tag:blogger.com,1999:blog-5296993262815131787.post1626054996914732818..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ലന്തക്കാരുടെ നാട്ടിലേക്ക്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger20125tag:blogger.com,1999:blog-5296993262815131787.post-80085321856283579672012-01-20T09:03:38.076+05:302012-01-20T09:03:38.076+05:30ആദ്യഭാഗത്തിനു നന്ദി പറഞ്ഞുകൊണ്ട് മുന്പോട്ട്..ആദ്യഭാഗത്തിനു നന്ദി പറഞ്ഞുകൊണ്ട് മുന്പോട്ട്..സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86349878660281992052012-01-19T22:36:55.046+05:302012-01-19T22:36:55.046+05:30ആംസ്റ്റർഡാം യാത്ര തുടരുന്നു. മൂന്നാം ഭാഗം - വജ്രങ്...ആംസ്റ്റർഡാം യാത്ര തുടരുന്നു. മൂന്നാം ഭാഗം - വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-52303266719629350162012-01-19T01:34:39.047+05:302012-01-19T01:34:39.047+05:30അങ്ങനെ ചുളിവിൽ ഞാനും ലന്തക്കാരുടെ വിശേഷങ്ങൾ അറിയാൻ...അങ്ങനെ ചുളിവിൽ ഞാനും ലന്തക്കാരുടെ വിശേഷങ്ങൾ അറിയാൻ എത്തി.Manikandanhttps://www.blogger.com/profile/16273689743002081205noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-44001749529272457402012-01-18T16:41:41.671+05:302012-01-18T16:41:41.671+05:30Good...Good...Vallakaranhttps://www.blogger.com/profile/09609140998202499040noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-18227557224758352952012-01-17T01:36:27.245+05:302012-01-17T01:36:27.245+05:30ലന്തക്കാരുടെ നാട്ടിലെ യാത്ര തുടരുന്നു. രണ്ടാം ഭാഗം...ലന്തക്കാരുടെ നാട്ടിലെ യാത്ര തുടരുന്നു. രണ്ടാം ഭാഗം ‘ആംസ്റ്റർഡാം കനാലുകളിലൂടെ’നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29596579881243559552012-01-16T12:19:13.909+05:302012-01-16T12:19:13.909+05:30പഥികൻ , അതെങ്ങനെ കുഞ്ഞ് തിരുത്താകും ? അതൊരു ഭീകരമാ...പഥികൻ , അതെങ്ങനെ കുഞ്ഞ് തിരുത്താകും ? അതൊരു ഭീകരമായ പിശകായിപ്പോയി, അതുകൊണ്ട് തന്നെ വലിയ തിരുത്താണ്. ഉടനെ തിരുത്തുന്നു. വായനയ്ക്കും പിശക് ചൂണ്ടിക്കാണിച്ച് തന്നതിനും പ്രത്യേകം നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-72217941224550546902012-01-16T11:20:10.771+05:302012-01-16T11:20:10.771+05:30നന്നായി ട്ടോ മനോജ് ഭായ് വിവരണം.
ഇപ്പോള്‍ നടന്നത്...നന്നായി ട്ടോ മനോജ് ഭായ് വിവരണം.
ഇപ്പോള്‍ നടന്നത് ആംസ്റ്റർഡാം തെരുവുകളിലൂടെ ആണെങ്കില്‍ കൂടുതല്‍ വിശാലമായ കാഴ്ചകള്‍ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഗുള്ളിറ്റും ഡേവിഡ്സും വാന്‍ബാസ്റ്റനും നിസ്റ്റല്‍ റൂയിയും നിറയുന്ന ഒരു ലോകമാണ് എനിക്ക് നെതര് ലാന്‍ഡ്. അവിടത്തെ കാണാപ്പുറങ്ങളിലേക്ക് ആവേശമായി ഈ യാത്ര നീങ്ങട്ടെ.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29271918906868748832012-01-16T11:09:31.196+05:302012-01-16T11:09:31.196+05:30ഹോളണ്ട് യാത്ര തുടരട്ടെ നിരക്ഷരാ..ബാക്കി വായിക്കാൻ ...ഹോളണ്ട് യാത്ര തുടരട്ടെ നിരക്ഷരാ..ബാക്കി വായിക്കാൻ കാത്തിരിക്കുന്നു....

ഒരു കുഞ്ഞു തിരുത്ത് പറഞ്ഞോട്ടേ...നെതെർലാന്റിന്റെ പതാക എന്ന് പറഞ്ഞ് കാണിച്ചിരിക്കുന്നത് ആംസ്റ്റർഡാം നഗരത്തിന്റെ പതാകയാണ്...

സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-34837489510851953112012-01-16T09:55:17.213+05:302012-01-16T09:55:17.213+05:30മനോജ്...'യാത്രകളൊക്കെ അവസാനിപ്പിച്ച് വിശ്രമത്ത...മനോജ്...'യാത്രകളൊക്കെ അവസാനിപ്പിച്ച് വിശ്രമത്തിലാണോ' എന്ന് ഒരു മെയിൽ അയക്കണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ യാത്രാവിവരണം എത്തുന്നത്..ഈ വർഷത്തെ ആദ്യ യാത്രാവിവരണത്തിന് എല്ലാ ആശംസകളും. ഈ പുതിയ വർഷത്തിലും ഏറെ യാത്രകളും വിവരണങ്ങളുമായി ബൂലോകവാസികളെ കൊതിപ്പിക്കുവാൻ എത്തട്ടെ എന്നു കൂടി ആശംസിക്കുന്നു.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-53940292237463925122012-01-16T05:29:47.581+05:302012-01-16T05:29:47.581+05:30എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ അക്ഷാംശവും രേഖാംശവുമൊ...എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ അക്ഷാംശവും രേഖാംശവുമൊക്കെ മുറിച്ചുകടന്ന് വായുമാർഗ്ഗവും ജലമാർഗ്ഗവുമൊക്കെ മനുഷ്യൻ ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്നു. ചിലർ ദേശാടനപ്പക്ഷികളെപ്പോലെ ആണ്ടിലൊരിക്കലോ മറ്റോ, മറ്റു ചിലർ നേരവും കാലവുമൊന്നുമില്ലാതെ, പിന്നെ കുറേപ്പേർ ഞങ്ങളെപ്പോലെ സഞ്ചാരികളുടെ വേഷത്തിൽ ഇടയ്ക്കും തലയ്ക്കും....
അങ്ങിനെയായതുകൊണ്ടാണല്ലോ ഈ സ്ഥലങ്ങളെ പറ്റിയൊക്കെ ഞങ്ങളൊക്കെ അറിയുന്നതും..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36241207299405157782012-01-15T21:53:27.945+05:302012-01-15T21:53:27.945+05:30കുശുമ്പ് തോന്നുന്നതിനാൽ ഒന്നും പറയുന്നില്ല.ഡച്ചുകാ...കുശുമ്പ് തോന്നുന്നതിനാൽ ഒന്നും പറയുന്നില്ല.ഡച്ചുകാരുടെ സിനിമകൾ കണ്ടിട്ടുണ്ട്.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36991542734408933732012-01-15T10:29:45.284+05:302012-01-15T10:29:45.284+05:30നല്ല വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി, അഭിനന്ദന...നല്ല വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി, അഭിനന്ദനങ്ങള്‍..മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-60902120689152396952012-01-15T10:13:24.018+05:302012-01-15T10:13:24.018+05:30nice one...nice one...Ginihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-78824027435772935632012-01-15T08:38:30.519+05:302012-01-15T08:38:30.519+05:30അതൊരു പുതിയ അറിവായിരുന്നു. നന്ദി മഞ്ജൂ. ഈ പേരുകൾ ഒ...അതൊരു പുതിയ അറിവായിരുന്നു. നന്ദി മഞ്ജൂ. ഈ പേരുകൾ ഒക്കെയും ഡച്ചുകാർക്ക് അറിയുമോ ആവോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27885296531823186412012-01-15T06:34:54.570+05:302012-01-15T06:34:54.570+05:30ഓരോ യാത്രാ ക്കുറിപ്പുകളും ഒരു ചരിത്ര പഥ ത്തിന്റെ പ...ഓരോ യാത്രാ ക്കുറിപ്പുകളും ഒരു ചരിത്ര പഥ ത്തിന്റെ പങ്കു വയ്ക്കലും അതാതു സ്ഥലത്തെ സംസ്കാര മധുരിമയുടെ പകര്‍ച്ചയും ആയി ആസ്വദിക്കാന്‍ പാകപെടുത്തുന്ന ഈ നിരക്ഷരന് ശൈലി ഞാന്‍ എന്നോട് ചേര്‍ത്ത് വയ്ക്കുന്നു .......അടുത്ത എഴുത്ത് ചെപ്പിനായുള്ള കാത്തിരിപ്പോടെ ........
http://www.hrishithageethangal.blogspot.com/M N PRASANNA KUMARhttps://www.blogger.com/profile/15681067895594597616noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-70901181280207877432012-01-15T05:08:54.366+05:302012-01-15T05:08:54.366+05:30അങ്ങിനെ ലന്തക്കാരുടെ നാട്ടിലും എത്തിയല്ലേ... അവിടു...അങ്ങിനെ ലന്തക്കാരുടെ നാട്ടിലും എത്തിയല്ലേ... അവിടുത്തെ കൊതുകുകള്‍ നമ്മള് കൊച്ചിക്കാരോട് മല്ലടിച്ച് കഷ്ടപ്പെട്ട് കാണും...:)

മനോജിന്റെ കൊതിപ്പിക്കുന്ന യാത്രാ വിവരണങ്ങള്‍ തുടരട്ടെ, ബാക്കിക്കായി കാതോര്‍ത്തിരിക്കുന്നു.കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-72057884718734657542012-01-15T04:50:52.061+05:302012-01-15T04:50:52.061+05:30അങ്ങനെ വീണ്ടും യുറോപ്.... എന്റെ ഇഷ്ട സ്ഥലം....ഹോളണ...അങ്ങനെ വീണ്ടും യുറോപ്.... എന്റെ ഇഷ്ട സ്ഥലം....ഹോളണ്ട് നെ ജപനീസില്‍ "ഒറാണ്ട" എന്നാണ് പറയുന്നത്... ഓരോ ഭാഷയില്‍ അവരവരുടെ ഇഷ്ടം പോലെ ആണോ ആവോ വിളിക്കുന്നത്....,. നമ്മള് ലന്തക്കാര്‍,ഡച്ചുകാര്‍ എന്നൊക്കെ പറഞ്ഞ പോലെ...
യാത്രാവിവരണങ്ങള്‍ വായിച്ചു വായിച്ചു യുറോപ് വല്ലാത്ത ഒരു ആഗ്രഹമായി മനസ്സില്‍...,.. എന്നെങ്കിലും പോവാന്‍ പറ്റുമോ എന്തോ....
വിവരണം പതിവുപോലെ നന്നായി... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-63989025013592618572012-01-14T22:28:35.932+05:302012-01-14T22:28:35.932+05:30കനാലുകൾ, കച്ചറ കൊണ്ടുക്കളയാനുള്ള സ്ഥലമല്ല ഡച്ചുകാർ...കനാലുകൾ, കച്ചറ കൊണ്ടുക്കളയാനുള്ള സ്ഥലമല്ല ഡച്ചുകാർക്ക് എന്ന് വ്യക്തം.----- നമുക്കു മാത്രം!!!!!!!!!!!!!! വിവരണം അസ്സലായി..... ബാക്കിക്കായി കാത്തിരിക്കാം.Rijo Jose Pedikkattuhttps://www.blogger.com/profile/05561468457281851195noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-82618078372137714002012-01-14T22:04:51.453+05:302012-01-14T22:04:51.453+05:30ഈ വർഷത്തെ ആദ്യ യാത്രാവിവരണത്തിനു ആദ്യ ആശംസകള്‍...ഈ വർഷത്തെ ആദ്യ യാത്രാവിവരണത്തിനു ആദ്യ ആശംസകള്‍...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9749735713617846422012-01-14T21:59:38.343+05:302012-01-14T21:59:38.343+05:30ആംസ്റ്റർ ഡാമിലെ തെരുവുകളെപ്പറ്റി കുറെയേറെ ധാരണകൾ മ...ആംസ്റ്റർ ഡാമിലെ തെരുവുകളെപ്പറ്റി കുറെയേറെ ധാരണകൾ മനസ്സിലുണ്ട്. ലോകപ്രസിദ്ധമാണ് ഇവിടത്തെ ചുവന്ന തെരുവുകൾ. സൂക്ഷിച്ചും കണ്ടും നടന്നില്ലെങ്കിൽ പ്രതീക്ഷിക്കാതെ അത്തരം ഒരു തെരുവിൽ ചെന്ന് കയറിയെന്ന് വരാം.

ഈ വർഷത്തെ ആദ്യ യാത്രാവിവരണം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com