tag:blogger.com,1999:blog-5296993262815131787.post7334308931809578657..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: സ്വിസ്സര്‍ലാന്‍ഡ് (7) - റൈന്‍ ഫാള്സ്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger38125tag:blogger.com,1999:blog-5296993262815131787.post-12318886129426563122011-04-26T21:03:38.389+05:302011-04-26T21:03:38.389+05:30ഇന്നലെ തിരിച്ചെത്തിയാതെ ഉള്ളൂ സ്വിറ്റ്സര്‍ലന്‍ഡ് ഇ...ഇന്നലെ തിരിച്ചെത്തിയാതെ ഉള്ളൂ സ്വിറ്റ്സര്‍ലന്‍ഡ് ഇല് നിന്നും.. ആ മായിക ലോകത്തെ കാഴ്ചകള്‍ ഒന്ന് കുറിച്ചിടാം എന്ന് കരുതിയാണ് ബ്ലോഗ് തുടങ്ങിയത്.. അങ്ങനെ മറ്റു കുറിപ്പുകളില്‍ കണ്ണോടിച്ചപ്പോള്‍ അതാ കിടക്കുന്നു താങ്കളുടെ ഘടാഘടിയന്മാരായ സ്വിസ് വിവരണങ്ങള്‍. അതിലുപരി ഞാന്‍ എന്തെഴുതാനാണ് ? എന്നാലും ഒന്ന് ശ്രമിക്കുന്നു .സമയം ഉണ്ടെങ്കില്‍ വായിച്ചു അഭിപ്രായം പറയുക.പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-59849676706153437482009-03-15T23:48:00.000+05:302009-03-15T23:48:00.000+05:30ഇത്തവണ ചില തിരക്കുകള്‍ കാരണം എത്താന്‍ വൈകി... ഒത്ത...ഇത്തവണ ചില തിരക്കുകള്‍ കാരണം എത്താന്‍ വൈകി... ഒത്തിരി ഇഷ്ടമാവുന്നുണ്ട് നിരുവിന്റെ ഈ വിവരണങ്ങള്‍... എല്ലാ ആശംസകളും...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27180087207687698782009-03-15T11:42:00.000+05:302009-03-15T11:42:00.000+05:30മനോജേട്ടാ ആ യാത്ര തുടങ്ങുന്നത് ഏപ്രിൽ 19നാണ്. :)മനോജേട്ടാ ആ യാത്ര തുടങ്ങുന്നത് ഏപ്രിൽ 19നാണ്. :)Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-23088614418705631662009-03-15T11:38:00.000+05:302009-03-15T11:38:00.000+05:30നിരക്ഷരാ...ഞാനും കാര്യമായിതന്നെ എടുത്തു ട്ടോ..ഞാന്‍...നിരക്ഷരാ...ഞാനും കാര്യമായിതന്നെ എടുത്തു ട്ടോ..ഞാന്‍ ഏപ്രില്‍ അവസാനം വരെ വയനാട്ടില്‍ ഉണ്ടാകും, അതിനുള്ളില്‍ എപ്പോഴാണേലൂം അറിയിക്കൂ..നമ്മുക്ക് നടന്ന് നടന്ന് കാണാം...ഒരു പ്രയാസവും ഇല്ല്യ, അടുത്ത 10 ദിവസം ഞാന്‍ ഫ്രീ അല്ലാട്ടോ..ചിക്കന്‍ പോക്സ് പിടികൂടിയിരിക്കാ..നേരത്തെ വരുന്ന വിവരം അറിയിച്ചാല്‍ പണിയരുടെ വല്ല പരിപാടികള്‍(ചടങ്ങുകള്‍) നടക്കുന്നുണ്ടോ എന്നു കൂടി അന്വേഷിച്ച് വെക്കാം..എന്താ അപ്പോള്‍ പുറപ്പെടല്ലേ....ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-646519058243493352009-03-15T11:08:00.000+05:302009-03-15T11:08:00.000+05:30“തിങ്കളാഴ്ച്ച പോസ്റ്റുവാന്‍ വേണ്ടി ...”ഈ തിങ്കളാഴ്...“തിങ്കളാഴ്ച്ച പോസ്റ്റുവാന്‍ വേണ്ടി ...”

ഈ തിങ്കളാഴ്ചേടെ കാര്യം തന്ന്യാ ഞാൻ പറഞ്ഞേ നിരൻ..(വാക്ക് പാലിച്ചൂന്ന്)

നാളെ വീണ്ടും നാട്ടിലേയ്ക്ക്. അവസാനഭാഗം വായിയ്ക്കാൻ വൈകും എന്നർത്ഥം. ആശംസകൾ...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-68265426106960316942009-03-15T11:04:00.000+05:302009-03-15T11:04:00.000+05:30ഹഹഹ നിരക്ഷര്‍ജി, ന്നിട്ട് പിരിവു തരുന്നവരിന്ന് നറക...ഹഹഹ നിരക്ഷര്‍ജി, ന്നിട്ട് പിരിവു തരുന്നവരിന്ന് നറക്കിട്ട് ഒരാള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഒരു ട്രിപ്പ്?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-74915636766596218152009-03-15T10:57:00.000+05:302009-03-15T10:57:00.000+05:30പിരിക്കുട്ടീ - നന്ദി. സ്വിസ്സ് യാത്രയുടെ അടുത്തതും...പിരിക്കുട്ടീ - നന്ദി. സ്വിസ്സ് യാത്രയുടെ അടുത്തതും അവസാനത്തേതുമായ ഭാഗം തിങ്കളാഴ്ച്ച പോസ്റ്റുവാന്‍ വേണ്ടി എഴുതിക്കൊണ്ടിരിക്കുകയാ :)

ചാണക്യന് - ചാണൂ..വായിക്കുക, പിന്നേം വായിക്കുക, പുതിയ പോസ്റ്റ് വരാന്‍ വേണ്ടി കാത്തിരിക്കുക എന്നൊക്കെപ്പറയുന്നത്ത് വലിയൊരു അംഗീകാരമാണ് കേട്ടോ ? നന്ദി.

ചങ്കരന് - ചങ്കൂ...അപ്പോ അതാണ് നിങ്ങള്‍ രണ്ടാളുടേയും ടെക്നിക്ക് അല്ലേ ? പക്ഷെ ഈ പരിപാടി വിശാലമനസ്ക്കന്റെ ബ്ലോഗില്‍ ഇറക്കി അവിടെ തേങ്ങാ അടിക്കാമെന്ന് നമ്മളാരും കരുതണ്ട. അവിടെ ഇതുപോലെ കാത്തിരിക്കുന്ന 100 കണക്കിന് വായനക്കാരുണ്ടാകും. അടുത്ത ഭാഗം 16 തിങ്കളാഴ്ച്ച പോസ്റ്റുവാന്‍ ശ്രമിക്കുകയാണ്. നിങ്ങളില്‍ ആരാണ് ആദ്യം വരുന്നതെന്ന് നോക്കാമല്ലോ ? ഇപ്രാവശ്യം മറ്റാരെങ്കിലും കയറി ഗോളടിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ലതി - ലതികച്ചേച്ചീ...തിരക്കൊക്കെ കഴിഞ്ഞിട്ട് പതുക്കെ വായിച്ചാല്‍ മതി. നന്ദി :)

മുരളിക - മുരളീ...കുറെയായല്ലോ കണ്ടിട്ട് ? സുഖം തന്നെയല്ലേ ? അടുത്തപ്രാവശ്യം എറണാകുളത്ത് വരുമ്പോള്‍ കാണാന്‍ ശ്രമിക്കാം കേട്ടോ ? നന്ദി :)

ഹരിശ്രീ - നന്ദി മാഷേ :)

സ്വിസ്സ് യാത്ര അവസാനിക്കുവാന്‍ പോകുകയാണ്. അവസാനഭാഗം നാളെ പുറത്തിറങ്ങിയെന്ന് വരും. യാത്ര തീര്‍ന്നാല്‍ ഉടനെ ഒരു പാട്ടപ്പിരിവുണ്ടായിരിക്കുന്നതാണ്. യാത്രക്കാര്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു :) എല്ലാവരും പെരുത്ത് നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9957304470523560432009-03-15T10:35:00.000+05:302009-03-15T10:35:00.000+05:30മനോജ് ഭായ്,മനോഹരം...വിവരണവും...ചിത്രങ്ങളും....:)മനോജ് ഭായ്,

മനോഹരം...വിവരണവും...ചിത്രങ്ങളും....

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-78855533172186234682009-03-15T07:25:00.000+05:302009-03-15T07:25:00.000+05:30സുന്ദരം സുന്ദരം സര്‍ഗ സമൃദ്ധി തന് മന്ദിരം തന്നെയീ...സുന്ദരം സുന്ദരം സര്‍ഗ സമൃദ്ധി തന് മന്ദിരം തന്നെയീ ലോകം..

എന്തുണ്ട് നീരുസ്?Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-73349154954532358422009-03-14T23:13:00.000+05:302009-03-14T23:13:00.000+05:30വായനയൊക്കെ മുടങ്ങിപ്പോയി.വീണ്ടും തുടങ്ങി.ഇനി പിറകോ...വായനയൊക്കെ മുടങ്ങിപ്പോയി.
വീണ്ടും തുടങ്ങി.
ഇനി പിറകോട്ടു പോകുവാ.
നല്ല ചിത്രങ്ങള്‍.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7450699774037477542009-03-14T19:41:00.000+05:302009-03-14T19:41:00.000+05:30ഞാന്‍ ഫീഡ് എടുത്തിട്ടുണ്ട്, പിന്നെ മിക്കവാറും എന്റ...ഞാന്‍ ഫീഡ് എടുത്തിട്ടുണ്ട്, പിന്നെ മിക്കവാറും എന്റെ വൈകുന്നേരങ്ങളിലാണ് നിരക്ഷരന്റെ പോസുറ്റുകള് വരാറ്, അപ്പം നമ്മള് തനിമലയാളത്തില്‍ നിന്നു ചൂടോടെ പിടിക്കും :)ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-54188888132342432702009-03-14T19:34:00.000+05:302009-03-14T19:34:00.000+05:30നീരു,ചിലരുടെ പോസ്റ്റുകള്‍ക്ക് വേണ്ടി ഞാന്‍ കാത്തിര...നീരു,
ചിലരുടെ പോസ്റ്റുകള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കാറുണ്ട്...
അതിലൊന്നാണ് നീരൂന്റെ യാത്രാ വിവരണങ്ങള്‍....
വായിക്കുക, വീണ്ടും വായിക്കുക, പിന്നേം വായിക്കുക അതൊരു സുഖമുള്ള ഏര്‍പ്പാടാണ്, പ്രത്യേകിച്ചും യാത്രാവിവരണങ്ങള്‍.....
അങ്ങനെ കണ്ണും കാതുകൂര്പ്പിച്ചിരിക്കുമ്പോള് നീരുവിന്റെ പോസ്റ്റ് കണ്ടെത്താന്‍ എന്ത് പ്രയാസം....
പലപ്പോഴും തേങ്ങ്യാ അടിക്കാന്‍ കഴിയുന്നത് അതിനാലാണ്.....:):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-48260564648991850482009-03-14T17:09:00.000+05:302009-03-14T17:09:00.000+05:30ഹയ്യോ എന്റെ വക നന്ദി ധന്യവാദ് ശുക്രിയാ എല്ലാം നിര...ഹയ്യോ
എന്റെ വക നന്ദി ധന്യവാദ് ശുക്രിയാ
എല്ലാം നിരക്ഷരന്
ഫോട്ടോ എല്ലാം ഞങ്ങളെ ഇങ്ങനെ കാണിച്ചു തരുന്നതിനു ]
ഇനി എപ്പോളാ അടുത്തത്
കാത്തിരിക്കുന്നു
എല്ലാം വായിച്ചു തീര്ത്തുപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-76421779256056546622009-03-14T12:37:00.000+05:302009-03-14T12:37:00.000+05:30സ്മിതാ ആദര്‍ശ് - ദീപക്ക് രാജിന്റെ പോസ്റ്റിലെ എന്റെ...സ്മിതാ ആദര്‍ശ് - ദീപക്ക് രാജിന്റെ പോസ്റ്റിലെ എന്റെ കമന്റ് ഒരു മനസ്സുതുറക്കലായിരുന്നു. ശരിക്കും പറഞ്ഞാല്‍ അതൊരു ഓഫ് ടോപ്പിക്ക് കമന്റാണ്. അത് ദീപക്കിന് മാത്രമല്ല മറ്റ് പലര്‍ക്കും വിഷമമുണ്ടാക്കിയിരിക്കാനും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരിക്കാനും സാദ്ധ്യതയുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു.പക്ഷെ അതില്‍ പറഞ്ഞതില്ലൊന്നും മാറ്റമില്ല,ഖേദവുമില്ല. കാരണം, ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളും, എന്റെ കാഴ്ച്ചപ്പാടുകളുമാണതിലുള്ളത്, തെറ്റാണെങ്കിലും ശരിയാണെങ്കിലും.

ആ കമന്റില്‍ ഞാന്‍ പറഞ്ഞ പല കാര്യങ്ങളും ഒത്തുവരുന്ന ഒരു കമന്റാണ് സ്മിതയുടേത്. നമ്പര്‍ എടുത്ത് പറഞ്ഞാല്‍... 1ഉം,4ന്റെ അവസാനഭാഗവും.

എന്റെ യാത്രാവിവരണങ്ങള്‍ വായിക്കാന്‍ ഇപ്പോള്‍ ആദര്‍ശും കൂടെയിരിക്കാറുണ്ടെന്ന് പറഞ്ഞത്...., ബ്ലോഗിങ്ങ് ഒരു നേരം കൊല്ലി ഏര്‍പ്പാടാണെന്ന് പറഞ്ഞിരുന്ന ഒരാളെക്കൊണ്ട് അതങ്ങിനെ മാത്രമല്ല എന്ന് പറയിപ്പിക്കാന്‍ ഈ നിരക്ഷരന്റെ ബ്ലോഗിനായിട്ടുണ്ടെങ്കില്..., അതില്‍പ്പരം മറ്റെന്ത് അവാര്‍ഡാണ് ഇനി വേണ്ടത് ?! എനിക്കിനി ഊറ്റം കൊള്ളാമല്ലോ, അഹങ്കരിക്കാമല്ലോ ? എല്ലാം കൊണ്ടും നെഞ്ചോട് ചേര്‍ക്കുന്നു ഈ കമന്റിനെ, ഈ പ്രോത്സാഹനത്തിനെ. ആദര്‍ശിന് എന്റെ വക ഒരു ‘ജയ് ഹോ’ :) നന്ദി സ്മിതാ.

ചങ്കരന് - നന്നായി എന്നാണ് ഉദ്ദേശിച്ചത് മനസ്സിലായി ചങ്കരാ :)നന്ദി.

പക്ഷെ മൊത്തത്തില്‍ സ്വിസ്സ് പടങ്ങള്‍ നന്നായിട്ടില്ല എന്നാണ് എന്റേയും നല്ലപാതിയുടേയും വിലയിരുത്തല്‍. അത് ശരിതന്നെയാണ്. നേരില്‍ അവിടെ കാണുന്നതീന്റെ 10ല്‍ ഒന്ന് പോലും സൌന്ദര്യം ക്യാമറയില്‍ പകര്‍ത്താനായിട്ടില്ല.പല പടങ്ങളും ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ നീക്കാനാവാത്ത ചില്ലിനിപ്പുറത്തുനിന്ന് എടുത്തതാണ്. പിന്നെ,ഈയടുത്തകാലത്ത് ക്യാമറയുടെ ലെന്‍സ് പുതുക്കിയതില്പ്പിന്നെ പടങ്ങള്‍ക്ക് മിഴിവ് കുറഞ്ഞിട്ടില്ലേ എന്ന് ഞങ്ങള്‍ക്കും സംശയമുണ്ട്.

എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ചങ്കരന് അല്ലെങ്കില്‍ ചാണക്യന്, നിങ്ങളില്‍ രണ്ടുപേരില്‍ ഒരാള്‍ എന്റെ മിക്കവാറും പോസ്റ്റുകളില്‍ ഒന്നാമതായിട്ടെത്തി കൃത്യമായി കമന്റടിച്ചിരിക്കും. ഇതെങ്ങിനെ സാധിക്കുന്നു ?
ഒന്നു പറഞ്ഞു താ :) വിശാലമനസ്ക്കന്റെ അടുത്ത പോസ്റ്റിന് ആദ്യം പോയി കമന്റടിക്കാനാ... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-44568904363332333422009-03-14T11:27:00.000+05:302009-03-14T11:27:00.000+05:30ഒന്ന് പറയാന്‍ വിട്ടു..ആ മണവാട്ടി പാറ,മണവാളന് പാറ....ഒന്ന് പറയാന്‍ വിട്ടു..ആ മണവാട്ടി പാറ,മണവാളന് പാറ...ഇടുക്കിയിലെ കുറവന്‍ മല-കുറത്തി മലയെ ഓര്‍മ്മിപ്പിച്ചു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79545583044841138402009-03-14T11:26:00.000+05:302009-03-14T11:26:00.000+05:30ദീപക് രാജ്ന്റെ പോസ്റ്റില്‍ നിരുജിയുടെ കമന്റ് വിശേ...ദീപക് രാജ്ന്റെ പോസ്റ്റില്‍ നിരുജിയുടെ കമന്റ് വിശേഷത്തിന്റെ 'കമന്റ്' കണ്ടിരുന്നു.അത്,കണ്ടതുകൊണ്ടു...ഇവിടെ കമന്റ് ഇടണോ എന്ന് ഒരു നിമിഷം ചിന്തിച്ചു.
എന്നാലും, സ്വിസ്സര്‍ലാന്‍ഡ് (7) - റൈന്‍ ഫാള്‍സ്" വായിച്ച് ഇഷ്ടപ്പെട്ട എനിക്ക് കമന്റ് ഇടാതെ പോകാന്‍ കഴിയുന്നില്ല നിരൂ..
സ്ഥലത്തില്ലായിരുന്നത് കൊണ്ട്,എനിക്ക് ഇതെല്ലാം വായിക്കാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല.എല്ലാം ഒറ്റയടിയ്ക്ക് വായിക്കാന്‍ കഴിഞ്ഞു.മനസ്സില്‍ തട്ടി പറയട്ടെ..ഓര്‍ത്തിരിക്കും,ഈ യാത്ര..വരികളിലൂടെ,ചിത്രങ്ങളിലൂടെ...അത്തരമൊരു അനുഭവം പ്രദാനം ചെയ്യാന്‍ കഴിഞ്ഞത് നിരക്ഷരന് ചേട്ടന്റെ കഴിവ്.നന്ദി,ഈ അനുഭവങ്ങള്‍ക്ക്..
ബ്ലോഗിങ്ങ് ഒരു 'നേരം കൊല്ലി' എന്ന ഭാഷ്യമായിരുന്നു,ആദര്‍ശിന്...നിരക്ഷരന് ജി അത് മാറ്റിയെടുത്തു.അതിനു ഒരു സ്പെഷ്യല്‍ താന്ക്സ്.
ഇനിയും മുന്നേറൂ......ഒരുപാട് യാത്രകളുമായി...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-60425559288105622892009-03-13T19:47:00.000+05:302009-03-13T19:47:00.000+05:30കപി ഉദ്ദേശിച്ചത് :) :) പടങ്ങള്‍ ബഹുകേമം എന്നു മാത്...കപി ഉദ്ദേശിച്ചത് :) :) പടങ്ങള്‍ ബഹുകേമം എന്നു മാത്രമായിരുന്നു :)
രഹസ്യങ്ങള്‍ ഒക്കെ ഇങ്ങനെ പോരട്ടെ!!!ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-63257593221256494602009-03-13T16:27:00.000+05:302009-03-13T16:27:00.000+05:30ചങ്കരന് - തേങ്ങയ്ക്ക് നന്ദി. ചില അവസരങ്ങളില്‍, ചി...ചങ്കരന് - തേങ്ങയ്ക്ക് നന്ദി. ചില അവസരങ്ങളില്‍, ചില യാത്രകളില്‍ ചിത്രങ്ങള്‍ക്ക് വേണ്ടി സമയം മിനക്കെടുത്താറുണ്ട്. ട്രൈപ്പോടൊക്കെ വെച്ച് എടുത്ത പടങ്ങള്‍ക്ക് സമയം മിനക്കെടുത്തിയിട്ടില്ല്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നുണ തന്നെ... :)

ഗുപ്തന് - പോസ്റ്റിനെ സോറി വെള്ളച്ചാട്ടത്തിനെ അളന്നൊക്കെ നോക്കിയല്ലേ ? നന്ദി മാഷേ.. :)

പൊറാടത്ത് - ഞാന്‍ എന്ത് വാക്ക് പാലിച്ചെന്നാ ? എനിക്ക് മനസ്സിലായില്ല പൊറൂ !

റീനി - യാത്രകള്‍ക്ക് ഡയറക്ഷനൊന്നും ബാധകമല്ല. പുറകോട്ടാകാം, മുന്പോട്ടാകാം, മുകളിലേക്കോ താഴേക്കോ ആകാം. നന്ദിട്ടോ :)

പാമരന് - ദുഷ്ടാ, വാന്‍കൂവര്‍ കൂടെ ഒന്ന് കണ്ടിട്ട് മതി എന്റെ കാല് തല്ലിയൊടിക്കാന്‍ കൊട്ടേഷന്‍ കൊടുക്കുന്നത് :)

നിലാവേ - വിശ്രമിക്കാന്‍ വരട്ടെ. ഒരു ഭാഗം കൂടെ ബാക്കിയുണ്ട് സ്വിസ്സ് യാത്രയുടെ. തുടരും എന്ന് എഴുതിയത് കണ്ടില്ലേ ?

ആഷ്ലീ - നന്ദി :)

പ്രിയാ - പോകണം, ജീവിതത്തിലൊരിക്കലെങ്കിലും. ദുബായീന്നൊക്കെ പോകാന്‍ എളുപ്പമാ. നാട്ടിലേക്ക് വന്നാല്‍പ്പിന്നെ എല്ലാം വലിയ ചടങ്ങായിമാറും. നന്ദീട്ടോ :)

രജനീഗന്ധി :- ഈ വഴി ആദ്യായിട്ടാണല്ലേ ? നന്ദീട്ടോ ? യാത്രാഭ്രാന്തുള്ള ഒരാളെക്കൂടെ കണ്ടതില്‍ സന്തോഷം. നന്ദി :)

ചാണക്യന് - നന്ദി മാഷേ:)

വേണുജീ - നിശബ്ദമായിട്ടാണെങ്കിലും വായിക്കുന്നുണ്ടെന്നറിയാം. അതിന് പ്രത്യേകം നന്ദിയുണ്ട്.ഹാപ്പി ഹോളി. ഹോളിദിനത്തില്‍ വടക്കേ ഇന്ത്യയില്‍ ഞാനുണ്ടായിരുന്നു. മുംബൈയില്‍. പക്ഷെ ഓഫ്ഷോറിലായതുകൊണ്ട് നിറങ്ങള്‍ പൂശി ആഘോഷിക്കാന്‍ പറ്റിയില്ല.

മണികണ്ഠന് - മണീ നന്ദി. എന്നാണ് ആ വലിയ യാത്ര തുടങ്ങുന്നത് ? അതോ തുടങ്ങിക്കഴിഞ്ഞോ ? തീയതി ഞാന്‍ മറന്നു. 29ന് ഞാന്‍ നാട്ടിലെത്തുന്നുണ്ട്. അപ്പോള്‍ കാണാന്‍ ശ്രമിക്കാം.

ശ്രീവല്ലഭന് - നന്ദി മാഷേ. മാഷ് അവിടെ പോയി വന്നിട്ട് കൂടുതല്‍ വിവരങ്ങള്‍ എഴുതി ഇടുമല്ലോ ? അടുത്ത സമ്മറില്‍ ഉണ്ടാകുമല്ലോ യാത്ര അല്ലേ ?

മാണിക്യേച്ചീ - അങ്ങനെ പറഞ്ഞ് രക്ഷപ്പെടേണ്ട. ഒരിക്കല്‍ പോകണം അവിടെ കേട്ടോ ?

ബിന്ദു ഉണ്ണി - ആ കമന്റിന് വലിയ ഒരു കൈയ്യടിയുണ്ട്. ഞങ്ങളുടെ മനസ്സാണ് ബിന്ദു ആ പറഞ്ഞത്. നാലാം ദിവസം ഉച്ച കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ക്ക് വലിയ വിഷമമായിരുന്നു. നന്ദി മാഷേ :)

അനീഷ് - നന്ദി, മേഴ്സി :)

ഇടശ്ശേരി - കമന്റ് ഞാന്‍ മെയിലില്‍ കണ്ടിരുന്നു. പക്ഷെ എന്തിനാണ് ഇവിടന്ന് അത് ഡിലീറ്റിയത് എന്ന് മനസ്സിലായില്ല്ല.ഞാന്‍ എന്തെങ്കിലും തെറ്റായ പ്രവര്‍ത്തി ചെയ്തതുകൊണ്ടാണ് കമന്റ് ഡിലീറ്റിയതെങ്കില് ക്ഷമ ചോദിക്കുന്നു.

ബിന്ദു കെ.പി - വൈകിയാണെങ്കിലും വന്നല്ലോ ? അതുമതി. നന്ദി :)

മൂലന് - താങ്കള്‍ പറഞ്ഞത് സത്യമാണ്. ഈ പോസ്റ്റിലെ പല ചിത്രങ്ങള്‍ക്കും ഭംഗി പോര. പ്രത്യേകിച്ചും വെള്ളച്ചാട്ടത്തിന്റെ പടങ്ങള്‍ക്ക്. വെളിച്ചത്തിന് എതിരെ നിന്ന് എടുത്തതുകൊണ്ട് ആ ചിത്രങ്ങള്‍ക്ക് അങ്ങനെ ഒരു പോരായ്മ ഉണ്ടായിട്ടുണ്ട്. പിന്നെ ഈ യാത്രയിലെ പല ചിത്രങ്ങളും എന്റേയും നല്ലപാതിയുടേയും ക്യാമറയില്‍ നിന്നുള്ളതാണ്. ചില നല്ല ചിത്രങ്ങള്‍ക്ക് നല്ലപാതിയോടാണ് കടപ്പാട്.

തെന്നാലിരാമന്‍ - വൈകിയാണെങ്കിലും വന്നല്ലോ ? നന്ദി മാഷേ.

ഈ റൈന്‍ നന്ദിയുടെ മറുകരയിലുള്ള ജര്‍മ്മനിയില്‍ നിന്നാണ്, കുറുമാന് സ്വിസ്സര്ലാന്ഡിലെത്താന് വെള്ളത്തിലേക്കെടുത്ത് ചാടിയത്. എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ വായിക്കാത്ത ബൂലോകരുണ്ടാകില്ല്ലല്ലോ ? ആ നദിക്കരയിലേക്ക് വെള്ളച്ചാട്ടത്തിലേക്ക് യാത്രവന്ന എല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90817551566437992112009-03-12T21:53:00.000+05:302009-03-12T21:53:00.000+05:30വരാന്‍ അല്പം വൈകി. തുടരൂ മാഷ്...വരാന്‍ അല്പം വൈകി. തുടരൂ മാഷ്...തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-31109266068637837562009-03-12T13:56:00.000+05:302009-03-12T13:56:00.000+05:30വീണ്ടും വളരെ നല്ല ഒരു യാത്രാവിവരണം. വളരെ നന്ദി. ഫോ...വീണ്ടും വളരെ നല്ല ഒരു യാത്രാവിവരണം. വളരെ നന്ദി. ഫോട്ടോകള്‍ താങ്കളുടെ പഴയ പോസ്റ്റുകളിലെ പോലെ അത്ര മികച്ചതായി തോന്നിയില്ല. ക്യാമറയുടെ വ്യത്യാസമോ എന്റെ കണ്ണിന്റെ കാഴ്ച്ചയുടെ വ്യത്യാസമോ? (ഒരുപക്ഷെ പലപല ബ്ലോഗുകള്‍ വായിച്ചു വായിച്ചു കണ്ണ് അടിച്ചുപോയിക്കൊണ്ടിരിക്കുന്നതാവാനും സാധ്യത ഉണ്ട്.. ;))Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58901557206467227882009-03-12T09:53:00.000+05:302009-03-12T09:53:00.000+05:30റൈൻ ഫാൾസ് കാണാൻ ഇത്തിരി വൈകിപ്പോയി.ആ ആദ്യത്തെ ഫോട്...റൈൻ ഫാൾസ് കാണാൻ ഇത്തിരി വൈകിപ്പോയി.

ആ ആദ്യത്തെ ഫോട്ടോ വല്ലാതെ ഇഷ്ടപ്പെട്ടു കേട്ടോബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-60058126784847752672009-03-12T03:19:00.000+05:302009-03-12T03:19:00.000+05:30This comment has been removed by the author.ശ്രീ ഇടശ്ശേരി.https://www.blogger.com/profile/08756968394124985731noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29189837840192085872009-03-11T11:30:00.000+05:302009-03-11T11:30:00.000+05:30നിരക്ഷരേട്ടാ,ഇത്രയും മനോഹരങ്ങളായ യത്രാവിവരണം നല്കു...നിരക്ഷരേട്ടാ,
ഇത്രയും മനോഹരങ്ങളായ യത്രാവിവരണം നല്കുന്ന താങ്കളോടും എനിക്കു പറയനുള്ളതും ടിക്കറ്റ് എക്സാമിനര്‍ പറഞ്ഞതു തന്നെയാണു ‘ധന്യവാദ് ’ ...anEEEshhttps://www.blogger.com/profile/05082658825100244004noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-24072619789955235682009-03-11T11:29:00.000+05:302009-03-11T11:29:00.000+05:30യാത്ര കഴിയാറായല്ലോ. മടങ്ങാന്‍ ഒരു വിഷമം. :-)യാത്ര കഴിയാറായല്ലോ. മടങ്ങാന്‍ ഒരു വിഷമം. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-81993472137644459412009-03-11T08:45:00.000+05:302009-03-11T08:45:00.000+05:30ഞാനും എത്തി കേട്ടോ..മനോഹരമായ യാത്രാ വിവരണം ഇനി സ്വ...ഞാനും എത്തി കേട്ടോ..
മനോഹരമായ യാത്രാ വിവരണം ഇനി സ്വിസ്സര്‍ലാന്‍ഡ് പോകണ്ടാ അതു പോലെ മനസ്സില്‍ പതിഞ്ഞു. ചിത്രത്തിനും വിവരണത്തിനും നല്ല തെളിമ!
യാത്രകള്‍ സുരക്ഷിതമായി തുടരൂ
ഈശ്വരന് അനുഗ്രഹിക്കട്ടെ........മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com