tag:blogger.com,1999:blog-5296993262815131787.post5542170110785199586..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: തുഷാരഗിരിനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger41125tag:blogger.com,1999:blog-5296993262815131787.post-87135751629190980092011-01-24T23:36:40.005+05:302011-01-24T23:36:40.005+05:30njaanum poyirunnu
oru photo ivide
http://2.bp.blo...njaanum poyirunnu
oru photo ivide

http://2.bp.blogspot.com/_ybvZmLvEbek/SRmEnC2SEDI/AAAAAAAAAXE/ZbHr0X86gVQ/s1600-h/DSC00108.jpgAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32393048790282295012009-08-26T16:42:55.170+05:302009-08-26T16:42:55.170+05:30തുഷാരഗിരിയുടെ അയല്‍വാസിയാണെന്നു അഹങ്കരിച്ചോട്ടെ. ...തുഷാരഗിരിയുടെ അയല്‍വാസിയാണെന്നു അഹങ്കരിച്ചോട്ടെ.
കോഴിക്കോടുനിന്നു വരാന്‍ വേറെ ഒരു വഴിയും കൂടെ ഉണ്ടുട്ടോ.
താമരശ്ശേരിനിന്നും വലത്തു തിരിഞ്ഞ് മുക്കം റോഡിലൂടെ വന്ന് കൂടത്തായി വച്ച് ഇടത്തു തിരിഞ്ഞ് മൈക്കവു വഴി കോടഞ്ചേരി - പുലിക്കയം വഴി പോകാം... പുലിക്കയം ഷാപ്പില് ഞാനുണ്ടാവും ട്ടോ..വഴിപോക്കന്https://www.blogger.com/profile/04040639741359075792noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-25150255406313249592009-04-23T20:15:00.000+05:302009-04-23T20:15:00.000+05:30നന്നായി മാഷെ..ശരിക്കും തുഷാര ഗിരി കയറിയ അനുഭവം.തുഷ...നന്നായി മാഷെ..ശരിക്കും തുഷാര ഗിരി കയറിയ അനുഭവം.തുഷാര ഗിരിക്ക് ഒരു യാത്ര ഉറപ്പിച്ചു.
പോസ്റ്റിനു നന്ദിsojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-70815055782178475222009-01-22T12:45:00.000+05:302009-01-22T12:45:00.000+05:30nannaayittundu"ee jeeviyude "thusharagiri yaathraa...nannaayittundu"ee jeeviyude "thusharagiri yaathraa vivaranam....
chumma paranjathanutto.....
jeeveennu.....

nalla rasam undu photosപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-20260577101090287202009-01-21T11:50:00.000+05:302009-01-21T11:50:00.000+05:30photos & vivaranam randum kalakki...rasichu va...photos & vivaranam randum kalakki...rasichu vayichuകുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-53306881998069358692009-01-15T11:14:00.000+05:302009-01-15T11:14:00.000+05:30തുമ്പിതുള്ളും പാറ എന്ന് ഈ സ്ഥലത്തിന് പേര് വരാന്‍ ക...തുമ്പിതുള്ളും പാറ എന്ന് ഈ സ്ഥലത്തിന് പേര് വരാന്‍ കാരണമെന്താണെന്ന് മനസ്സിലായില്ല. അതിന്റെ കമ്പിവേലിക്കെട്ടിനടുത്ത് ചെന്ന് താഴേക്ക് നോക്കിയാല്‍ ഒരു തുമ്പിയെപ്പോലെ താഴേക്ക് തുള്ളാന്‍ ആര്‍ക്കും ചിലപ്പോള്‍ തോന്നിപ്പോകുമായിരിക്കും...

rasakaramJunaidhttps://www.blogger.com/profile/06552510818100594405noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-24922538617457990072009-01-03T12:34:00.000+05:302009-01-03T12:34:00.000+05:30താങ്കള്‍ എഴുതിയത് ,അന്യസംസ്ഥാനത്തുനിന്നുവന്ന കോളേജ...താങ്കള്‍ എഴുതിയത് ,

അന്യസംസ്ഥാനത്തുനിന്നുവന്ന കോളേജുകുമാരിമാരുടെ 50ന് മുകളില്‍ വരുന്ന വലിയൊരു സംഘം വെള്ളച്ചാട്ടത്തിനടിയില്‍ പടമെടുത്തും, വെള്ളം തെറിപ്പിച്ചുമൊക്കെ ഉല്ലസിച്ച് നില്‍ക്കുന്നുണ്ട്. ഒരുമണിക്കൂറോളം അവരവിടെത്തെന്നെ നിന്നതുകാരണം വെള്ളച്ചാട്ടത്തിന്റെ മാത്രമായി നല്ലൊരു പടമെടുക്കാന്‍ എനിക്കായില്ല.

നിര്‍ബന്ധമാണെങ്കില്‍ ഒരു മാര്‍ഗമുണ്ട്. ''Where there is a will, there is a way'' എന്നാണല്ലൊ.ഒരു tripod ഉം photoshop CS 3 Extended ഉം ഉണ്ടെങ്കില്‍ കാര്യം നടക്കും.താങ്കള്‍ക്ക് tripopd ഉണ്ടെന്നു പോസ്റ്റില്‍ നിന്നു മനസിലാക്കുന്നു. ആദ്യം ക്യാമറ tripod ല്‍ ഉറപ്പിക്കുക.മാന്വല്‍ മോഡില്‍ ഒരേ എക്സപോഷറില്‍ ഏതാനും സെക്കണ്ടുകള്‍ ഇടവിട്ട് കുറെ ചിത്രങ്ങള്‍ എടുക്കുക.അതായത് ഓരോ ചിത്രത്തിലും ആളുകള്‍ പലസ്ഥലങ്ങളില്‍ ആയിരിക്കും. ബാക്കി എല്ലാ തരത്തിലും ചിത്രങ്ങളെല്ലാം ഒരുപോലിരിക്കും. ഇനി ചിത്രങ്ങള്‍ ഫോടോഷോപ്പിലെ 'smart stack' option ഉപയോഗിച്ച് ആളുകളെ മായ്ച്ചു കളയാം.'tourist eraser','neutron bomb filter' എന്നൊക്കെ തമാശയായി ഈ രീതിയെ വിളിക്കാറുണ്ട്.
tequnique :

(1) Go Files > Scripts > Load Files into Stack.
(2) Check the "Create Smart Object after Loading Layers" and the "Attempt to Automatically Align Source Images" options. Select the "Load Open Images Option" and click "OK."
(3) Now you get a smart object layer.
(4) Go Layers > Smart Objects > Stack Mode > Median
(5) Now we have erased our tourists!! Simple!!
You can use clone stamp or healing brush to finish the image.

My photoblog http://manojdoctor.aminus3.com/brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46058478624864780792009-01-01T00:56:00.000+05:302009-01-01T00:56:00.000+05:30Nice PostHappy NewYearNice Post
Happy NewYearjphttps://www.blogger.com/profile/16172931413062864544noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46593591579444501862008-12-31T16:10:00.000+05:302008-12-31T16:10:00.000+05:30“അയാള്‍ മലയാളിയാണെന്ന് തോന്നുന്നില്ല. കയറിപ്പോകുന്ന...“അയാള്‍ മലയാളിയാണെന്ന് തോന്നുന്നില്ല. കയറിപ്പോകുന്നത് കണ്ടില്ലേ? ക്യാമറയും സാമഗ്രികളുമൊക്കെയായി ഇങ്ങനെയുള്ള കാടുകളിലൊക്കെ ജീവിക്കുന്ന ഏതോ ഒരിനം ജീവിയാണെന്ന് തോന്നുന്നു “ - അയ്യോ, ചിരിച്ച് മതിയായി. നല്ല സ്ഥലവും നല്ല വിവരണവും :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-48275259500836053322008-12-31T11:09:00.000+05:302008-12-31T11:09:00.000+05:30"കര്‍മ്മം - എണ്ണപ്പാടത്ത് എഞ്ചിനീയര്‍; കര്മ്മസ്ഥാ..."കര്‍മ്മം - എണ്ണപ്പാടത്ത് എഞ്ചിനീയര്‍; കര്‍മ്മസ്ഥാനം - നടുക്ക് കിഴക്ക്;"

ഇതെങ്ങനെ സാധിക്കുന്നു middleest-il ഉള്ള ആള്‍ക്ക് ? ഇതെല്ലാം നടുക്ക് കിഴക്ക് വരുന്നതിനു മുന്‍പ് നടത്തിയ യാത്രകള്‍ ആണോ?Anonymoushttps://www.blogger.com/profile/00709275075120061066noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-24002285508874191632008-12-31T10:26:00.000+05:302008-12-31T10:26:00.000+05:30കാപ്പിലാന്റെയും വീണയുടെയും കമന്റിനു താഴെ ഒരു ഒപ്പ്...കാപ്പിലാന്റെയും വീണയുടെയും കമന്റിനു താഴെ ഒരു ഒപ്പ് .

പുതുവത്സരാശംസകള്‍ !Anonymoushttps://www.blogger.com/profile/00709275075120061066noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58213200612373320832008-12-31T07:44:00.000+05:302008-12-31T07:44:00.000+05:30ഭാഗ്യവാനേ..... “കാടിന്റെ സൌന്ദര്യം തൊട്ടറിഞ്ഞ് ചാല...ഭാഗ്യവാനേ..... “കാടിന്റെ സൌന്ദര്യം തൊട്ടറിഞ്ഞ് ചാലിപ്പുഴയുടെ രണ്ട് കൈവരികള്‍ ഒന്നാകുന്ന മനോഹരമായ സംഗമഭൂമി..” തുഷാരഗിരിയിലേക്കുള്ള യാത്ര നഷ്ടമായില്ല.

ആട്ടെ, ഇത്തവണ ട്രൈപ്പോഡ് വച്ച് ഒറ്റയ്ക്ക് ഫോട്ടോകള്‍ കാച്ചുകയായിരുന്നുവെന്നു തോന്നുന്നുവല്ലോ. പ്രത്യേകിച്ച ആ വെള്ളച്ചാട്ടത്തിനു മുമ്പില്‍ ഇരിക്കുന്ന പടം നന്നായിട്ടുണ്ട്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-35334045270586992682008-12-31T00:36:00.000+05:302008-12-31T00:36:00.000+05:30വീണ്ടും നീരുടച്ച് - ഭൂമിയിലും ബ്ലോഗിലും.പണ്ട് എസ്....വീണ്ടും നീരുടച്ച് - ഭൂമിയിലും ബ്ലോഗിലും.
പണ്ട് എസ്.കെ.പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങള്‍ ആര്‍ത്തിയോടെ ഒറ്റയിരുപ്പില്‍ വായിച്ചതോര്‍ത്തു.
തുഷാരഗിരി കാണാന്‍ സാധിച്ചിട്ടില്ലെങ്കിലും ഒരുവിധം ആ ദുഖം ഇല്ലാതായി.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14152826449756784432008-12-30T21:53:00.000+05:302008-12-30T21:53:00.000+05:30തുഷാരഗിരിയില്‍ എത്തിയ എല്ലാവര്ക്കും ഒരുപാട് നന്ദി...തുഷാരഗിരിയില്‍ എത്തിയ എല്ലാവര്ക്കും ഒരുപാട് നന്ദി.

ഇത് കുറച്ച് പൈങ്കിളിയായിപ്പോയി എന്ന് മെയിലിലൂടെ അഭിപ്രായം അറിയിച്ച ഒരു സുഹൃത്തിനടക്കം എല്ലാവര്ക്കും എല്ലാവര്ക്കും...നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-52162765057253082302008-12-30T21:35:00.000+05:302008-12-30T21:35:00.000+05:30ആദ്യം കേള്‍ക്കുന്നു , പോണം , പോകാന്‍ പറ്റുമായിരിക്...ആദ്യം കേള്‍ക്കുന്നു ,

പോണം ,
പോകാന്‍ പറ്റുമായിരിക്കും ..

വിവരണം കൊള്ളാം Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-35420554320188989312008-12-30T19:43:00.000+05:302008-12-30T19:43:00.000+05:30കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ഞാനും നടത്തി ഒരു തുഷാര...കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ഞാനും നടത്തി ഒരു തുഷാരഗിരി സവാരി. കിടിലൻ പ്രദേശം.

തെളിവായി
ഈ ഫോട്ടോ  കാണൂ.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-25238828599107576682008-12-30T19:25:00.000+05:302008-12-30T19:25:00.000+05:30പതിവു പോലെ അസ്സലായിരിയ്ക്കുന്നു.ഹൌ, ആ തെന്നി വീഴല്‍...പതിവു പോലെ അസ്സലായിരിയ്ക്കുന്നു.

ഹൌ, ആ തെന്നി വീഴല്‍ ആലോചിയ്ക്കാനേ വയ്യ, എനിയ്ക്കു പറ്റിയിട്ടുണ്ട് ഒരു തവണ, നിലമ്പൂരിലുള്ള “ആഠ്യന്‍പാറ“ എന്ന വള്ളച്ചാട്ടം കീട്ടിട്ടുണ്ടോ? വളരെ ചെറിയ ഒരു സ്ഥലവും, പാറക്കെട്ടും ഒക്കെയാണ്, പ്ക്ഷേ വഴുക്കല്‍ ചിന്തിയ്ക്കാവുന്നതിലുമപ്പുറം. നല്ല കാലം കൊണ്ട് വെള്ളത്തിലേയ്ക്കു വീണില്ല!ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-49678400347247582822008-12-30T18:03:00.000+05:302008-12-30T18:03:00.000+05:30കേരളത്തില്‍ ഇത്രയധികം സുന്ദരമായ സ്ഥലങ്ങളുണ്ടെന്ന് ...കേരളത്തില്‍ ഇത്രയധികം സുന്ദരമായ സ്ഥലങ്ങളുണ്ടെന്ന് നമ്മള് ഇങ്ങനെ പോസ്റ്റുകള്‍ വഴിയൊക്കെ അറിയുന്നു, കണ്ണുമിഴിച്ച് പടമൊക്കെ കാണുന്നു, അസൂയപ്പെടുന്നു. കാണാന്‍ പോകാമ്പറ്റുമെന്നൊന്നും ഒരു പ്രതീക്ഷയുമില്ല. പിന്നെ, ഇങ്ങനെ കമന്റടിച്ച് മടങ്ങുന്നു. :)

നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു!dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-74900218127263451782008-12-30T14:25:00.000+05:302008-12-30T14:25:00.000+05:30തുഷാരഗിരിയെ ഒന്നുകൂടി ഓര്‍ക്കാന്‍ കഴിഞ്ഞു ഈ പോസ്റ...തുഷാരഗിരിയെ ഒന്നുകൂടി ഓര്‍ക്കാന്‍ കഴിഞ്ഞു ഈ പോസ്റ്റ് എന്നൊന്നും ഞാനെഴുതുന്നില്ല കാരണം തുഷാരഗിരിയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല...

ങാ.... അവരു വെള്ളച്ചാട്ടത്തിനടുത്തൂന്നു മാറട്ടേന്നുകരുതി മാറി നിന്നത് ഒരു മണിക്കൂറാണല്ലേ..... ആയിക്കോളൂ .... ആയിക്കോളൂ..... ഞാനൊന്നും പറഞ്ഞില്ലേ....

ഫോട്ടോസും വിവരണങ്ങളും നന്നായിരുന്നു
പുതുവത്സരാശംസകള്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14558380900057890532008-12-30T12:31:00.000+05:302008-12-30T12:31:00.000+05:30നിരാ, ആ ജലപാതത്തിലോട്ട് ഒന്നു നീങ്ങി നിന്നേ, തല ഒന...നിരാ, ആ ജലപാതത്തിലോട്ട് ഒന്നു നീങ്ങി നിന്നേ, തല ഒന്നു നനയട്ടെ, ചെളിയൊക്കെ ഒന്നിളകട്ടെ...പു.വ.ആശംസകള്ഞാന് ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71674548063671833832008-12-30T08:51:00.000+05:302008-12-30T08:51:00.000+05:30അഭിനന്ദനങ്ങള്‍ ......ജീവിതം ഇത്രയും സുന്ദരമായ ഒരാഘ...അഭിനന്ദനങ്ങള്‍ ......ജീവിതം ഇത്രയും സുന്ദരമായ ഒരാഘോഷമാക്കുന്നതിന്....(ആവൂ ... എന്റെ മനസ്സില്‍ തോന്നിയത് എനിക്ക് തന്നെ എഴുതാന്‍ പറ്റിയല്ലൊ).ഇതുപോലെയുള്ള ആഘോഷങ്ങള്‍ വരും വര്‍ഷവും പ്രതീക്ഷിക്കുന്നു...ആശംസകള്‍....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41758857546304933092008-12-30T06:55:00.000+05:302008-12-30T06:55:00.000+05:30യാത്രകള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള എനിക്ക് ഈ വായന ത...യാത്രകള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമുള്ള എനിക്ക് ഈ വായന തികച്ചും സന്തോഷം തരുന്നു....ഈ യാത്ര സമ്മാനിച്ചതിന് നന്ദി....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-34579010124966269592008-12-29T23:44:00.000+05:302008-12-29T23:44:00.000+05:30പേര് കേക്കുമ്പോള്‍ തന്നെ കാണാന്‍ തോന്നുന്നു - തുഷാ...പേര് കേക്കുമ്പോള്‍ തന്നെ കാണാന്‍ തോന്നുന്നു - തുഷാരഗിരി, തുമ്പി തുള്ളും പാറ...Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-21744488724568485152008-12-29T23:36:00.000+05:302008-12-29T23:36:00.000+05:30എന്നത്തേയും പോലെ വളരെ മനോഹരമായ മറ്റൊരു വിവരണം കൂടി...എന്നത്തേയും പോലെ വളരെ മനോഹരമായ മറ്റൊരു വിവരണം കൂടി. പുതിയ സ്ഥലവും അവിടത്തെ വിശേഷങ്ങളും ഇഷ്ടപ്പെട്ടു. ഈ വിവരണങ്ങൾക്കു നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86340976448156737302008-12-29T22:39:00.000+05:302008-12-29T22:39:00.000+05:30നിരച്ചര, താടിയില്‍ നര കയറിയല്ലോ , ഇനിയെങ്കിലും നന്...നിരച്ചര, താടിയില്‍ നര കയറിയല്ലോ , ഇനിയെങ്കിലും നന്നായിക്കൂടെ മനുഷ്യ ? എന്തിനാണ് വെറുതെ പെണ്ണുങ്ങളുടെ തല്ല് വാങ്ങാന്‍ നടക്കുന്നത് ? കഷ്ടം .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.com