ് ഞാന്‍ സ്ഥിരം ആയി വായിക്കാറുണ്ട്..ഒരു സ്വിസ് യാത്രയെപറ്റി എഴുതിയ പോസ്റ്റ് ഞാന്‍ പ്രിന്റ് എടുത്ത് (പേരും ബ്ലോഗിന്റെ പേരും വച്ചിട്ടുണ്ട്) അടുത്ത കൂട്ടുകാര്‍ക്കെല്ലാം കൊടുത്തു. കാരണം സ്വിസ് യാത്ര ചെയ്യാത്ത അയര്‍ലണ്ട് മലയാളികള്‍ വിരലില്‍ എന്നവുന്നവരെ ഉള്ളൂ..അതുകൊണ്ട് തന്നെ അവര്‍ക്കെല്ലാം ഉപയോഗപ്പെടും..

ഇത്രനന്നായി എഴുതിയ ബ്ലോഗും ഫോട്ടോകളും (അതി മനോഹരമാണ് ഫോട്ടോകള്‍) ആര്‍ക്കും ഇഷ്ടപ്പെടും.. അഭിപ്രായം ഇവിടെ പറഞ്ഞതില്‍ പിണങ്ങല്ലേ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

ദീപക് രാജ്ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-31611087154375903352009-01-25T14:05:00.000+05:302009-01-25T14:05:00.000+05:30മനോജേട്ടാ...ഞാനും കോട്ടിന്റെ കുടുക്കുകള്‍ എല്ലാം എ...മനോജേട്ടാ...
ഞാനും കോട്ടിന്റെ കുടുക്കുകള്‍ എല്ലാം എട്ടു കഴിഞ്ഞു , ഗ്ലൌസ് എടുക്കാന്‍ മറന്നു പോയി, സാരം ഇല്ല. പാന്റ്സിന്റെ പോക്കറ്റില്‍ കൈ ഇട്ടുകൊണ്ട് ഇരുന്നു കൊള്ളാം.
എന്നാല്‍ പിന്നെ വണ്ടി വിടുവല്ലേ ...
ആ പോട്ടെ പോട്ടെ ...
ടിന് ടിന് ...

ഓഫ് :
ഞാന്‍ അറക്കല്‍ കൊട്ടാരത്തില്‍ നിന്നു നേരിട്ടു ഇങ്ങോട്ട പോരുവാരുന്നു , ഒന്നും കഴിക്കാതെ ഉള്ള വരവാണ്. ആ റിവോള്‍വിംഗ് റസ്റ്റോറന്റ് ആകുമ്പോള്‍ ഒന്നു വണ്ടി ചവിട്ടണം, വല്ലതും ചൂടോടെ കിട്ടുമോ എന്ന് നോക്കാം .ചാക്കോച്ചിhttps://www.blogger.com/profile/15576702849714711460noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-50152756032353072322009-01-24T11:26:00.000+05:302009-01-24T11:26:00.000+05:30എടോ സ്വിറ്റ്സര്‍ലന്‍ഡില്‍ പോയില്ലല്ലോ എന്ന സങ്കടം ...എടോ സ്വിറ്റ്സര്‍ലന്‍ഡില്‍ പോയില്ലല്ലോ എന്ന സങ്കടം തീര്‍ന്ന് കിട്ടി..മനോഹരമായ ഫോട്ടോകള്‍, വിവരണം അതിലും ഗംഭീരം..ഈ കാഴ്ചകള്‍ കാണാത്ത ആര്‍ക്കും ശരിക്കും മനസ്സിലാകും പോലെ വ്രിത്തി ആയി എഴുതി..പിന്നെ തന്റെ നല്ല പാതിക്കു ഞങ്ങളുടെ വക സന്തോഷം അറിയിക്കു..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-48549090216070813212009-01-24T10:44:00.000+05:302009-01-24T10:44:00.000+05:30രസികന്‍, തുടരട്ടെ...രസികന്‍, തുടരട്ടെ...ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-49959191798930320492009-01-24T03:52:00.000+05:302009-01-24T03:52:00.000+05:30വേഗം വേഗം...രണ്ടാം ഭാഗത്തിലേക്ക് പോകുന്ന ട്രയിനില്‍...വേഗം വേഗം...രണ്ടാം ഭാഗത്തിലേക്ക് പോകുന്ന ട്രയിനില്‍ ഞാനും ചാടിക്കയറി. :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-91134939697314224772009-01-23T10:23:00.000+05:302009-01-23T10:23:00.000+05:30നിരൻ.. ‘വരമൊഴി‘ ഒന്ന് പരീക്ഷിച്ച് നോക്കൂ..നിരൻ.. ‘വരമൊഴി‘ ഒന്ന് പരീക്ഷിച്ച് നോക്കൂ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-47158709550592260262009-01-23T00:16:00.000+05:302009-01-23T00:16:00.000+05:30മണികണ്ഠന് - മണി വൈകിയിട്ടൊന്നുമില്ല. ഞങ്ങള്‍ വണ്ട...മണികണ്ഠന് - മണി വൈകിയിട്ടൊന്നുമില്ല. ഞങ്ങള്‍ വണ്ടി വിടാന്‍ പോകുന്നതേയുള്ളൂ. കമന്റിന് നന്ദി.

നോട്ട് പാഡില്‍ എഴുതുന്നതിന് എനിക്കൊരു പ്രശ്നമുണ്ട് മണീ. ഞാന്‍ വേഡില്‍ എഴുതുമ്പോള്‍ അതാത് ഇടങ്ങളില്‍ പടങ്ങളും ഇന്‍സെര്‍ട്ട് ചെയ്യാറാണ് പതിവ്. അത് നോക്കിയാണ് ബ്ലോഗില്‍ ഏത് പടങ്ങള്‍ എവിടെയൊക്കെയാണ് കയറ്റേണ്ടത് എന്ന് തീരുമാനിക്കുന്നത്.

ഇപ്പരിപാടിയൊക്കെ നോട്ട് പാഡില്‍ നടക്കുമോ ? ഇല്ലെന്ന് തോന്നുന്നു. പിന്നെ ഒരു കാര്യം ചെയ്യാന്‍ പറ്റും. പടത്തിന് പകരം പടത്തിന്റെ പേര് മാത്രം അവിടെ (നോട്ട് പാഡില്‍)നോട്ട് ചെയ്തിട്ട് ഒന്ന് ശ്രമിച്ച് നോക്കാം. നന്ദി മണീ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-4336820015805881732009-01-23T00:05:00.000+05:302009-01-23T00:05:00.000+05:30ഞാൻ ഇവിടെയെത്താൻ ഒത്തിരി വൈകി. യാത്രയുടെ രണ്ടാം ഭാ...ഞാൻ ഇവിടെയെത്താൻ ഒത്തിരി വൈകി. യാത്രയുടെ രണ്ടാം ഭാഗം തുടങ്ങുമ്പോൾ നേരത്തെ എത്താം. ജീവിതത്തിൽ ഒരിക്കലും നേരിൽ കാണാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് അറിയാൻ ഇങ്ങനെ ഒരു സംവിധാനം ഉണ്ടാക്കിയതിന് നന്ദി. യാത്രയുടെ അടുത്ത ഘട്ടം വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

(നോട്ട് പാഡിൽ റ്റൈപ്പ് ചെയ്താൽ വേഡിലെ അത്രയും പ്രശ്നം ഇല്ലെന്നു തോന്നുന്നു. ഞാൻ നോട്ട് പാഡിൽ റ്റൈപ്പ് ചെയ്യുകയാണ് പതിവ്.)Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32073386525060061112009-01-22T23:09:00.000+05:302009-01-22T23:09:00.000+05:30ശ്രീവല്ലഭന് - നന്ദി മാഷേ ഈ കമന്റിന്. മാഷിന്റെ നാട...ശ്രീവല്ലഭന് - നന്ദി മാഷേ ഈ കമന്റിന്. മാഷിന്റെ നാട്ടില്‍ വന്ന് പോസ്റ്റ് ഇറക്കിയതിന് ക്ഷമിക്കണം :) പക്ഷെ പെട്ടെന്ന് തന്നെ സ്വിസ്സ് മുഴുവന്‍ കറങ്ങിയില്ലെങ്കില്‍ ഞാന്‍ ക്ഷമിക്കില്ലട്ടോ :) :)

ലക്ഷ്മീ - അതെന്താ ഒരിക്കലും കാണാന്‍ സാദ്ധ്യതയില്ല എന്ന് പറഞ്ഞുകളഞ്ഞത് ? ഇതാണ് കുഴപ്പം. ലക്ഷ്മിയെപ്പോലെ യു.കെ.യില്‍ ജീവിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ മറ്റുള്ളവരുടെ കാര്യം ഒന്നാലോചിച്ച് നോക്കൂ. അടി അടി ങാ..... :) :)

പൊറാടത്ത് - മുഴങ്ങോടിക്കാരി എന്നുള്ളത് തുടര്‍ന്നുള്ള പോസ്റ്റുകളിലും അങ്ങനെ തന്നെ നിര്‍ത്താനാണ് ഉദ്ദേശിക്കുന്നത് :)

ഡബിള്‍ ഡക്കര്‍ പൂനെ-മുബൈ റൂട്ടില്‍ ഉണ്ടെന്ന് മുന്നേ കേട്ടിട്ടുണ്ട്. പക്ഷെ കാണാന്‍ സാധിച്ചിട്ടില്ല. അതിന് യോഗമുണ്ടായത് മറുനാട്ടിലാണ്.

പിന്നെ പതിവില്ലാത്ത അക്ഷരപ്പിശാചിന്റെ കാര്യം. ഞാന്‍ എഴുത്തിന്റെ ചടങ്ങ് ഒന്ന് മാറ്റി . അതുകൊണ്ട് വന്ന കുഴപ്പമാണ്. ഇവിടത്തെ നെറ്റ് പ്രശ്നം കാരണം ഇപ്പോള്‍ മൈക്രോസോഫ്റ്റ് വേഡ് ലാണ് എഴുതുന്നത്. എന്നിട്ടതിനെ നെറ്റിലേക്ക് വെട്ടി ഒട്ടിക്കും. വേഡില്‍ എഴുതുമ്പോള്‍ ചില്ലക്ഷരങ്ങള്‍ ഒന്നും ശരിക്ക് വരില്ല. ഉദാഹരണത്തിന് ‘നിരന്’ എന്ന് എന്ന് എഴുതിയാല്‍ ‘നിരന് ‘ എന്നാണ് വരുക. പിന്നെ കുത്തിയിരുന്ന് ഈ ചില്ലക്ഷരങ്ങളൊക്കെ എഡിറ്റുകയാണ് പതിവ്. ഈ പ്രശ്നം ഒഴിവാക്കാന്‍ മറ്റ് വല്ല പോംവഴിയും ഉണ്ടോ എന്ന് ആരെങ്കിലും അറിവുള്ളവര്‍ പറഞ്ഞുതരണം. അല്ലെങ്കില്‍ ഞാനിങ്ങനെ നിരക്ഷരനായി തുടരും :):)
ഇതല്ലാതെയും മറ്റ് ചില അക്ഷരപ്പിശകുകള്‍ ഉണ്ടായിരുന്നു. സ്ഥലങ്ങളുടെ പേര് എഴുതിയതിലും അക്ഷരത്തെറ്റ് ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടുപിടിച്ച് തിരുത്തിയിട്ടുണ്ട്. എന്നാലും ചിലത് ബാക്കി കിടക്കുന്നുണ്ടാകുമെന്ന് ഉറപ്പാണ്. സമയം കിട്ടുമ്പോള്‍ ഒന്നൂടെ കയറി നോക്കി പറഞ്ഞ് തരണേ. പൊറു മാത്രമാണ് ഇത് പറഞ്ഞുതരുന്നത്. അതിന് പ്രത്യേക നന്ദിയുണ്ട്.

തോന്ന്യാസീ - നന്ദി.

പിരിക്കുട്ടീ - നന്ദി.

ബിന്ദു കെ.പി - നന്ദി വരവ് വെച്ചിരിക്കുന്നു. എഴുതാനുള്ള ഗ്യാപ്പ് കണ്ടുവെക്കണമെന്ന് പറഞ്ഞത് ...അതൊരു കാര്യം തന്നെയാണ്. ഗ്യാപ്പ് മാത്രം കിട്ടിയാല്‍ പോരല്ലോ ? ഗ്യാപ്പ് കിട്ടിയാലും എഴുതാനുള്ള മൂഡും ഉണ്ടാകണമല്ലോ ? :)

അപ്പൂ - ഒരു സ്വിസ്സ് യാത്ര ഒരിക്കലും നടക്കില്ല എന്നൊക്കെ പറഞ്ഞ് അങ്ങനെ എഴുതിത്തള്ളുകയൊന്നും വേണ്ട. ഒരു യൂറോപ്യന്‍ യാത്രയ്ക്ക് അത്ര വലിയ ചിലവൊന്നും വരില്ല. ഗള്ഫീന്നാകുമ്പോള് എളുപ്പവുമാണ്. അത് ചെയ്ത ചിലരെ ഞാന്‍ വേണമെങ്കില്‍ മുട്ടിച്ച് തരാം. എന്താ നോക്കല്ലേ ഒരു കൈ?

ബിന്ദു ഉണ്ണി - അതുതന്നെ ഇത്. അതുപോലെ ഫോട്ടോ പോസ്റ്റ് ഇട്ട പലയാത്രകളും ബാക്കി കിടക്കുന്നുണ്ട് എഴുതാന്‍. നിയന്ത്രണം വിടുമ്പോള്‍ ഒരു ഫോട്ടോ പോസ്റ്റ് ഇട്ട് വിഷമം തീര്‍ക്കുന്നത് ഒരു സ്ഥിരം പരിപാടിയാ... :)

ജെ.പി. - നന്ദി ചേട്ടാ. രണ്ടാം ഭാഗം അടുത്തമാസം പുറത്തിറക്കാം.

സ്വിസ്സ് യാത്രാക്കാര്ക്കെല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-64246573164356910892009-01-22T20:51:00.000+05:302009-01-22T20:51:00.000+05:30Super Post.. Waiting for second part...Super Post.. Waiting for second part...jphttps://www.blogger.com/profile/16172931413062864544noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-4536288464442036512009-01-22T19:56:00.000+05:302009-01-22T19:56:00.000+05:30മുന്‍പൊരു ഫോട്ടോ കൊടുത്തിട്ട് ‘ഉടന്‍ വരുന്നു’ എന്ന...മുന്‍പൊരു ഫോട്ടോ കൊടുത്തിട്ട് ‘ഉടന്‍ വരുന്നു’ എന്നു പറഞ്ഞ പോസ്റ്റല്ലേ? മുഴുവനും പോരട്ടെ. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-16026048715958682782009-01-22T16:42:00.000+05:302009-01-22T16:42:00.000+05:30മനോജ്,എനിക്ക് ഇതൊന്നും ഒരിക്കലും സാധിക്കാത്ത യാത്ര...മനോജ്,എനിക്ക് ഇതൊന്നും ഒരിക്കലും സാധിക്കാത്ത യാത്രകളാണ്. എങ്കിലും ഈ പോസ്റ്റില്‍ കൂടെ അവിടെയൊക്കെ ഒന്നുപോകുവാന് സാധിച്ചല്ലോ. നന്ദി. എന്തുനല്ല സ്ഥലമാണിത്! സുന്ദരം. നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാടെങ്കില്‍, ഇതോ? !! Finest of God's creation അല്ലേ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75056560579597357902009-01-22T14:25:00.000+05:302009-01-22T14:25:00.000+05:30എത്താൻ വൈകിപ്പോയെങ്കിലും എന്നേക്കൂടി കയറ്റണേ..ജീവി...എത്താൻ വൈകിപ്പോയെങ്കിലും എന്നേക്കൂടി കയറ്റണേ..

ജീവിതത്തിലൊരിക്കലും നടത്താൻ സാധ്യതയില്ലാത്ത പല യാത്രകളും ഈ ബ്ലോഗിലൂടെയെങ്കിലും സാധിച്ചതിന് നിരക്ഷരനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.

ഓഫ്: “അടുത്തഭാഗം എഴുതിത്തീര്‍ന്നിട്ടില്ല.(തുടങ്ങിയിട്ടുപോലുമില്ല) തീര്‍ന്നാലുടന്‍ പോസ്റ്റുന്നതായിരിക്കും.”

യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ വിവരണം എഴുതാനുള്ള ഗ്യാപ് കൂടി ഇടണേ.. :) :)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14962988733171956672009-01-22T12:11:00.000+05:302009-01-22T12:11:00.000+05:30njaanum keri....njaanum keri....പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75676274704332085202009-01-22T11:36:00.000+05:302009-01-22T11:36:00.000+05:30നീരേട്ടാ...ഞാനൂണ്ട് കൂടെ.....ഓ.ടോ. പൊണ്ടാട്ടി എന്ന...നീരേട്ടാ...ഞാനൂണ്ട് കൂടെ.....

ഓ.ടോ. പൊണ്ടാട്ടി എന്ന് മാത്രം മതി, മുഴങ്ങോടിക്കാരി എന്ന് വേണ്ട ഓകെ...തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.com