tag:blogger.com,1999:blog-5296993262815131787.post2016073720561934509..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ഭവാനിപ്പുഴയുടെ തീരത്തിലൂടെനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger80125tag:blogger.com,1999:blog-5296993262815131787.post-42938452576779033592012-11-04T14:56:30.618+05:302012-11-04T14:56:30.618+05:30നന്നായിട്ടുണ്ട്,വിവരണവും ചിത്രങ്ങളും.
വര്‍ഷങ്ങള്‍ക...നന്നായിട്ടുണ്ട്,വിവരണവും ചിത്രങ്ങളും.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സൈലന്റ്വാലി ഡാം സൈറ്റിലേക്ക് നടത്തിയ യാത്രയുടെ ഓര്മ പുതുക്കലായി.
നന്ദി...Rafeeq Edapal / റഫീഖ് എടപ്പാള്‍ https://www.blogger.com/profile/17245941582233009012noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58011728094783340002011-11-28T15:31:53.784+05:302011-11-28T15:31:53.784+05:30അടിപൊളി യാത്രാ വിവരണം. എത്ര കണ്ടാലും മതി വരാത്ത ഒര...അടിപൊളി യാത്രാ വിവരണം. എത്ര കണ്ടാലും മതി വരാത്ത ഒരു സ്ഥലമാണു സൈലന്റുവാലി.....
ഇത്ര വരില്ലെങ്കിലും ഈയുള്ളവനും ഒരു യാത്രാവിവരണ ബ്ലൊഗ് ഉണ്ടു. സമയം കിട്ടുകയാണെങ്കിൽ വായിക്കുക....!
http://worldaroundme.in/
http://epicvoyage.wordpress.com/Jhttp://worldaroundme.in/noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-81442944983938686422011-07-16T13:16:51.869+05:302011-07-16T13:16:51.869+05:30ഞാന്‍ കാട്ടില്‍ പോയി കണ്ട പോലെ....എന്നാലും ഇത്രയ്ക...ഞാന്‍ കാട്ടില്‍ പോയി കണ്ട പോലെ....എന്നാലും ഇത്രയ്ക്കു വര്‍ണാതീതമാവില്ല അത്.... ശരിക്കും ആനന്തിപ്പിച്ചു..pranaamamhttps://www.blogger.com/profile/05431149535299114311noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-10787180926245887532009-12-08T14:11:55.179+05:302009-12-08T14:11:55.179+05:30"പോകുന്നവഴിയിലുള്ള മരത്തിലൊന്ന് തട്ടി, അതിനെയ..."പോകുന്നവഴിയിലുള്ള മരത്തിലൊന്ന് തട്ടി, അതിനെയൊന്ന് കുലുക്കി, മെല്ലെ തലോടിയൊക്കെ നടക്കണമെന്നാണ് സോമന് പറയുന്നത്. കാറ്റൊന്നുമില്ലെങ്കിലും പെട്ടെന്നാ മരം ഇലകളൊക്കെ ഒന്നിളക്കിയെന്ന് വരും. അതൊരു സ്നേഹമാണ് , അടുപ്പമാണ്, നമ്മളോടുള്ള അതിന്റെ സന്തോഷം പങ്കുവെക്കലാണ്."

ഇവിടെ ഇതൊന്നു ക്വോട്ടാതെ പോകാന്‍ എന്റെ മനസ്സ് സമ്മതിക്കിണില്ല്യാ ...സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-89318060029705451472009-09-08T20:01:35.564+05:302009-09-08T20:01:35.564+05:30valare nannayivalare nannayiനിഷാർ ആലാട്ട്https://www.blogger.com/profile/15011573222530758742noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-31190549842803379072009-09-08T20:00:19.720+05:302009-09-08T20:00:19.720+05:30vivaranam valre nannayi nut iniyum uru padu sthala...vivaranam valre nannayi nut iniyum uru padu sthalangal undu attapadiyilനിഷാർ ആലാട്ട്https://www.blogger.com/profile/15011573222530758742noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-72559702595114152042009-08-04T09:42:02.153+05:302009-08-04T09:42:02.153+05:301996 il silent valleyyil poyirunnu. Ippol veendum ...1996 il silent valleyyil poyirunnu. Ippol veendum poyi vannathu pole thonnunnu. Enikku ere ishtamulla sthalamanu. Nandi Manoj Nalla vivaranamHarish Mohanhttps://www.blogger.com/profile/12770139180301827824noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71662223417986843812009-06-23T08:52:13.953+05:302009-06-23T08:52:13.953+05:30ഞങ്ങള്‍ പണ്ട് സൈലന്റ് വാലിയില്‍ പോയപ്പോള്‍ പറഞ്ഞു ...ഞങ്ങള്‍ പണ്ട് സൈലന്റ് വാലിയില്‍ പോയപ്പോള്‍ പറഞ്ഞു കേട്ടതാണ്... ഏതോ കോളേജില്‍ നിന്നും ടൂര്‍ വന്ന കുറേയേറെ ആളുകള്‍ പ്ളാസ്റ്റിക് കവര്‍, ബോട്ടില്‍സ് എല്ലാം കാട്ടില്‍ ഇട്ടിട്ടു പോയത്രേ... നമ്മുടെ മിടുക്കാന്മാരായ ഫോറെസ്റ്റ് ഗാര്‍ഡുമാര്‍ ഇതെല്ലാം പെറുക്കിയെടുത്ത്, ആ കോളേജിലേക്ക് പാര്‍സല്‍ ആയി അയച്ചെന്നും...എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അത്, സൈലന്റ് വാലി യാണ്...
എന്തായാലും ഓര്‍മ്മകളെ, ഒരു 10 വര്‍ഷം പുറകിലോട്ടയച്ചു ഈ പോസ്റ്റ്... ഇപ്പൊ സൈലന്റ് വാലി ഒരുപാട് മാറിയിരിക്കും അല്ലേ... ഒരു കണക്കിന്, ഇത്തരം മനോഹരമായ സ്ഥലങ്ങള്‍ പ്രശസ്തമാവാതിരിക്കുന്നതാ നല്ലത്... മനുഷ്യന്മാര് കാടിന്റെ സ്വകാര്യത നശിപ്പിക്കും....
മനോഹരമായ പോസ്റ്റ്....
ആശംസകള്‍!!!Anju Pulakkathttp://www.anjupk.wordpress.comnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-30887070550926712452009-06-13T02:29:14.144+05:302009-06-13T02:29:14.144+05:30This comment has been removed by the author.Omachappuzhahttps://www.blogger.com/profile/02501778830632640345noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36842380149141854222009-06-13T02:28:51.142+05:302009-06-13T02:28:51.142+05:30വിവരണം വളരെ നന്നായി.സൈലന്റ് വാലിയില്‍ പോയിട്ടുണ്ട്...വിവരണം വളരെ നന്നായി.സൈലന്റ് വാലിയില്‍ പോയിട്ടുണ്ട് പക്ഷേ ഇത്രയൊന്നും അറിയില്ലായിരുന്നു.പറഞ്ഞു തന്നതിന്ന് വളരെ നന്ദി. ഈ സോന്മന്‍ എന്ന് പറയുന്ന ആളുടെ നംബര് ഒന്ന് തരുമോ?Omachappuzhahttps://www.blogger.com/profile/02501778830632640345noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12829770160486540602009-06-13T02:28:23.817+05:302009-06-13T02:28:23.817+05:30This comment has been removed by the author.Omachappuzhahttps://www.blogger.com/profile/02501778830632640345noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36590830107823594682009-06-06T05:57:51.384+05:302009-06-06T05:57:51.384+05:30നീരുവിന്റെ യാത്രാവിവരണം ഒന്നിനൊന്ന് കേമമാവുന്നു എ...നീരുവിന്റെ യാത്രാവിവരണം ഒന്നിനൊന്ന് കേമമാവുന്നു എന്നതു വളരെ സന്തോഷം ചിത്രങ്ങളും വിവരണവും ഒത്തുവരുമ്പോള്‍ കൂടെ യാത്ര ചെയ്ത പ്രതീതി.

ആനയെ എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ തന്നെ കാട്ടാനയെ ഭയക്കുന്നു അല്ലേ?..

സൈലന്റ് വാലിയോടൊപ്പം സോമനേയും പരിചയപ്പെടുത്തിയത് വളരെ നന്നായി... സൈലന്റ് വാലി വിശേഷങ്ങള്‍ പങ്കുവെച്ചതിന് ഒരുപാട് നന്ദി നിരൂ.

♫ ♫ മലയണ്ണാക്കണ്ണന്‍ മാര്‍ഗ്ഗഴിത്തുമ്പിയെ
മണവാട്ടിയാക്കും നേരമായി ..♫ ♫മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-59395701039288475092009-06-06T00:49:56.453+05:302009-06-06T00:49:56.453+05:30Baakki kelkaanulla Eee kaathirippinu enthoru Sukh...Baakki kelkaanulla Eee kaathirippinu enthoru Sukham!!!

(But, Take your own time..)muspnrhttps://www.blogger.com/profile/04696143581662375322noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-44436682428433477862009-06-05T20:03:30.307+05:302009-06-05T20:03:30.307+05:30ഞാനിപ്പൊഴാ ഈ യാത്രയില്‍ പങ്കാളിയായത്.
പതിവു പോലെ ക...ഞാനിപ്പൊഴാ ഈ യാത്രയില്‍ പങ്കാളിയായത്.
പതിവു പോലെ ക്ഷ പിടിച്ചു.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90322548133083619222009-06-04T00:35:29.192+05:302009-06-04T00:35:29.192+05:30സൈലന്റ് വാലി വിശേഷങ്ങൾ ശരിക്കും ആസ്വദിച്ചു. കുന്ത...സൈലന്റ് വാലി വിശേഷങ്ങൾ ശരിക്കും ആസ്വദിച്ചു. കുന്തിപ്പുഴയും സൈലന്റ് വാലിയിൽ തന്നെ അല്ലെ. കാട്ടിലൂടെ സുരക്ഷിതമായ ഒരു യാത്ര തരപ്പെടുത്തിയതിനു നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-20468705661186072992009-05-25T01:07:10.266+05:302009-05-25T01:07:10.266+05:30താമസം മലപ്പുറത്താ മാഷേ... പക്ഷേ ഇതുവരെ സൈലന്റുവാല...താമസം മലപ്പുറത്താ മാഷേ... പക്ഷേ ഇതുവരെ സൈലന്റുവാലി കണ്ടിട്ടില്ല. ഇതു വായിച്ചപ്പോള്‍ ഒന്നു പോകണമെന്നു തോന്നുന്നു. നേരിട്ടു കാണുന്നതുപോലെയുള്ള അനുഭവം, ബാക്കികൂടി പോരട്ടെ....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-59491550623391573192009-05-24T10:14:07.849+05:302009-05-24T10:14:07.849+05:30manojinte camaryude mukkali aavaanulla bhaagyameng...manojinte camaryude mukkali aavaanulla bhaagyamengilum kittiyaal mathiyaayirunnu.Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79454952449331143942009-05-21T09:21:00.973+05:302009-05-21T09:21:00.973+05:30സൈലന്റ് വാലി വിശേഷങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദ...സൈലന്റ് വാലി വിശേഷങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി നിരൻ..

പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ ഒരു സംശയം..
ആനയേക്കാൾ ഭയക്കേണ്ടത് നമ്മുടെ ടൈഗർ ചിലന്തിയേ അല്ലേ എന്ന്..

നാട്ടിൽ വരാറുള്ളത് എപ്പോഴും ഈ ഭവാനിപ്പുഴയെ മുറിച്ചുകൊണ്ടാണല്ലോ എന്നോർക്കുമ്പോൾ...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-17137780073780479882009-05-20T22:58:47.736+05:302009-05-20T22:58:47.736+05:30വളരെ നന്നായിട്ടുണ്ട്,വളരെ ഇഷ്ടപെട്ടു.Its really ni...വളരെ നന്നായിട്ടുണ്ട്,വളരെ ഇഷ്ടപെട്ടു.Its really nice,I feel like going to silent valley once..Pictures are also very good..Thanks to Venu...
It is a great relief to us(nature loving people) when we came to know that person like Soman is still existing....
I am a starter in the blog world and the blog world is very interesting..
http://mani-kutti.blogspot.comമണിക്കുട്ടിhttps://www.blogger.com/profile/17592158437727042068noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-52594371691130912082009-05-20T16:09:06.383+05:302009-05-20T16:09:06.383+05:30Hi Sir
I have been following ur blog for almost 4 ...Hi Sir
I have been following ur blog for almost 4 months.Wonderful narratioin and pics I must say.Awaiting futher posts from down south as well on Agasthyar Koodam,Thenmala and the likeJills' Bloghttps://www.blogger.com/profile/14846403262206683249noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-6108736391550692632009-05-20T14:13:09.193+05:302009-05-20T14:13:09.193+05:30നന്നായിരിക്കുന്നു ചേട്ടായി....
ഒരു നാള് ഞാനും പോക...നന്നായിരിക്കുന്നു ചേട്ടായി....
ഒരു നാള് ഞാനും പോകും അന്ന് കാണിച്ചു തരാം!
നന്ദിയുണ്ട് ഒപ്പം ആശംസകളും!!SajanChristeehttps://www.blogger.com/profile/17921165388334553025noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-85511736919347387402009-05-19T17:24:00.000+05:302009-05-19T17:24:00.000+05:30ഇല്ല നിരൂ ജീ...ഇത്തവണ ഇത് വായിക്കാന്‍ ആദര്‍ശ് കൂട...ഇല്ല നിരൂ ജീ...ഇത്തവണ ഇത് വായിക്കാന്‍ ആദര്‍ശ് കൂടെ ഉണ്ടായിരുന്നില്ല.അയാള്‍ തീരെ ശരിയല്ലെന്നെ..ഇടയ്ക്കിടെ കാലു മാറും..ഞാന്‍ വായിപ്പിച്ചോളാം ..
ഇങ്ങനെ ഞാന്‍ എഴുതീന്ന് ആദര്‍ശ് അറിയില്ലെന്ന വിശ്വാസത്തോടെ..
അടുത്ത പോസ്റ്റ് എവിടെ?അത് തപ്പി വന്നതാ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58756615974522585142009-05-19T12:24:00.000+05:302009-05-19T12:24:00.000+05:30thanks for reading my memories
its hindi version ...thanks for reading my memories

its hindi version gave me second prize in hindi poetry writing competition for teachers.( i was a computer teacher then)

My students(plus two) asked " madam did u wrote Visual Basic code as poem " ?
I said " No dear i just wrote ee ajnabee thoo bhee kabhi..."

athente jeevithamayirunnennum ajnabi ente amma aayirunnennum avarkkariyillallo..

ente brotherte snanam (born again ) without informing us ... annu enne ithezhuthichchathuചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14718079403052703042009-05-18T22:20:00.000+05:302009-05-18T22:20:00.000+05:30Really it’s a wonderful journey. From your blog, I...Really it’s a wonderful journey. From your blog, I got a good picture about silent valley.. The way of presentation is very nice and superb…keep it up…
I will accompany with you on next JOURNEYഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-89439653800743526512009-05-18T12:33:00.000+05:302009-05-18T12:33:00.000+05:30നന്ദി ഈ വിവരണത്തിന്...ഇതുപൊലൊരു യാത്ര ഞാനും കൊതിച്...നന്ദി ഈ വിവരണത്തിന്...ഇതുപൊലൊരു യാത്ര ഞാനും കൊതിച്ചുപോകുന്നു...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com