tag:blogger.com,1999:blog-5296993262815131787.post366682810154327364..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: മൌണ്ട് അബുനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger9125tag:blogger.com,1999:blog-5296993262815131787.post-46399728057287543912012-03-06T14:05:37.578+05:302012-03-06T14:05:37.578+05:30ഇത് കൂടിയൊന്നു നോക്കൂ.......
http://irappuzhakadav...ഇത് കൂടിയൊന്നു നോക്കൂ.......
http://irappuzhakadavu.blogspot.in/2012/01/blog-post.htmlകാവൂട്ടിhttps://www.blogger.com/profile/17383068549353173014noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-34187281633226479632008-06-20T00:52:00.000+05:302008-06-20T00:52:00.000+05:30ഗോപന് - ആ ചിരിക്ക് നന്ദി.ഷാരൂ - നന്ദി.കുറ്റ്യാടിക...ഗോപന് - ആ ചിരിക്ക് നന്ദി.

ഷാരൂ - നന്ദി.

കുറ്റ്യാടിക്കാരാ - മനസ്സിലായില്ലേ ദൈവത്തിന്റെ സ്വന്തം നാടിന്റെ ഒരു ‘സംഗതി’ ? :)

മൌണ്ട് അബു കാണാന്‍ വന്ന എല്ലാവര്ക്കും ഒരിക്കല്‍ക്കൂടെ നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-21064078968233227242008-03-05T15:39:00.000+05:302008-03-05T15:39:00.000+05:30ഇവിടെ അല്‍ ഐനിലെ ജബല്‍ ഹഫീയില് ഒരിക്കല്‍ പോയിരുന്...ഇവിടെ അല്‍ ഐനിലെ ജബല്‍ ഹഫീയില് ഒരിക്കല്‍ പോയിരുന്നു. ജബല്ഹഫീ ലക്ഷ്യം വച്ചു പോയതൊന്നുമല്ലായിരുന്നു. അല്‍ ഐനില്‍ ഒരു സുഹൃത്തിനെ കാണണം. എന്നാല്‍ പിന്നെ ഈ മലയും കൂടെ കണ്ടിട്ടുവന്നേക്കാം എന്നു കരുതി.

തിരിച്ച് മലയിറങ്ങുമ്പോള്‍ ഓര്‍ത്തു. നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടുതന്നെ.
ജബല്‍ ഹഫീ അത്രമോശമായിട്ടൊന്നുമല്ല, പക്ഷേ എന്തോ ഒരു.. ഒരു... "സംഗതി" കിട്ടുന്നില്ല.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-23715075889591915962008-03-04T12:39:00.000+05:302008-03-04T12:39:00.000+05:30അതെങ്കില്‍ അത്....ഉള്ളതായിഇതെങ്കില് ഇതു...വായിക്ക...അതെങ്കില്‍ അത്....ഉള്ളതായി
ഇതെങ്കില്‍ ഇതു...വായിക്കാന്‍ ആയി :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9063245534521306932007-12-18T18:21:00.000+05:302007-12-18T18:21:00.000+05:30സുല്‍ ,സഖാവ്, കുഞ്ഞായി, ആഷ, എല്ലാവര്ക്കും നന്ദി.സുല്‍ ,സഖാവ്, കുഞ്ഞായി, ആഷ, എല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-37313161124211768492007-12-17T01:29:00.000+05:302007-12-17T01:29:00.000+05:30നിരക്ഷരനൊട് ഞാനും യോജിക്കുന്നു....ഒരിക്കല്‍ ഇതുപൊല...നിരക്ഷരനൊട് ഞാനും യോജിക്കുന്നു....ഒരിക്കല്‍ ഇതുപൊലെ രാജസ്താനിലെ ബാട്മിറില് നിന്നും ഗുജറാത്തിലെ ബറൊഡക്കു പൊകുമ്പൊള് വളരെ പ്രതീക്ഷയോടെ പൊയതാണു മൌണ്ട് അബു കാണാന്‍ പക്ഷെ അവിടെ ചെന്ന് ഒരു മൊട്ട കുന്നു കണ്ടപ്പൊള്‍ വല്ലാതെ നിരാശനായി.പിന്നെ ഹില്‍ സ്റ്റേഷന് എന്ന് പറയാനുള്ള തണുപ്പുമില്ല.വെറുതെ വയനാടന്‍ ചുരം കേറുന്ന പൊലെ കുറെ ഹെയര്‍ പിന് വളവു കയറിയതു മിച്ചം.കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41850814256414763442007-12-13T16:45:00.000+05:302007-12-13T16:45:00.000+05:30മൌണ്ട് അബു എന്നു കേട്ട് ചാടി പുറപ്പെടെണ്ടായെന്നു മ...മൌണ്ട് അബു എന്നു കേട്ട് ചാടി പുറപ്പെടെണ്ടായെന്നു മനസ്സിലായി.
എന്തായാലും നിരക്ഷരനു പറ്റിയ അബദ്ധം ഇതു വായിക്കുന്ന ആര്‍ക്കും പറ്റില്ലല്ലോ :)
നന്നായി.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29250949791351249612007-11-29T16:54:00.000+05:302007-11-29T16:54:00.000+05:30നമ്മള് മലയാളികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടുകാരാണ...നമ്മള് മലയാളികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടുകാരാണെന്നു മനസ്സിലാക്കുന്നത് പലപ്പോഴും ഇങ്ങനെയ്യാ

ഇവിടെ തായ് ലാന്റില്‍ നിറയെ ബീച്ച് ഉണ്ട്, പക്ഷെ മര്യാദക്കു നോക്കി നടത്തിയാല്‍ നമ്മുടെ ബീച്ചുകളുടെ 7 അയലത്ത് വരില്ലസഖാവ്https://www.blogger.com/profile/02723806921946708966noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26102692848103476232007-11-29T10:11:00.000+05:302007-11-29T10:11:00.000+05:30:)കാക്കക്കു തന് കുഞ്ഞ് പൊന്‍ കുഞ്ഞ്-സുല്‍:)
കാക്കക്കു തന് കുഞ്ഞ് പൊന്‍ കുഞ്ഞ്
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com