tag:blogger.com,1999:blog-5296993262815131787.post2733440902348573175..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: സൂര്യകാലടി മനയിലേക്ക്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger71125tag:blogger.com,1999:blog-5296993262815131787.post-51813385747793150442010-12-10T16:13:39.594+05:302010-12-10T16:13:39.594+05:30@Mayasanal Suryakalady - സനല്‍ കുമാര്‍ സൂര്യകാലടി ...@Mayasanal Suryakalady - സനല്‍ കുമാര്‍ സൂര്യകാലടി - താങ്കള്‍ പറഞ്ഞ കാര്യത്തിന്റെ ഗൌരവം ഞാന്‍ മനസ്സിലാക്കുന്നു. തുടര്‍ന്നങ്ങോട്ട് ഒരു ചര്‍ച്ചയോ കശപിശയോ ഈ വിഷയത്തിന്റെ പേരില്‍ ഇവിടെ ഉണ്ടാകാതിരിക്കാനായി ഈ പോസ്റ്റിന്റെ കമന്റ് ഓപ്ഷന് ഞാന്‍ അടച്ചുപൂട്ടുന്നു. മറ്റെന്തെങ്കിലും ഞാന്‍ ചെയ്യേണ്ടതുണ്ടെങ്കില്‍, ദയവായി manojravindran@gmail.com എന്ന മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു.

അനോണിമസ് പ്രൊഫൈലുമായി വന്ന് കഴമ്പില്ലാത്ത ഓരോന്ന് പറയുന്ന മുഖമില്ലാത്തവരുടെ വാക്കുകള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ താങ്കളെപ്പോലെ കൃത്യമായ മേല്‍വിലാസം പറഞ്ഞുകൊണ്ട് കാര്യങ്ങള്‍ അറിയിക്കുന്നവരുടെ താല്‍പ്പര്യം സംരക്ഷിക്കേണ്ടത് എന്റെ ബാദ്ധ്യതയാണ്, കടമയാണ്.

സസ്നേഹം
-നിരക്ഷരന്
(അന്നും ഇന്നും എപ്പോഴും)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-23000663418751247482010-12-10T15:39:16.490+05:302010-12-10T15:39:16.490+05:30Dear readers,
I have been following this blog for ...Dear readers,
I have been following this blog for last few days. As a member of suryakalady Mana I apologized Manoj for the unfortunate incident happened to him and thereafter I was a silent reader here. But now, I think I should make myself clear on why I made my apology.

We all know that every individual has the right to privacy. Entering into someone’s house and taking snaps without the owners permission is definitely not an acceptable behavior, let alone writing a travelogue and publishing it. Now you all may be wondering why I justified/supported the writers action.

Suryakalady mana is an age-old family and is entrusted with Thantric rites and Manthravadam and is also an abode of Mahaganapathy. I am not dwelling into the history. Suryakalady Mana was a private family home and Mahaganapathy is our ‘Paradevatha’. The idol is placed inside the ‘Naalukettu’. However, the family member ( our brother) who is residing there currently is trying to propagandize illam and our paradevatha and has allowed the public to enter inside the naalukettu. So these days nobody takes permission to enter Suryakalady Mana. Subhramanian Bhattathiri himself has agreed that he has introduced lots of public functions at Mana. In this scenario I think the writer shouldnt be blamed. This is the reason why I made apology.

One more thing I wanted to mention here is that the present patriarch of Suryakalady Mana is Sri Suryan Bhatathirippad (our grandfathers brother (92 years old)); then there are other elder persons like my father (K S D Bhattathirippad(69 years old)) and his brother Narayanan Bhattathirippad (66 years old)).

Let me mention it here that it is really unfortunate that such a discussion is happening here. Suryakalady is an ancient family renowned with a rich culture. There lives an elder generation who truly upholds the family tradition. They may be unaware of these happenings or even about the blog world. But we should consider their emotions. They will defenitely be not happy to know about this. Lets respect them and the ancestors of this heritage of Suryakalady who by their 'Karma and Dharma' has brought such fame to the family and put and end to this unhealthy discussions.

Dear Manoj, with due respect to you I request you to ensure that this topic wont be discussed here again. It is really painful to see one’s family name discussed in such a way. I hope you understand.

Thanking you
Sanal SuryakaladyMayasanal Suryakaladyhttps://www.blogger.com/profile/09556061731789250270noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-40300670130640466882010-12-08T17:36:59.553+05:302010-12-08T17:36:59.553+05:30Manoj,
That is not your mistake....My mistake.
And...Manoj,
That is not your mistake....My mistake.
And Why I corrected is that people should not think that my wife put that comment. It might make some bad impression to some people.Mayasanal Suryakaladyhttps://www.blogger.com/profile/09556061731789250270noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-63238525500197232552010-12-08T15:35:43.093+05:302010-12-08T15:35:43.093+05:30@Sanal Kumar Suryakalady താങ്കളുടെ പേര് ഞാന്‍ എഴുത...@Sanal Kumar Suryakalady താങ്കളുടെ പേര് ഞാന്‍ എഴുതിയപ്പോള്‍ വന്ന പിശക് ക്ഷമിക്കുമല്ലോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27141268448136157892010-12-08T15:06:49.066+05:302010-12-08T15:06:49.066+05:30Manoj,
I am not maya sanal suryakalady. Im Sanal K...Manoj,
I am not maya sanal suryakalady. Im Sanal Kumar Suryakalady. Maya is my wife and when I used my gmail account here while providing the comment, it went to my wife's blog user id. Not sure whats the magic.Mayasanal Suryakaladyhttps://www.blogger.com/profile/09556061731789250270noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15922564413290364342010-12-08T09:28:26.569+05:302010-12-08T09:28:26.569+05:30@Mayasanal Suryakalady - മായാ സനല്‍ സൂര്യകാലടി - ആ...@Mayasanal Suryakalady - മായാ സനല്‍ സൂര്യകാലടി - ആ മനയില്‍ ജനിച്ച് വളര്‍ന്ന ഒരു അംഗമെന്ന നിലയില്‍ ഈ വിഷയത്തില്‍ താങ്കള്‍ എന്നോട് കാണിക്കുന്ന ഈ നല്ല മനസ്സിന് നന്ദി. യാത്രാവിവരണം ഇവിടെ നിന്ന് നീക്കം ചെയ്തതിന് ശേഷം ശ്രീ. സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിനെ ഞാന്‍ വിവരങ്ങള്‍ അറിയിച്ചിരുന്നു. കാരണം, അദ്ദേഹമാണല്ലോ എന്റെ കൂടെ മനയിലേക്ക് വന്നതും എനിക്ക് പടങ്ങളെടുക്കാന്‍ അനുവാദം തന്നതുമൊക്കെ. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ അദ്ദേഹത്തിനും വലിയ വിഷമമായി. ഇതിലും നല്ല ലേഖനങ്ങള്‍ എഴുതാന്‍ എനിക്ക് കഴിയുമാറാകട്ടെ എന്ന് അനുഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

നിങ്ങള്‍ മനയുമായി ബന്ധമുള്ളവര്‍ ആരും ഈ വിഷയത്തില്‍ വ്യസനിക്കേണ്ട ഒരു കാര്യവുമില്ല. ഈ ബ്ലോഗിന്റെ പേര് തന്നെ ഒന്ന് ശ്രദ്ധിക്കൂ. ‘ചില യാത്രകള്‍‘ എന്നാണത്. ഞാന്‍ ചെയ്തിട്ടുള്ള യാത്രകളില്‍ ചിലത് മാത്രമാണ് ഇവിടെ കുറിച്ചിടുന്നത്. ചെയ്ത എല്ലാ യാത്രകളും എഴുതാന്‍ എനിക്കായിട്ടില്ല, ആകുകയുമില്ല. അങ്ങനെ എഴുതപ്പെടാതെ പോയ ഒരു യാത്ര മാത്രമായി ‘സൂര്യകാലടി മനയിലേക്ക് ‘ എന്ന യാത്രയേയും കാണുവാന്‍ എനിക്കൊരു ബുദ്ധിമുട്ടുമില്ല.

പിന്നെ ഇതുമായി ബന്ധപ്പെട്ട് ചില വ്യസനങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ടെന്നത് സത്യമാണ്. കാലപ്പഴക്കത്തില്‍ മാഞ്ഞുപോകാത്തതായി എന്ത് വിഷമമാണുള്ളത് ? ഇതും അങ്ങനെ തന്നെ മറവിയുടെ കയങ്ങളിലേക്ക് മറഞ്ഞോളും.

സാന്ത്വനങ്ങളുമായി ഈ വഴി വന്നതിന് അകമഴിഞ്ഞ നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-77146215640283282642010-12-08T09:11:43.928+05:302010-12-08T09:11:43.928+05:30@prathap - I think this is the starting of a good ...@prathap - I think this is the starting of a good relationship between two good characters.

ഈ വിഷയം കാരണം, താങ്കള്‍ പറഞ്ഞ ആ ഒരു ഗുഡ് റിലേഷന്‍ഷിപ്പ് ഇവിടെ എനിക്കും ശ്രീ.സുബ്രഹ്മണ്യന് ഭട്ടതിരിപ്പാടിനും ഇടയില്‍ ഉണ്ടായി എന്ന് എനിക്ക് തോന്നുന്നില്ല.

‘സാമാന്യ ബുദ്ധി, വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യ പ്രതിബദ്ധത, നീതിബോധം, നിയമവ്യവസ്ഥിതി ഇതെന്തെങ്കിലുമൊക്കെ കേട്ടിട്ടുണ്ടോ‘ എന്നൊക്കെ എന്നോട് ചോദിക്കുന്ന ഒരാളുമായി അങ്ങനെ ഒരു നല്ല ബന്ധം ഉണ്ടാക്കാന്‍ എനിക്ക് അത്ര എളുപ്പമൊന്നുമല്ല. മേല്‍പ്പറഞ്ഞതൊന്നും ഇല്ലാത്ത ഒരാള്‍ മനുഷ്യനല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ പിന്നെ ഒരു മൃഗമാണെന്നാണോ ആ വാക്കുകളിലെ വിവക്ഷ ? വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഭട്ടതിരിപ്പാട് അല്‍പ്പംകൂടെ മയം കാണിക്കണമായിരുന്നു. കമന്റുകള്‍ ഇട്ടത് അദ്ദേഹം തന്നെയാണോ എന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിന് എനിക്കല്‍പ്പം സമയം തരാമായിരുന്നില്ലേ ?

താങ്കള്‍ സൂചിപ്പിച്ചതുപോലെ നല്ലൊരു ബന്ധം ഇപ്പോഴും അദ്ദേഹത്തിന്റെ അനുജന് ശ്രീ ജയസൂര്യന്‍ ഭട്ടതിരിപ്പാടുമായി നിലനില്‍ക്കുന്നുണ്ട് എന്നുകൂടെ ഈ അവസരത്തില്‍ അറിയിക്കട്ടെ.

സുബ്രഹ്മണ്യന് ഭട്ടത്തിരിപ്പാടിന്റെ ശ്രദ്ധ ഈ ലേഖനത്തിലേക്ക് കൊണ്ടുവന്നതും അദ്ദേഹത്തിനായി കമന്റുകള്‍ വരെ തയ്യാറാക്കിയതും ചില അഭ്യുദയകാംക്ഷികള്‍ ആണെന്നാണ് എന്റെ അന്വേഷണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്. അവരൊന്നും ശരിക്കും സൂര്യകാലടി മനയുടേയോ ഭട്ടതിരിപ്പാടിന്റേയോ അഭ്യുദയകാംക്ഷികള്‍ അല്ല. അങ്ങനെ പറയാന്‍ കാരണം ഉണ്ട്.

ഇപ്പോള്‍... ഗൂഗിളില്‍ ‘സൂര്യകാലടി’ എന്ന് സെര്‍ച്ച് ചെയ്താല്‍ കയറി വരുന്ന ആദ്യത്തെ ലേഖനം ഇതാണ്. എന്നിട്ട് അതില്‍ വായിക്കപ്പെടുന്നത് യാത്രാവിവരണത്തിന് പകരം പുതുതായി ഞാന്‍ എഴുതിയിട്ട വരികളാണ്. അത് സൂര്യകാലടി മനയ്ക്ക് ശോഭ നല്‍കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ?

ഭട്ടതിരിപ്പാട് നേരിട്ട് ഇതിലെ പടങ്ങള്‍ ഒന്നും കണ്ടിട്ടില്ല, ഇവിടുണ്ടായിരുന്ന ആര്‍ട്ടിക്കിള്‍ നേരിട്ട് വായിച്ചിട്ടില്ല എന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മേല്‍പ്പറഞ്ഞ അഭ്യുദയകാംക്ഷികള്‍ പടങ്ങള്‍ കണ്ടു, ലേഖനം വായിച്ചു. അവര്‍ കരുതി ഒരു പടത്തിലുള്ള സ്ത്രീ ഭട്ടതിരിപ്പാടിന്റെ ഭാര്യ ആയിരിക്കുമെന്ന്. അവിടന്ന് തുടങ്ങി അങ്ങോട്ട് പിഴച്ചു. അദ്ദേഹത്തിന്റേതായി മലയാളത്തില്‍ വന്ന കമന്റില്‍ അനിയനെ വരെ തള്ളിപ്പറയുന്നതില്‍ നിന്ന്, വായനക്കാര്‍ കാര്യങ്ങളൊക്കെ ഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും സൂര്യകാലടി മനയ്ക്ക് നല്ലതായിട്ടല്ല വന്ന് ഭവിച്ചിരിക്കുന്നത്. പോയത് അഭ്യുദയകാംക്ഷികള്‍ക്ക് അല്ലല്ലോ? ഭട്ടതിരിപ്പാടിനും മനയ്ക്കും ആണല്ലോ ?

പിന്നെ ഇവിടെ കമന്റ് ഇടുന്നവരുടെ കാര്യം. താങ്കള്‍ ഇടുന്നത് പോലെ അവരവര്‍ക്ക് മനസ്സില്‍ തോന്നുന്നത്, അത് അനോണിമസ് ആയിട്ട് പോലും രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഞാന്‍ എന്റെ എല്ലാ ബ്ലോഗിലും നല്‍കിയിട്ടുണ്ട്. അനോണിമസ് കമന്റുകള്‍ വേണമെങ്കില്‍ എനിക്ക് ബ്ലോക്ക് ചെയ്യാം. പക്ഷെ എന്നോട് നീരസമുള്ള ഒരാള്‍, അല്ലെങ്കില്‍ കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിക്കുന്ന ഒരു സുഹൃത്ത് പോലും, അനോണിമസ് ആയി എന്നെ വിമര്‍ശിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അനോണിമസ് കമന്റിന് സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് മാത്രമാണ് ഭട്ടതിരിപ്പാടിന്റെ പേരില്‍ മലയാളത്തില്‍ ഒരു കമന്റ് ഇവിടെ വന്നതുതന്നെ.

കമന്റുകള്‍ എല്ലാം സ്വാഗതാര്‍ഹം തന്നെയാണ്. അതില്‍ അണ്‍പാര്‍ലമെന്ററി ആയിട്ടുള്ള പദങ്ങള്‍ വരുമ്പോള്‍, പ്രതിപക്ഷബഹുമാനം തീരെ ഇല്ലാതാകുമ്പോള്‍....അപ്പോള്‍ മാത്രം മോഡറേറ്ററായി ഞാന്‍ ഇടപെടും.

സാമാന്യ ബുദ്ധി, വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യ പ്രതിബദ്ധത, നീതിബോധം, നിയമവ്യവസ്ഥിതി എന്നൊക്കെ പറഞ്ഞ് ഭട്ടതിരിപ്പാടിന്റെ പേരില്‍ വന്ന കമന്റിനേക്കാള്‍ മോശമായ കമന്റൊന്നും നിലവില്‍ ഇവിടെ കിടക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-80923316796646227582010-12-07T23:40:40.558+05:302010-12-07T23:40:40.558+05:30Hi Niraksharan, great to see the conversation betw...Hi Niraksharan, great to see the conversation between you and Sri Suryan Subhramanian Bhattathiripad. I think this is the starting of a good relationship between two good characters. By going through whole matter I think both of you where correct. You by giving a beautiful description of your journey did a wonderful job. Even if I was in Sri Suryan Subhramanian Bhattathiripads place have responded in same manner, if with out the knowledge of me or the members staying in the house if some one have taken the photos of the house, surrounding and interiors and made blogs(even if in a good manner) and seeing it after many years we will also respond in the same manner(or we have to respond). But you have done a great work by making a detail study of the matter a taking a corrective measure. I believe Sri Suryan Subhramanian Bhattathiripad will also be happy with this.

This is for some of the friends who have coated low standard comments. By seeing the sound conversation between Nirakshran and Sri Suryan Subhramanian Bhattathiripad how could you guys use some very very low standard statements. It will be always better to avoid such statements in any issues if you are really trying to solve it by heart. Thank you…Unknownhttps://www.blogger.com/profile/05434778158307810151noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-4709636743043589482010-12-07T21:33:47.361+05:302010-12-07T21:33:47.361+05:30Hi Manoj,
I belong to the same family and was born...Hi Manoj,
I belong to the same family and was born and bought up in the mana till I became 15 years.
We are extremely sorry for what has happened to your blog even if I didnt see the blog
He is not supposed to say like that as his own brother has given you the permission to take the fotos.
Kindly forget this incidentMayasanal Suryakaladyhttps://www.blogger.com/profile/09556061731789250270noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-61885632703232356122010-12-07T10:23:46.926+05:302010-12-07T10:23:46.926+05:30cheap publicity ക്കു വേണ്ടിയുള്ള ചില തറ നമ്പരുകളാ,...cheap publicity ക്കു വേണ്ടിയുള്ള ചില തറ നമ്പരുകളാ, പോകാന്‍ പറ മനോജേട്ടാ... സ്വന്തം സഹോദരെനും കുടുംബാംഗങ്ങള്‍ക്കുപോലും വിലകൽപ്പിക്കാത്ത, സാമാന്ന്യ ബുദ്ധി, വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യ പ്രതിബദ്ധത, നീതിബോധം, എല്ലാം തികഞ്ഞ ഒരു വ്യക്തിക്ക് തന്നെ സമൂഹത്തില്‍ ആരെങ്കിലുമൊക്കെ അറിഞ്ഞിരിക്കണമെന്നു ആഗ്രഹം ഊണ്ടായിരിക്കില്ലെ...Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-8823657732719352222010-12-06T20:06:00.151+05:302010-12-06T20:06:00.151+05:30@Pony Boy
കഷ്ടം പോണി ബോയ് ... കഷ്ടം ..@Pony Boy
കഷ്ടം പോണി ബോയ് ... കഷ്ടം ..jerrinzhttps://www.blogger.com/profile/05115457770882552049noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-48224162408479387552010-12-06T11:16:29.806+05:302010-12-06T11:16:29.806+05:30ആവശ്യമുള്ളവർ സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോളീ. കുറച...ആവശ്യമുള്ളവർ സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോളീ. കുറച്ച് കഴിഞ്ഞാൽ ഗൂഗുൾ ക്യാഷിൽ നിന്നും അപ്രത്യക്ഷമാകും.വിഷണു വർമ്മhttp://webcache.googleusercontent.com/search?q=cache%3AEzuqn_W-IdcJ%3Achilayaathrakal.blogspot.com%2F2008%2F06%2Fblog-post_30.html+http%3A%2F%2Fchilayaathrakal.blogspot.com%2F2008%2F06%2Fblog-post_30.html&cd=1&hl=en&ct=clnk&gl=innoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-51827059428466589932010-12-06T11:10:08.399+05:302010-12-06T11:10:08.399+05:30@Google
Original Post here
http://goo.gl/nEsBw@Google
Original Post here
http://goo.gl/nEsBwBhatthttp://www.facebook.comnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9034987001350130722010-12-06T11:05:28.849+05:302010-12-06T11:05:28.849+05:30അര്കെങ്ങിലും ഒര്‍ജിനല്‍ പോസ്റ്റ് വയിക്കന്നമെങ്ങില...അര്കെങ്ങിലും ഒര്‍ജിനല്‍ പോസ്റ്റ് വയിക്കന്നമെങ്ങില് എവിടെ സന്ദര്‍ശിക്കുക http://goo.gl/nEsBwGooglehttp://www.google.comnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-82686833901506006912010-12-06T10:44:54.722+05:302010-12-06T10:44:54.722+05:30മനോജ്....
" സംഭവിച്ചതെല്ലാം നല്ലതിന്....സംഭ...മനോജ്....
" സംഭവിച്ചതെല്ലാം നല്ലതിന്....സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്.... ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്.....!!! "
ഏതു കാര്യത്തില്‍ നിന്നും ഒരു പോസിറ്റീവ് കണ്ടെത്താന്‍ കഴിയുന്ന ആളാണ് മനോജെന്നു അറിയാം. ഈ സംഭവത്തില്‍ നിന്നും കിട്ടിയ പോസിറ്റീവ് കള്‍ മുന്നോട്ടുള്ള യാത്രയില്‍ സഹായകരമാകട്ടെ എന്ന് ആശംസിക്കുന്നു.....ചിറകുള്ള മാലാഖhttps://www.blogger.com/profile/10216511973076032134noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-62371430594220941522010-12-06T10:43:36.311+05:302010-12-06T10:43:36.311+05:30മനസുകളിടുങ്ങുമ്പോള് സഹവര്‍ത്തിത്തം ദുഷ്കരമാവുന്നു...മനസുകളിടുങ്ങുമ്പോള് സഹവര്‍ത്തിത്തം ദുഷ്കരമാവുന്നു. ഏതായാലും നൂറ്റാണ്ടുകളുടെ പൈതൃകമുണ്ട് എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല എന്നുറപ്പിക്കുന്നതായി ഇവിടെ സംഭവിച്ചതൊക്കെയും. ഡിലീറ്റ് ചെയ്തത് എന്തുകൊണ്ടും നന്നായി. ഈ ബ്ലോഗില്‍, മനയെക്കുറിച്ച് അത്തരത്തിലൊരു എഴുത്ത് ഇന്നത്തെ മന അര്‍ഹിക്കുന്നില്ല എന്നു വ്യക്തം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-37988652085839689382010-12-06T09:55:11.835+05:302010-12-06T09:55:11.835+05:30വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റൻഡാണിതെന്ന് തോന്നുന്നു....വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റൻഡാണിതെന്ന് തോന്നുന്നു.....സ്വന്തം ബ്ലോഗിനു ചിലവില്ലാതെ ഒരു എക്സ്പോഷർ കിട്ടിയാൽ പുളിക്കില്ല്ലല്ലോ...
എന്തൊക്കെ ടൈപ്പ് ആൾക്കാരെ കാണണം ഭഗവാനേ..“...ശരിക്കും..മുതലാളി ഞാനാ...“ എന്ന ലൈനാണെന്നു തോനുന്നു ആൾക്ക്..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-2262313361556403802010-12-06T09:37:29.675+05:302010-12-06T09:37:29.675+05:30സൂര്യകാലടി മനയിലേക്ക് എന്ന പേരില്‍ ഇവിടെ കിടന്നിരു...സൂര്യകാലടി മനയിലേക്ക് എന്ന പേരില്‍ ഇവിടെ കിടന്നിരുന്ന ലേഖനം ഇന്ന് 06 ഡിസംബര്‍ 2010ന് നീക്കം ചെയ്തിരിക്കുന്നു. അതിന്റെ കാര്യകാരണങ്ങള്‍ മുകളില്‍ കിടക്കുന്ന കമന്റുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.

മുന്‍പ് യാത്രാവിവരണം കിടന്നിരുന്ന സ്ഥാനത്ത് ഇക്കാര്യമൊക്കെ വിശദമാക്കിക്കൊണ്ടുള്ള എന്റെ ഒരു കുറിപ്പാണ് ഇപ്പോള്‍ കിടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട കമന്റുകള്‍ ആരെങ്കിലും ഡിലീറ്റ് ചെയ്താല്‍ അതിന്റെയൊക്കെ സ്ക്രീന്‍ ഷോട്ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും എന്ന് വിനീതമായി അറിയിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-39304807043863314692010-12-06T04:24:13.131+05:302010-12-06T04:24:13.131+05:30മനോജേട്ടാ...മൂപ്പരോട് പോകാൻ പറ ...പുള്ളിക്കാരന്റെ...മനോജേട്ടാ...മൂപ്പരോട് പോകാൻ പറ ...പുള്ളിക്കാരന്റെ അനിയന്റെ അനുമതി ഉണ്ടെന്നല്ലെ പറഞ്ഞത് ...പിന്നെന്തിനു പേടിക്കണം . ഒരു ചരിത്ര പരധാനമായ മന സന്ദർശ്ശിക്കുംബോൾ അതിന്റെ അധാരം ആരുടെ പേർക്കാണെന്നോ മറ്റോ നോക്കി ഒന്നും അല്ലല്ലോ അവിടെ കേറുന്നത്...അവിടെ ഇപ്പോ ഉള്ളവരുടെ അനുവാദത്തിൽ . പിന്നെ അവിടുന്നു ഫോട്ടൊ ഏടുക്കുന്നത് അനുവദനീയമല്ലെങ്കിൽ ഫോട്ടോയിൽ ഒരു പുള്ളിക്കാരനും ഉണ്ടെല്ലോ അയാൾക്ക് തടയാമായിരുന്നു അതും അലെങ്കിൽ ഇതു ബ്ലോഗിൽ പോസ്റ്റു ചെയ്യരുത് എന്നെങ്കിലും പറയാമായിരുന്നു . പിന്നെ മനയെ കുറിച്ച് നല്ലതല്ലാതെ മോശമൊന്നും പറഞ്ഞില്ലല്ലോ....പിന്നെ ഇത്രയും ഗർവ്വ് കാണിക്കുന്നതിനെ അഹങ്കാരം എന്നേ പറയാൻ കഴിയൂ.....Anonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12164777396462997822010-12-06T01:42:20.867+05:302010-12-06T01:42:20.867+05:30അയ്യോ ചെയ്തത് മുഴുവന്‍ വെറുതെ ആയല്ലോ നിരക്ഷരാ.. ആ...അയ്യോ ചെയ്തത് മുഴുവന്‍ വെറുതെ ആയല്ലോ നിരക്ഷരാ.. ആരോ കാണിച്ചു തന്നതിന് പ്രകാരം അവിടെ കയറി വല്യ കാര്യത്തില്‍ ഫോട്ടോ ഒക്കെ എടുത്തു , എടുത്തു പോസ്റ്റ് ചെയ്തു കഴ്ട്ടപ്പെട്ടു കഥയും എഴുതി, എന്നാല്‍ ആ മനയുടെ ശരിക്കും ഉടമസ്ഥനെ contact ചെയ്യാന്‍ അവസരം കിട്ടിയിട്ടും വാക്കുകള്‍ കൊണ്ട് circus കളിക്കുവാണല്ലോ ....എനിക്ക് തോന്നുന്നു താങ്കള്‍ക്ക് കാര്യം മനസിലായിട്ടില്ല എന്ന് .skhttps://www.blogger.com/profile/15943886263636731858noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7248016981197929402010-12-06T01:02:02.915+05:302010-12-06T01:02:02.915+05:30ഹലോ നിരക്ഷരന്,
സൂര്യ കാലടി മനയുടെ ഫോട്ടോസ് തപ്പി ...ഹലോ നിരക്ഷരന്,
സൂര്യ കാലടി മനയുടെ ഫോട്ടോസ് തപ്പി എത്തിയ എനിക്ക് ഒരു വിരുന്നു തന്നെ ആയിരുന്നു താങ്കളുടെ ബ്ലോഗ് . പണി എടുക്കുന്ന കാശിനു മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്ന താങ്കളെ സമ്മതിക്കണം..ഫോട്ടോകള്‍ എല്ലാം സേവ് ചെയ്തതില്‍ എനിക്ക് വളരെ സന്തോഷം ഉണ്ട് .skhttps://www.blogger.com/profile/15943886263636731858noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-72008515944473631872010-12-06T00:54:23.642+05:302010-12-06T00:54:23.642+05:30This comment has been removed by the author.skhttps://www.blogger.com/profile/15943886263636731858noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-83918775712207010352010-12-05T20:16:14.685+05:302010-12-05T20:16:14.685+05:30ഈ പോസ്റ്റ് മുൻപ് വായിച്ചിട്ടുള്ളതാണ്. എങ്കിലും ഇപ്...ഈ പോസ്റ്റ് മുൻപ് വായിച്ചിട്ടുള്ളതാണ്. എങ്കിലും ഇപ്പോഴുണ്ടായ ഈ വിവാദം വായിച്ചപ്പോൾ അത് ഒന്നു കൂടി വായിച്ചു. ഇത് എഴുതിയിരിക്കുന്ന നിരക്ഷരൻ അത്യധികം അഭിമാനവും ഭയഭക്തിബഹുമാനങ്ങളും ഉള്ളിലൊതുക്കിയാണ് നൂറ്റാണ്ടുകളുടെ പൈതൃകം അവകാശപ്പെടുന്ന ഈ മനയെപറ്റി പരാമർശിച്ചിരിക്കുന്നത് എന്നത് ഒറ്റ വായനയിൽ തന്നെ ആർക്കും മനസ്സിലാകും. വായനക്കാരുടെ മനസ്സിൽ മേൽപ്പറഞ്ഞ വികാരങ്ങളേ ഈ മനയെ പറ്റി ഈ പോസ്റ്റ് ജനിപ്പിക്കുകയുള്ളൂ. ഈ മന ഒരു ഹാണ്ടഡ് പ്ലേസ് ആണ് എന്ന് തോന്നത്തക്കവണ്ണമുള്ള ഒരു പരാമർശം എങ്ങും കാണുന്നില്ല.

പിന്നെ, ഒരതിശയം തോന്നുന്നത്, മനയുടെ പൂമുഖത്ത് മൂന്നാലാളുകൾ വന്നു, നിന്ന് സംസാരിച്ചു, അതിലൊരാൾ അകത്തുകയറി ചിത്രങ്ങൾ എടുത്തു, അപ്പോഴൊന്നും മനയിൽ താമസിച്ചിരുന്നവരെ അവിടെ കണ്ടില്ല, അകത്തുകയറിയതോ ചിത്രങ്ങൾ എടുക്കുന്നതോ ഒന്നും മനയിലെ താമസക്കാർ കണ്ടതുമില്ല അറിഞ്ഞതുമില്ല എന്നതാണ്. അതു പാടില്ലായിരുന്നെങ്കിൽ അപ്പോൾ തന്നെ തടയാമായിരുന്നല്ലോ.ഗീതnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-53296054570764442812010-12-05T19:59:42.119+05:302010-12-05T19:59:42.119+05:30ഞാന്‍ ഒരു സ്ക്രീന്‍ ഷോട്ട് എടുത്ത് വെച്ചിട്ടുണ്ട്.ഞാന്‍ ഒരു സ്ക്രീന്‍ ഷോട്ട് എടുത്ത് വെച്ചിട്ടുണ്ട്.വിഷ്ണു വര്‍മ്മnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32552577006241593702010-12-05T18:14:57.419+05:302010-12-05T18:14:57.419+05:30വിവരണവും ചിത്രങ്ങളും ഒക്കെ കൊള്ളാം.....വിവരണവും ചിത്രങ്ങളും ഒക്കെ കൊള്ളാം.....Anonymousnoreply@blogger.com