tag:blogger.com,1999:blog-5296993262815131787.post4517069001039261085..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ഗ്ലോബ് തീയറ്ററിലേക്ക്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger30125tag:blogger.com,1999:blog-5296993262815131787.post-56003307932477977732011-08-17T14:23:53.625+05:302011-08-17T14:23:53.625+05:30ഒരു മായാപ്രപഞ്ചത്തിലെ വലിയൊരു സോപ്പുകുമിളപൊട്ടി പു...ഒരു മായാപ്രപഞ്ചത്തിലെ വലിയൊരു സോപ്പുകുമിളപൊട്ടി പുറത്തുവന്ന ഒരുവന്റെ മാനസ്സികാവസ്ഥയായിരുന്നു എനിക്ക്. സ്ഥലജലവിഭ്രാന്തി എന്നും പറയാം. വിശ്വസിക്കാന്‍ കഴിയാത്ത എന്തോ ഒന്നിന് സാക്ഷ്യം വഹിക്കേണ്ട വന്ന ഒരു അവസ്ഥ...wonderful experience ..Thanks a lotസുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-28152486207377840172010-01-13T22:20:55.385+05:302010-01-13T22:20:55.385+05:30@ deeps - മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള ഏത് ലേഖനവു...@ deeps - മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള ഏത് ലേഖനവും ലിങ്കുമൊക്കെ പ്രചരിപ്പിക്കുന്നതിന് ആരുടേയും അനുവാദം ചോദിക്കേണ്ട കാര്യമില്ല. എത്ര കൂടുതല്‍ പ്രചരിപ്പിക്കാന്‍ പറ്റുമോ അതാണ് നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒരു നല്ല കാര്യം.

@ ജിപ്പൂസ് - അപരാ മകാനേ കരയാതെ കരയാതെ :)

@ ഏറനാടാന്‍ - ഏറൂ. സോറി നോ ടച്ചിങ്ങ്സ് :) ടച്ചിങ്ങ്സിന് റേറ്റ് അല്‍പ്പം കൂടുതലാ :)

@ ചാണക്യന് - ന്നാലും ന്റെ ചാണൂ. എത്രകാലമിങ്ങനെ ബ്ലോഗ് സോറി പുരനിറഞ്ഞ് നില്ക്കാനാ പരിപാടി ? :) :)

ഗ്ലോബ് തീയറ്ററിലേക്കെത്തിയ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9760155161504633792010-01-13T19:42:52.816+05:302010-01-13T19:42:52.816+05:30മനോഹരം. സത്യം പറഞ്ഞാല്‍ ഒരുപാട് തവണ "സാങ്കല്...മനോഹരം. സത്യം പറഞ്ഞാല്‍ ഒരുപാട് തവണ "സാങ്കല്‍പ്പിക രേഖയിലേക്കൊരു യാത്ര " വായിക്കാതെ കടന്നു പോയിട്ടുണ്ട്. പേരുകേട്ടപ്പോള്‍ ഒന്നും മനസ്സിലാകില്ലായിരിക്കും എന്ന് കരുതി. പക്ഷെ, "ഗ്ലോബ് തീയറ്ററിലേക്ക് " വായിച്ചു കഴിഞ്ഞപ്പോള്‍, ഓടി സാങ്കല്‍പ്പിക രേഖ വായിക്കാന്‍.
സത്യം പറഞ്ഞാല്‍ താങ്കളോട് ഒരു കുഞ്ഞസൂയ തോന്നി. പിന്നെ, നമ്മുക്ക് കാണാന്‍ ഒരിക്കലും സാധിക്കില്ല എന്ന് കരുതിയ സ്ഥലങ്ങള്‍, വളരെ ലളിതമായ ഭാഷയില്‍, ഒരു നല്ല യാത്ര വിവരണത്തോടെ, നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചത് കണ്ടപ്പോള്‍ ശരിക്കും എല്ലാം നേരില്‍ കണ്ട പ്രതീതി.
താങ്കളോട് അനുവാദം വാങ്ങാതെ മുല്ലപെരിയിന്റെ ലിങ്ക് ഞാന്‍ ഒരുപാട് പേര്‍ക്ക് അയച്ചു കൊടുത്തു. അതില്‍ ഒരു വിഷമവും ഉണ്ടാകില്ല എന്ന് കരുതുന്നു.deepshttps://www.blogger.com/profile/00186379258710037483noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-28467989866241521562010-01-12T04:30:29.018+05:302010-01-12T04:30:29.018+05:30ഈ യാത്രാവിവരണം ഏറെയിഷ്ടമായി, ഒരു നല്ല അനുഭവം തന്നെ...ഈ യാത്രാവിവരണം ഏറെയിഷ്ടമായി, ഒരു നല്ല അനുഭവം തന്നെ.

- ആശംസകളോടെ, സന്ധ്യ :)Sandhyahttps://www.blogger.com/profile/16766278634405307198noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-68183220077629823002010-01-10T00:13:14.229+05:302010-01-10T00:13:14.229+05:30പറയാനുള്ളതെല്ലാം ആദ്യം വന്നവര്‍ പറഞ്ഞ് കഴിഞ്ഞു.സോ,...പറയാനുള്ളതെല്ലാം ആദ്യം വന്നവര്‍ പറഞ്ഞ് കഴിഞ്ഞു.സോ, ആവര്‍ത്തന വിരസത ഉണ്ടാക്കുന്നില്ല.

കോലത്തിലെങ്കിലും നീരുവേട്ടന്റെ അപരനായതില്‍ അഭിമാനിക്കുന്നു.സ്വപ്നത്തിലേ ഈ ഗ്ലോബ് തിയറ്ററും സാങ്കല്‍പ്പിക രേഖയുമൊക്കെ ദര്‍ശിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍ രണ്ട് തുള്ളി കണ്ണുനീര് ഇവിടെ പൊഴിക്കട്ടെ.

അപ്പോ അപരന് ചേട്ടാ ഞാനങ്ങോട്ട്...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90929284414754685672010-01-09T12:23:30.192+05:302010-01-09T12:23:30.192+05:30ഒരുപാട് കൊതിയോടെ വായിച്ചിട്ടുള്ള ഗ്ലോബ് തിയേറ്റര്‍...ഒരുപാട് കൊതിയോടെ വായിച്ചിട്ടുള്ള ഗ്ലോബ് തിയേറ്റര്‍ കണ്മുന്നില് തെളിഞ്ഞപോലെ..
ഈ വിവരണം അതീവ ഹൃദ്യമായിരിക്കുന്നു..
എന്താ പറയുക..
ആ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു..
"All the world's a stage, And all the men and women merely players. They have their exits and their entrances. ..........."മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-55852285494700254462010-01-08T22:59:03.910+05:302010-01-08T22:59:03.910+05:30മാഷെ.... എന്തിനാ ഞങ്ങള്‍ പോണേ...അത്ര നന്നായി ഇവിടെ ...മാഷെ.... എന്തിനാ ഞങ്ങള്‍ പോണേ...അത്ര നന്നായി ഇവിടെ എഴുതി വരചിട്ടുണ്ടല്ലോ...
പതിനഞ്ചു പൌണ്ട് ലാഭം ...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-6303782738167512062010-01-08T21:37:13.594+05:302010-01-08T21:37:13.594+05:30thanks, many happy returns.............thanks, many happy returns.............jayalekshmihttps://www.blogger.com/profile/08041506795920199374noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14978557558842783232010-01-08T06:10:15.645+05:302010-01-08T06:10:15.645+05:30thank you Niru :-)thank you Niru :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-794141963964005592010-01-08T01:33:54.716+05:302010-01-08T01:33:54.716+05:30എന്റെ ചെങ്ങായീ നീരൂ, നീ എന്നാ വരുന്നത്? ഒന്ന് തൊടാ...എന്റെ ചെങ്ങായീ നീരൂ, നീ എന്നാ വരുന്നത്? ഒന്ന് തൊടാനാണ്. ഈ ജന്മത്തിലെനിക്ക് പോകാനാവാത്ത ഭൂമിയുടെ എല്ലാ ഇടങ്ങളിലും പോവുന്ന നീരുവിനെ ഒന്ന് തൊട്ടുനോക്കുവാനാണ്..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-35715052281917593932010-01-08T01:25:17.056+05:302010-01-08T01:25:17.056+05:30Beautiful!
Felt as if I am walking through those ...Beautiful!
Felt as if I am walking through those rails,and roads .The description of the visual experience inside the hall was profound.Lucky ,you got free memento.....keep writingRainbowhttps://www.blogger.com/profile/18196694740187676163noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-17489139884830747202010-01-07T23:52:02.171+05:302010-01-07T23:52:02.171+05:30ഏറെ സമയമെടുത്ത് ആസ്വദിച്ചു വായിച്ചു ഈ പോസ്റ്റ്...
...ഏറെ സമയമെടുത്ത് ആസ്വദിച്ചു വായിച്ചു ഈ പോസ്റ്റ്...
സമഗ്രമായ വിവരണത്തിന് വളരെ നന്ദി നിരക്ഷരാ...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-89028577840324266882010-01-07T23:50:27.819+05:302010-01-07T23:50:27.819+05:30ആ കാണികളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നോ എന്ന്...ആ കാണികളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നോ എന്ന് സംശയം ?? പതിനഞ്ചു പൌണ്ട് കൊടുക്കാതെ തന്നെ ആസ് യു ലൈക് ഇറ്റ് കണ്ട പ്രതീതി!!
ഗ്ലോബ് തീയറ്റര്‍ ഇത്ര വിശദമായി പരിചയപ്പെടുത്തിയതിനു വളരെ നന്ദി മനോജേട്ടാ.

മനോജേട്ടന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ചു ഞാനും പോയി സ്ട്രാറ്റ്ഫോര്‍ഡ് അപ്പോണ്‍ അവോനില്‍ ഉള്ള ഷേക്ക്സ്പെയറിന്റെ ജന്മ ഗൃഹത്തിലേക്ക്. ഇനി അടുത്ത സാങ്കല്‍പ്പിക രേഖ വഴി യാത്ര ഗ്ലോബ് തീയറ്ററിലേക്ക് തന്നെ!!വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-18307675565450493252010-01-07T23:01:23.240+05:302010-01-07T23:01:23.240+05:30നന്ദി നീരു ഏറെ ഏറെ......ഈ പോസ്റ്റ് പ്രതീക്ഷിച്ചിരി...നന്ദി നീരു ഏറെ ഏറെ......ഈ പോസ്റ്റ് പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങീട്ട് നാളുകൾ ഏറെയായി.......

തികഞ്ഞ തൃപ്തിയോടെ ഇത് വായിച്ചു ആസ്വദിച്ചു.....

പലരും പറഞ്ഞത് വീണ്ടും പറയുന്നു നീരു താങ്കൾ ഭാഗ്യവാനാണ്......

ഓടോ: “എന്തായാലും 2 മണിക്കൂറിലധികം ഒരേ നില്‍പ്പ് എന്നെപ്പോലുള്ള മദ്ധ്യവയ്സ്ക്കന്മാര്‍ക്ക് ആലോചിക്കാനേ പറ്റുന്ന കാര്യമല്ല.“-

നാല്പതായാൽ മധ്യവയസ്കനാവുമോ നീരു..എന്റെ ഉള്ളിൽ തീ കോരിയിടരുതേ പ്രിയ സുഹൃത്തെ...കെട്ട് പ്രായം കഴിഞ്ഞ് നിൽക്കുകയാണേ...:):):):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-5132288100142803832010-01-07T21:39:42.082+05:302010-01-07T21:39:42.082+05:30Kidilam vivaranam...a reference guide for any amae...Kidilam vivaranam...a reference guide for any amaetuer travelers...

"...എന്റെ നിരക്ഷരത്ത്വത്തിന് അപവാദമാകുന്നത്...", ee parachil valare adikaam eshtapettu....

--AkhileshAkhileshhttps://www.blogger.com/profile/08229845333677383469noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7670075588889161902010-01-07T21:21:43.640+05:302010-01-07T21:21:43.640+05:30@ ബിലാത്തിപ്പട്ടണം - മുകുന്ദന് മാഷേ. D.L.R എന്നുള...@ ബിലാത്തിപ്പട്ടണം - മുകുന്ദന് മാഷേ. D.L.R എന്നുള്ളത് ഈ പോസ്റ്റിന്റെ ആദ്യത്തെ ഭാഗമായ സാങ്കല്‍പ്പികരേഖയിലേക്ക് ഒരു യാത്രയില്‍ ഞാന്‍ കൃത്യമായി എഴുതിയിരുന്നു. പിന്നീട് യു.കെ.വിട്ടതുകാരണവും പ്രായാധിക്യവുമൊക്കെ കൊണ്ടായിരിക്കണം, അതങ്ങ് കേറി D.S.L. എന്നായിപ്പോയി. എന്തായാലും ആ പിശക് ചൂണ്ടിക്കാണിച്ച് തന്നതിന് പ്രത്യേകം നന്ദി. താങ്കളെ അറിയിച്ചുകൊണ്ട് ഞാനത് തിരുത്തുന്നു. അല്ലെങ്കില്‍ മാഷിന്റെ കമന്റ് ഇന്‍വാലിഡ് ആയിപ്പോകില്ലേ ?

@ sijO george - ഇനിയും ലണ്ടനില്‍ വരാന്‍ അവസരം ഉണ്ടാകട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു. അങ്ങനാണെങ്കില്‍ എനിക്ക് ഒന്ന് ചുരുണ്ടുകൂടാന്‍ ഒരു ആറടി സ്ഥലം തരേണ്ടിവരും. ഇപ്പോള്‍ യു.കെ. യില്‍ നിന്ന് വിട്ട് പോന്നതുകൊണ്ട് താമസ സൌകര്യം ഒന്നും ഇല്ലാട്ടോ. അതോണ്ടാ.
നമുക്ക് കൊഴുപ്പിക്കാം. Les Misérables.. ലേക്കും പോകാം. അഭിപ്രായത്തിനും ഞാന്‍ കാരണം ഐല്‍ ഓഫ് വൈറ്റിലും മറ്റും പോയെന്ന് കേട്ടതിലും വളരെ സന്തോഷം.

ഗ്ലോബല്‍ തീയറ്ററിലേക്ക് ആയ് യു ലൈക്ക് ഇറ്റ് കാണാനെത്തിയ എല്ലാവര്ക്കും മനസ്സ് നിറഞ്ഞ നന്ദി. എല്ലാവര്ക്കും നവവത്സരാശംസകള്‍ .നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-17020764439246422002010-01-07T18:30:44.723+05:302010-01-07T18:30:44.723+05:30മനോജ് ഭായി.. മനോഹരമായിരിക്കുന്നു..കൂറേ വർഷങളായി ഇവ...മനോജ് ഭായി.. മനോഹരമായിരിക്കുന്നു..കൂറേ വർഷങളായി ഇവിടെ ജീവിക്ക്ന്നെങ്കിലും, കുറേ പബ്ബ് കളിലും ക്ലബ്കളിലും മാത്രമായിരുന്നു ഞങളുടെയൊക്കെ ശ്രദധ. താങ്കളുടെ ബ്ലോഗ് വായന തുടങിയതിനു ശേഷമാണു ഇങനെയും സംഭവങൾ ഇവിടെയുണ്ടന്നു ഒർമ്മിച്ഛത്...മനോജ് ഭയിടെ inspiration ൽ ഐൽ ഒഫ് വൈറ്റ്, ഷേക്സ്പിയറുടെ ജന്മ സ്തലം, എല്ലാം കാണാൻ പോയിരുന്നു. ഇനി തീർചയായും ഗ്ലോബ് തീയറ്ററിലും ഉടനെ പോകും.. പിന്നെ, ചാൻസ് കിട്ടിയാൽ കണ്ടിരിക്കേണ്ട ഒന്നാണു Les Misérables.. ഇനിയും ലണ്ടനിൽ വരുന്നുണ്ടെങ്കിൽ അറിയിക്കുക..നമ്മുക്കൊന്നു കൊഴുപ്പിക്കാം..sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-51782847051705951932010-01-07T18:23:37.143+05:302010-01-07T18:23:37.143+05:30ലോകത്തിലെ വമ്പൻ കച്ചവടഡീലുകൾ മുഴുവൻ നടക്കുന്ന കാന...ലോകത്തിലെ വമ്പൻ കച്ചവടഡീലുകൾ മുഴുവൻ നടക്കുന്ന കാനറി വാർഫി ന്റേയും,ലണ്ടൻ പട്ടണത്തിന്റെ ചിലസംഷിപ്തവിവരണത്തിന്റേയും ശേഷം, ഭായി എല്ലാവരേയും ശരിക്കും ഗ്ലോബ് തീയ്യറ്ററിലേക്ക് കൊണ്ടുപോയി ,ആ പേരുകേട്ട നാടകശാലയും,നാടകവും വളരെയധിമനോഹരമായി കാണിച്ചു....കേട്ടൊ.
അഭിനന്ദനങ്ങൾ...!

p s : പിന്നെ ഡ്രൈവറില്ലാതെ മുകളിൽ കൂടി സഞ്ചരിക്കാവുന്ന ആ തീവണ്ടികൾ ഡി.എസ്.എൽ അല്ല കേട്ടൊ..ഡി.എൽ.ആർ ആണ്(D.L.R /Docklands Light Railways ). Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67194725007400352872010-01-07T17:52:44.798+05:302010-01-07T17:52:44.798+05:30Wonderful experience.Wonderful experience.ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-78922015970321536932010-01-07T17:02:48.767+05:302010-01-07T17:02:48.767+05:30ഗ്ലോബ്ബല്‍ തീയേറ്ററിലിരുന്ന് as you like it കണ്ടില...ഗ്ലോബ്ബല്‍ തീയേറ്ററിലിരുന്ന് as you like it കണ്ടില്ലങ്കിലെന്താ?പത്തുപൈസ മുടക്കാതെ സാധിച്ചല്ലോ.ഗ്ലൊബ്ബല് തീയേറ്ററില്‍ നിന്നുള്ള കമന്ററി പോലെ അനുഭവപ്പെട്ടു.സുന്ദരമായിരിക്കുന്നു.ആശംസകള്‍ അഭിനന്ദനങ്ങള്മണിഷാരത്ത്https://www.blogger.com/profile/06204904775193030828noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19952258406704561222010-01-07T16:42:46.763+05:302010-01-07T16:42:46.763+05:30സുഹൃത്തേ : ഒരു ഹാറ്റ്സ് ഒാഫിൽ ഒതുക്കിയാൽ അനീതിയാ...സുഹൃത്തേ : ഒരു ഹാറ്റ്സ് ഒാഫിൽ ഒതുക്കിയാൽ അനീതിയാവും... ഇതിനോക്കെ എവിടെയാ സമയം.. എന്തായാലും ഗ്ലോബ് തീയ്യറ്റർ കാണുവാനുള്ള ഭാഗ്യമൊന്നും എനിക്കില്ല... ഉണ്ടാവുമെന്നും തോന്നുന്നില്ല.. നിരക്ഷരാ, എന്റെ മുൻപിൽ വന്നു പെടല്ലേ..സത്യമായും അസൂയകൊണ്ട് ഞാൻ എന്തേലുമൊക്കെ ചെയ്യും..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-50807764703149602202010-01-07T13:14:09.100+05:302010-01-07T13:14:09.100+05:30വിവരിക്കാന്‍ നിന്നെക്കഴിഞ്ഞേ ആരുമുള്ളൂ.. ഗ്രേറ്റ്....വിവരിക്കാന്‍ നിന്നെക്കഴിഞ്ഞേ ആരുമുള്ളൂ.. ഗ്രേറ്റ്..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-87026806960430942442010-01-07T12:54:35.575+05:302010-01-07T12:54:35.575+05:30മനോജേട്ടാ,
താങ്കള്‍ എത്ര ഭാഗ്യവാനാണ്, മഹാനായ ഷേക്...മനോജേട്ടാ,
താങ്കള്‍ എത്ര ഭാഗ്യവാനാണ്, മഹാനായ ഷേക്ക്സ്പിയറിന്റെ നാടകം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്ന തീയറ്ററില്‍ വച്ചു തന്നെ കണ്‍കുളിര്‍ക്കെ കാണാന്‍ സാധിക്കുക എന്നൊക്കെ പറഞ്ഞാല്‍..

നാടകം കാണുമ്പോള്‍ അടുത്തിരുന്നൊരു ചുള്ളനെ ശ്രദ്ധിച്ചില്ലേ, അതു ഞാന്‍ തന്നെയാ.. ഞാന്‍ കൂടെതന്നെയുണ്ടായിരുന്നു..ഹി.ഹി.. :)സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32817710479392735462010-01-07T12:29:12.594+05:302010-01-07T12:29:12.594+05:30കൂട്ടുകാരാ, നിങ്ങള്‍ ഭാഗ്യവാനാണ്.കൂട്ടുകാരാ, നിങ്ങള്‍ ഭാഗ്യവാനാണ്.രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-91257709525454488182010-01-07T12:05:28.957+05:302010-01-07T12:05:28.957+05:30നിരക്ഷരന്,
ഹോ...ശരിക്കും ഇപ്പോളാണു ഞാനും ഗ്ലോബ് ...നിരക്ഷരന്,

ഹോ...ശരിക്കും ഇപ്പോളാണു ഞാനും ഗ്ലോബ് തീയേറ്ററിനു വെളിയില്‍ ചാടിയത്.ഈ വിവരണത്തിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു.നിരക്ഷരനോടൊപ്പം കുഷനില്ലാത്ത ഏതോ ഒരു സീറ്റില്‍ ഞാനും ഉണ്ടായിരുന്നു...ആ പ്രേമലേഖനങ്ങളിലൊന്നു എനിക്കും കിട്ടി..ആ ചുംബനരംഗങ്ങളുടെ ഹൃദ്യത ഒന്നു വേറേ തന്നെ ആയിരുന്നു...മറക്കാനാവാത്ത അനുഭവം

അഭിനന്ദനങ്ങള്‍ ! പുതുവര്‍ഷാശംസകള്‍...ഇനിയെന്തൊക്കെയാണാവോ അവിടെ അണിയറയില്‍ ഞങ്ങള്‍ക്കായി ഒരുങ്ങുന്നത്?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.com