tag:blogger.com,1999:blog-5296993262815131787.post3413652937103011556..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ‘ഭ്രാന്തന് മല‘യിലേക്ക് ഒരു യാത്രനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger59125tag:blogger.com,1999:blog-5296993262815131787.post-53724968552341818052013-09-09T17:16:00.245+05:302013-09-09T17:16:00.245+05:30നിരക്ഷരന് ചേട്ടോ.......... എന്റെ കവിതയിലിണക്കാന... നിരക്ഷരന് ചേട്ടോ.......... എന്റെ കവിതയിലിണക്കാന്‍ ഭ്രാന്തന്റെ കാല്ച്ചങ്ങല വിഴുങ്ങിയ കാഞ്ഞിരമരത്തിന്റെ പടം തപ്പിയിറങ്ങിയതാ അതു നടന്നില്ലെങ്കിലും പണ്ട്
നടന്നുതീര്‍ത്ത വഴികളിലൂടെയെല്ലാം വീണ്ടുമൊന്നു കറങ്ങിയ പ്രതീതിയുണ്ടിപ്പോള്‍
ഭ്രാന്തനെ തളച്ച മരത്തിനു പിന്നില്‍ കല്ലുരുട്ടിയ അതേ
ഊര്‍ജ്ജം മെനഞ്ഞ ഗുഹകളുമുണ്ട്
ഭ്രാന്തചലത്തിലേക്കുള്ള യാത്ര പെട്ടെന്നുതന്നെ നടക്കട്ടെയെന്നാശംസിക്കുന്നു
എന്റെ കവിതയുടെ പൂര്‍ണതക്കായി ആ ചിത്രം താങ്കളുടെ ബ്ലോഗില്‍ നിന്ന് തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ആശംസകളോടെ
അക്ഷരവൈരി
നാറാണത്ത്മലയില്ശിവോഹംhttps://www.blogger.com/profile/17702621681153181156noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86300159321961228242010-03-08T13:11:04.040+05:302010-03-08T13:11:04.040+05:30വായിക്കുന്നുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചംവായിക്കുന്നുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചംbhoolokajalakamhttps://www.blogger.com/profile/01747843949604675674noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-81954158574997704122010-03-08T13:10:04.028+05:302010-03-08T13:10:04.028+05:30വായിക്കുന്നുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചംവായിക്കുന്നുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചംbhoolokajalakamhttps://www.blogger.com/profile/01747843949604675674noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-80439267108935768462010-03-08T13:10:00.298+05:302010-03-08T13:10:00.298+05:30വായിക്കുന്നുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചംവായിക്കുന്നുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചംAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-25361395528567002752010-03-08T13:09:04.027+05:302010-03-08T13:09:04.027+05:30വായിക്കുന്നുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചംവായിക്കുന്നുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചംbhoolokajalakamhttps://www.blogger.com/profile/01747843949604675674noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-17074723401398446422008-11-09T18:28:00.000+05:302008-11-09T18:28:00.000+05:30നിരക്ഷരന് ചേട്ടാ, താങ്കളുടെ യാത്രാ വിവരങ്ങള്‍ നന്...നിരക്ഷരന് ചേട്ടാ, താങ്കളുടെ യാത്രാ വിവരങ്ങള്‍ നന്നായിട്ടുണ്ട്.സമയം കിട്ടുന്നതനുസരിച്ച് ഓരോന്നായി വായിച്ചു കോണ്ടിരിക്കുന്നു.ആമയൂര്‍ മനയിലെ ഭട്ടതിരിപ്പാടിനെ കുറിച്ചും,രായിരാം കുന്നിനെ കുറിച്ചും ഒരിക്കല്‍ മാത്രുഭൂമിയില്‍ വാരാന്തപതിപ്പില്‍ വായിച്ചിരുന്നു.“ധൂമമച്ചാലെ ധൂം” എന്ന തലക്കെട്ടോടെ ശ്രീരാമന് ആണ് എഴുതിയത് എന്നാണ് ഓര്‍മ്മ. താങ്കളുടെ വിവരണം കൂടുതല്‍ കാര്യങ്ങള്‍ മനസ്സലാക്കി തന്നു,ഫോട്ടോയും നന്നായിരുന്നു..നാറാണത്ത് ഭ്രാന്തനെ ആ കുന്നില്‍നിന്ന് വേര്‍പെടുത്തി വേലിക്കെട്ടി നിര്‍ത്തിയത് മനപ്പൂര്‍വ്വമാണ്, അല്ലെങ്കില്‍ കുന്നിന് താഴെ താമസിക്കുന്ന ഭ്രാന്തന്മാര്ക്ക് സ്വര്യമായി ജീവിക്കാന്‍ പറ്റില്ലല്ലോ..അവരുടെ അഹങ്കാരത്തിന് മുകളിലൂടെ നാറാണത്ത് ഭ്രാന്തന് എപ്പോഴും കല്ല് ഉരുട്ടി കോണ്ടിരിക്കുംRajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-22545688443109218932008-10-17T21:40:00.000+05:302008-10-17T21:40:00.000+05:30എനിക്കും ഇന്നേ ഇവിടെ വരാന്‍ കഴിഞ്ഞുള്ളു..ഒരുപാടു ക...എനിക്കും ഇന്നേ ഇവിടെ വരാന്‍ കഴിഞ്ഞുള്ളു..ഒരുപാടു കേട്ടിട്ടുണ്ട് രായിരനെല്ലൂര്‍ മല കയറ്റത്തെ പ്പറ്റി.ഒരിക്കല്‍ ടി.വി.യില്‍ കണ്ടിട്ടും ഉണ്ട്,ആ ക്ഷേത്രവും,പ്രതിമയും ഒക്കെ. ഈ പോസ്റ്റ് വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയത് ആള് രൂപന്‍ പറഞ്ഞു..ഇനി എന്നാ തിരുവില്വാമല പുനര്‍ജനിയില്‍ പോകുന്നത്?
അത് എന്റെ അമ്മേടെ നാടാ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-56349376401368710552008-10-17T19:19:00.000+05:302008-10-17T19:19:00.000+05:30വൈകിയാണെങ്കിലും ഞാനും മലകയറി.....നന്ദി നിരക്ഷരാ......വൈകിയാണെങ്കിലും ഞാനും മലകയറി.....
നന്ദി നിരക്ഷരാ...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-31677428312526300302008-10-17T09:33:00.000+05:302008-10-17T09:33:00.000+05:30ആള്രൂപന് - ഞാന്‍ നിധിപോലെ കാത്തുവെച്ചിരുന്ന താങ...ആള്രൂപന് - ഞാന്‍ നിധിപോലെ കാത്തുവെച്ചിരുന്ന താങ്കളുടെ ആ കമന്റ് എന്തിനാണ് മായ്ച്ച് കളഞ്ഞത് ? കറന്റ് ബില്ല് കൂടി എന്ന ന്യായവും പറഞ്ഞ് ബ്ലോഗിനോട് വിടപറഞ്ഞതിന്റെ ഭാഗമായിട്ടാണോ ? എനിക്കെന്തായാലും അത് വിഷമമുണ്ടാക്കിയെന്ന് തുറന്ന് പറയുന്നു.

പട്ടത്തില്‍ മണികണ്ഠന് - ഈ വഴി മലകയറി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

പൊന്നൂ - ഇന്നാണോ തുലാം ഒന്ന് ? ആണെങ്കില്‍ ഇന്ന് പ്രാര്‍ത്ഥനാ നിരതരായി നാറാണത്തിനെ കാണാനും ദേവിയെ തൊഴാനും വേണ്ടി മലകയറുന്നവരുടെ കൂട്ടത്തില്‍ ഭക്തിസാന്ദ്രമായി എന്റെ മനസ്സും മലകയറുന്നു. ആ ദിവ്യന്റെ മുന്നില്‍ ഒരിക്കല്‍ക്കൂടെ പ്രണമിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15704856321627404952008-10-17T09:19:00.000+05:302008-10-17T09:19:00.000+05:30Innanu rayanallur bhranthan malakayattam-PonnuInnanu rayanallur bhranthan malakayattam
-PonnuAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79134884052982927982008-07-28T13:47:00.000+05:302008-07-28T13:47:00.000+05:30വളരെ നല്ല വിവരണം ഫോട്ടോസ് നന്നായിട്ടുണ്ട്.വിജ്ഞാന ...വളരെ നല്ല വിവരണം ഫോട്ടോസ് നന്നായിട്ടുണ്ട്.
വിജ്ഞാന പ്രദമായ ലേഖനവും, ഫോട്ടോസും. നന്ദി

മണികണ്ഠന്Pattathil Manikandanhttps://www.blogger.com/profile/09901422030375067689noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-72365126813335429432008-07-11T13:13:00.000+05:302008-07-11T13:13:00.000+05:30This comment has been removed by the author.ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46090083322753515762008-07-10T11:36:00.000+05:302008-07-10T11:36:00.000+05:30മണികണ്ഠന് - മണികണ്ഠന്റെ തേങ്ങാ നല്ല രാശിയുള്ളത് ത...മണികണ്ഠന് - മണികണ്ഠന്റെ തേങ്ങാ നല്ല രാശിയുള്ളത് തന്നെ. നന്ദി :)

പൊറാടത്ത് - ഹ ഹ. അതെ അതെ. അത് എന്നെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്.

പാര്ത്ഥന് - സൂര്യകാലടി മന  ഒന്നൂടെ വായിച്ച് നോക്കണേ. മന പണ്ട് കാലടിമന പണ്ട് പട്ടാമ്പിയില്‍ ആയിരുന്നു. ഇപ്പോള്‍ അത് കോട്ടയത്ത് മീനച്ചിലാറിന്റെ കരയിലാണ്. കോട്ട്റ്റയത്തേക്ക് മന പറിച്ച് നട്ടതിന്റെ കാരണം ഇപ്പോഴും ആര്‍ക്കും അറിയില്ല. പിന്നെ നാറാണത്തിനെ കെട്ടിയിട്ടെന്ന് വിശ്വസിക്കുന്ന ചങ്ങല ഭ്രാന്താചലം കുന്നിന് മുകളിലാണ്. അത് രായിരനെല്ലൂരിന് തൊട്ടടുത്ത് തന്നെ. ഞാന്‍ അവിടെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

രജ്ഞിത്ത് ചെമ്മാട് - ഹോ ഒരു മലകയറിയപ്പോഴേക്കും രോമാഞ്ചമോ ? നന്ദീട്ടോ :)

റെയര്‍ റോസ് - കുട്ടീടെ ചോദ്യത്തിന് കണ്ണൂസ് മറുപടി പറഞ്ഞിട്ടുണ്ട്. സുരേന്ദ്രകൃഷ്ണന്‍ എന്നാണ് ശില്പ്പിയുടെ പേര്. ആമയൂര്‍ മനക്കാര്‍ തന്നെയാണ് ആ പ്രതിമ ഉണ്ടാക്കിച്ചത് എന്നാണ് കേട്ടത്. അതിന്റെ സത്യാവസ്ഥ അറിയില്ല.

അനൂപ് കോതനെല്ലൂര്‍ - കാണാത്ത ചങ്ങലെയെപ്പറ്റി ഞാന്‍ എങ്ങനെ എഴുതും അനൂപേ ? :) ചങ്ങല ഭ്രാന്താചലം കുന്നിലാണ്. നാറാണത്ത് അവിടെപ്പോയി തപസ്സിരിക്കുമായിരുന്നത്രേ.

കണ്ണൂസ്സ് - കുറേക്കൂടെ വിവരങ്ങള്‍ വായനക്കാര്‍ക്ക് പകര്‍ന്ന് നല്കിയ താങ്കളുടെ കമന്റുകള്‍ക്ക് പ്രത്യേകം നന്ദി.

അനില്‍ - പരസ്യം ഇടാന്‍ വേണ്ടി മാത്രം ആരുടെ പോസ്റ്റിലും പോകരുത്. അത് താങ്കളോട് വെറുപ്പുളവാക്കാന്‍ ഇടയാക്കും. ഞാന്‍ എന്തായാലും താങ്കളുടെ ബ്ലോഗ് നോക്കുന്നുണ്ട്. :)

വേണുജീ - ഇല്ല..ഈ ഭ്രാന്ത് ഒരിക്കലും നഷ്ടമാകാന്‍ ഞാന്‍ ഇടവരുത്തില്ല. :)

അത്ക്കന്‍ - ആ കതിനാവെടി ഞാന്‍ സസന്തോഷം സ്വീകരിച്ചിരിക്കുന്നു. നന്ദി.

ലതികച്ചേച്ചീ - എന്റെ ഈ ഭ്രാന്തിന് ആശംസകളുമായി വന്നതിന് വളരെ നന്ദി. :) :)

വീണ - ഒരു ചെറിയ അവാര്‍ഡ് കിട്ടിയ സുഖം ഉണ്ട് ആ കമന്റ് വായിച്ചപ്പോള്‍. നന്ദീട്ടോ.

ആഷ - ഈ പോസ്റ്റിനെ റേറ്റ് ചെയ്തിരിക്കുന്നത് ഇഷ്ടപ്പെട്ടു. വളരെ നന്ദി.

അരൂപിക്കുട്ടന് - യാത്രാവിവരണം എഴുതാന്‍ പഠിപ്പിക്കാന്‍ ഞാനാളല്ലേ ? ഞാന്‍ എന്നും നിരക്ഷരന് തന്നെ. :) :)

കുഞ്ഞന്‍ - ഞാന്‍ വരുന്നുണ്ട് താങ്കളുടെ നാട്ടിലേക്ക്. കേരളത്തിലെ എല്ലാ സ്ഥലങ്ങളും മനോഹരം തന്നെ കുഞ്ഞന്‍സേ. ഞാനായിട്ട് പ്രത്യേകിച്ച് ഒന്നും എഴുതിപ്പിടിപ്പിക്കുന്നില്ല.അതിനുള്ള അക്ഷരവും കയ്യിലില്ല. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നതാണ് നമ്മുടെ എല്ലാവരുടേയും പ്രശ്നം.

കണ്ണൂരാന്‍ - അത് ഒന്നൊന്നര കമന്റായി നെഞ്ചോട് ചേര്‍ക്കുന്നു. നന്ദീട്ടോ :)

ഗോപന് - യാത്രകള്‍ ഒരിക്കലും തീരുന്നില്ല. എവിടേയ്ക്കാണെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത യാത്രകളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ഇതും അത്തരത്തിലൊന്നായിരുന്നു.

ആള്രൂപന് - താങ്കളുടെ ഈ നെടുനീളന്‍ കമന്റുകളാണ് എന്റെ പോസ്റ്റിനേക്കാള്‍ വിജ്ഞാനം എല്ലാവര്ക്കും പകര്‍ന്നുകൊടുക്കുന്നത് എന്നത് ഒരു സന്തോഷമുള്ള കാര്യമാണ്. എന്റെ പോസ്റ്റ് ഒരു നിമിത്തം മാത്രം. വളരെ നന്ദിയുണ്ട് സുഹൃത്തേ….

പാക്കനാരുടെ മുറത്തിന്റെ കഥ ഞാനും കേട്ടിട്ടുണ്ട്. പക്ഷെ അത് വായിച്ചതാണോ കേട്ടതാണോ എന്നറിയാന്‍ കുറെ പരതി നോക്കി. പിടികിട്ടിയില്ല. പി. നരേന്ദ്രനാഥിന്റെ പറയിപെറ്റ പന്തിരുകുലം. ഐതിഹ്യമാല, എ.ബി.വി.കാവില്‍പ്പാടിന്റെ ബാലസാഹിത്യംകൃതികള്‍, എം.പി.വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ ഒക്കെ തപ്പിനോക്കി. എന്തായാലും കഥ ഇനി ഇവിടെ കമന്റായി കിടക്കുന്നുണ്ടല്ലോ ? അത് ധാരാളം മതി.

തിരുവില്യാമലയും പുനര്‍ജ്ജനിയുമൊക്കെ മനസ്സില്‍ പണ്ടേ കുറിച്ചിട്ടിട്ടുള്ള ഇടങ്ങളാണ്. താങ്കള്‍ ഓര്‍മ്മിപ്പിച്ചതോടെ ഉടനെ തന്നെ പോകണമെന്ന് തോന്നുന്നു. പക്ഷെ ഗുരുവായൂര്‍ ഏകാദശിയുടെ അന്ന് മാത്രമാണ് പുനര്‍ജ്ജനി നൂഴാന്‍ പറ്റുകയുള്ളൂ എന്ന് ഞാന്‍ കേട്ടു. സത്യാവസ്ഥ അറിയില്ല. ഏകാദശിക്ക് ഞാന്‍ നാട്ടില്‍ ഉണ്ടെങ്കില്‍ പോയിരിക്കും പുനര്‍ജ്ജനി നൂഴ്ന്നിരിക്കും. നാറാണത്ത് ഭ്രാന്തനാണെ സത്യം :):)

തൃശൂരും, പാലക്കാടും, മലപ്പുറത്തുമൊക്കെയുള്ള ഇതുപോലെയുള്ള മറ്റ് സ്ഥലങ്ങളെക്കുറിച്ച് ഒരു ചെറിയ അറിവ് തന്നാല്‍ നന്നായിരുന്നു. അവിടൊക്കെ പോകുന്ന കാര്യം ഞാനേറ്റു.

ഒരിക്കല്‍ക്കൂടെ ഒരുപാട് നന്ദി അറിയിക്കുന്നു.

കൊച്ചുത്ര്യേസ്യാ - കൊച്ചിന്റെ കമന്റാണ് എന്റെ പോസ്റ്റുകള്‍ക്ക് ഞാന്‍ ഒരു മാനദണ്ഡമാക്കി വെച്ചിരിക്കുന്നത്. കൊച്ചിന്റെ കമന്റ് ഒരെണ്ണം കിട്ടിയാല്‍ ആ പോസ്റ്റ് കൊള്ളാം എന്ന് ഞാനും സന്തോഷിക്കും. ബാക്കിയെല്ലാം വെറും പോസ്റ്റുകള്‍. വളരെ നന്ദീട്ടോ :) :)

സുല്‍ - ചുമ്മാ തരിച്ചോണ്ട് നില്‍ക്കാതെ അടുത്തപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ മലകയറാന്‍ നോക്ക്. എന്നിട്ട് അവിടെ നിന്ന് ‘എന്റെ കേരളം എത്ര സുന്ദരം‘ എന്ന് ഉറക്കെ പാട് :) :)

കുറ്റ്യാടിക്കാരാ, പാമരാ, ഷാരൂ, ശിവ, വാല്മീകി, ഗുപ്തന്, ഹരീഷ് തൊടുപുഴ, ശ്രീ, സിന്ധൂ, ഗീതേച്ചീ, തറവാടീ, പ്രിയ ഉണ്ണികൃഷ്ണന്, മാധവന്, അനാഗതസ്മശ്രു, ബൈജു, ജിഹേഷ്, തോന്ന്യാസീ, ഏറനാടന്‍, ഹരിയണ്ണന്‍ , സതീഷ് മാക്കോത്ത്, മിന്നാമിനുങ്ങ്.......

നാറാണത്ത് ഭ്രാന്തനെ കാണാന്‍ ഈ നിരക്ഷരഭ്രാന്തന്റെ കൂടെ രായിരനെല്ലൂര്‍ മല കയറിവന്ന എല്ലാവര്ക്കും ഒരുപാട് ഒരുപാട് നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-61452386730891367062008-07-10T10:04:00.000+05:302008-07-10T10:04:00.000+05:30നിരക്ഷൂദെന്തൂട്ട് കാച്ചാ ഈ കാച്യേക്കണെ ചുള്ളാ. മഴക...നിരക്ഷൂ
ദെന്തൂട്ട് കാച്ചാ ഈ കാച്യേക്കണെ ചുള്ളാ.

മഴക്കാലത്തെ ആ പച്ചപുതപ്പിട്ട പടങ്ങളെല്ലാം കാണുമ്പോള്‍ കാലില്‍ ഒരു തരിതരിപ്പ്. അതിനോടൊട്ടി നില്ക്കുന്ന വിവരണങ്ങളും. കിടുകിടുകിടുടു..
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-13221931733560121862008-07-06T19:15:00.000+05:302008-07-06T19:15:00.000+05:30നന്നായീന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും. ഇങ്ങനെ ഒരു സ്...നന്നായീന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും. ഇങ്ങനെ ഒരു സ്ഥലമുള്ളതായി പോലും എനിക്കറിയില്ലായിരുന്നു. നല്ല ഫസ്റ്റ്ക്ലാസ് വിവരണം..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-21953829443548567162008-07-06T17:31:00.000+05:302008-07-06T17:31:00.000+05:30വളരെ നല്ല വിവരണവും ചിത്രങ്ങളും.വായിച്ചുകഴിഞ്ഞപ്പോള...വളരെ നല്ല വിവരണവും ചിത്രങ്ങളും.
വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിന്
വല്ലാത്തൊരാശ്വാസം.സ്വന്തം നാട്ടില്‍
തിരിച്ചെത്തിയതുപോലെ.

പറയിപെറ്റ പന്തിരുകുലത്തിലെ
നാറാത്തുഭ്രാന്തന്‍ കല്ലുരുട്ടി കയറ്റിയ
രായിരനെല്ലൂര്‍ മലയും പ്രതിമയുമെല്ലാം
പലപ്പോഴും കണ്ടിട്ടുണ്ട്, രണ്ടുതവണ
മലകയറിയിട്ടുമൂണ്ട്.പക്ഷെ, ഇത്ര
ഹൃദയ സ്പര്‍ശിയായി മലകയറുന്നത്
ഈ പോസ്റ്റ് വായിക്കുമ്പോഴാണ്.

നന്ദി, വീണ്ടും ആ വഴിക്കൊക്കെ
തിരിച്ചു നടത്തിച്ചതിന്.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-35145526262113882122008-07-06T17:07:00.000+05:302008-07-06T17:07:00.000+05:30നിരക്ഷരാ, നന്നായി. പുതിയൊരറിവ് നൽകി. നന്ദി.നിരക്ഷരാ, നന്നായി. പുതിയൊരറിവ് നൽകി. നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-47943866643556424622008-07-06T17:03:00.000+05:302008-07-06T17:03:00.000+05:30വായിക്കാന്‍ പോണുമാഷേ..അയിനിടക്ക് കുട്ടനൊരു സംശേം!!...വായിക്കാന്‍ പോണുമാഷേ..

അയിനിടക്ക് കുട്ടനൊരു സംശേം!!
ഇതിപ്പോ "ഒരു ഭ്രാന്തന് മലയിലേക്ക്" എന്നോ മറ്റോ ചുരുക്കിയെഴുതിയിരുന്നെങ്കില്‍ ആ പടത്തിന് യോജിച്ചേനെ!!

എന്നെക്കൊല്ലല്ലേ...

05 July 2008 11:30

ലിങ്കിന് താഴെ അരൂപിക്കുട്ടന് ഇട്ട കമന്റ് ഞാനിവിടെ വെട്ടി ഒട്ടിക്കുന്നു - നിരക്ഷരന്Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-89448634239955427182008-07-06T17:02:00.000+05:302008-07-06T17:02:00.000+05:30വളരെ നല്ല വിവരണം.ചരിത്രം മരിച്ചിട്ടില്ലാത്ത ചിത്രങ...വളരെ നല്ല വിവരണം.ചരിത്രം മരിച്ചിട്ടില്ലാത്ത ചിത്രങ്ങള്‍!

മനോജ്...

നന്ദി!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41172053791820925672008-07-06T12:59:00.000+05:302008-07-06T12:59:00.000+05:30താങ്കളുടെ രായിരനെല്ലൂര്‍ തീര്‍ത്ഥാടനം വായിച്ചു. ചി...താങ്കളുടെ രായിരനെല്ലൂര്‍ തീര്‍ത്ഥാടനം വായിച്ചു. ചിത്രങ്ങള്‍ കാണുകയും ചെയ്തു. അനുഭവങ്ങള്‍ പങ്കുവച്ചതിനു നന്ദി. ഇതെല്ലാം കാണുമ്പോള്‍ ശബരിമല അയ്യപ്പന്റെ സന്നിധാനവും പൂജകളും live ആയി internet-ല്‍ കാണിയ്ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ മറ്റോ പറഞ്ഞതാണോര്‍മ്മ വരുന്നത്. രായിരനെല്ലൂരിനെക്കുറിച്ചുള്ള (അങ്ങനെയാണ് ഞങ്ങള്‍ ആ മലയെ വിളിയ്ക്കുക) ചിത്രങ്ങളും വിവരണവും അവിടെ പോകാനൊക്കാത്തവര്‍ക്കെന്നും ഒരു virtual യാത്രയുടെ അനുഭവം നല്‍കും തീര്‍ച്ച.

ഒന്നുകൂടി പറയട്ടെ. ഞാന്‍ മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ തീരവാസി. (ഇപ്പോഴല്ല കെട്ടോ, ജന്മം കൊണ്ട്). പല തവണ വളാഞ്ചേരി വഴിയും പട്ടാമ്പി വഴിയും പാലക്കാട്ടെ കോങ്ങാട്ടുള്ള ചെറിയമ്മയുടെ അടുത്തു പോയിട്ടുണ്ട്, അമ്മയുടെ കൂടെ. കുട്ടിയായിരുന്നപ്പോഴാണെന്നു മാത്രം. അന്നേയുള്ള ലക്ഷ്യമായിരുന്നു ഈ രായിരനെല്ലൂര്‍ മല. പ്രതിമ വന്നതൊക്കെ പിന്നീട്. അതെല്ലാം പത്രവാര്‍ത്തകളില്‍ സ്ഥലം പിടിച്ചതുമാണ്. ഞാന്‍ ഇതുവരെ ആ മലയില്‍ എത്തിയിട്ടില്ല. ഈ അടുത്ത കാലത്ത് പോയത് കൊട്ടിയൂരിലാണ്. വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷം. എല്ലാത്തിനും ഒരു സമയമുണ്ടെന്നല്ലെ "വിജയന് ദാസനോട്" പറയുന്നത്. അത് എനിയ്ക്കും ബാധകം. ഒന്നോ രണ്ടോ post-നുള്ള വക കൊട്ടിയൂരിലും ഉണ്ട്.

ഭ്രാന്തന് മലയുടെ അടുത്തു തന്നെ തിരുവില്വാമലയുണ്ട്. (via Shoranur)) വേണമെങ്കില്‍ "പുനര്‍ജ്ജനി" നൂഴാം, പുതിയൊരനുഭവമാകും. അതാകട്ടെ താങ്കളുടെ അടുത്ത ലക്ഷ്യം.

പിന്നെ നാറാണത്തു ഭ്രാന്തനേയും പെരുന്തച്ചനേയും കുറിച്ചുള്ള കഥകള്‍ മാത്രമല്ല ഞങ്ങള്‍ കേട്ടിട്ടുള്ളത്. പാക്കനാരെക്കുറിച്ചുള്ളൊരു കഥ ഞാന്‍ ഇവിടെ കുറിയ്ക്കട്ടെ. (delete ചെയ്യുകയൊ retain ചെയ്യുകയോ ആവാം, ഇഷ്ടം പോലെ)

പാക്കനാര്‍

മഹാബ്രാഹ്മണന്റെ മകനായിരുന്നു പാക്കനാര്‍.
പക്ഷേ എന്തു ചെയ്യാം? അമ്മ പറയി ആയിപ്പോയില്ലേ?
അതുകൊണ്ടാണല്ലൊ പാക്കനാരുടെ അപ്ഫന്‍ വരരുചി സമുദായത്തില്‍ നിന്ന് സ്വയം ഭ്രഷ്ട് കല്പിച്ച് ഭാരതപ്പുഴയോരത്ത് തെണ്ടി നടന്ന് കാലം കഴിച്ചത്.
പാക്കനാര്‍ വലിയേട്ടനേക്കാള്‍ ഭാഗ്യഹീനനായിരുന്നു. വലിയേട്ടന് ബ്രാഹ്മണകുലത്തില്‍ വളരാനും ബ്രാഹ്മണനാകാനും തന്നെയായിരുന്നു യോഗം. ആ യോഗമാണല്ലൊ അദ്ദേഹത്തെ മേഴത്തോള്‍ അഗ്നിഹോത്രി ആക്കിയത്.
തന്റെ അമ്മയെപ്പോലെ പറയകുലത്തില്‍ വളരാനേ പാക്കനാര്‍ക്കു കഴിഞ്ഞുള്ളു. അതിനുള്ള വരയേ ഈശ്വരന് പാക്കനാരുടെ തലയില്‍ വരച്ചുള്ളു. ആല്ലെങ്കില്‍ ചോരക്കുഞ്ഞായി പുഴവക്കില്‍ കിടന്നു കരയുമ്പോള്‍ ഒരു പറച്ചി തന്നെ വരണമായിരുന്നുവോ തന്നെ രക്ഷിക്കാന്‍? ഏട്ടനെ കൊണ്ടുപോയ ആ ആത്തേമ്മാര്‍ക്ക് തന്നെക്കൂടി കൊണ്ടുപോകാമായിരുന്നില്ലേ?

പാക്കനാര്‍ വളര്‍ന്നു. ഒരു പറയന്റെ എല്ലാ സമ്പ്രദായങ്ങളോടും കൂടി.

പാക്കനാര്‍ കാടും മേടും തന്റെ പ്രവര്‍ത്തനമേഖലയാക്കി. വള്ളി പറിച്ചും പുല്ലു പറിച്ചും തന്റെ സമയം പോക്കി. കൊട്ടയും വട്ടിയും നെയ്തു. മുറം ഉണ്ടാക്കി. പുഴയില്‍ മീന്‍ പിടിച്ചും പറമ്പില്‍ ആമയെ പിടിച്ചും ഭക്ഷണത്തിനു വക കണ്ടെത്തി. ചത്ത പശുവിന്റെ ഇറച്ചിയും കൊന്ന പശുവിന്റെ ഇറച്ചിയും പാക്കനാര്‍ക്കൊരുപോലെയായിരുന്നു പഥ്യം.പശുവിന്റെ അകിടെന്നോ ആടിന്റെ പിടുക്കെന്നോ ഉള്ള വ്യതാസം ഭക്ഷണക്കാര്യത്തില്‍ പാക്കനാര്‍ക്കില്ലായിരുന്നു. എന്തും തിന്നും, എന്തും കുടിക്കും.

വരേണ്യരായ നാട്ടുകാരെ കാണാനോ അവരോടടുത്തിടപഴകാനോ പാക്കനാര്‍ക്കായില്ല. അവരില്‍ നിന്നും കാതങ്ങള്‍ അകലെ നില്‍ക്കാനായിരുന്നു പാക്കനാരുടെ വിധി. താന്‍ ചണ്ഡാളനല്ലേ, ചണ്ഡാളന്.

ചണ്ഡാളന് പോലും! തനിക്കു മറ്റു സമുദായക്കാരില് നിന്നുള്ള വ്യത്യാസമൊന്നും പാക്കനാര്‍ക്കു മനസ്സിലായില്ല. താന്‍ കുറച്ച് കറുത്തിട്ടാണ്. അതിനെന്താ ഇല്ലത്തെ "കറുത്തമ്പൂരി" കറുത്തിട്ടല്ലേ? എന്നിട്ടും സമുദായം തന്നെ മാറ്റിനിറുത്തിയത് പാക്കനാരുടെ മനസ്സിനെ വല്ലാതെ മഥിച്ചു.

ശരി! താന്‍ അധ:കൃതനാണ്. ഇല്ലത്തും കോവിലകത്തും അമ്പലങ്ങളിലുമൊക്കെ തനിക്കെന്തു കാര്യം?

അവര്‍ക്കെല്ലാം തന്നെയേ വേണ്ടാതുള്ളൂ. താനുണ്ടക്കുന്ന സാധനങ്ങള്‍ക്കൊന്നും യാതൊരു ഭ്രഷ്ടുമില്ല. താനുണ്ടാക്കിയ ചൂലും മുറവും അവര്‍ക്കാകാം. കൊട്ടയും വട്ടിയും ആകാം. പക്ഷേ അവരുടെ ഏഴയലത്തു പോലും തന്നെ കാണരുതത്രെ. കുറച്ച് അരിയോ നെല്ലോ തന്നാല്‍ തന്റെ മുറത്തിന്റെ, കൊട്ടയുടെ, വട്ടിയുടെ കടം തീരുമത്രെ.

"എങ്കില്‍ ആ കടം തീരണ്ട. ആരും എന്റെ കടം തീര്‍ക്കണ്ട, ആരുടേയും നെല്ലും അരിയും എനിക്കു വേണ്ട." പാക്കനാര്‍ ഒരു തീരുമാനമെടുത്തു.
നെല്ലും അരിയും വേണ്ടെന്നുവച്ചാല്‍ തന്റെ ഒരു ചാണ് വയറിന്റെ കാര്യം എന്താകുമെന്നു പാക്കനാര്‍ ചിന്തിച്ചു.
"ഇല്ല, സാരമില്ല. വായ ഉണ്ടെങ്കില്‍ വയറു കഴിഞ്ഞോളും എന്നല്ലേ അച്ഛന് പറഞ്ഞിരിക്കുന്നത്" പാക്കനാര്‍ സമാധാനിച്ചു.
അപ്പോഴാണ് പാക്കനാര്‍ തന്റെ അനുജന്റെ കാര്യമോര്‍ത്തത്. പാവം, വായ ഇല്ലാത്ത തന്റെ അനുജന്. അമ്മയാണതിനു കാരണമെന്നും പാക്കനാര്‍ ഓര്‍ത്തു.

പാക്കനാര്‍ തീരുമാനിച്ചാല്‍ തീരുമാനിച്ചതു തന്നെയാണ്.

പാക്കനാര്‍ ഇന്നലെ വരെ പത്ത് മുറവുമായാണ് രാവിലെ പുറത്തിറങ്ങിയിരുന്നത്. പക്ഷേ ഇന്നു കയ്യില്‍ പതിനഞ്ച് മുറമുണ്ട്. രണ്ടും കല്പിച്ച് തന്നെയാണ് പാക്കനാര്‍.

പതിനഞ്ച് മുറവും തലയില്‍ വച്ച് പാക്കനാര്‍ നടന്നു. ഒരു വീടിന്റെ പടിക്കലെത്തിയപ്പോള്‍ അയാള്‍ നിന്നു. പതിനൊന്നു മുറം പടിക്കല്‍ വച്ച് പാക്കനാര്‍ വിളിച്ച് കൂവി.

"പാക്കനാരാണേയ്, മുറം വന്നിട്ടുണ്ടേയ്"

പാക്കനാര്‍ വേഗം ബാക്കി മുറവും കയ്യില്‍ വച്ച് ദൂരെ ഒരു പൊന്തയുടെ മറവിലേയ്ക്ക് മാറിനിന്നു.
അവര്‍ തന്നെ കാണരുതല്ലോ, കണ്ടാല്‍ അവര്‍ കുളിക്കണ്ടതല്ലേ!
കുറച്ച് അരിയും കയ്യിലേന്തി വീട്ടമ്മ പടിക്കലേക്ക് വരുന്നത് പാക്കനാര്‍ ദൂരെനിന്നു കണ്ടു. പിന്നീടവര്‍ മുറം ഓരോന്നോരോന്നായി തിരിച്ചും മറിച്ചും നോക്കുന്നതും.
"തമ്പ്രാട്ടീ, പത്ത് മുറമുണ്ട്, നല്ലതു നോക്കിയെടുത്തോളൂ" - കണ്‍വെട്ടത്തുനിന്നു മാറിനിന്നുകൊണ്ട് പാക്കനാര്‍ വിളിച്ച് പറഞ്ഞു.
വീട്ടമ്മ മുറം വീണ്ടും എണ്ണി. "ങേ! ഇതു പതിനൊന്നുണ്ടല്ലോ" വീട്ടമ്മ പിറുപിറുത്തു. രണ്ടക്കം എണ്ണാനും കൂടി ആ പുലയനറിഞ്ഞൂടാ. അവര്‍ സമാധാനിച്ചു.
"പാക്കാ, നിന്റെ ഇന്നത്തെ മുറമെല്ലാം മോശം, ഇതു വേണ്ട" അവര്‍ പാക്കനാര്‍ കേള്‍ക്കെ വിളിച്ചുപറഞ്ഞു.
"ശരി തമ്പ്രാട്ടീ, അടിയന്റെ പത്തു മുറവും അവിടെ വച്ചേയ്ക്കു", പാക്കനാര്‍ വിളിച്ചു പറഞ്ഞു.
"അങ്ങനെത്തന്നെ, നിന്റെ പത്ത് മുറവും ഇവിടെത്തന്നെയുണ്ട്." ഒരു മുറം മുറ്റത്തേയ്ക്ക് ഇട്ടുകൊണ്ട് വീട്ടമ്മ വിളിച്ചുപറഞ്ഞു.
കൊണ്ടുവന്ന അരിയും കയ്യില്‍ വച്ച് തിരിച്ചുനടക്കുന്ന വീട്ടമ്മയെ പാക്കനാര്‍ നോക്കിനിന്നു.

പാക്കനാര്‍ തന്റെ പതിനാലു മുറവും കൊണ്ട് മുന്നോട്ടു നടന്നു.
നെല്ലും അരിയും വാങ്ങാതെ തന്നെ ഉച്ചയ്ക്കു മുമ്പ് നാലുമുറം വില്ക്കാന് പാക്കനാര്‍ക്ക് അന്നു വലുതായി ബുദ്ധിമുട്ടേണ്ടി വന്നില്ല.
'ഇന്നിത്ര മതി" അയാള്‍ സ്വയം പറഞ്ഞു.
പാക്കനാര്‍ നടന്നു.
നടക്കുമ്പോള്‍ പാക്കനാര്‍ ഓര്‍ത്തു. മുറം വെറുതെ കൊടുത്ത വിവരം പുറത്തായാല്‍ നാട്ടുകാരെന്തു കരുതും? അവര്‍ തന്നെ ഭ്രാന്തനെന്ന് വിളിക്കില്ലേ?
"വിളിക്കട്ടെ, അങ്ങനെത്തന്നെ വിളിക്കട്ടെ. ഒന്നുമില്ലെങ്കിലും താന്‍ നാറാണത്ത് ഭ്രാന്തന്റെ സഹോദരനല്ലേ! തനിക്കും കാണും അല്പം ഭ്രാന്ത്." അയാള്‍ മനസ്സില്‍ കരുതി.

വിശപ്പിന്റെ വിളി ഉയര്‍ന്നപ്പോള്‍ പാക്കനാര്‍ ഇല്ലത്തെ ആത്തേമ്മാരെ ഓര്‍ത്തു. ഇല്ലത്തെ പടിക്കല്‍ക്കൂടി പോകുന്ന ശബ്ദം കേട്ടാല്‍ തനിക്കവര് ഒരുനേരത്തെ ഭക്ഷണം തരാറുണ്ടെന്നും ഓര്‍ത്തു

തന്റെ ചെറുപ്പത്തില്‍ ഇല്ലത്തെ ആത്തേമ്മാര് തന്നെ പുഴവക്കത്തു വച്ചു കണ്ടിട്ടുണ്ടത്രെ. തനിക്കും ഇല്ലത്തെ നമ്പൂരിക്കുട്ടിക്കും ഒരേ മുഖച്ഛായയാണെന്നു ആത്തേമ്മാര് മണ്ണാത്തി ചിന്നയോട് പറഞ്ഞിട്ടുണ്ടത്രെ. മണ്ടോത്തുമ്പറമ്പിലെ വേലക്കു പോയപ്പോള്‍ ആരോ പറയുന്നതു കേട്ടിട്ടുള്ളതാണ്.

അന്ന് ഇല്ലത്തെ ചോറു തിന്നാണ് പാക്കനാര്‍ തന്റെ കുടിലിലേക്കു മടങ്ങിയത്. തന്നെ താഴ്ത്തിക്കെട്ടിയ സമൂഹത്തെ തോല്പ്പിച്ചെന്ന തൃപ്തിയോടെ.ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-84711991415979167512008-07-06T00:41:00.001+05:302008-07-06T00:41:00.001+05:30മനോജ്,സൂപ്പര്‍ പോസ്റ്റ്. കേരളത്തില്‍ അറിയാത്ത സ്ഥല...മനോജ്,
സൂപ്പര്‍ പോസ്റ്റ്. കേരളത്തില്‍ അറിയാത്ത സ്ഥലങ്ങളുടെ പട്ടിക നീണ്ടു വരികയാണ്.
ഇത്രേം വിവരങ്ങള്‍ ശേഖരിക്കുവാന്‍ തന്നെ സമയം കുറെ ചിലവാക്കി കാണുമല്ലോ.
കണ്ണൂസ് നല്കിയ മിസ്സിംഗ് ഇന്‍ഫോ കൂടിയായപ്പോള്‍ പോസ്റ്റ് പൂര്‍ണ്ണമായി.
ഇയാള്‍ക്ക് വിവരണത്തില്‍ പി എച്ച് ഡി ഉറപ്പാ. ഇനി അടുത്ത യാത്രയെവിടെക്കാ ?
പടങ്ങള്‍..ഹോ അടിപൊളി ..ഇനിയെന്കിലും ചുമ്മാ ഫോക്കസ് ലെന്‍സ് പാനിംഗ് എന്നൊന്നും അറിയില്ലെന്ന് പറഞ്ഞേക്കരുത്. :)Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43714854610739197482008-07-06T00:41:00.000+05:302008-07-06T00:41:00.000+05:30This comment has been removed by the author.Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-20343215655464253202008-07-05T23:26:00.000+05:302008-07-05T23:26:00.000+05:30കാണാന്‍ വൈകി. എന്നാലും കണ്ടു ഞാന്‍ നാറാണത്ത് ഭ്രാന...കാണാന്‍ വൈകി. എന്നാലും കണ്ടു ഞാന്‍ നാറാണത്ത് ഭ്രാന്തനെ, കുന്നിനെ, കല്ലിനെ എല്ലാമെല്ലാം. സൂപ്പര്‍ വിവരണം തന്നെ!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-28218149903452504292008-07-05T22:38:00.000+05:302008-07-05T22:38:00.000+05:30കാണാനും വായിക്കാനും വൈകി. വളരെ ഭംഗിയായി എഴുതിയിരിക...കാണാനും വായിക്കാനും വൈകി. വളരെ ഭംഗിയായി എഴുതിയിരിക്കുന്നു, അല്ലെങ്കില്‍ ഒരു യാത്രാവിവരണം എങ്ങിനെ എഴുതണം എന്നു കാട്ടി തന്നിരിക്കുന്നു. :)കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-82046600300117670642008-07-05T18:54:00.000+05:302008-07-05T18:54:00.000+05:30നിരു ഭായി..എന്റെ നാട്ടിലേക്കൊന്നു വരുമൊ ഒരു യാത്രാ...നിരു ഭായി..

എന്റെ നാട്ടിലേക്കൊന്നു വരുമൊ ഒരു യാത്രാ വിവരണം എഴുതുവാന്‍..?

എന്റെ നാട്ടില്‍ പ്രത്യേകിച്ച് ഭംഗിയൊന്നുമില്ല പക്ഷെ, നിരു അവിടെ വന്നാല്‍ എന്റെ നാടും ഇത്ര ഭംഗിയുണ്ടായിരുന്നുവെന്നുള്ള ആ തിരിച്ചറിവ് എനിക്ക് കിട്ടിയേനെ..!

മല ഞാനും കയറി..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com