tag:blogger.com,1999:blog-5296993262815131787.post3848132882404834998..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: കാഡ്ബറി വേൾഡിലേക്ക്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger32125tag:blogger.com,1999:blog-5296993262815131787.post-38655265404701922822011-02-24T12:06:57.269+05:302011-02-24T12:06:57.269+05:30ഈ മധുരം എനിക്ക് കിട്ടാനിത്തിരി വൈകി..
കുട്ടികള്‍ മ...ഈ മധുരം എനിക്ക് കിട്ടാനിത്തിരി വൈകി..
കുട്ടികള്‍ മാത്രമല്ല എന്നെപ്പോലുള്ള വലിയവരും കാഡ്ബറി addict ആണ്.
ഇത്തരമൊരു പോസ്റ്റ് ആള്‍ക്കാരെ വല്ലാതെ കൊതിപ്പിക്കും.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-89809699254063044892011-02-14T00:17:28.793+05:302011-02-14T00:17:28.793+05:30ചോക്ലേറ്റ്നേക്കാള്‍ മധുരം തോന്നി,ഈ പോസ്റ്റുകള്‍ക്ക...ചോക്ലേറ്റ്നേക്കാള്‍ മധുരം തോന്നി,ഈ പോസ്റ്റുകള്‍ക്ക്.ഒരുപാടായി ഇവിടെ വന്നിട്ട്.നിരുവിന്റെ പോസ്റ്റുകള്‍ക്ക് മധുരം കൂടിയതല്ലാതെ സ്വാദിന് ഒട്ടും കുറവ് വന്നിട്ടില്ല. ഇനിയും ഒരുപാട് യാത്രകള്‍ നടത്തി എല്ലാം ഓര്‍മ്മകളുടെ ചെപ്പില്‍ സൂക്ഷിച്ചു വയ്ക്കാനായി എല്ലാവര്ക്കും പകുത്തു നല്‍കൂ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26392114520793188122011-01-31T12:34:29.228+05:302011-01-31T12:34:29.228+05:30ചോകലട്ടിന്റെ ചരിത്രം അറിയാന്‍ കഴിഞ്ഞത് നന്നായി.അപ്...ചോകലട്ടിന്റെ ചരിത്രം അറിയാന്‍ കഴിഞ്ഞത് നന്നായി.അപ്പോള്‍ ചോക്ലേറ്റ് സൗത്ത് അമേരിക്കന്‍ ആണല്ലേ .ഇവിടെ ചെല്ലുന്നവര്‍ക്കെല്ലാം ഡയറി മില്‍ക്ക് ഫ്രീ ആയി കൊടുക്കുന്നത് കൊള്ളാമല്ലോsojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-81409551072283469942011-01-30T09:02:18.956+05:302011-01-30T09:02:18.956+05:30നീരുജി എന്റെ ബ്ലോഗിന് ഇന്നലെ രണ്ടു വയസ്സായി.ഇപ്പോഴ...നീരുജി എന്റെ ബ്ലോഗിന് ഇന്നലെ രണ്ടു വയസ്സായി.ഇപ്പോഴാ അതോര്‍മ്മിച്ചത്. ആദ്യ പോസ്റ്റില്‍ വന്നു കമന്റി കൂടുതല്‍ എഴുതാന്‍ പ്രചോദനം തന്ന എല്ലാവരെയും ഒന്ന് കാണ്ട് പറയാന്‍ വന്നതാ. പ്രോത്സാഹനത്തിനും അതിലേറെ മധുരമുള്ള സൌഹൃദത്തിനും ഒരു പാട് നന്ദി......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75311364676664208912011-01-27T22:17:43.900+05:302011-01-27T22:17:43.900+05:30ഞാന്‍ കാഡ്ബറി വേള്‍ഡ് കണ്ടിട്ടുണ്ട് .പക്ഷേ ഇപ്പോള...ഞാന്‍ കാഡ്ബറി വേള്‍ഡ് കണ്ടിട്ടുണ്ട് .പക്ഷേ ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍, അതില്‍ ഓര്‍മ്മക്കായി ഒരു ചിത്രം എന്നത് വായിച്ചപ്പോള്‍ ,(എന്റെ കൈയിലും ഇതുപോലെ ഒരു ചിത്രം ഉണ്ട് .അതിന് മുന്പില് നിന്നും എടുത്തത്) .ലണ്ടനില്‍ നിന്നും പോന്ന വിഷമം വല്ലാതെ തോന്നി ,ഇനി അത് വഴി പോയാല്‍ എല്ലാം ഒന്ന് കൂടി കാണാം .മനോജ് ,ഈ പോസ്റ്റ് കാഡ്ബറി വേള്‍ഡ് കാണാന്‍ പറ്റാത്തവര്‍ക്ക് നല്ല സമ്മാനം ആണ് .വളരെ നന്നായി .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7924353904624884582011-01-27T15:49:47.051+05:302011-01-27T15:49:47.051+05:30Nalla ruchiyulla chokkalate kettoNalla ruchiyulla chokkalate kettojphttps://www.blogger.com/profile/16172931413062864544noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14503017025254129052011-01-23T22:32:49.919+05:302011-01-23T22:32:49.919+05:30ചോക്ലേറ്റ് പോസ്റ്റ് കൊതിപ്പിച്ചു..നേഹ ഒരു ഭാഗ്യമു...ചോക്ലേറ്റ് പോസ്റ്റ് കൊതിപ്പിച്ചു..നേഹ ഒരു ഭാഗ്യമുള്ള കുട്ടിയാണ്..
കുറെ പോസ്റ്കള്‍ വായിക്കാന്‍ ഉണ്ട്.. പരീക്ഷ ചൂടിലാണ്.. അത് കഴിഞ്ഞു വേണം കരിമ്പിന് കാട്ടില്‍ കയറാന്‍ :)
ഓ ടോ : എന്റെ പോസ്റ്റ് ലെ കമന്റ് കണ്ടു... ഏറെ നാള് കൊതിച്ചിരുന്ന ഒരു സമ്മാനം കിട്ടിയ പോലെ തോന്നി. നന്ദി..Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67355239304943480592011-01-22T02:21:37.017+05:302011-01-22T02:21:37.017+05:30ലൈഫ് സ്റ്റൈൽ മാഗസിനിൽ വന്ന ‘കാഡ്ബറി വേൾഡിലേക്ക് ‘...ലൈഫ് സ്റ്റൈൽ മാഗസിനിൽ വന്ന ‘കാഡ്ബറി വേൾഡിലേക്ക് ‘ യാത്രാവിവരണം പൂർണ്ണരൂപത്തിൽ കൂടുതൽ ചിത്രങ്ങളുമായി ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-87692627402228628282011-01-21T20:32:07.226+05:302011-01-21T20:32:07.226+05:30വെര്‍തെ കൊതിപ്പിക്കാനായിട്ട്..നല്ല വിവരണംവെര്തെ കൊതിപ്പിക്കാനായിട്ട്..നല്ല വിവരണംriyaashttps://www.blogger.com/profile/15728298371417765176noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-163077947182872682011-01-16T18:06:48.539+05:302011-01-16T18:06:48.539+05:30............കാഡ് ബറിയുടെ മധുരം എനിക്കിഷ്ട്ടമാണ് ;അ...............കാഡ് ബറിയുടെ മധുരം എനിക്കിഷ്ട്ടമാണ് ;അങ്ങയുടെ ഈ ലേഖനവും...Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32135035997695445362011-01-14T16:03:15.355+05:302011-01-14T16:03:15.355+05:30ലൈവ് സ്റ്റൈലിന്റെ അണിയറപ്രവർത്തകരിൽ ഒരാളാണെന്നതിൽ ...ലൈവ് സ്റ്റൈലിന്റെ അണിയറപ്രവർത്തകരിൽ ഒരാളാണെന്നതിൽ സന്തോഷിക്കുന്നു സുനിലൻ കളീയ്ക്കൽhttps://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-23377870433209551092011-01-11T17:48:18.960+05:302011-01-11T17:48:18.960+05:30കുറച്ച് നാളത്തെ ഗാപ്പിനു ശേഷം വരികയല്ലേ ഒന്നു മധുര...കുറച്ച് നാളത്തെ ഗാപ്പിനു ശേഷം വരികയല്ലേ ഒന്നു മധുരിച്ച് കളയാം എന്ന് വിചാരിച്ചപ്പോള്‍ ലിങ്ക് എന്റെ ലാപ്പ്റ്റോപ്പില്‍ കിട്ടുന്നില്ല..എന്തായാലും ബ്ലോഗില്‍ വരും വരെ കാത്തിരിക്കുക തന്നെ...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27556543736061279142011-01-08T15:40:12.810+05:302011-01-08T15:40:12.810+05:30പുതുവലസരത്തിലെ മധുരം...അസ്സലായി..
മാഗസിന് നല്ലത്...പുതുവലസരത്തിലെ മധുരം...അസ്സലായി..
മാഗസിന് നല്ലത്..പക്ഷെ വായിക്കാന്‍ അല്പം ബുദ്ധിമുട്ട്. സൂം ചയ്യാന് ഒക്കെ എന്തോ ഒരു...പിന്നെ
താളുകളുടെ താഴെക്കുവരുബോഴേക്കും അടുത്തതിലേക്ക് മറിയുന്നപോലെ ഒക്കെ തോന്നി...ആദ്യമായി ആയതു കൊണ്ടാവാംVillagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9623677440511612142011-01-08T13:36:18.503+05:302011-01-08T13:36:18.503+05:30എല്ലാവർക്കും നന്ദി
സന്ദീപ്
ലൈവ് സ്റ്റൈൽ മലയാളം ഇ-മ...എല്ലാവർക്കും നന്ദി
സന്ദീപ്
ലൈവ് സ്റ്റൈൽ മലയാളം ഇ-മാഗസിൻAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-87139455863900457862011-01-07T13:44:30.817+05:302011-01-07T13:44:30.817+05:30പ്രതീക്ഷ വിട്ടില്ല. സുഖം പകരുന്ന സാമിപ്യം പോലെയായി...പ്രതീക്ഷ വിട്ടില്ല. സുഖം പകരുന്ന സാമിപ്യം പോലെയായി ഈ വിവരണവും.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58943775542600050192011-01-07T12:41:45.693+05:302011-01-07T12:41:45.693+05:30നീരൂ ഉഗ്രന്‍ പോസ്റ്റ്. പടം അടിപൊളി.
ലൈവ് സ്റ്റൈല...നീരൂ ഉഗ്രന്‍ പോസ്റ്റ്. പടം അടിപൊളി.

ലൈവ് സ്റ്റൈല്‍ മാഗസിന് സംഗതി ഉഗ്രനാണ്. പക്ഷെ കല്ലുകടി പോലെ ബ്രൌസറില്‍ ചില സാങ്കേതികത്വങ്ങള്‍ ഉണ്ടെന്ന് മാത്രം.
രഹാനയുടെ ഫോട്ടോ അടിച്ചുമാറ്റീന്നും പറഞ്ഞ് തെരോന്തൊരം ബ്ലോഗ്ഗര്‍ ഷിയാസിന്റെ നെലോളി കേട്ടിരുന്നില്ലേ? ദാണ്ട് അതു പോലെ ഒരു അടിച്ചുമാറ്റിയവന്റെ അപദാനങ്ങള്‍ അവര്‍ ഇന്റര്‍വ്യൂ ആയി നല്കീട്ടുണ്ട്. പരസ്യത്തിന്റെ കമാന്റോ. ആ ചുള്ളമണി ഒരു ബ്ലോഗ്ഗീന്നു അടിച്ചുമാറ്റീന്നോ കൌമുദീല് കൊടുത്തൂന്നോ ഒക്കെ മുന്‍പ് കേട്ടിരുന്നു. കൌമുദിക്കെതിരെ നിരന്തരം അടിച്ചുമറ്റല്‍ കഥകള്‍ കേട്ടോണ്ടിരിക്കാണ്.വാക്കേറുകള്https://www.blogger.com/profile/05003547496982274946noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-30316883590255683212011-01-06T11:49:20.793+05:302011-01-06T11:49:20.793+05:30മനോജ്... പുതുവല്സരാശംസകള്....
കുറച്ച് കഷ്ടപ്പെട...മനോജ്... പുതുവല്സരാശംസകള്....

കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും കാഡ്ബറിയുടെ മധുരം ഞാനും നുണഞ്ഞു. (മധുരം കഴിക്കണമെങ്കില്‍ കുറച്ച് കഷ്ടപ്പാടൊക്കെ ആവാം അല്ലെ...?)

എക്സ്പ്ലോററില്‍ തന്നെയാണ് വായിച്ചത്, സൂം ചെയ്യാനും, സ്ക്റോള്‍ ചെയ്യാനും, പേജ് മറിക്കാനും, അതിനുമുന്‍പ് നോര്‍മല്‍ സൈസ് ആക്കാനുമൊക്കെയുള്ള കഷ്ടപ്പാടുകളാണ് ഞാന്‍ ഉദ്ദേശിച്ചത്. ബ്ലോഗില്‍ നിന്ന് നേരിട്ടാവുമ്പോള്‍ ആ പ്രശ്നങ്ങള്‍ ഇല്ലല്ലോ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-57329133829805278762011-01-05T20:18:14.800+05:302011-01-05T20:18:14.800+05:30ലൈഫ് സ്റ്റൈൽ മാഗസിനിലേക്കും കൂടീയുള്ള ഈ യാത്ര എനിക...ലൈഫ് സ്റ്റൈൽ മാഗസിനിലേക്കും കൂടീയുള്ള ഈ യാത്ര എനിക്കിഷ്ട്ടായിട്ടാാ,,
പിന്നെ
ഇതോടൊപ്പം മനോജ് ഭായിക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-49723531669936715532011-01-03T23:38:49.437+05:302011-01-03T23:38:49.437+05:30മധുരം മധുരം സര്‍വ്വത്ര.....
ഫ്ലോക് ബ്രൌസറില്‍ നന്...മധുരം മധുരം സര്‍വ്വത്ര.....

ഫ്ലോക് ബ്രൌസറില്‍ നന്നായി വായിയ്ക്കാനാവുന്നുണ്ട്.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-25375321798245895672011-01-03T19:46:55.197+05:302011-01-03T19:46:55.197+05:30മധുരമുള്ള യാത്ര.

പിന്നീട് വായിക്കാം കെട്ടോ...മധുരമുള്ള യാത്ര.

പിന്നീട് വായിക്കാം കെട്ടോ..

ഉറപ്പായും വായിക്കാം

ചെമ്മരനു വാക്കൊന്നെ ഉള്ളു

www.chemmaran.blogspot.com

നോക്കണേചെമ്മരന്https://www.blogger.com/profile/11061132293010580838noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-87330341373700084882011-01-02T21:57:31.949+05:302011-01-02T21:57:31.949+05:30sweet journey..........sweet journey..........jayalekshmihttps://www.blogger.com/profile/08041506795920199374noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71613831704507345732011-01-02T20:29:48.909+05:302011-01-02T20:29:48.909+05:30കാഡ്ബറി വേൾഡിന്റെ ഈ വിശേഷങ്ങൾക്ക് നന്ദി.കാഡ്ബറി വേൾഡിന്റെ ഈ വിശേഷങ്ങൾക്ക് നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-31555465273403347482011-01-02T17:24:37.874+05:302011-01-02T17:24:37.874+05:30നിരക്ഷരാ,
സന്തോഷം.
നന്മകൾ!
2011 മലയാളം ബൂലോകത്തിന...നിരക്ഷരാ,
സന്തോഷം.
നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

(പരസ്യം പതിച്ചതിനു ക്ഷമാപണം!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12754611250690802902011-01-02T01:51:07.617+05:302011-01-02T01:51:07.617+05:30മധുരമൂറും പുതുവത്സര പോസ്റ്റ് അസ്സലായി.
ആശംസകൾമനോജേ...മധുരമൂറും പുതുവത്സര പോസ്റ്റ് അസ്സലായി.
ആശംസകൾമനോജേ..കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-87512748604944496352011-01-01T22:36:43.184+05:302011-01-01T22:36:43.184+05:30മധുരമുള്ള പുതുവത്സരപോസ്റ്റിന് നന്ദി...
എന്റെ ഹൃദയം...മധുരമുള്ള പുതുവത്സരപോസ്റ്റിന് നന്ദി...
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ... മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com