tag:blogger.com,1999:blog-5296993262815131787.post6541491631816764902..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: അഗ്വാഡാ ഫോര്ട്ട്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger25125tag:blogger.com,1999:blog-5296993262815131787.post-75322477587956549952010-08-04T19:18:45.048+05:302010-08-04T19:18:45.048+05:30Fort Aguada Beach Resort-നെക്കുറിച്ച് മാത്രം അറിവു...Fort Aguada Beach Resort-നെക്കുറിച്ച് മാത്രം അറിവുള്ള എന്നെപ്പോലുള്ളവര്‍ക്ക് ശരിക്കുമുള്ള ഫോര്ട്ടിനെക്കുറിച്ചുള്ള വിവരണം ഉപയോഗമായി. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12554458624809340962010-07-29T21:39:12.043+05:302010-07-29T21:39:12.043+05:30ഇതെല്ലാം ഒരു പുസ്തകമാക്കിയാൽ പോകാൻ സാധിക്കാത്തവർക്...ഇതെല്ലാം ഒരു പുസ്തകമാക്കിയാൽ പോകാൻ സാധിക്കാത്തവർക്ക് എറ്റവും ഉപകാരപ്രദമായ ഒരു സംഗതിയാവും കേട്ടൊ മനോജ് ഭായി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-28557278906301481082010-07-25T15:43:37.099+05:302010-07-25T15:43:37.099+05:30വേറും ഡയറിക്കുറിപ്പുകള്‍ മാത്രമായിരുന്നു 19 ഭാഗങ്ങ...വേറും ഡയറിക്കുറിപ്പുകള്‍ മാത്രമായിരുന്നു 19 ഭാഗങ്ങളായി ബൂലോകത്തെ ബോറടിപ്പിച്ച ‘കൊച്ചി മുതല്‍ ഗോവ വരെ‘ എന്ന ഈ യാത്രാപരമ്പര. കണ്ടതൊക്കെയും എഴുതി ഫലിപ്പിക്കാന്‍ ആയിട്ടില്ല, നല്ല ഫോട്ടോകള്‍ കാഴ്ച്ചവെക്കാനും ആയിട്ടില്ല. എന്നിട്ടും ഈ വഴി വന്നവര്‍ക്ക്, ഈ യാത്രയില്‍ കൂടെക്കൂടിയവര്‍ക്ക്... പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും തന്നവര്‍ക്ക്...എല്ലാവര്ക്കും.. അകമഴിഞ്ഞ നന്ദി.

‘കൊച്ചി മുതല്‍ ഗോവ വരെ‘ അവസാനഭാഗം.
മീരാമാറും ഡോണാപോളയുംനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26722543210879506682010-07-24T03:28:53.152+05:302010-07-24T03:28:53.152+05:30വിഷമം ഉണ്ട് നിരൂ...
നിങ്ങളുടെ പോസ്റ്റുകള്‍ റെഗുലര്‍...വിഷമം ഉണ്ട് നിരൂ...
നിങ്ങളുടെ പോസ്റ്റുകള്‍ റെഗുലര്‍ ആയി നോക്കാന്‍ സാധിക്കാത്തതില്‍
എല്ലാം ഭാവി തലമുറയ്ക്ക് കരുതല്‍ ശേഖരം ആകട്ടെ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-73998911777940527902010-07-23T07:30:16.878+05:302010-07-23T07:30:16.878+05:30ചിലപ്പോള്‍ യാത്ര ചെയ്താലും ഇത്രമാത്രം (ഈ എഴുതി വച്...ചിലപ്പോള്‍ യാത്ര ചെയ്താലും ഇത്രമാത്രം (ഈ എഴുതി വച്ചിരിക്കുന്നതു പോലെ) എഞ്ചോയ് ചെയ്യാന്‍ പറ്റില്ല. ഇനിമേല്‍ യാത്രകള്‍ക്ക് പകരം ഇവിടെ വന്ന് യാത്രവിവരണങ്ങള്‍ വായിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു.:)

അടുത്ത അപ്ഡേറ്റ് പ്രതീക്ഷിച്ചുകൊണ്ട് ഒരു വായനക്കാരി :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-60500752781005124652010-07-23T02:36:54.105+05:302010-07-23T02:36:54.105+05:30ഒരു ഡോക്യുമെന്ററി കണ്ട സുഖം തോന്നി.... ഇനിയും ഇവിട...ഒരു ഡോക്യുമെന്ററി കണ്ട സുഖം തോന്നി.... ഇനിയും ഇവിടെ വരും...thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-54707005419637396262010-07-21T16:15:13.188+05:302010-07-21T16:15:13.188+05:30കണ്ണൂര്‍ ക്കാരന് എന്ന നിലയില്‍ എന്റെയും ഒരു ആഗ്രഹ...കണ്ണൂര്‍ ക്കാരന് എന്ന നിലയില്‍ എന്റെയും ഒരു ആഗ്രഹമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കുക എന്നത്. ഇത് വരെ നടന്നിട്ടില്ല. ഈ വിവരണം നന്നായിട്ടുണ്ട്.. അഗോട ഫോര്ടിന്റെ പല ഭാഗങ്ങളും കണ്ണൂര്‍ ഫോര്‍ട്ട് മയി നല്ല സാമ്യമുണ്ട്. രണ്ടും ഉണ്ടാക്കിയത് പോര്‍ച്ചുഗീസുകാര്‍ ആയതു കൊണ്ടാവും.Arun Georgehttps://www.blogger.com/profile/16927316600177800133noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-85724863407691934472010-07-21T11:53:48.159+05:302010-07-21T11:53:48.159+05:30അപ്പോള്‍ എന്റെ സംശയം ശരിയായി അതു ജലസംഭരണി അല്ല ലൈറ...അപ്പോള്‍ എന്റെ സംശയം ശരിയായി അതു ജലസംഭരണി അല്ല ലൈറ്റ് ഹൌസ് തന്നെ. എങ്കിലും ഞാന്‍ ഇവിടെ എത്താന്‍ വൈകി. രണ്ടു ദിവസം നല്ല യാത്രയായിരുന്നു. കോട്ടയുടെ വിവരണങ്ങള്‍ ഇഷ്ടപ്പെട്ടു. ഇത്തവണ ലന്തക്കാര്‍ ആരെന്ന സംശയം തോന്നാതിരിക്കാന്‍ അത് അവിടെ തന്നെ സൂചിപ്പിച്ചു അല്ലെ :) എന്നാലും ആ നീരുറവയുടേയും ജലസംഭരണിയുടേയും ചിത്രം എടുക്കാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ട്. ഇപ്പോളും ഈ കോട്ടയിലെ ജലം ഉപയോഗിക്കുന്നുണ്ടൊ. ഗോവന്‍ യാത്രക്കുറിപ്പുകള്‍ തീരുന്നു എന്നറിയുന്നതിലും അല്പം വിഷമം ഉണ്ട്. പക്ഷേ വരാനിരിക്കുന്ന വിവരണങ്ങള്‍ സന്തോഷപ്രദം തന്നെ. ആശംസകള്‍ മനോജേട്ടാ.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-13870574676847229072010-07-20T00:34:25.367+05:302010-07-20T00:34:25.367+05:30@Manoraj - പോസ്റ്റിന്റെ ഭംഗികള്‍ ഏറിയും കുറഞ്ഞും ഇ...@Manoraj - പോസ്റ്റിന്റെ ഭംഗികള്‍ ഏറിയും കുറഞ്ഞും ഇരിക്കും. ആരൊക്കെ എന്തൊക്ക പൊക്കിപ്പറഞ്ഞാലും എന്റെ എഴുത്തിനെപ്പറ്റി എനിക്കൊരു സ്വയാഭിപ്രായം ഉണ്ട്. ഒരു യാത്രപോയിവന്നിട്ട് ഒരു സാധാരണക്കാരന് സ്വീകരണമുറിയിലിരുന്ന് വീട്ടുകാരോട് അതിനെപ്പറ്റി വിവരിക്കുന്ന ഒരു നിലവാരമുണ്ടല്ലോ ? അതാണ് എനിക്കെന്റെ ഈ കുറിപ്പുകളെപ്പറ്റിയുള്ളത്. അതിനപ്പുറം ആരെന്ത് പൊക്കിപ്പറഞ്ഞാലും താഴ്ത്തിപ്പറഞ്ഞാലും എന്റെ തലയിലേക്കും നെഞ്ചിലേക്കും കയറില്ല.

അക്ഷരപ്പിശക് കണ്ടുപിടിച്ച് തന്നതിന് നന്ദി. തിരുത്തിയിട്ടുണ്ട്.

ഈ യാത്ര തീരുന്നതോര്‍ത്ത് വിഷമിക്കണ്ട. യൂറോപ്പ് യാത്രാ സീരീസും, അത് തീര്‍ന്നാലുടനെ തുഞ്ചന്‍ മുതല്‍ കുഞ്ചന്‍ വരെ സീരീസും ആരംഭിക്കുകയല്ലേ ? ചുമ്മാ വന്ന് സ്വീകരണ മുറിയില്‍ ഇരുന്ന് തന്നാല്‍ മാത്രം മതി :)

@siya - കോട്ടയ്ക്കകത്ത് കാര്യമായിട്ട് മണ്ണില്ല. ഉള്ളത് ചെങ്കല്‍ പൊടിയും പിന്നെ സിമന്റിട്ടതുപോലുള്ള തറയും. എല്ലാം ആ ഫോട്ടോയില്‍ വ്യക്തമാണ്.

@മൈലാഞ്ചി - അഭിപ്രായം എന്തായാലും ധൈര്യായിട്ട് തന്നെ തുറന്ന് പറയാം. എന്റെ സ്വന്തം അഭിപ്രായം ഞാന്‍ ദാ മുകളില്‍ പറഞ്ഞിട്ടുണ്ട്.

അഗ്വാഡ കോട്ടയില്‍ എത്തിയ എല്ലാവര്ക്കും നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-70964890873183279612010-07-19T20:04:59.624+05:302010-07-19T20:04:59.624+05:30മനോജ് ഭായി,
വീണ്ടും ഒരു കോട്ട. വിവരണം നന്നായി. ക...മനോജ് ഭായി,
വീണ്ടും ഒരു കോട്ട. വിവരണം നന്നായി. കഴിഞ്ഞ പോസ്റ്റിനേക്കാൽ എന്തോ ഇതിനല്പം കൂടെ ഭംഗി തോന്നി. പിന്നെ കോട്ടയ്ക്കകത്ത് ആർക്കിയോളജിക്കാരൊന്നുമില്ലാതെ തന്നെ ഇത്രയും വിവരങ്ങൾ ശേഖരിച്ചല്ലോ. അതും വളരെ ഇൻഫൊർമേറ്റീവ് ആയവ തന്നെ. പിന്നെ, ജയിൽ.. അത്രയും ഭാഗ്യം ഇല്ലാതിരിക്കട്ടെ എന്നാശംസിക്കുന്നു. ഈ വിവരണം തീരാരായതിന്റെ സങ്കടമുണ്ട് കേട്ടോ.
പിന്നെ, ഒരു ചെറിയ അക്ഷരപിശാചിനെ കണ്ടു പിടിച്ചു. “1932 മുതല്‍ 1968 വരെ ....... ഫോര്‍ട്ട് ഒരു ജയിലിലായും ഉപയോഗിച്ചിട്ടുണ്ട്.“ ജയിലായും എന്ന് തിരുത്തുക.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-64572696396059160632010-07-19T18:35:43.297+05:302010-07-19T18:35:43.297+05:30പോകണമെന്നാഗ്രഹിക്കുന്ന ഒരുപാട് സ്ഥലങ്ങളില്‍ ഒന്ന്....പോകണമെന്നാഗ്രഹിക്കുന്ന ഒരുപാട് സ്ഥലങ്ങളില്‍ ഒന്ന്...
താങ്കളും കൂട്ടരും(നല്ല എല്ലാ യാത്രാ വിവരണക്കാരും)എന്നേപ്പോലുള്ളവര്‍ക്ക് വലിയ സഹായമാണ് ചെയ്യുന്നത്.. എന്നേപ്പോലുള്ളവര്‍ എന്നു വച്ചാല്‍, യാത്രകളെ സ്നേഹിക്കുകയും പോകാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ എന്നര്‍ഥം..
മനസുകൊണ്ട് താങ്കള്‍ പോയ ഇടങ്ങളിലെല്ലാം ഞാനും പോകുന്നു.. എന്നെങ്കിലും ശരിക്കും പോകും എന്ന പ്രതീക്ഷയോടെ...

നന്ദി..
വിവരണത്തേക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാനാളല്ല.. ഓരോരുത്തര്‍ക്കും ഓരോ സ്റ്റൈല്‍ ആണല്ലോ..മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-81203301880114939152010-07-19T16:48:57.180+05:302010-07-19T16:48:57.180+05:30ഗൊവ വിവരണം ഇഷ്ട്ടപെട്ടു..
അതികം യാത്ര ചെയ്തിട്ടില്...ഗൊവ വിവരണം ഇഷ്ട്ടപെട്ടു..
അതികം യാത്ര ചെയ്തിട്ടില്ലാത്ത എന്നെപൊലെ ഒരുപാട് വെക്തികൾക്ക് ഒരു മുതൽക്കുട്ടായിരിക്കും ഇ യാത്രാവിവരണങ്ങൾ..
ഇനിയും യത്രകൾ തുടരെട്ടെ..Anonymoushttps://www.blogger.com/profile/09380646582546407965noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-82884488340707389922010-07-19T16:33:50.273+05:302010-07-19T16:33:50.273+05:30നീരു നോട് ഒരേ ഒരു ചോദ്യം ..കോട്ടയ്ക്കകത്തെ മണ്ണിന്...നീരു നോട് ഒരേ ഒരു ചോദ്യം ..കോട്ടയ്ക്കകത്തെ മണ്ണിന്റെ നിറം ഒന്ന് പറയുംമോ?ചോദിയ്ക്കാന്‍ ഉള്ള കാരണം ഈ അടുത്ത് ഞാന്‍ ഇതിന്റെ ഫോട്ടോ കണ്ടതും ആണ് .ആ മണ്ണിന്റെ നിറം കണ്ടപ്പോള്‍ ,അവരോടും ചോദിയ്ക്കാന്‍ വിട്ടു പോയി?അവര്‍ കോട്ടയില്‍ കയറിയത് തന്നെ ആരോ തള്ളി വിട്ടതും ആണ് .അപ്പോള്‍ മണ്ണിന്റെ നിറം ചോദിച്ചാല്‍ എനിക്ക് ചിലപ്പോള്‍ ചെവിയില്‍ പഞ്ഞി വച്ചു ഇരിക്കേണ്ടിയും വരും .അത് കൊണ്ട് ചോദിച്ചും ഇല്ലsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75079140895249970002010-07-19T15:09:12.032+05:302010-07-19T15:09:12.032+05:30@MUHAMMED SADATH KUNNATH - മോശമായാലും പലരും അത് പറ...@MUHAMMED SADATH KUNNATH - മോശമായാലും പലരും അത് പറയാതെ തെന്നിമാറിക്കളയുകയാണ്. താങ്കള്‍ തുറന്ന് പറഞ്ഞതിന് നന്ദി. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം. റാഹത്ത് എന്ന പദത്തിന്റെ അര്‍ത്ഥം അറിയില്ല :(നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46773186185391116102010-07-19T13:41:35.097+05:302010-07-19T13:41:35.097+05:30പരിചയമില്ലാത്ത മറ്റൊരു ഫോര്‍ട്ട് കൂടി.
ഗോവന്‍ നൈ...പരിചയമില്ലാത്ത മറ്റൊരു ഫോര്‍ട്ട് കൂടി.

ഗോവന്‍ നൈറ്റ് ഡ്രൈവിന്റെ വിവരണം വായിച്ചപ്പോള്‍ ആ കാഴ്ചകളെല്ലാം ശരിക്കും കണ് മുന്നില്‍ കാണുന്ന പോലെ തോന്നി.

"ലോക്കപ്പിനകത്ത് കയറാനുള്ള ‘ഭാഗ്യ’മുണ്ടായില്ല..." ജൂനിയര്‍ മാന്‍ഡ്രേക്ക്" എന്ന സിനിമയില്‍ ജഗതി, ലോക്കപ്പിനകത്ത് കയറിപറ്റാന്‍ കാട്ടികൂട്ടിയ വിക്രിയകള്‍ ഓര്‍മ്മ വന്നു. :)

ആ ഒരു 'ഭാഗ്യം' ഇല്ലാതിരിക്കട്ടെ.പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36880632576524687712010-07-19T13:18:54.050+05:302010-07-19T13:18:54.050+05:30അയ്യോ........അപ്പോള്‍ ഇതു തീരാറായെന്നു ചുരുക്കം .....അയ്യോ........അപ്പോള്‍ ഇതു തീരാറായെന്നു ചുരുക്കം ...........jayalekshmihttps://www.blogger.com/profile/08041506795920199374noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-82527155196657937992010-07-19T12:58:42.483+05:302010-07-19T12:58:42.483+05:30നന്നായിരിക്കുന്നു.....നന്നായിരിക്കുന്നു.....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-100590035640834462010-07-19T12:39:52.813+05:302010-07-19T12:39:52.813+05:30"കുറേ നാളുകള്‍ക്ക് ശേഷം ഓര്‍മ്മയില്‍ എവിടെയെങ..."കുറേ നാളുകള്‍ക്ക് ശേഷം ഓര്‍മ്മയില്‍ എവിടെയെങ്കിലും നേഹയ്ക്കിത് രസകരമായ അനുഭവങ്ങളായി തെളിഞ്ഞ് വരാതിരിക്കില്ല" - that is for sure !!! She will love this.

Please post one of her pic too. (i mean, the pic that she took)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71912930919415177702010-07-19T12:24:11.071+05:302010-07-19T12:24:11.071+05:30പോര ,,,, ഒന്നുകൂടി എഴുത്തില്‍ ശ്രദ്ധിക്കണം
കേരളം ...പോര ,,,, ഒന്നുകൂടി എഴുത്തില്‍ ശ്രദ്ധിക്കണം
കേരളം വിട്ടിട്ടാണോ എന്നറിയില്ല ,,ഒരു റാഹത്തു
ആയിട്ടില്ല ?MUHAMMED SADATH KUNNATHhttps://www.blogger.com/profile/05544893361231983952noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-55423204750730746172010-07-19T11:14:20.836+05:302010-07-19T11:14:20.836+05:30@സജി - ഹിമാലയച്ചായോ...നൈലിന്റെ തീരത്തിരുന്ന് താമാശ...@സജി - ഹിമാലയച്ചായോ...നൈലിന്റെ തീരത്തിരുന്ന് താമാശ പറയുന്നോ ? ...

അടുത്ത യാത്രാവിവരണം പറമ്പികുളമാണ്. അതിന് ഇതൊന്ന് കഴിയണ്ടേ ആദ്യം. ഇത് ഭാഗം കൂടെ ഉണ്ടാകും മിക്കവാറും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-10546385971203062862010-07-19T11:04:36.578+05:302010-07-19T11:04:36.578+05:30അങ്ങനെ ഗോവയിലെ ന്യൂ ഈയര്‍ ആഘോഷവും കൂടി..
നാളെകഴിഞ...അങ്ങനെ ഗോവയിലെ ന്യൂ ഈയര്‍ ആഘോഷവും കൂടി..

നാളെകഴിഞ്ഞു മടക്കം.

ഒകെ, അപ്പോ ഇനി എങ്ങോട്ടാ..

(അങ്ങോട്ടു പോകാതിരിക്കാനാ..)സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-65374005360368646052010-07-19T10:10:33.253+05:302010-07-19T10:10:33.253+05:30ഗോവ സന്ദര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ ആസ്വദിച്ചു ഈ വി...ഗോവ സന്ദര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ ആസ്വദിച്ചു ഈ വിവരണങ്ങള്‍.
“വെറുതെ ആരോ കൊല്ലത്തു പോയതു പോലെ ഓരോരോ ഇറ്റങ്ങളില്‍ പോയി വന്നാല്‍ പോരാ കാണേണ്ടതു കാണുകയും മനസ്സിലാക്കേണ്ടതു മനസ്സിലാക്കുകയും വേണം.പിന്നെ അതു നേരെ ചൊവ്വെ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുകയും വേണം“.(അവസാനഭാഗം ആത്മഗതം)പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-11130538014257730562010-07-19T08:33:56.553+05:302010-07-19T08:33:56.553+05:30ആഘോഷത്തില്‍ മതി മറക്കുന്ന കൂട്ടരില്‍ ഒന്നാണ് ഗോവാക...ആഘോഷത്തില്‍ മതി മറക്കുന്ന കൂട്ടരില്‍ ഒന്നാണ് ഗോവാക്കാര്‍ പ്രത്യേകിച്ചും ക്രിസ്സ്മസ്സ് ന്യൂയിയര്‍ സീസണില്‍ ഒരു കൊല്ലത്തെ സമ്പാദ്യം മുഴുവന്‍ പൊടി പൊടിക്കാന്‍ മടിക്കാത്തവര്‍! ആ സമയത്തെ ഗോവാസന്ദര്ശനവും അതിന്റെ വിവരണവും അസ്സല് ആയി..

ജെയില്‍ ....
നീരൂ നടുക്കത്തോടേ ഒരു ഓര്‍മ്മ ...
അന്ന് നീരുവിന്റെ ഷിപ്പില്‍ ഹെലികോപ്റ്റര്‍ കത്തി വീണതും ആളപായവും അതിനു ശേഷം യു എ ഇ പോലീസിന്റെ അടുക്കല്‍ എത്തിയതും .... അന്നത്തെ ദിവസത്തെ ഒരു ഉള്‍കിടിലത്തോടെ ഓര്‍ത്തു ...'കണ്മുന്നില് കത്തിതീര്‍ന്ന മനുഷ്യര്‍' എന്നു പറഞ്ഞത് ഇന്നും കാതില്‍....

ഒരു ജിയിലിലും ചെന്ന് പെടാതിരിക്കാന്‍ ഈശ്വരന്റെ കരവലയത്തില്‍ സുരക്ഷിതനായി ഇനിയും ഇനിയും യാത്രകള്‍ തുടരാന്‍ പ്രാര്‍ത്ഥനയോടെ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-1200709547005166002010-07-19T04:14:25.549+05:302010-07-19T04:14:25.549+05:30നീരുജി വാഴ്ക...കോട്ട കാഴ്ച്ചകളുമായ് ഇനിയും വരിക......നീരുജി വാഴ്ക...കോട്ട കാഴ്ച്ചകളുമായ് ഇനിയും വരിക...
രസകരം,അറിവ് പകരുന്നവ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26080920526517210222010-07-19T03:23:45.409+05:302010-07-19T03:23:45.409+05:30അഗ്വഡാ ഫോര്‍ട്ട് ന്റെ ചിത്രം മാത്രം ആദ്യം കണ്ടപ്പ...അഗ്വഡാ ഫോര്‍ട്ട് ന്റെ ചിത്രം മാത്രം ആദ്യം കണ്ടപ്പോള്‍ ഇത്ര വലിയതാണ് അത് എന്ന് മനസ്സിലാക്കാനായില്ല. കൂടുതല്‍ വിവരങ്ങളും ഫോട്ടോയും പതിവുപോലെ വളരെ നന്നായി.എനിക്ക് മനോജ് ന്റെ ഓരോ യാത്രാവിവരണവും വായിച്ചു കഴിയുമ്പോള്‍ അവിടെ പോയത് പോലെ ഫീല്‍ ചെയ്യും.അതുകൊണ്ട് ഇനി ഗോവയിലേക്ക് പോകാന്‍ ആയില്ലെങ്കിലും സാരമില്ല അല്ലെ....ഗോവ എന്നോര്കുമ്പോള് ആദ്യം ഓര്മ വരുന്നത് ബൈക്ക് ടാക്സിയെ ആണ്.എന്ത് അത്ഭുതം ആയിരുന്നു പണ്ട് അത് കണ്ടപ്പോള്‍.Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.com