tag:blogger.com,1999:blog-5296993262815131787.post7375987495749847922..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: സെന്റ് മാർക്ക്സ് സ്ക്വയർനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger18125tag:blogger.com,1999:blog-5296993262815131787.post-40365317997625033452013-01-16T20:32:42.557+05:302013-01-16T20:32:42.557+05:30ഇതിപ്പോള്‍ വായിച്ചതുകൊണ്ട് ഗോണ്ടോള സവാരിക്കായ് അധി...ഇതിപ്പോള്‍ വായിച്ചതുകൊണ്ട് ഗോണ്ടോള സവാരിക്കായ് അധികം കാത്തിരിക്കേണ്ടി വരില്ലല്ലോ. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-11892956033688702252012-04-04T19:14:18.124+05:302012-04-04T19:14:18.124+05:30എൻ.എ. നസീറിനെപ്പോലുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേർസിന...എൻ.എ. നസീറിനെപ്പോലുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേർസിന്റെ കുറിപ്പുകളിൽ ഈ റൂട്ടിനെപ്പറ്റി ചില പരാമർശങ്ങൾ കണ്ടിട്ടുണ്ടെന്നല്ലാതെ ആ വഴി പോയിട്ടില്ല, കൂടുതലൊന്നും അറിയുകയും ഇല്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-33711136144192735132012-04-04T18:01:40.428+05:302012-04-04T18:01:40.428+05:30Manojetta,
Anything know about Gundumalai - Valap...Manojetta,

Anything know about Gundumalai - Valaparai trail through Eravikulam National Park.
I wish to travel in my next vacation.A Travellerhttps://www.blogger.com/profile/09669261637734142955noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-13296925875580050112012-03-30T10:57:53.042+05:302012-03-30T10:57:53.042+05:30നന്ദി മണീ. സ്പടികം സ്ഫടികമാക്കിയിട്ടുണ്ട് :)നന്ദി മണീ. സ്പടികം സ്ഫടികമാക്കിയിട്ടുണ്ട് :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75076635830522258032012-03-30T10:43:59.775+05:302012-03-30T10:43:59.775+05:30മനോജേട്ടാ എന്നത്തേയും പോലെ ഒട്ടും മുഴിച്ചിലില്ലാതെ...മനോജേട്ടാ എന്നത്തേയും പോലെ ഒട്ടും മുഴിച്ചിലില്ലാതെ വായിച്ചു. മനോഹരമായ ചിത്രങ്ങൾ. സാങ്കേതീകവിദ്യ അത്രയൊന്നും വികസിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ നിർമ്മിച്ച ഈ കെട്ടിടങ്ങൾ കാണുമ്പോൾ (ഇവിടെ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗത്തും) അത്ഭുതം തോന്നാറുണ്ട്. യാത്രയുടെ തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. (ഇത്തവണ "സ്ഫടികം" മാത്രം)Manikandanhttps://www.blogger.com/profile/16273689743002081205noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3897836912155992732012-03-30T09:00:56.073+05:302012-03-30T09:00:56.073+05:30@ മഞ്ജു - യൂറോപ്പ് മുഴുവൻ വിലപേശൽ ഇല്ല എന്ന് പറയാന...@ മഞ്ജു - യൂറോപ്പ് മുഴുവൻ വിലപേശൽ ഇല്ല എന്ന് പറയാനാവില്ല. പാരീസിൽ ഈഫൽ ടവറിന് കീഴെ സോവനീർ സാധനങ്ങൾ വിൽക്കാൻ വരുന്നവരോട് വിലപേശൽ നടത്താം; അത് വിജയിക്കുകയും ചെയ്യും. ആ കച്ചവടക്കാർ മിക്കവാറും എല്ലാവരും ഏഷ്യൻ വംശജർ ആണെന്നുള്ളത് ശ്രദ്ധേയമാണ്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-21244346057653994622012-03-29T12:12:03.496+05:302012-03-29T12:12:03.496+05:30യുറോപ് എന്നെ കൊതിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു... വി...യുറോപ് എന്നെ കൊതിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു... വിവരണവും ഫോട്ടോസും വളരെ നന്നായി....
വിലപേശല്നെ കുറിച്ച് പറഞ്ഞത് സത്യമാണ്... ഞാനും കണ്ടിട്ടില്ല ഇവിടെ ഒന്നും ആളുകള്‍ വിലപേശുന്നതു... ആരും നിര്ബന്ധിക്കുന്നുമില്ലലോ വാങ്ങാന്‍....,...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-23844907509981441242012-03-28T12:51:56.874+05:302012-03-28T12:51:56.874+05:30എന്നത്തേയും പോലെ മനോജേട്ടന് നന്നായി പറഞ്ഞിരിക്കുന...എന്നത്തേയും പോലെ മനോജേട്ടന് നന്നായി പറഞ്ഞിരിക്കുന്നു - ഒരു സംശയം..മാഷ് നമ്മുടെ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ ഫോളോ ചെയ്ത് പോയതാണോ? (പുള്ളി കുറെ മുന്‍പു ആ വഴി പോയിരുന്നു) എന്തായാലും സന്ചാരത്തിന്റെ എപ്പിസോഡുകള്‍ അവസാനിച്ചപ്പോള്‍ ആകെ നിരാശരായിരുന്ന ഞങ്ങള്‍ക്ക് വീണ്ടും ഒരു വെനീസ് അനുഭവം സമ്മാനിച്ചു മാഷിന്റെ പോസ്റ്റ്.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-59228991472253108182012-03-28T00:34:57.873+05:302012-03-28T00:34:57.873+05:30വെനീസിലെ മരകുറ്റികളിലുയർന്ന കെട്ടിട ചരിത്രം ഇപ്പോഴ...വെനീസിലെ മരകുറ്റികളിലുയർന്ന കെട്ടിട ചരിത്രം ഇപ്പോഴാണറിയുന്നത് കേട്ടൊ ഭായ്.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-51784636877341280152012-03-28T00:20:09.774+05:302012-03-28T00:20:09.774+05:30ഒറ്റയടിക്ക് രണ്ട് ഭാഗങ്ങളും ഫിനിഷ്ഡ്..അടുത്തത് പോര...ഒറ്റയടിക്ക് രണ്ട് ഭാഗങ്ങളും ഫിനിഷ്ഡ്..അടുത്തത് പോരട്ടെ..!
- ഉടനെ തന്നെ ഒരു വെനീസ് യാത്രയ്ക്ക് കോപ്പുകൂട്ടുന്ന ഒരുവൻ..!!Alif/അലിഫ്https://www.blogger.com/profile/07600949468497323258noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14177684340657865732012-03-27T22:56:45.534+05:302012-03-27T22:56:45.534+05:30ഇനി ഗോണ്ടോളാ വിശേഷങ്ങൾക്കായി ....ഇനി ഗോണ്ടോളാ വിശേഷങ്ങൾക്കായി ....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-40213662627209489362012-03-27T20:56:13.342+05:302012-03-27T20:56:13.342+05:30വെനീസ് യാത്രയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഒറ്റയടിക്ക്...വെനീസ് യാത്രയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഒറ്റയടിക്ക് വായിച്ചു തീർത്തു. ഇനി ഗോണ്ടോളാ(കർത്താവേ, അങ്ങനെതന്നെയല്ലേ? :)) സവാരി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-87358898154505496202012-03-27T16:16:38.874+05:302012-03-27T16:16:38.874+05:30ഉദ്ദേശിച്ചത് പ്രാവുകളുടെ ചിത്രം തന്നെ :) യൂറോപ്പില...ഉദ്ദേശിച്ചത് പ്രാവുകളുടെ ചിത്രം തന്നെ :) യൂറോപ്പിലൊക്കെ ചെന്ന് പ്രാപ്പിടയന്മാരുടെ ചിത്രം പിടിക്കാനിരുന്നാൽ ഒരു ഹാർഡ് ഡിസ്ക്കും ഒരു ക്യാമറയും മതിയാകില്ല. :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36568978228888956972012-03-27T15:28:34.380+05:302012-03-27T15:28:34.380+05:30വിവരണവും ചിത്രങ്ങളൂം ഗംഭീരം. ചിലവില്ലതെ വെനിസ് ഒന്...വിവരണവും ചിത്രങ്ങളൂം ഗംഭീരം. ചിലവില്ലതെ വെനിസ് ഒന്നു കറങ്ങിവന്നപോലെ.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-53108280031033007342012-03-27T14:27:46.047+05:302012-03-27T14:27:46.047+05:30മനോജേട്ടാ മനോഹരമായ ചിത്രങ്ങള്‍., എഴുത്തും. ആ മണിമേ...മനോജേട്ടാ മനോഹരമായ ചിത്രങ്ങള്‍., എഴുത്തും. ആ മണിമേട എങ്ങനെ പിടിച്ചെടുത്തു ??Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14268564918008839872012-03-27T13:00:40.377+05:302012-03-27T13:00:40.377+05:30ആസ്വദിച്ചു..ആസ്വദിച്ചു..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86433971435732060722012-03-27T12:18:25.042+05:302012-03-27T12:18:25.042+05:30മനോജ്, അതി മനോഹരമായ വിവരണം..ഇതിൽ എനിയ്ക്ക് ഏറെ ഇഷ്...മനോജ്, അതി മനോഹരമായ വിവരണം..ഇതിൽ എനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടത് ചിത്രങ്ങളാണ്..എല്ലാം അതി മനോഹരമാണ്.....പ്രത്യേകിച്ച് സെന്റ്.മാർക്ക് ബസിലിക്കയുടെ മുൻ വശത്തിന്റെ ചിത്രം.... അതു പോലെ മണിമേട..കൊതിപ്പിയ്ക്കുന്ന ചിത്രങ്ങൾ തന്നെ

പ്രാവുകളുടെ ചിത്രങ്ങൾ തന്നെയാണോ, പടം പിടിച്ചപ്പോൾ ഉദ്ദേശീച്ചത് ;))

വെനീസിന്റെ മനോഹരമായ ബാക്കി വിവരണങ്ങൾക്കായി കാത്തിരിയ്ക്കുന്നു...സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3741489160620298342012-03-27T12:04:44.171+05:302012-03-27T12:04:44.171+05:30വെനിസ് കണ്ടു ,കൊട്ടാരവും ദേവാലയവും കണ്ടു ..സന്തോഷ്...വെനിസ് കണ്ടു ,കൊട്ടാരവും ദേവാലയവും കണ്ടു ..സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരത്തില്‍ നേരിട്ട് കാണാവുന്നത് ഹൃദ്യമായ വിവരണത്തിലൂടെ ഇവിടെ കണ്ടു .......ഇന്ദൂട്ടിhttps://www.blogger.com/profile/08006133215336679056noreply@blogger.com