tag:blogger.com,1999:blog-5296993262815131787.post5253412568567586050..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: അനന്തപുര തടാക ക്ഷേത്രംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger75125tag:blogger.com,1999:blog-5296993262815131787.post-59702301046684240832012-07-03T18:47:35.146+05:302012-07-03T18:47:35.146+05:30ആശംസകള്‍!ആശംസകള്‍!ചാലിയാറിന് തീരത്ത്https://www.blogger.com/profile/03138587844722282348noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-28239863736233173282010-10-22T22:23:34.265+05:302010-10-22T22:23:34.265+05:30njaan Sept-Oct maasathe Mathrubhumi YAATHRA vaayic...njaan Sept-Oct maasathe Mathrubhumi YAATHRA vaayichu, thaankal ayacha abhipraayam vaayichu, shesham, thaankalude blog visit cheyth,Ananthapuram Kshethrathekkurichezhuthiyath vaayichu. Really Superb!
Njaan Kasaragod DIET (Maipady)l TTC 2nd year padikkunnu.
Ist year'l campinte bhaagamaayi njangal oru divasam Ananthapuram
Kshethrathil oyirunnu,..Nadannaanu poyathu. Njangalude institutionte
valare aduthaanu e kshethram.
Thaankal avide vare poya sthithiykk, Maipady Palace
sandarshichirikkumennu karuthunnu. Uvvo..?
July-Aug lakkam YAATHRA (Dist. focus-Ksgd)yil Maipady Palace'nekkurich cherungane parayunnund. Avide padikkunnath kond,charithravum samskaaravum urangunna aa kottaarathil ninnu pala praavashyam sadya unnaan kazhinjittund. Mahaanavamiyude bhaagamaayi 10 divasam avide 3 neram sadya undaayirunnu.athil 5 divasam sadya unnanulla bhaagyam
enikkundaayittund.Kazhinja varsham puthiya raajaavinte
pattaabhishekathinte chadangukalilum pankedukkaan kazhinjirunnu.Shameera Banunoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-52587808162859197932010-10-03T23:50:50.255+05:302010-10-03T23:50:50.255+05:30really greatreally greatശശിനാസ്https://www.blogger.com/profile/08252926083464280161noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-40052682046247244632010-07-04T23:07:04.679+05:302010-07-04T23:07:04.679+05:30@പിരിക്കുട്ടി
ഇത് ഞങ്ങളുടെ സ്വന്തം അനന്തപുരം ...ഈ ...@പിരിക്കുട്ടി
ഇത് ഞങ്ങളുടെ സ്വന്തം അനന്തപുരം ...ഈ ഞാന്‍ ആ നാട്ടുകാരന് ആണേ.ഇത്രയും മത സൌഹാര്‍ദം ഉള്ള ഒരു സ്ത്ഥലം കേരളത്തില്‍ ഉണ്ടോ എന്ന് സംശയം...ഇവിടെ തന്നെ പുരാതനമായ കണ്ണൂര്‍ പള്ളിയും ഉണ്ട് ..ഈ അനന്തപുരം ക്ഷേത്രത്തിലെയും കണ്ണൂര്‍ പള്ളിയിലെയും എല്ലാ പരിപാടികളിലും മത ബേധം ഇല്ലാതെ ഇവിടത്തെ നാട്ടുകാരായ ഞങ്ങള്‍ പങ്കെടുക്കാറുണ്ട്..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86268576938230541842010-05-26T13:57:50.273+05:302010-05-26T13:57:50.273+05:30നല്ല വിവരണം. ഇതൊക്കെ നേരിട്ട് ക്ാണുക എന്നത് ജീവിത...നല്ല വിവരണം. ഇതൊക്കെ നേരിട്ട് ക്ാണുക എന്നത് ജീവിതത്തിലെ ഒരു വലിയ അനുഭവം തന്നെയാ. ഇത്തരം അപൂർവ്വമായ സംഗതികൾ ആരാധനാലയങ്ങൾ/ക്ഷേത്രങ്ങൾ എന്നതിനപ്പുറം നമ്മുടെ സാംസ്കാരികവും, പഴയകാല ആർക്കിടെക്ചറിന്റെ ഗരിമയും വിളിച്ചൊതുന്നു. ചരിത്രം,ഐതിഹ്യം, സമകാലികം എന്നിവയെ മനോഹരമായി ചിത്രസഹിതം പരിചയപ്പെടുത്തിയതിനു നന്ദി.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-56328223841946557852010-03-30T00:58:23.846+05:302010-03-30T00:58:23.846+05:30താങ്കളുടെ വളരെ മനോഹരമായ ആലേഖനം എന്നിതിനെ വിശേഷിപ്പ...താങ്കളുടെ വളരെ മനോഹരമായ ആലേഖനം എന്നിതിനെ വിശേഷിപ്പിക്കുന്നു കേട്ടൊ മനോജ് ഭായി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12188788412593999302010-03-24T10:14:26.328+05:302010-03-24T10:14:26.328+05:30‘കൊച്ചി മുതല്‍ ഗോവ വരെ’ യാത്ര തുടരുന്നു...
11-)ം ഭ...‘കൊച്ചി മുതല്‍ ഗോവ വരെ’ യാത്ര തുടരുന്നു...
11-)ം ഭാഗത്തില്‍ 1000 തൂണുകളുള്ള ഒരു ജൈനക്ഷേത്ര ത്തിലേക്കാണ് വഴി നീളുന്നത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-17307160560195698892010-03-24T01:09:43.203+05:302010-03-24T01:09:43.203+05:30വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.
വിവരണങ്ങള്‍ നന്നായി...വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്.
വിവരണങ്ങള്‍ നന്നായി ഇഷ്ടപ്പെട്ടു. എന്റെ trip chart ഇല് ഒരു സ്ഥലം കൂടി. നന്ദി നിരക്ഷരേട്ടാ.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71738176504880682692010-03-24T01:07:52.155+05:302010-03-24T01:07:52.155+05:30This comment has been removed by the author.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-45682403386075902042010-03-23T13:53:56.367+05:302010-03-23T13:53:56.367+05:30വന്നു ,വായിച്ചു ,കീഴടങ്ങി . ഒരു സ്ഥിരസാനിദ്യം ആകുന...വന്നു ,വായിച്ചു ,കീഴടങ്ങി . ഒരു സ്ഥിരസാനിദ്യം ആകുന്നു .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-76525559845496950852010-03-22T23:04:20.581+05:302010-03-22T23:04:20.581+05:30ദേ പിന്നേം കുറേ അറിയാത്ത കാര്യങ്ങള്‍!
“വില്വമംഗലത...ദേ പിന്നേം കുറേ അറിയാത്ത കാര്യങ്ങള്‍!

“വില്വമംഗലത്തിന്റെ ഐതിഹ്യ കഥ വഴി അനന്തന് കാട്ടിലേക്കും തിരുവനന്തപുരത്തേക്കുമൊക്കെ പോയെന്ന് ഭക്തരെ കബളിപ്പിച്ചിട്ട് ഭഗവാന് ഈ ക്ഷേത്രത്തില്‍ത്തന്നെ സ്വര്യമായി കഴിയുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്.“

ഈ വരികള്‍ നന്നായി. അമ്പലത്തില്‍ പോവാന്‍ തോന്നുന്നു. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-2935594216309125192010-03-21T23:26:48.940+05:302010-03-21T23:26:48.940+05:30എന്നത്തേയും പോലെ മനോഹരം .എന്നത്തേയും പോലെ മനോഹരം .Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-61655246108322746982010-03-21T18:41:09.582+05:302010-03-21T18:41:09.582+05:30താങ്കളുടെ കൊച്ചി-ഗോവാ യാത്രാ പരമ്പരയില്‍ ഏറ്റവും മ...താങ്കളുടെ കൊച്ചി-ഗോവാ യാത്രാ പരമ്പരയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ഇതാണെന്ന് തോന്നുന്നു.!നല്ല വിവരണം പ്രത്യേകിച്ചും ആ വിഗ്രഹ നിര്‍മാണത്തെ കുറിച്ചുള്ളതൊക്കെ..!
ആശംസകള്‍.!!മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-30699185719376070162010-03-21T12:10:06.654+05:302010-03-21T12:10:06.654+05:30നീരുവേട്ടാ ഞാന്‍ വിശ്വാസിയല്ല, എങ്കിലും ഈ യാത്രാ വ...നീരുവേട്ടാ ഞാന്‍ വിശ്വാസിയല്ല, എങ്കിലും ഈ യാത്രാ വിവരണം കണ്ടപ്പോള്‍ അനന്തപുര തടാക
ക്ഷേത്രം കാണണമെന്നു ആഗ്രഹം...പോകണം ...തെക്കുhttps://www.blogger.com/profile/01961616212575280164noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-23389327455392538772010-03-21T11:37:57.712+05:302010-03-21T11:37:57.712+05:30കായംകുളം കൃഷ്ണപുരം പാലസില്‍ പോയിട്ടുണ്ടോ ??? കേരളത...കായംകുളം കൃഷ്ണപുരം പാലസില്‍ പോയിട്ടുണ്ടോ ??? കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ച്ചിത്രമായ 'ഗജേന്ദ്രമോക്ഷം' അവിടെ കാണാം ....തെക്കുhttps://www.blogger.com/profile/01961616212575280164noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9090329821605201222010-03-21T11:34:59.896+05:302010-03-21T11:34:59.896+05:30നീരുവേട്ടാ ഞാന്‍ വിശ്വാസിയല്ല, എങ്കിലും ഈ യാത്രാ വ...നീരുവേട്ടാ ഞാന്‍ വിശ്വാസിയല്ല, എങ്കിലും ഈ യാത്രാ വിവരണം കണ്ടപ്പോള്‍ അനന്തപുര തടാക ക്ഷേത്രം കാണണമെന്നു ആഗ്രഹം...പോകണം ...തെക്കുhttps://www.blogger.com/profile/01961616212575280164noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7627824881246678612010-03-21T09:05:03.764+05:302010-03-21T09:05:03.764+05:30@sathees makkoth | സതീശ് മാക്കോത്ത് - സതീഷ്.. വളരെ...@sathees makkoth | സതീശ് മാക്കോത്ത് - സതീഷ്.. വളരെ നന്ദി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും. കമന്റുറയില്‍ വന്നിരിക്കുന്ന ‘മറുപടി’ എന്ന പുതിയ ഫീച്ചര്‍ ആദ്യമായി പരിശോധിക്കാന്‍ കൂടെയാണ് ഈ മറുകമന്റ് സതീഷിന് എഴുതുന്നത്.

സന്ധ്യാ സമയം ആയതുകൊണ്ട് വെളിച്ചം കുറവായിരുന്നു അവിടെ. അത് പടത്തിലും എടുത്ത് കാണിക്കുന്നുണ്ടെന്നുള്ളത് സത്യം മാത്രമാണ്. കുറ്റം പറയലായി കാണാനേ പറ്റില്ല :)

മൈത്രേയി, മാത്തൂരാന്, ഹേമാംബിക, സിയ, യൂസുഫ്പ, വായാടി , ആത്മന് .....അനന്തപുരയില്‍ എത്തിയതിന് എല്ലാവര്ക്കും ഒരുപാട് നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-21388000015852857462010-03-21T08:37:24.774+05:302010-03-21T08:37:24.774+05:30കൊടുകൈ.
ഇതില്‍പ്പരം ഇനിയെന്താണെഴുതാനുള്ളത്.വിശദമായ...കൊടുകൈ.
ഇതില്‍പ്പരം ഇനിയെന്താണെഴുതാനുള്ളത്.വിശദമായതും ലളിതമായതുമായ വിവരണം.
(എന്തെങ്കിലും ഒരു കുറ്റം പറഞ്ഞില്ലെങ്കിൽ മനസ്സിനൊരു ശാന്തത കിട്ടില്ല.എന്താ പറയ്ക....
പടങ്ങൾക്ക് ക്ലാരിറ്റി കുറവാ..ഹൊ എന്തൊരു സമാധാനം:) )Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79846877176636424472010-03-21T02:38:28.371+05:302010-03-21T02:38:28.371+05:30യാത്രാവിവരണം പലതും വായിച്ചിട്ടുണ്ടെങ്കിലും താങ്കളു...യാത്രാവിവരണം പലതും വായിച്ചിട്ടുണ്ടെങ്കിലും താങ്കളുടെ അവതരണ ശൈലി ഒന്നു വേറെ തന്നെയാണ്. വായിക്കുന്നയാള്‍ക്ക് കൂടെ വരുന്ന പ്രതീതിയുളവാക്കുന്ന വിവരണമാണ്.
വായനക്കാര്‍ക്ക് കാണാത്ത സ്ഥലങ്ങള്‍ മനക്കണ്ണില്‍ കാണിച്ചു തരുന്ന നീരൂവിന് (നിരക്ഷരന് എന്നുള്ള വിളി ഞാന്‍ ചുരുക്കി) എന്റെ ആശംസകള്‍!!!

പറയാതിരിക്കാല് വയ്യാ.. ഒരു നല്ല ഗൈഡും കൂടിയാണ് ആണ് കെട്ടോ. :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-21333324179107086612010-03-20T22:14:25.641+05:302010-03-20T22:14:25.641+05:30അങ്ങനെ ആ ചരിത്രവും മനസ്സിലായി. നന്ദി നിരക്ഷരൻ.അങ്ങനെ ആ ചരിത്രവും മനസ്സിലായി. നന്ദി നിരക്ഷരൻ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-88047790370597701352010-03-20T18:40:00.363+05:302010-03-20T18:40:00.363+05:30ഏതാണ്ട് നാലു കൊല്ലങ്ങൾക്ക് മുമ്പ് ഞാൻ ഈ മുതലയുടെ ക...ഏതാണ്ട് നാലു കൊല്ലങ്ങൾക്ക് മുമ്പ് ഞാൻ ഈ മുതലയുടെ കാര്യം ആരോടോ പറഞ്ഞിരുന്നു ഞാൻ കണ്ടിട്ടില്ല ഈ അമ്പലവും മുതലയും അതു കൊണ്ട് കൂടുതൽ ആധികാരികമായി പറയാൻ കഴിഞ്ഞില്ല. അയാൾ അന്ന് എന്നെ കളിയാക്കിയതിനു അതിരില്ല.ഈ പോസ്റ്റ് എനിക്ക് അയാൾക്കൊന്ന് കാണിച്ച് കൊടുക്കണം. നല്ല വിവരണം..മാത്തൂരാൻhttps://www.blogger.com/profile/17437339929680986206noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32266323338041940822010-03-19T19:49:06.254+05:302010-03-19T19:49:06.254+05:30അനന്തപുര തടാക ക്ഷേത്രം....സുന്ദരമായ എന്തോ എന്റെ മ...അനന്തപുര തടാക ക്ഷേത്രം....സുന്ദരമായ എന്തോ എന്റെ മനസിലൂടെയും&കണ്ണുകളിലൂടെയും കടന്നു പോയ ഒരു സന്തോഷവും &വാക്കുകള്‍ കിട്ടാതെ ഞാന്‍ വിഷമിച്ചതുപോലെയും ...നിരക്ഷരനോട് ഒരു വാക്ക് .നമ്മുടെ നാട് ഈ പോസ്റ്റില്‍ കൂടി സ്വര്‍ഗ്ഗ തുല്യം ആയതു പോലെ .. അത്രക്കും മനോഹരവും ആണ് എഴുതിയ ശൈലി യും !!!!!!!!!!!.എല്ലാ വിധ ആശംസകളും .siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-21905181285289755372010-03-19T14:45:31.168+05:302010-03-19T14:45:31.168+05:30കുറ നാളുകൂടി കേറിയതാ .
ഈ സ്ഥലത്തെക്കുറിച്ച് കേട്ടി...കുറ നാളുകൂടി കേറിയതാ .
ഈ സ്ഥലത്തെക്കുറിച്ച് കേട്ടിരുന്നു . പക്ഷെ കടുശര്‍ക്കര പ്രതിഷ്ഠ ...അതൊരു പുതിയ അറിവ് തന്നെ .
വളരെ നന്നായി പോസ്റ്റ് .
എനിക്കൊരു സംശയം , ചിലപ്പോ ഞാന്‍ ഓടി വായിചോണ്ടാകും .
" 2000ല്‍പ്പരം ആളുകള്‍ രാപ്പകള്‍ ശ്രമദാനമായി കൈകൊണ്ട് പിരിച്ചെടുത്ത പച്ചനാളികേരത്തിന്റെ ചകിരിനാരാണ് നാടീഞരമ്പുകളായി മാറിയിരിക്കുന്നത്. അത് വിഗ്രഹത്തിന്റെ നാഭിയില്‍ നിന്ന് ആരംഭിച്ച് ദേഹത്തില്‍ എല്ലായിടത്തും ചുറ്റി ശിരസ്സില്‍ അവസാനിക്കുന്നു."
അങ്ങനെയാണെങ്കില്‍ ഈ പ്രതിഷ്ഠ വളരെ വലുതാണോ ? എന്തിനാണ് നാടീ ഞരമ്പുകള്‍ക്കു ഇത്രയധികം ചകിരി നാരു ? അതോ 2000 ആളുകള്‍ മാറി മാറി പിരിച്ചെടുത്തു എന്നാണോ ?
-വിളിച്ചാല്‍ കേള്‍ക്കുന്ന ദൈവം തന്നെയാവും അതു , തീര്‍ച്ച .ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41857630588504646892010-03-18T21:54:28.479+05:302010-03-18T21:54:28.479+05:30വളരെ വളരെ നന്ദി മാഷേ. ഇത്രയും റഫര്‍ ചെയ്ത് എവുതുന്...വളരെ വളരെ നന്ദി മാഷേ. ഇത്രയും റഫര്‍ ചെയ്ത് എവുതുന്നുവെന്നതില് വളരെ സന്തോഷം. .ഇനിയിപ്പോള്‍ കണ്ണുമടച്ച് വായിക്കാമല്ലോ. ഇനിയും പല ആവര്‍ത്തി വായിക്കാന്‍ ഞാന്‍ സമയം കിട്ടുമ്പോഴെല്ലാം ഇതിലേ വരും തീര്‍ച്ച.....ബ്ലോഗുന്നതിന്റെ സുഖം അറിയുന്നു ഇപ്പോള്‍....Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-64493339880539486022010-03-18T21:47:48.653+05:302010-03-18T21:47:48.653+05:30നല്ല ചിത്രങ്ങള്‍...
നല്ല വിവരണം...നല്ല ചിത്രങ്ങള്‍...
നല്ല വിവരണം...aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.com