tag:blogger.com,1999:blog-5296993262815131787.post6507317093567818420..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: മാര്ത്തോമ്മാലയംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger48125tag:blogger.com,1999:blog-5296993262815131787.post-27801497489576872752011-12-22T11:14:20.233+05:302011-12-22T11:14:20.233+05:30@rashipookkad - സൌകര്യം പോലെ പരിചയപ്പെടാമല്ലോ. എന്‍...@rashipookkad - സൌകര്യം പോലെ പരിചയപ്പെടാമല്ലോ. എന്റെ മെയിൽ ഐഡി manojravindran@gmail.comനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-8849385639067279362010-08-04T13:30:45.088+05:302010-08-04T13:30:45.088+05:30നിങ്ങളെ ഒന്ന് നേരില്‍ പരിജയപെടനമല്ലോ manoj സാബ് ...നിങ്ങളെ ഒന്ന് നേരില്‍ പരിജയപെടനമല്ലോ manoj സാബ് എന്റെ മെയില്‍ id
rashipm@yahoo.comrashipookkadhttps://www.blogger.com/profile/18272161403684084988noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27332641095602839342010-06-06T15:53:15.268+05:302010-06-06T15:53:15.268+05:30പ്രിയ നിരക്ഷരന്,
കൊടുങ്ങല്ലൂര്‍ ക്ഷേത്രം മുമ്പ് ...പ്രിയ നിരക്ഷരന്,

കൊടുങ്ങല്ലൂര്‍ ക്ഷേത്രം മുമ്പ് ജൈനക്ഷേത്രം ആയിരുന്നെന്നു തന്നെയാണ് വിശ്വാസം. എ.ഡി എട്ടാം നൂറ്റാണ്ടോടു കൂടിയാണ് കേരളത്തില്‍ ജൈനബുദ്ധ മതങ്ങള്‍ ക്ഷയിക്കുന്നത്. ചിലപ്പതികാരം രചിച്ച ഇളങ്കോവടികളുടെ ജ്യേഷ്ഠന് ചേരന് ചെങ്കുട്ടുവനാണ് ക്ഷേത്രം പണിതത്. അദ്ദേഹം ജൈനമതാനുയായിരുന്നു. തെളിവിനായി ക്ഷേത്രത്തിനു സൈഡിലുള്ള ഒരു പ്രതിഷ്ഠ കണ്ടാല്‍ മതിയാകും. തളികയില്‍ ഛേദിച്ച സ്തനവുമായി നില്ക്കുന്ന ഒറ്റമുലച്ചി എന്ന കണ്ണകിയുടെ പ്രതിഷ്ഠ. പിന്നെ തെറിപ്പാട്ടിന്റേയും കോഴിക്കല്ലു മൂടലിന്റേയും കഥയും വ്യത്യസ്തമല്ല. ഹിന്ദുമതം ശക്തി പ്രാപിച്ചതോടെ ക്ഷേത്രത്തില്‍ നിന്ന് ജൈനരെ ഓടിക്കാനായി സന്യാസിമാരെ ശൂലത്തില്‍ തറക്കുകയും സന്യാസിനികളെ മലകളില്‍ നിന്ന് കീഴാളരെ വരുത്തി തെറി പറഞ്ഞ് ഓടിക്കുകയുമായിരുന്നു. മാത്രമല്ല, ജൈനരുടെ അഹിംസാ പ്രതീകമായിരുന്ന കോഴിയെ അവരുടെ മുന്നില്‍ വെച്ച് കഴുത്തറുത്ത് കൊന്നു. ഇതിനു പ്രതീകമാണ് കൊല്ലത്തിലൊരിക്കല് കീഴാളര്‍ ക്ഷേത്രം തീണ്ടി തെറിപ്പാട്ടു പാടി ഉറഞ്ഞു തുള്ളുന്ന പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ഭരണി.
ഇനി മറ്റൊന്നുണ്ട്. മധുരാനഗരം ചുട്ടെരിച്ച ദേവി വലിച്ചെറിച്ച ചിലമ്പ് വന്നു വീണിടത്താണ് ക്ഷേത്രം പണിതതെന്ന്. അതിനു ശേഷം കോപം കൊണ്ടു തുള്ളി വന്ന ദേവിയെ ശമിപ്പിക്കാന്‍ ഭക്തര്‍ തെറി പറഞ്ഞതെന്നും കഥ. എന്തോ ദേവിയെ ശമിപ്പിക്കാന്‍ തെറി പറഞ്ഞു എന്ന കഥയ്ക്കെന്തോ ചേരായ്ക. എന്നിട്ട് പ്രതിഷ്ഠ കണ്ണകിയുടേതല്ല, ഭദ്രകാളിയുടേതാണ്. പിന്നെ ശ്രീ കുരുംബ.. എന്നതിന് വേറൊരു വ്യാഖ്യാനമുണ്ട്ട്ടോ.. കുരുപ്പ് വിതച്ചവള്‍.. കുരുപ്പ്.. വസൂരി.. എന്നര്‍ത്ഥം. കണ്ണകി മധുര ചുട്ടെരിച്ചത് വസൂരി വിതച്ചു കൊണ്ടാണെന്നാണു പറയപ്പെടുന്നത്. ഇനി താങ്കള്‍ പറയൂ..താങ്കള്‍ക്കേറ്റവും കൌതുകകരമായിത്തോന്നിയിട്ടുള്ള ഭാഷ്യത്തിന് ആശ്വാസമായോ?

അയ്യോ.. ഒരു കാര്യം കൂടി കേട്ടോ.. സെന്റ് തോമാശ്ലീഹാ മുസിരിസില്‍ തന്നെ വന്നിറങ്ങിയതില്‍ ആശ്ചര്യം വേണ്ടാട്ടോ.. കാരണം പ്രാചീനഭാരതത്തിലെ ശക്തമായ തുറമുഖം ആയിരുന്നു മുസിരിസ് എന്ന മുചിരി പട്ടണം.. എ.ഡി 1341ലെ വെള്ളപ്പൊക്കത്തിലാണ് തുറമുഖം നശിച്ചു പോയത്. ഇന്ത്യയിലേക്കു കടന്നു വന്ന മതങ്ങളും െ്രെകസ്തവ, ഇസ്ലാം, ജൂത, റോമ, അറബ്, എല്ലാവരും കടന്നു വന്ന വഴി മുസിരിസിലാണ്. പ്രാചീനഭാരതത്തിന്റെ പ്രവേശനകവാടം എന്നാണ് മുസിരിസിനെ വിശേഷിപ്പിച്ചിരിക്കുന്നത്.മഴയുടെ മകള്‍https://www.blogger.com/profile/05071730182658434392noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-69775163312677968882010-06-06T11:49:38.261+05:302010-06-06T11:49:38.261+05:30This comment has been removed by the author.മഴയുടെ മകള്‍https://www.blogger.com/profile/05071730182658434392noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14399659177363705452010-06-06T11:21:14.294+05:302010-06-06T11:21:14.294+05:30This comment has been removed by the author.മഴയുടെ മകള്‍https://www.blogger.com/profile/05071730182658434392noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-77737660977355401622010-03-21T17:46:20.827+05:302010-03-21T17:46:20.827+05:30“മാപ്പിള” സംശയം എനിക്കുമുണ്ടായിരുന്നു. ഈ വിളിപ്പേര...“മാപ്പിള” സംശയം എനിക്കുമുണ്ടായിരുന്നു. ഈ വിളിപ്പേരുള്ളവരുമായി ഇടപഴകിയിട്ടില്ലെങ്കിലും, “ഉപ്പായിമാപ്പിള“ എന്ന കഥാപാത്രവും “മാപ്പിള ലഹള” യും ആണ് സംശയം വരുത്തിയത്. അതന്നേ മറന്നിരുന്നു. എങ്കിലും ഇപ്പോള്‍ ഉത്തരം കിട്ടിയതില്‍ സന്തോഷം. യാത്ര തുടരട്ടെ. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-83109209780419984652010-03-12T13:47:55.044+05:302010-03-12T13:47:55.044+05:30This comment has been removed by the author.Suraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-80414486632295352812010-03-12T13:45:54.199+05:302010-03-12T13:45:54.199+05:30തെക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും വടക്കന്‍ ജില്...തെക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും വടക്കന്‍ ജില്ലകളില്‍ മുസ്ലീങ്ങളുമാണു് മാപ്പിള എന്ന പേരില്‍ കൂടുതലായും അറിയപ്പെടുന്നത്. ഇപ്പറഞ്ഞതൊക്കെ കഴിഞ്ഞ കഥകള്‍, അല്ലെങ്കില്‍ മറവിയുടെ താളുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന കഥകളാണു്. ഈ തലമുറയില്‍ ഇത്തരം വിളികള്‍ തന്നെ ഇല്ലെന്ന് മാത്രമല്ല അതിന്റെ പിന്നിലുള്ള ചരിത്രവും വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണു്.

ചിത്രങ്ങള്‍ വളരെ അധികം ഇഷ്ടപ്പെട്ടു.Suraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43231122911145237582010-02-17T01:23:49.915+05:302010-02-17T01:23:49.915+05:30മനോജേട്ടാ തിരക്കിലായതിനാല്‍ എത്താന്‍ വൈകി.പലരും അഭ...മനോജേട്ടാ തിരക്കിലായതിനാല്‍ എത്താന്‍ വൈകി.പലരും അഭിപ്രായപ്പെട്ട പോലെ ചരിത്രവും കൂടെ കൂട്ടിയുള്ള ഈ യാത്ര ഹരം പകരുന്നുണ്ട്.ആശംസകള്‍..ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-22944151200643221912010-02-15T08:55:02.735+05:302010-02-15T08:55:02.735+05:30വായിച്ചു മനോജ്..മറിയുമ്മയെ പരിചയപ്പെടാനായതിൽ സന്തോ...വായിച്ചു മനോജ്..മറിയുമ്മയെ പരിചയപ്പെടാനായതിൽ സന്തോഷം..ഒപ്പം ഈ ബ്ലോഗ് എല്ലാവർക്കും നല്ലൊരുമുതൽക്കൂട്ടാവും.
(അപ്പോ അന്നവിടുന്ന് അടിച്ചുമാറ്റി പോക്കറ്റിലിട്ട ആക്രിയാണ് രാജസ്ഥാനീന്ന്, പാലക്കാട്ന്ന് ന്നൊക്കെ പറഞ്ഞ് തൂക്കിയിട്ടിരിക്കുന്നേ ല്ലേ?;)ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-48522508984428327072010-02-14T15:51:31.823+05:302010-02-14T15:51:31.823+05:30ഞാൻ ഇന്നാണീ പോസ്റ്റ് വായിച്ചത് മനോജ്. വളരെ നന്നായി...ഞാൻ ഇന്നാണീ പോസ്റ്റ് വായിച്ചത് മനോജ്. വളരെ നന്നായിട്ടുണ്ട്. മാപ്പിളയുടെ ഉറവിടം രസകരമായിരിക്കുന്നു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-55392130274823541152010-02-13T02:39:24.186+05:302010-02-13T02:39:24.186+05:30നമ്മുടെ നാട്ടിലെ അതിശയമെല്ലാം ഇതുപോലെ കണ്ണ് തുറന്...നമ്മുടെ നാട്ടിലെ അതിശയമെല്ലാം ഇതുപോലെ കണ്ണ് തുറന്നു ത്തനെ നോക്കണം ,അതിന്റെ പൊലിമ അപ്പോള്‍ ആവും മനസിലാവുന്നതും !!!!!!!!!.. .
സണ്‍ഡേ സ്കൂളില്‍ പഠിച്ചത് എല്ലാം ഓര്മ വരുന്നു ..വളരെ നല്ല പോസ്റ്റ് മനോജ് ..വളരെ നല്ല അറിവുകളും ...പാലയൂര്‍ വരെ പോയി അതും കൂടി കണ്ടാല്‍ ഇനിയും കൂടുതല്‍ വിവരം കിട്ടും .ഞാന്‍ അത് കണ്ടിടുണ്ട് .ഒരുപാടു പഴയ ഒരു പള്ളി ആണ് ...അവിടെയും ഇതുപോലെ കഥകള്‍ ഉണ്ടാവും പറയാന്‍ .ഇനിയും യാത്രകള്‍ തുടരട്ടെ .......siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26135937295503874722010-02-11T12:57:01.517+05:302010-02-11T12:57:01.517+05:30STORY BEHIND MAPPILA ellayirunnekil sarikkum muzhi...STORY BEHIND MAPPILA ellayirunnekil sarikkum muzhinju pokumayirunu.A pallikanan oru bangiyilla.kodungallur ambellm kandittum nettipoi.there was somany almaram befor.collegil pokumbol pass cheyyumayirunnu athile bus kittiyalum kayarathe.Hindu anennu kanikkan nadayil kumbitu.kothimuthu meenayeyum kutti akatum kayari.aval cheyum pole cheythal mathinu parangu pavam.silpa bangi nokano srikovile ennathirikalude charutha nokkano mala korkunna kutti pucharimare prathesichilla avide.avarude chundil chiriyum.oru kuranginte vallil thungi nallenam.prasadathinde ruchi ennum e navilundu.vazhaela pachayum pukkalude chuvappum.pinne cheriya ambalangalile prasadthil niruthi,aval veethichu tharunna malarilum......pakshe aa charutha kanunnillaaaaa.akathhe phothos edukkanne pls annu pedichittu sarikkum nokkiyilla.........karuthammaAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75200703416259030802010-02-11T12:51:04.517+05:302010-02-11T12:51:04.517+05:30@ Bharat - തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതന്നതിനും കൂ...@ Bharat - തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതന്നതിനും കൂടുതല്‍ വിവരങ്ങള്‍ ലിങ്കുകള്‍ വഴി തന്നതിനും നന്ദി. ഈ സഹകരണം തുടര്‍ന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ....

തോമാസ്ലീഹയുടെ കാര്യത്തില്‍ സുനില്‍ കൃഷ്ണനു് ഞാന്‍ കൊടുത്ത മറുപടി ആവര്‍ത്തിക്കുന്നു.

"പിന്നെ തോമാസ്ലീഹ മുസരീസില്‍ വന്ന കാര്യം ......

A.D.629 ല്‍ ഉണ്ടായ ചേരമാന്‍ പള്ളിയുടെയും അക്കാലത്തെ ചേര രാജാവിന്റേയും കാര്യം പോലും തര്ക്കവിഷയമായിരിക്കുമ്പോളാണോ A.D.52ല്‍ വന്നെന്ന് പറയപ്പെടുന്ന തോമാസ്ലീഹയുടെ കാര്യം !! എല്ലാം വിശ്വാസങ്ങളായിട്ടോ തര്ക്കവിഷയമായിട്ടോ മാത്രം കണ്ടാല്‍ മതി."

കണക്കാക്കപ്പെടുന്നു, വിശ്വസിക്കപ്പെടുന്നു എന്ന രീതിയില്‍ത്തന്നെയാണു് ഞാന്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നാണു് എന്റെ വിശ്വാസം . അങ്ങനെയല്ലെങ്കില്‍ അതൊക്കെ തിരുത്തി എഴുതുന്നതാണു്. പലയിടത്തും പ്രചരിപ്പിക്കുന്നത് ഇതൊക്കെത്തന്നെയാണു്. വിശ്വാസത്തിന്റെയും മതത്തിന്റേയും കാര്യങ്ങള്‍ ആയതുകൊണ്ടാകും ആരും അതൊന്നും തിരുത്താതെ മുന്നോട്ട് പോകുന്നത്. ചുരുക്കം ചില തിരുത്തുകള്‍ ആരും കാണുന്നുമില്ല. ചരിത്രം വളച്ചൊടിക്കാന്‍ ഞാന്‍ ഏതായാലും തുനിയില്ല. തെളിവുകള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഒക്കെ തര്‍ക്കവിഷയം അല്ലെങ്കില്‍ വിശ്വാസം എന്ന് തന്നെ കാണാനാനു് എനിക്കും താല്‍പ്പര്യം .

എന്റെ വിവരണം കുറെയൊക്കെ യാത്ര ചെയ്ത് അവിടെച്ചെല്ലുമ്പോള്‍ കിട്ടുന്ന വിവരങ്ങളും കൂടെ ചേര്‍ത്താണു്. അവിടെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം ഒഴിവാക്കിയുള്ള ഒരു ചരിത്രപഠനക്കുറിപ്പൊന്നുമല്ല, മറിച്ച് ഒരു യാത്രാവിവരണം ആണിത്.

എന്തായാലും മാര്‍പ്പാപ്പയുടെ പ്രഖ്യാപനത്തെ ആസ്പദമാക്കി ചില വരികള്‍ എഴുതിച്ചേര്‍ത്ത് പോസ്റ്റ് ഞാന്‍ അപ്പ്ഡേറ്റ് ചെയ്യുന്നുണ്ട്. ആ ലിങ്കിനു് പ്രത്യേകം നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-24552447176994745032010-02-11T12:26:52.989+05:302010-02-11T12:26:52.989+05:30മാപ്പിള - ഒരു പുതിയ അറിവ് thanks alot :)
please c...മാപ്പിള - ഒരു പുതിയ അറിവ് thanks alot :)
please continue...hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-62152293787784663862010-02-11T12:22:47.975+05:302010-02-11T12:22:47.975+05:30Mathilakam oru old church ondu.Inside Althara made...Mathilakam oru old church ondu.Inside Althara made by natuaral colour. Kutikalathu kandatanu. nasippicho ennariyyilla.dont miss pls.
Paliyathchane kanan pokumbol 101 muriyulla kottaram enthayalum kanane.nasichu thudangi athum.padam pidikanam.
Kanakkan kadavil pokannam enthayalum.nalloru puzhayundu.Kallukalil tatti kunungi ozhukunna puzha.puzhakadannal arkum vendathe kidakkunna jutha palliyundu.I dont know the place name.......karuhthammaAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75462422799225155982010-02-11T12:14:53.011+05:302010-02-11T12:14:53.011+05:30Shri. Manoj,
Since you have requested for pointing...Shri. Manoj,
Since you have requested for pointing out your errors, I would like to tell you that your views on 'St.thomas' visiting Kerala is not based on historical facts. Last year the Pope himself asserted that St.thomas in india was a myth which was strongly opposed by Kerala Christians. Again, the story of St.thomas being 'martyred in mylapore' is another malicious lie propagated by X missionaries. Please read
http://hamsa.org/ which gives the complete historical facts about this issue.Unknownhttps://www.blogger.com/profile/11216501960359558975noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58636737164146006172010-02-11T11:59:31.715+05:302010-02-11T11:59:31.715+05:30PLS TRY TO READ SIR entho santhosham kon...PLS TRY TO READ SIR entho santhosham kondakam kannu nirayunnu.niranja manasode SALUTE.so proud of u. thanks to find that mappila.dr.& bahumathikalum cinemayil abinayichallalle kittu.charitrathil ningal korunna sathythinde varikal kananayallo. Kalam marakatha Mahanakatte.Malayalathil ezhutahn padikkatto.Karuthamma(Fathima)Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75341174068168049912010-02-10T14:45:27.318+05:302010-02-10T14:45:27.318+05:30ചരിത്രം എഴുതപ്പെട്ടതാണെങ്കിലും അതിലെ കൂട്ടിച്ചേര്...ചരിത്രം എഴുതപ്പെട്ടതാണെങ്കിലും അതിലെ കൂട്ടിച്ചേര്‍ക്കലുകളും കുത്തിത്തിരുകലുകളും എല്ലാത്തിനേയും വളച്ചൊടിക്കുന്നു. മാര്ത്തോമ്മാലയംകാരുടെ ലഘുലേഖയെക്കുറിച്ച് പറഞ്ഞതു കണ്ടപ്പോള്‍ തോന്നിയതാ. അതെ, ഐതിഹ്യമായോ തര്‍ക്ക വിഷയമായോ തന്നെ നമുക്ക് ഇനി ചരിത്രത്തെ കാണാം.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90312449022395146742010-02-09T15:20:42.056+05:302010-02-09T15:20:42.056+05:30നിരക്ഷരന്റെ കീബോർഡിൽ വിരിഞ്ഞ സമ്പുഷ്ടമായ ഈ പോസ്റ്റ...നിരക്ഷരന്റെ കീബോർഡിൽ വിരിഞ്ഞ സമ്പുഷ്ടമായ ഈ പോസ്റ്റിനു അഭിനന്ദനങ്ങൾ....

മാപ്പിള യുടെ ഉൽഭവം പുതിയ അറിവാണ്...സ്പെഷ്യൽ താങ്ക്സ്...

യാത്ര ഒന്നിനൊന്ന് മെച്ചപ്പെടുന്നു....കാഴ്ച്ചകൾ കണ്ടുള്ള ചരിത്രാന്വേഷണം വായനയെ ഹരം പിടിപ്പിക്കുന്നു....

ജൈത്രയാത്ര തുടരൂ...നീരൂ.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-78214220233674213382010-02-09T01:03:27.805+05:302010-02-09T01:03:27.805+05:30ആദ്യം എത്തിയത് തോമാശ്ലീഹയാണോ ചേരമാന്‍ പള്ളിയാണോ എന...ആദ്യം എത്തിയത് തോമാശ്ലീഹയാണോ ചേരമാന്‍ പള്ളിയാണോ എന്നതില്‍ ഇവിടെ ആര്‍ക്കും സംശയം ഉണ്ടായിക്കാണില്ല എന്ന് തന്നെ ഞാനും കരുതുന്നു. മനോജേട്ടന് തന്നെ അര്‍ത്ഥശങ്കക്കിടയില്ലാതെ അത് പറഞ്ഞിട്ടുമുണ്ട്, സുനിലേട്ടനുള്ള ഒരു മറുപടിയില്‍
“A.D.629 ല്‍ ഉണ്ടായ ചേരമാന്‍ പള്ളിയുടെയും അക്കാലത്തെ ചേര രാജാവിന്റേയും കാര്യം പോലും തര്ക്കവിഷയമായിരിക്കുമ്പോളാണോ A.D.52ല്‍ വന്നെന്ന് പറയപ്പെടുന്ന തോമാസ്ലീഹയുടെ കാര്യം !! എല്ലാം വിശ്വാസങ്ങളായിട്ടോ തര്ക്കവിഷയമായിട്ടോ മാത്രം കണ്ടാല്‍ മതി.“

എന്നാലും ഞാന്‍ സൂചിപ്പിച്ച വാചകങ്ങളില്‍ അത്തരം ഒരു സംശയം വേണെമെങ്കില്‍ തോന്നാം എന്നു മാത്രം. എന്റെ നിര്‍ദ്ദേശത്തെ സ്വീകരിച്ചതിന് നന്ദി. ഈ ഭൂമിയിലെ മനോഹരങ്ങളായ സ്ഥലങ്ങളെ അവയുടെ ചരിത്രപശ്ചാത്തലം ഉള്‍പ്പടെ വാക്കുകളിലൂടേയും ചിത്രങ്ങളിലൂടേയും ഇത്രയും ലളിതമായി പരിചയപ്പെടുത്തുന്നതിന് ഈ ബൂലോകത്തെ അനേകര്‍ക്കൊപ്പം എന്റെ നന്ദിയും ഭാവുകങ്ങളും അറിയിക്കുന്നു. കൂടുതല്‍ യാത്രാവിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-37442950692053861862010-02-09T00:44:14.340+05:302010-02-09T00:44:14.340+05:30@ മണികണ്ഠന് - മണീ ആദ്യം 'വന്നത്' തോമാസ്ല...@ മണികണ്ഠന് - മണീ ആദ്യം 'വന്നത്' തോമാസ്ലീഹയാണെന്നതില് ഒരു സംശയവുമില്ല. അത് പറഞ്ഞപ്പോള്‍, വാക്കുകള്‍ ചിട്ടപ്പെടുത്തിയിടത്ത് എനിക്ക് പിശക് പറ്റിയിട്ടുണ്ട്.അത് സ്വയം മനസ്സിലാക്കാന്‍ പറ്റിയതുമില്ല.

മണി ഒരാളാണു് ഇക്കാര്യത്തില്‍ എന്നോട് ഏറ്റവും കൂടുതല്‍ സഹകരിക്കുന്നതെന്ന് വളരെ നന്ദിയോടും കൃതജ്ഞതയോടും കൂടെ എടുത്തു പറയുന്നു. മറ്റ് പലരും ഇതൊക്കെ കാണുന്നുണ്ടെങ്കിലും നമ്മളാരാണു് കുറ്റങ്ങള്‍ കണ്ടുപിടിക്കാനും തിരുത്താനും എന്ന മനോഭാവത്തോടെ ഒന്നും പറയാതെ പോകുകയാണെന്നാണു് എന്റെ വിശ്വാസം . ആ നിലപാട് ശരിയല്ല. എഡിറ്ററില്ലാത്ത മാദ്ധ്യമമായ ബ്ലോഗിന്റെ ഒരു ഗുണം തന്നെ അതാണ്. വായനക്കാര്‍ക്ക് നല്ല എഡിറ്ററാകാന്‍ സാധിക്കും . അങ്ങനെ ഒരു പോസ്റ്റ് പൂര്ണ്ണതയിലേക്കെത്തിക്കാനും അവര്‍ക്കാകും . ഈ പോസ്റ്റില്‍ത്തന്നെ നോക്കൂ എത്രയെത്ര പിശകുകളാണ് ആദ്യദിവസമായ ഇന്നുതന്നെ എനിക്ക് സാദ്ധ്യമായത്.

മണി പറഞ്ഞതനുസരിച്ച് ആ ഭാഗത്തെ വരികളില്‍ അല്‍പ്പം വ്യത്യാസം വരുത്തുന്നുണ്ട്. ഇപ്പോള്‍ ശരിയായിട്ടുണ്ടെന്ന് കരുതുന്നു. വിശദമായ വായനയ്ക്കും അഭിപ്രായത്തിനും വളരെയധികം നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-2721219544995601082010-02-09T00:09:04.480+05:302010-02-09T00:09:04.480+05:30നമ്മുടെ നാടിന്റെ ചരിത്രത്തെക്കുറിച്ച് ഒത്തിരി പുതി...നമ്മുടെ നാടിന്റെ ചരിത്രത്തെക്കുറിച്ച് ഒത്തിരി പുതിയ അറിവുകള്‍ തന്നു ഈ പോസ്റ്റ്. ഭാരതത്തിലെത്തന്നെ ഏറ്റവും പഴക്കംചെന്ന കൃസ്തീയദേവാലയങ്ങള്‍ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ എന്ന അറിവ്, മാപ്പിള എന്ന പ്രയോഗത്തിന്റെ ഉത്ഭവം അങ്ങനെ പലതും. കോട്ടയ്ക്കാവ് പള്ളി മാത്രമാണ് തോമാശ്ലീഹ സ്ഥാപിച്ചത് എന്നതായിരുന്നു എന്റെ വിശ്വാസം. ഭാരതത്തിലെ ആദ്യത്തെ കൃസ്തീയദേവാലയത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം നല്കിയ സുനിലേട്ടനും നന്ദി. കൂടുതല്‍ പുതിയ അറിവുകള്‍ നല്കുന്ന ഈ യാത്രയുടെ വരും ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

മനോജേട്ടാ കൂട്ടത്തില്‍ അല്പം ധാരണപിശകുണ്ടാക്കിയ ഒരു വാചകം ചൂണ്ടിക്കാണിക്കുന്നു. “ഇന്ത്യയിലെ ഇസ്ലാമിന്റെ ആദ്യത്തെ പള്ളി കൊടുങ്ങലൂര്‍ വന്നപ്പോള്‍ തൊട്ടടുത്ത് തന്നെ യേശുവിന്റെ ശിഷ്യരില്‍ ഒരാളായ തോമസ്ലീഹ വന്നിറങ്ങിയത്, ചരിത്രം മുസരീസിനു് സമ്മാനിച്ച യാദൃശ്ചികതകളില്‍ ഒന്നുമാത്രമായിരിക്കാം.“ ?? ആദ്യം വന്നത്....Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-68709547363177271542010-02-08T21:47:34.845+05:302010-02-08T21:47:34.845+05:30സു - Sunil
ദ്രാവിഡ , ജൈന-ബുദ്ധ, ആര്യ, .... ആ ഓര...സു - Sunil

ദ്രാവിഡ , ജൈന-ബുദ്ധ, ആര്യ, .... ആ ഓര്‍ഡര്‍ ശരിയാണോന്ന് ഒന്ന് അന്വേഷിച്ച് പഠിച്ച് മറുപടി പറയാം . ഈ പോസ്റ്റില്‍ അവിടവിടായിട്ടാണെങ്കിലും കയറി വന്ന അത്തരം കാര്യങ്ങള്‍ കൂട്ടി വായിക്കാന്‍ തോന്നിയത് വായനയുടെ ആഴം കാണിക്കുന്നു. പലയിടത്തുനിന്ന് കിട്ടിയ വിവരങ്ങള്‍ വിളക്കിച്ചേര്‍ത്തപ്പോള്‍ ഇതിനെപ്പറ്റി ഒരു ചിന്ത എന്റെ മനസ്സില്‍ പോയിട്ടില്ല എന്നതുകൊണ്ട് ചരിത്രം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന അവസ്ഥയാണു്.

@ മനോരാജ്

ഇത് കൊച്ചി മുതല്‍ ഗോവ വരെയുള്ള യാത്രയാണു്. ഇതില്‍ത്തന്നെ പോകുന്ന വഴി മൊത്തമൊന്നും ഞാന്‍ കണ്ടിട്ടില്ല. 10 ദിവസം കൊണ്ട് അത് സാദ്ധ്യവുമല്ല. കണ്ടത് പറയുന്നു. അത്ര മാത്രം . രാഷ്ട്രീയക്കാരെപ്പോലെ 'കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ' ഒരു യാത്ര ഞാന്‍ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണു്. അതിന്റെ ഭാഗമായിട്ടുള്ള ഒരു പൈലറ്റ് യാത്രയായി ഇതിനെ കണ്ടാല്‍ മതി. മറ്റൊരു പൈലറ്റ് യാത്ര കൂടെ ഇക്കൊല്ലം ചെയ്യുന്നുണ്ട്. ഇതിനൊക്കെയായി ഒരുപാടു് ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ പഠിക്കേണ്ടിയിരിക്കുന്നു. അക്കൂട്ടത്തില്‍ കൊടുങ്ങല്ലൂരമ്പലത്തിന്റെ ചരിത്രവും യാത്രാവിവരണവുമൊക്കെയായി ഞാന്‍ ഇനീം വരാം . അല്‍പ്പം കൂടെ കാത്തിരിക്കുമല്ലോ ?

മാര്ത്തോമ്മാലയത്തില് എത്തിയ എല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-40748661154425342982010-02-08T21:20:56.559+05:302010-02-08T21:20:56.559+05:30മനോജ് ഭായി,
മൽസ്യമാംസാദികൾ കഴിച്ച്ചതിനുള്ള ശിക്ഷ...മനോജ് ഭായി,

മൽസ്യമാംസാദികൾ കഴിച്ച്ചതിനുള്ള ശിക്ഷ തരേണ്ടതാ.. ന ല്ലൊരു വിവരണം നഷ്ടമായില്ലേ.. ഏതായാലും എന്റെ അറിവിൽ ഉള്ള ഒരു ഐതീഹ്യം കൊടുങ്ങല്ലൂർ ക്ഷേത്രത്തെ കുറിച്ചുള്ളത് പങ്കുവെക്കാം.. കൊടുങ്ങല്ലൂർ കീഴ്കാവിൽ ആണു കണ്ണകിയുടെ കാമുകനെ തളച്ചിരിക്കുന്നത്. ആ രൂപം കണ്ണകിയെ കാണുവാനായി ഒാരോ ദിവസവും മേൽക്കാവിലേക്ക് എത്തിനോക്കാരുണ്ട്.. അങ്ങിനെ ആ രൂപത്തിനു പൊക്കം വെക്കുന്നു എന്നും അതുകൊണ്ട് ഇടക്കിടെ കീഴ്ക്കാവിന്റെ മേൽക്കൂര പൊക്കികൊടുക്കുന്നു എന്നും കേട്ടിരുന്നു.. ശരിയാണോ എന്നറിയില്ല.. താങ്കളുടെ കാവിനെ കുറിച്ചുള്ള പോസ്റ്റ് പ്രതിക്ഷിച്ചതും അതിന്റെ നിചസ്ഥിതി അറിയാനായിരുന്നു.. കഷ്ടം.. പിന്നെ, ഈ പള്ളി ഇതും ഒരു പുതിയ അറിവാണു.. എനിക്കും അവിടെ റിലേറ്റീവ്സ് ഉണ്ട്.. എന്തോ നാട്ടിലുള്ളതിനു വിലയില്ല എന്ന് പറയുന്നത് എത്ര ശരി..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com