tag:blogger.com,1999:blog-5296993262815131787.post6320203568211539460..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: മൂന്നാര്‍ - ഒരു കത്ത്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger46125tag:blogger.com,1999:blog-5296993262815131787.post-82072750939365350452013-09-05T11:25:59.310+05:302013-09-05T11:25:59.310+05:30very good travel gaidvery good travel gaidAnonymoushttps://www.blogger.com/profile/15414181006976827762noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-18303933105775189842012-10-19T04:03:51.846+05:302012-10-19T04:03:51.846+05:30There is an abandoned hanging bridge made by the B...There is an abandoned hanging bridge made by the British still in Munnar. Its near to a tea factory on the way side to Anayirangal dam. It is still strong enough to cross the lake...
Its awesome ! Anonymoushttps://www.blogger.com/profile/08491226691700521873noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15164501020180597242012-04-09T09:57:16.606+05:302012-04-09T09:57:16.606+05:30Etta,I had gone to Munnar yesterday.But iam not lu...Etta,I had gone to Munnar yesterday.But iam not lucky because i was not able to visit the places which you had posted.I shall visit all places near Munnar on the next journey.Thanks from my heart.
Balu 7th std.Bharatiya Vidya Bhavan Valanchery.Balu URhttps://www.blogger.com/profile/03782666021090906621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3361842259961072712012-01-30T18:16:12.508+05:302012-01-30T18:16:12.508+05:30മുന്നാറില്‍ നിന്നും തെക്കടിയിലെക്കുള്ള യാത്രയും പര...മുന്നാറില്‍ നിന്നും തെക്കടിയിലെക്കുള്ള യാത്രയും പരിഗണിക്കാവുന്നതാണ്, ആ റോഡിലൂടെ വളരെ പതുക്കെ വണ്ടിയോടിച്ചു പോയത് മറക്കാനാവാത്ത അനുഭൂതിയാണ്...NAVEEN EDAKKAThttps://www.blogger.com/profile/15812950993641264002noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-4952219119240698802011-07-10T22:07:20.587+05:302011-07-10T22:07:20.587+05:30സി എസ്ഐ പള്ളി പുതിയ അറിവാണ് .കേട്ടപ്പോള്‍ അല്പം നൊ...സി എസ്ഐ പള്ളി പുതിയ അറിവാണ് .കേട്ടപ്പോള്‍ അല്പം നൊമ്പരം തോന്നി .എല്ലാ ആഗ്രഹങ്ങളും പെട്ടന്ന് സാധികുന്നത് നല്ലത് തന്നെ .പക്ഷെ ആ വനിതയുടെ ആഗ്രഹം അത്ര വേഗം സാധികരുതായിരുന്നു എന്ന് തോന്നി .17.07.2011 ല്‍ ഒരു മുന്നാര്‍ യാത്ര ആലോചിക്കുന്നു .ആ പള്ളിയില്‍ പോകണം .നന്ദി ...Pinkuhttps://www.blogger.com/profile/09402661321310965641noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-35464254446238132982010-10-26T12:29:43.487+05:302010-10-26T12:29:43.487+05:30എന്റെ ബിരുദ പഠനം ഞാന്‍ മൂന്നാറില്‍ ആണ് ചെയ്തത്
നി...എന്റെ ബിരുദ പഠനം ഞാന്‍ മൂന്നാറില്‍ ആണ് ചെയ്തത്
നിരക്ഷരെട്ടന്റെ വിവരണം വെച്ച് നോക്കുമ്പോള്‍ ഞാന്‍ കണ്ട കാഴ്ചകള്‍ വളരെ കുറവാണ് ....
വഴി വളരെ പരിചിതം ആണ് ...
അടുത്ത് തന്നെ ഒന്ന് പോവണംAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67220998060866244682009-12-03T17:00:22.804+05:302009-12-03T17:00:22.804+05:30In a boring day at office wen network cnnction was...In a boring day at office wen network cnnction was down, searched for a blog from where got this blog's link..cliked it.i felt like wen am in a desert n cmpltly tired, sme1 poring heaps of snow into me..read ur blog, me too love to travel a lot.. i hav been to munnar but one thing i hav to say is u have just mentioned abt marayoor,, i hav gone to munnar nt thru the usuall ernakulam-munnar route but via uthumalpett, marayooy.. i hav realised 1thng munnar s nt just tea estate,in that journey.. it was raining also.. there were lot of beatiful places to see.. n i hav stayed in a jungle resort naturezone in munnar i dont say its reasonable but it was another unforgettable exp we have stayed in treehouse there.im a malayalee, but i dnt know hw to type malayalam here thats y used eng..Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-34100895106559046312009-09-07T03:31:52.753+05:302009-09-07T03:31:52.753+05:30മൂന്നാറിനെക്കുറിച്ചുള്ള യാത്രാവിവരണം ഒരു കഥ പോലെ അ...മൂന്നാറിനെക്കുറിച്ചുള്ള യാത്രാവിവരണം ഒരു കഥ പോലെ അനുഭവപ്പെട്ടു.എല്ലാ സ്ഥലങ്ങളും വളരെ വിശദമായി പറഞ്ഞിരിക്കുന്നതിനാല്‍ മൂന്നാര്‍ കാണാനാഗ്രഹിക്കുന്നവര്‍ക്ക് ഇതു സഹായകമാകും.മുന്‍പ് 2001 ലാണ് ഈയുള്ളവന് മൂന്നാറില്‍ പോയത് .കഴിഞ്ഞ മാസം വീണ്ടും പോയി. മൂന്നാര്‍ ഒരു നാഗരിക സ്വഭാവം കൈവരിക്കുന്നുണ്ട്.മൂന്നാര്‍ സിഎസ് ഐ പള്ളിയിലെ എലേനര്‍ ഇസബെല്‍ മേയുട കല്ലറ കാണാന്‍ കഴിഞ്ഞില്ല എന്നെഴുതിക്കണ്ടു. കല്ലറ കുന്നിന്റെ ഏറ്റവും മുകളില്‍ ഇപ്പോഴുമുണ്ട്. കല്ലറയ്ക്കു ചുറ്റും വേലി കെട്ടി തിരിച്ചിട്ടുമുണ്ട്. ഇപ്പോള്‍ സെമിത്തേരി മുഴുവന്‍ കാട് നിറഞ്ഞിരിക്കുന്നു. എങ്കിലും മുന്‍പു പോയപ്പോള്‍ കണ്ട ഓര്‍മവച്ചു വീണ്ടും കല്ലറയുടെ ചുവട്ടില്‍ പോകാനായി.ഇനി പോകുമ്പോള്‍ എലേനര്‍ ഇസബെല്മേയുടെ ചരിത്രപ്രസിദ്ധമായ കല്ലറ കൂടി സന്ദര്‍ശിക്കുമല്ലോ. എല്ലാ ആശംസകളും.sandeep vellaramkunnuhttps://www.blogger.com/profile/12359710669664129982noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86564434563756950412009-06-04T02:44:58.570+05:302009-06-04T02:44:58.570+05:30Have you ever heard of SitaDevi Lake? This is anot...Have you ever heard of SitaDevi Lake? This is another wonderful view @ Munnar. The lake is near by Devikulam...U can see the same in some movies like Udayanaanu Thaaram (Song : Parayathe Ariyathe..) Amrutham etc.. Lake is still a virgin... Nothing other than nature there...Try that also next time...Maneesh Narayanannoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-24761251843383836832009-01-20T17:55:00.000+05:302009-01-20T17:55:00.000+05:30Anno... Iraqil ethiyappozha blogokke onhu vaayikka...Anno...
Iraqil ethiyappozha blogokke onhu vaayikkan samayam kitiyath.abudabiyil namukk niraye joli alle rathriyum pakalum enhillathe ellum pallum naavum muriye pani, pakshe ivide swastham sugam randu divasayit standby ayathond ithoru pani aakiyatha. wife vilichapo avalkum onhu andennam vaayich koduthu. pinne ente chetayi oru blog thudangeetund angu Behrinil pulliyodum parnju veruthe oru nerambokkaavate lle...
moonharu njan oru thavana poyatha pakshe ee paranja sthalangalil pakuthi polum kanditilla chilathonhum ketitupolumilla. trucking nammade master piece anu pakshe ini ippo athonhum nadakkoonh thonhanilla, peenu mala kayaroonh thonhanilla. ethayalum adutha vacation Thusharagiri urappichu athinaduthath moonharakkanam matu PRASAnangal onhum undayillenkil, ethayalum ingane oru blogundayath nanahayi nammale pole valiya sancharamonhum nadathan kazhiyathavark nalloru vazhi kaatiyaayi "Chilayathrakl" print adich kayyil vecha mathiyallo oru 10-20 vacation theerkanullathayi, Thanks enh paranja formal ayi pokum athond KIDU annaaaaaaaaaaaaa...ഞാന്‍ അബ്ദ്ദുള് ജബ്ബാര്‍https://www.blogger.com/profile/08435783902083310440noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71325570638067216222009-01-14T18:44:00.000+05:302009-01-14T18:44:00.000+05:30ഉഗ്രന്‍ വിവരണം..എല്ലാവര്ക്കും ഉപകാരപ്രദം.:)ഉഗ്രന്‍ വിവരണം..എല്ലാവര്ക്കും ഉപകാരപ്രദം.
:)ശ്രീ ഇടശ്ശേരി.https://www.blogger.com/profile/08756968394124985731noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-51752014811727629872009-01-07T21:47:00.000+05:302009-01-07T21:47:00.000+05:30മൂന്നാറിനെക്കുറിച്ച് ഇത്ര വിശദമായി എഴുതിയത് നന്നായ...മൂന്നാറിനെക്കുറിച്ച് ഇത്ര വിശദമായി എഴുതിയത് നന്നായി. ഇനീ പോവുമ്പോള്‍ ഇതിന്റെ പ്രിന്റ് എടുത്തിട്ട് പോണം :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-6369268902490213352009-01-06T15:35:00.000+05:302009-01-06T15:35:00.000+05:30കലക്കന്‍ വിവരണമണ്ണാ..സൂപ്പര്എന്തിരായാലും കിടിലങ്ങ...കലക്കന്‍ വിവരണമണ്ണാ..സൂപ്പര്‍
എന്തിരായാലും കിടിലങ്ങള്‍ തന്ന കേട്ടാ..

വൈകിയ പുതുവത്സരാശംസകള്‍..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-61004816834882645512009-01-05T14:51:00.000+05:302009-01-05T14:51:00.000+05:30കഴിഞ്ഞ ആഴ്ച ഒരു കൂടുകാരന് വിളിച്ചപോള്‍ പറഞ്ഞു . പ...കഴിഞ്ഞ ആഴ്ച ഒരു കൂടുകാരന് വിളിച്ചപോള്‍ പറഞ്ഞു . പകുതി വഴിക്ക് വെച്ചു തന്നെ കണ്ണിന്റെ പീലിയില്‍ പോലും മഞ്ഞു പിടിച്ചു . അത് കൊണ്ടു തിരികെ പോന്നു എന്ന് . കഴിഞ്ഞ തവണ നീലകുറിഞ്ഞി ഉള്ളപോള്‍ ഞാന്‍ പോയി . ഭയങ്കര തിരക്ക് . കുറച്ചു മലയാടിന്ടെ പടം കിട്ടിയത് മാത്രം ആണ് ഒരു ഗുണം ഉണ്ടായതുനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-31330267872905135522009-01-05T12:08:00.000+05:302009-01-05T12:08:00.000+05:30നിരക്ഷരാ, കത്ത് കലക്കി.എനിക്കും ഒരിക്കല്‍ പോണം മൂന...നിരക്ഷരാ, കത്ത് കലക്കി.
എനിക്കും ഒരിക്കല്‍ പോണം മൂന്നാറില്‍ ! :)നിലാവ്https://www.blogger.com/profile/01802895129639925810noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-73088294094489015922009-01-05T09:39:00.000+05:302009-01-05T09:39:00.000+05:30മൂന്നാറിലേയ്ക്കൊരു യാത്രയ്ക്കു തയ്യാറെടുക്കുന്ന ഏവ...മൂന്നാറിലേയ്ക്കൊരു യാത്രയ്ക്കു തയ്യാറെടുക്കുന്ന ഏവര്‍ക്കും ഉപകാരപ്പെടുന്ന പോസ്റ്റ്.

നന്നായി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-45370150752755500982009-01-05T06:12:00.000+05:302009-01-05T06:12:00.000+05:30പലവട്ടം പോയിട്ടുണ്ടെങ്കിലും കാണാത്ത സ്ഥലങ്ങൾ മൂന്ന...പലവട്ടം പോയിട്ടുണ്ടെങ്കിലും കാണാത്ത സ്ഥലങ്ങൾ മൂന്നാറിൽ ഇനിയുമുണ്ട് എന്ന് പോസ്റ്റ് കണ്ടപ്പോൾ മനസ്സിലായി.

നീരുവിനും കുടുംബത്തിനും പുതുവത്സരാശംസകൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-74558815253119167812009-01-05T00:16:00.000+05:302009-01-05T00:16:00.000+05:30ചാണക്യന് :- മൂന്നാറിലെ ചില സ്ഥലങ്ങളില്‍ ഞാനിനിയു...ചാണക്യന് :- മൂന്നാറിലെ ചില സ്ഥലങ്ങളില്‍ ഞാനിനിയും പോയിട്ടില്ല. അതില്‍ പോകണമെന്ന് വളരെ ആഗ്രഹമുള്ളത് മന്നവന്‍ ചോലയാണ്. എന്താ കൂടെ പോരുന്നോ ?

ആഷ്ലി എ.കെ. :- നന്ദി.

അനില്‍@ബ്ലോഗ് :- നന്ദി.

ശ്രീനി ശ്രീധരന് :- പോകണം മാഷേ. നന്ദി :)

മാറുന്ന മലയാളി :- നന്ദി.

അനിരുദ്ധ് ഇന്ദുചൂടന് :- നന്ദി.

ഹരീഷ് തൊടുപുഴ :- പെട്ടെന്ന് വരൂ മൂന്നാര്‍ പോസ്റ്റുമായി. കാത്തിരിക്കുന്നു.

പാമരന് :- നന്ദി പാമൂ.

മാണിക്യേച്ചീ :- ഇനീം പോകണേ മൂന്നാറ്.

മണികണ്ഠന് :- മണികണ്ഠന് പ്രത്യേകം നന്ദിയുണ്ട്. ഈ കത്തിലില്ല്ലാത്തെ കുറച്ച് സ്ഥലങ്ങള്‍ കൂടെ പരിചയപ്പെടുത്തിയതിനാണ് അത്. പഴയ റെയില്‍വേ സ്റ്റേഷനും, തോക്കുപാറ പള്ളിക്ക് മുന്നിലെ പിയാത്തയും എന്റെ അടുത്ത മൂന്നാര്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നന്ദി മണീ.

ശ്രീവല്ലഭന് :- നന്ദി. എവിടാണ് മാഷേ ? കാണാനില്ലല്ലോ ഇപ്പോള്‍ ? ജനീവയില്‍ നല്ല തണുപ്പാണോ ഇപ്പോള്‍ ?

ചങ്കരന് :- നന്ദി.

കാപ്പിലാന് :-നന്ദി.

സ്മിതാ ആദര്‍ശ് :- ബ്രയിന്‍ വാഷിങ്ങ് ആഞ്ഞുപിടീച്ചോളൂ. ആള് ദി ബെസ്റ്റ് :)

ബിന്ദു കെ.പി. :- അത്യാവശ്യം കറക്കമൊക്കെ നടത്തിയിട്ടുണ്ടല്ലേ മൂന്നാറില്‍ ? ഇനിയും പോകണേ.

ജെ..പി. :- നന്ദി.

തൂലികാ ജാലകം :- നന്ദി.

കിരണ്‍സ് :- 28/28 അല്ല. 36/34 ആണ്. 36 ദിവസം പണി, 34 ദിവസം അവധി. ഇപ്പോള്‍ ഗുട്ടന്‍സ് പിടികിട്ടിയില്ലേ ? നന്ദി മാഷേ.

പകല്ക്കിനാവന് :- നന്ദി.

നരിക്കുന്നന്‍ :- നന്ദി.

യാരിദ് :- നന്ദി. എവിടാണ് മാഷേ ? കാണാനില്ലല്ലോ ?

ശിവ :- നന്ദി.

ആചാര്യന് :- നല്ല ഒന്നാന്തരം ആഗ്രഹം മാഷേ. എനിക്കുമുണ്ട് ഇങ്ങനൊരു ആഗ്രഹം. പക്ഷെ ജോര്‍ജ്ജൂട്ടി ഇല്ല :)

രജ്ഞിത്ത് ചെമ്മാട് :- നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്:- നന്ദി. തിരിച്ചെത്തിയോ അമേരിക്കാവില് ?

ഏറനാടന്‍ :- ഏറൂ നമൂക്കൊരുമിച്ച് ആകാം ഒരു മൂന്നാര്‍ യാത്ര. ശാന്തന്‍പാറ എന്നൊരിടമുണ്ട് അവിടടുത്ത്. അങ്ങോട്ടായിക്കളയാം, എന്താ ?
പിന്നെ ഏറു പറഞ്ഞ ആ തമിഴ് ലോറിയില്‍ക്കയറി അറിയാത്ത തമിഴൊക്കെ പറഞ്ഞ് പാതിരാത്രി ഏതെങ്കിലും ഒരു തട്ടുകടയില്‍ നിറുത്തി ദോശയും, കട്ടന്‍ ചായയുമൊക്കെ കുടിച്ച്...അങ്ങനൊരു യാത്ര എന്റെ സ്വപ്നമാണ്. യാത്രകള്‍ക്ക് എന്തെങ്കിലുമൊക്കെ വ്യത്യസ്തതകള്‍ വേണ്ടേ ?

ശ്രീലാല്‍ :- നന്ദി മാഷേ. തിരക്കിലാണോ ? ഈയിടെ കാണാനില്ലല്ലോ ?

മൂന്നാര്‍ കത്ത് വായിക്കാനെത്തിയ എല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36540578558238065042009-01-04T23:26:00.000+05:302009-01-04T23:26:00.000+05:30നിരക്ഷരാ..അ..ആ..ആ.. യു ആര് റോക്കിംഗ്..വായിപ്പിച്ച...നിരക്ഷരാ..അ..ആ..ആ.. യു ആര് റോക്കിംഗ്..
വായിപ്പിച്ച് കൊതിപ്പിച്ചു കളഞ്ഞു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇടുക്കി - വെള്ളപ്പാറയില്‍ ആണെന്ന് തോന്നുന്നു ഒരു നേച്ചര്‍ ക്യാമ്പിനു പോയപ്പോള്‍ മൂന്നാറിലേക്ക് ഒരോട്ട പ്രദക്ഷിണം നടത്തിയിട്ടുണ്ട്. മടങ്ങാന്‍ തിരക്കായതിനാല്‍ പകുതി കയറി മാഷന്മാര് പറഞ്ഞു ഇതൊക്കെയാണ് മൂന്നാര്‍. കണ്ടത് മതീന്ന്. :)

ഇതിപ്പോ വായിക്കുമ്പോള്‍ ഒന്നവിടെ എത്തിയാല്‍ മതീന്ന് തോന്നുന്നു. അവതരണത്തിന്റെ പുതുമ കലക്കി.

തുഷാരഗിരിയാത്ര വായിച്ചിരുന്നു. വളരെ ഇഷ്ടപ്പെട്ടിരുന്നു... വളരേന്ന് വച്ചാല്‍ വളരെ വളരെ :)

Thank you so much 'n Keep blogging.. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-49863846742822203522009-01-04T21:41:00.000+05:302009-01-04T21:41:00.000+05:30നിരക്ഷരന് (അന്നും ഇന്നും എപ്പോഴും) കൊതിപ്പിച്ചു. ...നിരക്ഷരന് (അന്നും ഇന്നും എപ്പോഴും) കൊതിപ്പിച്ചു. മൂന്നാറില്‍ ഞാന്‍ പതിനാലുദിവസങ്ങള്‍ തങ്ങിയിട്ടും ഈ വഴിയോരപ്രധാനയിടങ്ങള് എനിക്ക് കാണുവാനോ സന്ദര്‍ശിക്കാനോ ഭാഗ്യം കിട്ടിയില്ല.

കാരണം എറണാകുളത്തു നിന്നും കോതമംഗലം എത്തിയപ്പോള്‍ അര്‍ദ്ധരാത്രി. പിന്നെ കിട്ട്യ ഒരു പാണ്ടിലോറിയില്‍ വലിഞ്ഞുകേറി അണ്ണാച്ചി ഡ്രൈവറും കിളിയുമൊത്ത് തമിഴ് പേശി കുശങ്കള് ശൊല്ലി മുന്നാറില്‍ ലാന്റിയപ്പോള് പുലര്‍ച്ചെയായി!
തിരിച്ച് മൂന്നറിറങ്ങി വന്നതും ഒരു അര്‍ദ്ധരാത്രി തന്നെ.

ഇനി പോകുന്നെങ്കില്‍ പട്ടാപകല്‍ തന്നെ പോകും. നീരു കൂടെയുണ്ടെങ്കില്‍ കെങ്കേമം. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41536176667798727892009-01-04T18:56:00.000+05:302009-01-04T18:56:00.000+05:30കിടുകിക്കിടു!!! (ശരിക്കും)അസൂയ മൂത്താല്‍ എന്താവും...കിടുകിക്കിടു!!! (ശരിക്കും)

അസൂയ മൂത്താല്‍ എന്താവും?പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-64609686214233448462009-01-04T16:02:00.000+05:302009-01-04T16:02:00.000+05:30ഒരു ട്രക്കിംഗ് കഴിഞ്ഞുവന്ന പ്രതീതി...ഒന്നു കുളിര്...ഒരു ട്രക്കിംഗ് കഴിഞ്ഞുവന്ന പ്രതീതി...
ഒന്നു കുളിര്‍ത്തു..മനസ്സും ശരീരവും....
നണ്ട്രി..........Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86492725538726634112009-01-04T14:29:00.000+05:302009-01-04T14:29:00.000+05:30മൂന്നാറില്‍ ഒരു അഞ്ചുസെന്റ് കിട്ടിയിരുന്നെങ്കില്‍...മൂന്നാറില്‍ ഒരു അഞ്ചുസെന്റ് കിട്ടിയിരുന്നെങ്കില്‍. അവിടെ ഒരു ഫയര്‍പ്ലേസുള്ള ഹോട്ടലും നടത്തി, തണുത്തു വിറച്ച്, ചെവി കൊട്ടിയടച്ച്, ബാഹ്യലോകബന്ധമില്ലാതെ അങ്ങനെ, ഓക്സിജന്‍ കുറവാകുന്ന സമയത്ത് അകൃത്രിമമായ സൈക്കഡലിക് സ്വപ്നങ്ങളും കാണാം...ഹഹഹ... മൂന്നാറില്‍ പോകാത്തവരുടെ മൂന്നിലൊന്ന് ജന്മം പാഴ്...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-28905526893133544372009-01-04T13:51:00.000+05:302009-01-04T13:51:00.000+05:30വായിച്ചു എന്തു പറയണം എന്ന് അറിയില്ല.... അത്രയ്ക്ക്...വായിച്ചു എന്തു പറയണം എന്ന് അറിയില്ല.... അത്രയ്ക്ക് നന്നായി ഈ വിവരണം.... 2007 വരെ ഞാന്‍ മൂന്നാറിലെ സ്ഥിരം സന്ദര്ശകന് ആയിരുന്നു..... അന്നൊക്കെ അതിനും കാരണം ഉണ്ടായിരുന്നു..... ഇനിയും അവിടെയൊക്കെ ഒന്നു പോയാല്‍ കൊള്ളാമെന്നുണ്ട്.... കഴിയുമെങ്കില്‍ എത്രയും വേഗം.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36839660453878019112009-01-04T12:29:00.000+05:302009-01-04T12:29:00.000+05:30കഴിഞ്ഞ തവണ നീലക്കുറിഞ്ഞി പൂത്ത സമയത്തു മൂന്നാറില്‍...കഴിഞ്ഞ തവണ നീലക്കുറിഞ്ഞി പൂത്ത സമയത്തു മൂന്നാറില്‍ പോയി. മാട്ടുപട്ടി ഫാമില്‍ വര്‍ക്ക് ചെയ്യുന്ന ചങ്ങാതിയുടെ സഹായത്തില്‍ ഫാമിലും കയറി. ടോപ്പ് സ്റ്റേഷനിലും പോയി..

പക്ഷെ പോയതെയുള്ളു, പോയി കണ്ടിട്ടു തിരിച്ചു വന്നു.

നന്ട്രി നിരക്ഷരന്ജി..:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.com