tag:blogger.com,1999:blog-5296993262815131787.post3908929890949129843..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: പീറ്റര്‍ബറോ കത്തീഡ്രല്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger42125tag:blogger.com,1999:blog-5296993262815131787.post-73810177300875941162009-07-08T16:47:57.668+05:302009-07-08T16:47:57.668+05:30hmmm
nannayirttunduhmmm
nannayirttunduപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-53061958276829335122009-07-06T01:21:41.667+05:302009-07-06T01:21:41.667+05:30നീരൂ, വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും വല്ലാത്തൊരു ...നീരൂ, വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും വല്ലാത്തൊരു ഫീലിങ്ങ്. എഴുത്ത് വളരെ വളരെ നന്നാവുന്നുണ്ട് നീരു. സ്വയം അനുഭവിച്ചതൊക്കെ വായനക്കാരെ കൊണ്ടും അനുഭവിപ്പിക്കാന്‍ ശക്തിയുള്ള എഴുത്ത്.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7394608849123339132009-07-05T19:46:02.908+05:302009-07-05T19:46:02.908+05:30നിരക്ഷരാ ..
ഒന്നാ പ്രേതത്തെ ഇങ്ങൂ ദൈവത്തിന്റെ നാട...നിരക്ഷരാ ..
ഒന്നാ പ്രേതത്തെ ഇങ്ങൂ ദൈവത്തിന്റെ നാടിലേക്കൊന്നു പറഞ്ഞു വിടാമോ ? മുഖ്യന്റെയും പരമ മുഖ്യന്റേയുമിടയിലെ വക്കാണം ഒന്നവസാനിപ്പിക്കാല്ലൊ...എന്നിട്ടു വേണം നട്ടെല്ല് പൊട്ടിക്കിടക്കയിലായ എനിക്കൊന്ന് ഇരുകൈയ്യും വീശി ഈ നാടൊന്ന് നിങ്ങളോടൊപ്പം ചുറ്റിയടിക്കാന്‍...പറ്റുമെങ്കില്‍ ഈ ചക്ക്രക്കസേരയിലെങ്കിലും ....നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയം പരിചയപ്പെടുത്തിയ നിങ്ങളോടെനിക്കു നന്ദിയുണ്ട് കേട്ടോ....ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-61124852335569701882009-07-04T22:34:15.922+05:302009-07-04T22:34:15.922+05:30കത്തീഡ്രലില്‍ ഞാനും വന്നുകത്തീഡ്രലില് ഞാനും വന്നുG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7473321513217964492009-07-04T12:04:08.945+05:302009-07-04T12:04:08.945+05:30ഒരു ചെലവും ഇല്ലാതെ പള്ളി കാണാന്‍ സഹായിച്ചതിനു ന...ഒരു ചെലവും ഇല്ലാതെ പള്ളി കാണാന്‍ സഹായിച്ചതിനു നന്ദി ,
പിന്നെ , ആ പ്രേതം പിന്നീട് എവിടെ പോയ് ?ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-16436102560788145832009-07-03T20:16:16.268+05:302009-07-03T20:16:16.268+05:30ആഷ്ലീ - :)
ഷാജൂ - നന്ദി :)
സ്നോ വൈറ്റ് - നന്ദി :)...ആഷ്ലീ - :)
ഷാജൂ - നന്ദി :)
സ്നോ വൈറ്റ് - നന്ദി :)

ബിലാത്തിപ്പട്ടണം - ഞാന്‍ ഈ രാജ്യം വിടുകയായി. ഇനി നിങ്ങളുടെ ബ്ലോഗിലൂടെ വേണം എനിക്കിവിടുത്തെ സ്ഥലങ്ങള്‍ കാണിച്ചുതരാന്‍. എന്താ ഏറ്റോ ? :)

the man to walk with - നന്ദി :)
എഴുത്തുകാരി - നന്ദി :)
വേദവ്യാസന് - നന്ദി :)
MyDreams - നന്ദി :)
neeraja{Raghunath.O} - നന്ദി :)

കൊണ്ടോട്ടിക്കാരന്‍ - നന്ദി :) ഉടനെ എവിടെയെങ്കിലും നല്ലൊരു യാത്ര താങ്കള്‍ പോയേ പറ്റൂ. 10 വയസ്സ് കുറയ്ക്കാന്‍ അത് സഹായിച്ചെന്നുവരും :) എന്റെ ‘ചെറുപ്പത്തിന്റെ‘ രഹസ്യം അതാണ് :)

jp - നന്ദി :)
സൂരജ് പി.എം. - നന്ദി :)
ബിന്ദു ഉണ്ണി - നന്ദി :) പക്ഷെ നേഹയ്ക്ക് ഈയിടെയായി അങ്ങനുള്ള താല്പ്പര്യങ്ങളൊക്കെ വളരെ കുറഞ്ഞിരിക്കുന്നു :(

പീറ്റര്‍ബറോ കത്തീഡ്രല്‍ കാണാനെത്തിയ എല്ലാ സഞ്ചാരികള്‍ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-18524054351503728732009-07-03T00:14:58.825+05:302009-07-03T00:14:58.825+05:30പീറ്റര്‍ബറോ കത്തീഡ്രലിനെ വിശദമായി പരിചയപ്പെടുത്തി...പീറ്റര്‍ബറോ കത്തീഡ്രലിനെ വിശദമായി പരിചയപ്പെടുത്തിയതിന് നന്ദി. നേഹയും ഒരു ‘നിരക്ഷരയായി‘ വളരുകയാണല്ലോ. കൊച്ചുമിടുക്കിക്ക് അഭിനന്ദനങ്ങള്‍ :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-11905300389920491582009-07-02T16:23:30.776+05:302009-07-02T16:23:30.776+05:30വളരെ നന്നായിരിക്കുന്നു...വളരെ നന്നായിരിക്കുന്നു...Suraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90598647801371828762009-07-02T15:00:28.887+05:302009-07-02T15:00:28.887+05:30നല്ല വിവരണം കെട്ടൊ.. കുറച്ചു നാളായി പുതിയ പൊസ്റ്റി...നല്ല വിവരണം കെട്ടൊ.. കുറച്ചു നാളായി പുതിയ പൊസ്റ്റിനായി കാത്തിരിക്കുവായിരുന്നുjphttps://www.blogger.com/profile/16172931413062864544noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-78857172989786153062009-06-30T23:33:55.310+05:302009-06-30T23:33:55.310+05:30യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്, പക്ഷേ ഇതുവരെ നല്ലൊരു യ...യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്, പക്ഷേ ഇതുവരെ നല്ലൊരു യാത്ര പോയിട്ടില്ല. ഈ യാത്രാ വിവരണവും ചിത്രങ്ങളും മനോഹരമായി അവതരിപ്പിച്ചതില്‍ സന്തോഷമുണ്ട്. വീണ്ടും വരാം...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-31264302159726652382009-06-30T22:13:17.725+05:302009-06-30T22:13:17.725+05:30Oh...nice.....Oh...nice.....neeraja{Raghunath.O}http://mazhaveetu.blogspot.comnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75761911962303962182009-06-30T13:28:36.573+05:302009-06-30T13:28:36.573+05:30oru yaathra nadathiya anuvabam undavar undu thanga...oru yaathra nadathiya anuvabam undavar undu thangalude yathra kurippukkal .

S .K .yil okke ullathu poole ulla oru anubhavam

all the bestAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-35499372450220405382009-06-30T13:03:39.221+05:302009-06-30T13:03:39.221+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46527560790133687712009-06-30T12:53:49.955+05:302009-06-30T12:53:49.955+05:30ജീവിതത്തിലൊരിക്കലെങ്കിലും നേരില്‍ കാണാന്‍ പറ്റിയില...ജീവിതത്തിലൊരിക്കലെങ്കിലും നേരില്‍ കാണാന്‍ പറ്റിയില്ലെങ്കില്‍ പോലും "പീറ്റര്‍ബറോ കത്തീഡ്രല്‍" മനസ്സില്‍ നിറഞ്ഞുനില്ക്കും...Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-77955235099714374052009-06-30T10:51:57.091+05:302009-06-30T10:51:57.091+05:30ശരിക്കു നേരില്‍ കാണുന്നതുപോലെയായി വിവരണം. അതെ, ഇത്...ശരിക്കു നേരില്‍ കാണുന്നതുപോലെയായി വിവരണം. അതെ, ഇത്ര വര്‍ഷങ്ങള്‍ക്കുമുന്‍പു് ഇതൊക്കെ എങ്ങിനെ പണിതുണ്ടാക്കി എന്നോര്‍ക്കുമ്പോള്‍ അത്ഭുതം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-76779055490679523082009-06-30T10:33:05.878+05:302009-06-30T10:33:05.878+05:30wah..ishtaayi ..wah..ishtaayi ..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86815172875062758082009-06-30T00:45:08.930+05:302009-06-30T00:45:08.930+05:30ബിലാത്തിവാസികളായ ഞങ്ങൾക്കുപോലും പീറ്റർബറോ കത്തീഡ്ര...ബിലാത്തിവാസികളായ ഞങ്ങൾക്കുപോലും പീറ്റർബറോ കത്തീഡ്രലിനേ കുറിച്ചുപോലും അറിയാൻ,വല്ലപ്പോഴുമിവിടെ കാലുകുത്തുന്ന മനോജിന്റെ യാത്രകൾ തിരയേണ്ടിവന്നു.
ഫോട്ടൊകളും മനോഹരമായിരിക്കുന്നൂ.
പോകുന്നതിനുമുമ്പ് ബന്ധപ്പെടുമല്ലോ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3382747959517396602009-06-30T00:14:20.690+05:302009-06-30T00:14:20.690+05:30നല്ല photos ...നല്ല വിവരണം.നല്ല photos ...നല്ല വിവരണം.Minnuhttps://www.blogger.com/profile/16639315051441111564noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-10262684192029727762009-06-30T00:11:30.052+05:302009-06-30T00:11:30.052+05:30This comment has been removed by the author.Minnuhttps://www.blogger.com/profile/16639315051441111564noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-1279677405681625032009-06-29T23:18:37.903+05:302009-06-29T23:18:37.903+05:30തലക്കിട്ടു കിഴുക്കിയോടിയ ആളുടെ പിന്നാലെ വെച്ചുപിടി...തലക്കിട്ടു കിഴുക്കിയോടിയ ആളുടെ പിന്നാലെ വെച്ചുപിടിച്ച് ഇവിടെയെത്തിയപ്പോള്‍ ഞാന്‍ പിന്നെയും അവസാനക്കാരനായി!

സാങ്കേതികത ഇത്ര വികസിക്കാത്ത ആ പഴയ കാലത്തെ ശില്പങ്ങളും സ്തൂപങ്ങളും നിര്‍മിതികളും കാലത്തെ അതിജീവിച്ച്, കാലത്തിന്റെ അടയാളമായി നിലനില്ക്കുന്നു. അവയെ കേടുപാടുകളില്ലാതെ നിലനിര്‍ത്തുന്നതില്‍ ഇംഗ്ലീഷുകാരുടെ സമര്‍പ്പണം ഒന്ന് വേറെത്തന്നെയാണ്.
പണ്ടു നിര്‍മ്മിച്ചവരെയും ഇന്ന് നിലനിര്‍ത്തുന്നവരെയും ഒരേപോലെ നമിക്കണം...

നല്ല മിഴിവുറ്റ
ചിത്രങ്ങള്‍...

സ്നേഹത്തോടെ...Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-18202925936170117892009-06-29T23:11:46.422+05:302009-06-29T23:11:46.422+05:30ക്രിയേറ്റിവിറ്റി ഇങ്ങനെ കത്തി നില്കുകയാണ്..ഒരു ഹ...ക്രിയേറ്റിവിറ്റി ഇങ്ങനെ കത്തി നില്കുകയാണ്..ഒരു ഹെണ്ട്ടിംഗ് കൂടെ : Monk Who Folded The Chair

ലേലു അല്ലു..ലേലു അല്ലു...ലേലു അല്ലു....തല്ലരുത്Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-70364578217684083822009-06-29T21:24:40.765+05:302009-06-29T21:24:40.765+05:30പാവത്താന്‍ - തേങ്ങയ്ക്ക് നന്ദി :)
ശ്രീലാല്‍ - ഹൊറ...പാവത്താന്‍ - തേങ്ങയ്ക്ക് നന്ദി :)

ശ്രീലാല്‍ - ഹൊറര്‍ യാത്രാവിവരണം അല്ലേ ? :)

മി - മാഷേ താനും പേടിച്ചോ ? :)

ചാണക്യന് - കത്തീഡ്രലില്‍ അല്‍പ്പം ഭീകരത ഉണ്ടായിരുന്നു. അത് ഫോട്ടോയിലേക്ക് പകര്‍ന്നതാകും :)

വിഷ്ണു - ഇതുപോലെ ഒരുപാട് പള്ളികള്‍ ഉണ്ടാകും അവിടെയൊക്കെ. എല്ലാം കണ്ടിട്ടേ മടങ്ങാവൂ കേട്ടോ ? നിങ്ങളുടെ ടൈമാണ് ബെസ്റ്റ് ടൈം.

അപ്പൂ - പ്രേതം ശരിക്കെന്നെ പേടിപ്പിച്ചുകളഞ്ഞു. തമാശ അതല്ല. 2 ദിവസം കഴിഞ്ഞ് അബുദാബീലേക്ക് മടങ്ങുമ്പോള്‍ അയാള്‍ എയര്‍പ്പോര്‍ട്ടിലും ഉണ്ടായിരുന്നു, അതേ കോട്ടും ഇട്ടോണ്ട് :)

ആഷ്ലീ - കീരിപ്പാറ ടു പീറ്റര്‍ബറോ. അതുകൊള്ളാം. പിന്നെ നേഹയുടെ ആര്‍ട്ടിക്കിള്‍ നാട്ടില്‍ച്ചെന്ന് തപ്പിയെടുക്കണം. കിട്ടിയാല്‍ പോസ്റ്റാക്കാം.

ഞാനും എന്റെ ലോകവും - സജീ, ഫോട്ടോയില്‍ കിടന്നുറങ്ങുന്ന നേഹയുടെ വയസ്സ് എല്ലാം കൊല്ലവും ഓരോന്ന് വെച്ച് കൂടിക്കൊണ്ടിരിക്കും.ഞാനത് കൊല്ലാകൊല്ലം തിരുത്തുന്നുണ്ട്. 10 കൊല്ലം കഴിഞ്ഞ് നോക്കിയാല്‍ 18 വയസ്സുള്ള നേഹ എന്ന് കാണാന്‍ പറ്റും അവിടെ. ഈ സംഭവം നടക്കുമ്പോള്‍ നേഹയ്ക്ക് 7 വയസ്സ് തന്നെ ആയിരുന്നു.

വീരു, കണ്ണനുണ്ണി, റിയ വിന്‍സ്, മഴക്കിളി, കടിഞ്ഞൂല്‍ പൊട്ടന് , മണികണ്ഠന് , പി.സി.പ്രദീപ്, ലതികച്ചേച്ചീ, ശ്രീ, ഭാരതീയന് , കുഞ്ഞായീ.....

പീറ്റര്‍ബറോ കത്തീഡ്രല്‍ കാണാനെത്തിയ എല്ലാവര്ക്കും വളരെ വളരെ നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12581020148954086202009-06-29T13:59:02.591+05:302009-06-29T13:59:02.591+05:30അങ്ങിനെ ഞാനും കണ്ടൂ ,
പിന്നെ ഒരു തിരുത്തു ഉണ്ട് കാ...അങ്ങിനെ ഞാനും കണ്ടൂ ,
പിന്നെ ഒരു തിരുത്തു ഉണ്ട് കാറിൽ കിടന്നുരങ്ങുന്ന നേഹക്കു എട്ട് വയസ്സു ,നിരക്ഷരൻ സ്കൂളിൽ പറഞു വിട്ട നേഹക്കു എഴു വയസ്സു .Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-23309292730367696042009-06-29T13:44:55.215+05:302009-06-29T13:44:55.215+05:30ഒരു നല്ല വിവരണം കൂടി...നന്ദി നിരൂഒരു നല്ല വിവരണം കൂടി...നന്ദി നിരൂകുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27942262587073522552009-06-29T12:32:46.365+05:302009-06-29T12:32:46.365+05:30താങ്കളുടെ ചില യാത്രകൾ വളരെ എനെർജെറ്റിക്ക് ആണ്..നന്...താങ്കളുടെ ചില യാത്രകൾ വളരെ എനെർജെറ്റിക്ക് ആണ്..നന്ദി..ശുക്രൻhttps://www.blogger.com/profile/15717967636777713002noreply@blogger.com