tag:blogger.com,1999:blog-5296993262815131787.post1064559518160922955..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ആയക്കോട്ടനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger37125tag:blogger.com,1999:blog-5296993262815131787.post-83174880093641576132010-03-20T17:12:25.470+05:302010-03-20T17:12:25.470+05:30കേട്ടുകേള്‍വി പോലുമില്ലായിരുന്നു എനിക്കീ കാര്യങ്ങ...കേട്ടുകേള്‍വി പോലുമില്ലായിരുന്നു എനിക്കീ കാര്യങ്ങള്‍. ഇതെല്ലാം അറിയിച്ചതിന് നന്ദി. യാത്ര തുടരട്ടെ. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-31918061473755556282010-03-12T12:44:44.486+05:302010-03-12T12:44:44.486+05:30കൊറേ കാലം കൊച്ചിയില്‍ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ...കൊറേ കാലം കൊച്ചിയില്‍ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ തികച്ചും പുതിയ അറിവുകള്‍ തന്നെ ആണ്. thanks alot !!Suraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-70427569749700570372010-03-07T21:49:07.068+05:302010-03-07T21:49:07.068+05:30http://puramkazhchakal.blogspot.com/2010/03/munamb...http://puramkazhchakal.blogspot.com/2010/03/munambam.html#comments
വിവരണവും ചിത്രങ്ങളും കൊള്ളാം...
ഇവ കണ്ട് നോക്കൂ...aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-56606349099243002952010-01-25T15:44:26.419+05:302010-01-25T15:44:26.419+05:30രണ്ടാം ഭാഗം ഇപ്പോഴാണ് ശ്രദ്ധിച്ചത്
:)രണ്ടാം ഭാഗം ഇപ്പോഴാണ് ശ്രദ്ധിച്ചത്
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46342974020706459382010-01-25T15:06:30.464+05:302010-01-25T15:06:30.464+05:30ആയക്കോട്ട കാണാനെത്തിയവര്‍ക്കെല്ലാം നന്ദി. കൊച്ചി മ...ആയക്കോട്ട കാണാനെത്തിയവര്‍ക്കെല്ലാം നന്ദി. കൊച്ചി മുതല്‍ ഗോവ വരെ യാത്ര തുടരുന്നു. മൂന്നാം ഭാഗം - കോട്ടപ്പുറം കോട്ടനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-4073664686941482252010-01-22T19:26:28.371+05:302010-01-22T19:26:28.371+05:30നല്ല വിവരണം..
iniyum vaayikkanhayi kathirikkunnuനല്ല വിവരണം..
iniyum vaayikkanhayi kathirikkunnuഖാദര്‍https://www.blogger.com/profile/15010907565724182741noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-66198745384153747392010-01-22T01:06:07.521+05:302010-01-22T01:06:07.521+05:30ഇതു വായിച്ചപ്പോള്‍ ഞാന്‍ ഇതാ ലജ്ജിച്ചു തല താഴ്ത്ത...ഇതു വായിച്ചപ്പോള്‍ ഞാന്‍ ഇതാ ലജ്ജിച്ചു തല താഴ്ത്തുന്നു. വീടിന്റെ ഇത്രയും അടുത്ത് ചരിത്രപ്രാധാന്യമുള്ള ഈ ഒരു സ്മാരകം ഇതുവരെ സന്ദര്‍ശിക്കാത്തതിന്. പലപ്പോഴും പോകണം എന്നു കരുതും. അന്വേഷിക്കുമ്പോള്‍ കോട്ട ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണെന്നും ആര്‍ക്കും പ്രവേശനം ഇല്ലെന്നുമുള്ള മറുപടിയാവും കൂട്ടുകാരില്‍ നിന്നും ലഭിക്കുക. മനോരാജ് പറഞ്ഞകാര്യങ്ങള്‍ തന്നെയാണ് ഞാനും പള്ളിപ്പുറം കോട്ടയെക്കുറിച്ച് മനസ്സിലാക്കിയിരുന്നത്. ആ തെറ്റിദ്ധാരണകള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. അതുപോലെ പട്ടണവും പറവൂര്തോടിന്റെ ഭാഗങ്ങളും ചേര്‍ന്നതാണ് പഴയ മുസരീസ് എന്ന തുറമുഖനഗരം എന്ന അറിവും മാറ്റപ്പെട്ടിരിക്കുന്നു. ഈ അടുത്തകാലത്ത് പട്ടണത്തില്‍ നടന്ന പുരാവസ്തു ഖനനത്തെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് അതായിരുന്നു. കൂടുതല്‍ പുതിയ അറിവുകള്‍ നല്കുന്ന യാത്രയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-30210583889270151272010-01-21T10:56:03.971+05:302010-01-21T10:56:03.971+05:30Nice description mashe..
koode undarunnu :)Nice description mashe..

koode undarunnu :)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-20147036464025987382010-01-20T21:07:30.847+05:302010-01-20T21:07:30.847+05:30stunning stills..simple writingstunning stills..simple writingതാരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-24536478386732307212010-01-20T09:59:42.676+05:302010-01-20T09:59:42.676+05:30കൊടുങ്ങല്ലൂര്‍ പല പ്രാവശ്യം പോയിട്ടുന്റെന്കിലും ഈ...കൊടുങ്ങല്ലൂര്‍ പല പ്രാവശ്യം പോയിട്ടുന്റെന്കിലും ഈ കാഴ്ച പുതിയതായിരുന്നു .എത്ര ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ടൂറിസം മാപ്പിലും മറ്റും ചേര്ത്തിരുന്നെങ്കില് ....എന്നാഗ്രഹിച്ചു പോവുകയാണ് .കുറഞ്ഞപക്ഷം ഇവയെ വേണ്ട വിധം സംരക്ഷിക്കാനുള്ള വരുമാനം എങ്കിലും അതില്‍ നിന്ന് കിട്ടിയേനെ .യാത്ര പ്ലാന്‍ ചെയ്യുന്നത് മുതലുള്ള വിവരണം അസ്സലായി .keep writing...aasamsakal.Rainbowhttps://www.blogger.com/profile/18196694740187676163noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-25846898909515587922010-01-20T03:56:04.116+05:302010-01-20T03:56:04.116+05:30This comment has been removed by the author.തെക്കുവടക്കൻhttps://www.blogger.com/profile/01053214253407116828noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-52627044768649743122010-01-20T02:59:13.511+05:302010-01-20T02:59:13.511+05:30നീരു...കലക്കി....നല്ല വിവരണം !
ഞാൻ കാണാത്ത ഒരു ലോക...നീരു...കലക്കി....നല്ല വിവരണം !
ഞാൻ കാണാത്ത ഒരു ലോകവും അവിടുത്തെ സുന്ദരകാഴ്ച്ചകളും കണ്ട് ഈയാത്രയിൽ ഉടനീളം ഞാൻ ഉണ്ടവും.എറണാകുളം ജില്ല വിടുന്നതിനു
മുമ്പുതന്നെ ഇത്രയും കാഴ്ച്ചകളും വിവരണങ്ങളും.....എന്റെമ്മോ.....ഗോവയിലെത്തുമ്പോഴേക്കും....!!! ത്രില്ലടിച്ചിട്ടു വയ്യ.!!!തെക്കുവടക്കൻhttps://www.blogger.com/profile/01053214253407116828noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7494858415051203462010-01-20T01:46:35.084+05:302010-01-20T01:46:35.084+05:30നിരക്ഷെ,
ഇതിനു ശേഷം, നമ്മള്
അന്ന് ഓഫീസില്‍ വെച്ച്...നിരക്ഷെ,
ഇതിനു ശേഷം, നമ്മള്
അന്ന് ഓഫീസില്‍ വെച്ച് തീരുമാനിച്ചപോലെ
‘എന്റെ ജലാന്തരയാത്രകള്’ എന്ന പേരില്‍
ആ ഗള്ഫ്യന് സ്ക്യൂബാ ഊളാക്കുകളെക്കുറിച്ച് എഴുതിയില്ലെങ്കിലുണ്ടല്ലൊ, ഈ കളി മാറും... ഷുബര്‍Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67066444875274904342010-01-19T20:56:54.884+05:302010-01-19T20:56:54.884+05:30നല്ല കാഴ്ചകൾ;നല്ല വിവരണം!
എനിക്കിതൊക്കെ പുതിയ അറിവ...നല്ല കാഴ്ചകൾ;നല്ല വിവരണം!
എനിക്കിതൊക്കെ പുതിയ അറിവാണ്.
ചെറായി മീറ്റാണ് ആകെ ഉള്ള പരിചയം!
നന്ദി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79010343522559099122010-01-19T19:26:06.662+05:302010-01-19T19:26:06.662+05:30സമയാസമയത്ത് ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ട കാ...സമയാസമയത്ത് ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ട കാര്യങ്ങള്‍ അപ്രകാരം ചെയ്യാതിരുന്നതുകൊണ്ടും, സ്മാരകങ്ങള്‍ നേരാംവണ്ണം സംരക്ഷിക്കാതിരുന്നതുകൊണ്ടും നമ്മളിന്ന് അതേ ചരിത്രത്തിന്റെ ഇടനാഴികളിലെ ഇരുട്ടില്‍ തപ്പിത്തടയുകയും, ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകുകയും ചെയ്യുന്നു എന്നതാണ് സങ്കടകരമായ സത്യം.....”

ഇത് വളരെ ശരിയാണ് നീരു ഭായ്. ഈ യാത്രാവിവരണങ്ങള്‍ ചരിത്ര സ്നേഹികളായ വിദ്യാര്‍ത്ഥി തലമുറകള്‍ക്ക് ഒരു മുതല്‍ക്കൂട്ടാവട്ടെ.

ഓ.ടോ : ഒന്നാം ഭാഗം ഇറങ്ങിയത് ഞാന്‍ അറിഞ്ഞിരുന്നില്ല. :( പുതിയ പോസ്റ്റിടുമ്പോള്‍ ദയവായി ഒരു മെയില്‍ അയയ്ക്കണെ.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9906689264086630422010-01-19T15:28:36.761+05:302010-01-19T15:28:36.761+05:30ആയക്കോട്ട കണ്ടു... അടുത്തത്..ആയക്കോട്ട കണ്ടു... അടുത്തത്..Anonymoushttps://www.blogger.com/profile/18074327393655142892noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-63385848983644269222010-01-19T13:54:55.845+05:302010-01-19T13:54:55.845+05:30നീരുജി...നേതാവേ ധീരതയോടെ നയിച്ചോളു...കോടി..കോടി പി...നീരുജി...നേതാവേ ധീരതയോടെ നയിച്ചോളു...കോടി..കോടി പിന്നാലെ.. സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-52077128215283597952010-01-19T11:38:02.165+05:302010-01-19T11:38:02.165+05:30Beautiful write-up and getting inspired for a well...Beautiful write-up and getting inspired for a well planned trip during our next vacation.

Regarding the plastering mixture used to plaster walls - as per my knowledge, there is a creeper called “oonjal valli”. Oonjal valli is mashed to get a sticky fluid and that fluid is mixed along with sand to plaster the walls. My amma’s house is plastered with same mixture and her house is almost 75 years old. Still that house is strong enough. Amma used to talk about this creeper seen in the “kaavukal” .It is strong enough to tie swings also. I don’t know whether Manoraj mentioned same mixture. May be or may not be….Suja Harishnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-11610028197083246962010-01-19T11:04:15.383+05:302010-01-19T11:04:15.383+05:30@ ക്യാപ്റ്റന്‍ ഹാഡോക്ക് -
ചേരമാന്‍ പെരുമാള്‍ക്ക്...@ ക്യാപ്റ്റന്‍ ഹാഡോക്ക് -

ചേരമാന്‍ പെരുമാള്‍ക്ക് ഈ കോട്ടയുമായി ബന്ധമുണ്ടാകാന്‍ സാദ്ധ്യത തീരെയില്ല. അദ്ദേഹം ജീവിച്ചിരുന്നത് 9-)0 നൂറ്റാണ്ടിലാണ്. ഇതിന് അത്രയ്ക്ക് പഴക്കമില്ലല്ലോ ?

ചേരമാന്‍ പള്ളിയും മുസരീസിലെ മറ്റ് സംഭവങ്ങളുമൊക്കെ വരും പോസ്റ്റുകളില്‍ പ്രതീക്ഷിക്കാം. നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-57935309512957600452010-01-19T10:28:59.052+05:302010-01-19T10:28:59.052+05:30ചെരമാൻ പെരുമാൾ ഈ കൊട്ടയും ആയി ബൺധം ഒണ്ടൊ ? കൊട്ടപു...ചെരമാൻ പെരുമാൾ ഈ കൊട്ടയും ആയി ബൺധം ഒണ്ടൊ ? കൊട്ടപുറത് അല്ലെ മൂപ്പരുടെ സമ്മാധിയും, first മുസ്ലീം പള്ളിയിം ഒക്കെ. അതൊ അത് ഇതിനു വളരെ മുമ്പ് ആയിരുന്നൊ ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-55096679213728431512010-01-19T08:09:47.327+05:302010-01-19T08:09:47.327+05:30മനോജ് ഭായി ,
സംശയങ്ങൾ നിവാരണം ചെയ്തതിനു നന്ദി.. മ...മനോജ് ഭായി ,
സംശയങ്ങൾ നിവാരണം ചെയ്തതിനു നന്ദി.. മിശ്രണത്തെ കുറിച്ച് ഞാനും ശരിക്ക് ഒന്ന് അന്വേഷിക്കാം കേട്ടോ.. പഠിച്ചിരുന്ന കാലത്തുള്ള വിവരമാ ഇതൊക്കെ.. വർഷം കുറെ കഴിഞ്ഞല്ലോ? മാല്യങ്കരയിൽ തന്നെയാണു എന്റെയും പ്രീഡിഗ്രി പഠനം.. പുതുതായി എന്തെലും അറിയാൻ കഴിഞ്ഞാൽ തീർച്ചയായും അറിയിക്കാം...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3147981047800482822010-01-19T06:45:04.360+05:302010-01-19T06:45:04.360+05:30നല്ല അറിവ് പകര്‍ന്നു തരുന്ന ഒരു വിവരണം..നന്ദിനല്ല അറിവ് പകര്‍ന്നു തരുന്ന ഒരു വിവരണം..നന്ദിkrishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-53075224211753599082010-01-19T03:14:47.820+05:302010-01-19T03:14:47.820+05:30എന്നെന്നും ഓര്‍മ്മിക്കാനും വരും തലമുറകള്‍ക്ക് പകര്...എന്നെന്നും ഓര്‍മ്മിക്കാനും വരും തലമുറകള്‍ക്ക് പകര്ന്നുനല്കാനും ഉതകുന്ന അറിവുകള്‍ :)
നന്ദി മനോജേട്ടാ :), അടുത്ത ഭാഗം ഉടനെ വരട്ടെ :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-83572898087880432892010-01-19T00:46:55.176+05:302010-01-19T00:46:55.176+05:30ഈ യാത്രയില്‍ ഉടനീളം ചരിത്രവും ഐതിഹ്യങ്ങളും നാട്ടുക...ഈ യാത്രയില്‍ ഉടനീളം ചരിത്രവും ഐതിഹ്യങ്ങളും നാട്ടുകഥകളുമൊക്കെത്തന്നെയായിരിക്കും മുഴച്ചുനില്‍ക്കുക. ബോറടിപ്പിക്കുന്നെങ്കില്‍ സദയം ക്ഷമിക്കുമല്ലോ.

@ ചാണ്ക്യന് - ഇനീം 3 പോസ്റ്റെങ്കിലും എടുക്കും ആദ്യദിവസം അവസാനിക്കാന്‍. അതുവരെ ഡിക്കിയില്‍ പട്ടിണി കിടന്ന് തട്ടിപ്പോകാതെ നോക്കിക്കോണം :)

@ രജ്ഞിത് വിശ്വം - പുസ്തകം നഹി നഹി :)

ഖാന് പോത്തന്‍കോട്, മനോരാജ്, പച്ചമനുഷ്യന്, ജയലഷ്മി, രജ്ഞിത് വിശ്വം, വിഷ്ണു, ഒരു നുറുങ്ങ്, ചാണക്യന്, സുനില്‍ കൃഷ്ണന്, മാണിക്യം, കേളി കലാസാംസ്ക്കാരിക വേദി, പാവപ്പെട്ടവന്.....

ആയക്കോട്ട കാണാനെത്തിയ എല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36503249844691258662010-01-19T00:31:42.061+05:302010-01-19T00:31:42.061+05:30വായിച്ചറിയുന്ന അറിവുകള്‍ അനുഭവത്തിന്റെ സ്വത്തം കൂട...വായിച്ചറിയുന്ന അറിവുകള്‍ അനുഭവത്തിന്റെ സ്വത്തം കൂടിയുണ്ടങ്കില്‍ അവ എന്നും വിലപ്പെട്ടതാകും നിരക്ഷരന്റെ ശ്രമം ആ വഴിക്കായതുകൊണ്ട് എന്നും ഓര്ക്കപെടുംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com