tag:blogger.com,1999:blog-5296993262815131787.post1016731182012938095..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: പാരീസ് ബൈ നൈറ്റ് & ഈഫൽനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger14125tag:blogger.com,1999:blog-5296993262815131787.post-23693392069700400852012-01-01T19:24:45.524+05:302012-01-01T19:24:45.524+05:30looking forward for more travelogues , especially...looking forward for more travelogues , especially about Rome...Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58703164801147497512011-07-17T20:38:44.448+05:302011-07-17T20:38:44.448+05:30@MANIKANDAN [ മണികണ്ഠൻ ] - ആരെങ്കിലും ഒന്ന് തിരുത്...@MANIKANDAN [ മണികണ്ഠൻ ] - ആരെങ്കിലും ഒന്ന് തിരുത്തിത്തരാൻ ഉണ്ടായാൽ ഞാൻ സാക്ഷരൻ ആയിക്കോളും:) ഇപ്രാവശ്യം ഒരുപാട് പിശകുകൾ വരുത്തി. എല്ലാം തിരുത്തിയിട്ടുണ്ട്. കണ്ടുപിടിച്ച് തന്നതിന് നന്ദി മണീ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58992415419593859992011-07-17T19:49:57.570+05:302011-07-17T19:49:57.570+05:30പാരീസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിത്ത...പാരീസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിത്തന്ന വിവരണം. ഇവിടെ യാത്രീകനുള്ള നഷ്ടങ്ങൾ വായനക്കാരുടേയും നഷ്ടങ്ങളാകുന്നു, കാരണം യാത്രികനിലൂടെയാണ് വായനക്കാർ ഒരു സ്ഥലത്തെ കൂടുതൽ അറിയുന്നത്. ഇനിയും കൂടുതൽ വിപുലമായ ഒരു സന്ദർശനം സാദ്ധ്യമാകട്ടെ എന്നാശംസിക്കുന്നു. ഒപ്പം വായനയിൽ കണ്ടെത്തിയ ചില തെറ്റുകൾ സൂചിപ്പിക്കട്ടെ.

ഈജിപ്റ്റിലെ ടെമ്പിൾ ഓഫ് റാംസെസിൽ നിന്നുള്ള 3200 കൊല്ലം പഴക്കമുള്ള ഈ സ്തംഭം (ഓബെലിസ്ക്)1831ൽ ഈജിപ്റ്റ്യൻ വൈസ്രോയി ലൂയി ഫിലിപ്പിന് നല്കിയ 3 സ്തംഭങ്ങളിൽ ഒന്നാണ്. മറ്റ് മൂന്ന് സ്തംഭങ്ങളും ഈജിപിസ്റ്റിൽ നിന്ന് ഫ്രാൻസിലേക്ക് എത്തിച്ചില്ല.

മോളോ റൂഷ് (Mouin Rouge)

അരങ്ങേരാൻManikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3503572751635224152011-07-06T22:48:36.195+05:302011-07-06T22:48:36.195+05:30വളരെ പ്യാരിയായിട്ട് തന്നെ പാരീസ് പര്യടന ചരിത്രവും ...വളരെ പ്യാരിയായിട്ട് തന്നെ പാരീസ് പര്യടന ചരിത്രവും ചിത്രീകരിച്ചു കഴിഞ്ഞു അല്ലേ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15153319448805961562011-07-02T13:20:28.206+05:302011-07-02T13:20:28.206+05:30നല്ല മനസിന് നന്ദി...നല്ല മനസിന് നന്ദി...കണ്ണന്noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-69804976965645549902011-07-01T03:53:16.397+05:302011-07-01T03:53:16.397+05:30ഇഷ്ടായി, വിവരണവും ചിത്രങ്ങളും ....ഇഷ്ടായി, വിവരണവും ചിത്രങ്ങളും ....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-10644253333746005142011-06-30T12:01:34.097+05:302011-06-30T12:01:34.097+05:30പൊറ്റകാടിനെ പോലെ തന്നെ വളരെ ആസ്വാദനമാണ് നിരക്ഷരന്റ...പൊറ്റകാടിനെ പോലെ തന്നെ വളരെ ആസ്വാദനമാണ് നിരക്ഷരന്റെ വിവരണവും.
ഇത് വായിക്കുമ്പോള്‍ ഞങ്ങളും കൂടെ വന്നിരുന്നു എന്നു തോന്നിപോവുന്നു.

യാത്രക്കും എഴുത്തിനും അഭിവാദ്യങ്ങള്‍ നേരുന്നു.കുന്നെക്കാടന്‍https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-77205872013535552782011-06-30T11:43:29.015+05:302011-06-30T11:43:29.015+05:30പതിവു പോലെ നന്നായി വിവരണം. ഈഫൽ ടവറിനെക്കുറിച്ചു വേ...പതിവു പോലെ നന്നായി വിവരണം. ഈഫൽ ടവറിനെക്കുറിച്ചു വേറോരു രസകരമായ കഥ കേട്ടിട്ടുണ്ട്. ഹിറ്റ്ലർ ഫ്രാൻസ് കീഴടക്കും എന്നായപ്പോൾ ഫ്രഞ്ചുകാർ ഈഫൽ ടവറിന്റെ ലിഫ്റ്റിലെ കമ്പികൾ അറുത്തു മാറ്റിയത്രേ.. ഹിറ്റ്ലർ വേണമെങ്കിൽ നടന്നു കേറട്ടെ എന്നൊർത്ത്.പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27338166162399035022011-06-30T11:10:51.321+05:302011-06-30T11:10:51.321+05:30നിരൂജി,..ഏതു യാത്രയിലാണ് രണ്ടോ മൂന്നോ ദിവസം കൊണ്ട...നിരൂജി,..ഏതു യാത്രയിലാണ് രണ്ടോ മൂന്നോ ദിവസം കൊണ്ട് എല്ലാം കണ്ടു തീര്‍ക്കാന്‍ കഴിയുക?. എന്റെ അവസ്ഥയും ഇത് തന്നെ. എവിടെ പോയാലും ഉണ്ടാവും കാണാത്ത കാഴ്ചകളുടെ ഒരു വലിയ ലിസ്റ്റ്. എന്തായും പാരീസ് കുറിപ്പ് മനോഹരം.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-74260850201952255472011-06-30T10:53:38.990+05:302011-06-30T10:53:38.990+05:30യാത്രക്കാരനനുഭവപ്പെട്ട നിരാശയിൽ വായനക്കാരനെ മുക്കി...യാത്രക്കാരനനുഭവപ്പെട്ട നിരാശയിൽ വായനക്കാരനെ മുക്കിക്കൊന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9429707783320860612011-06-30T10:45:39.832+05:302011-06-30T10:45:39.832+05:30ഇത് വായിച്ചു കഴിഞ്ഞതോടെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ച...ഇത് വായിച്ചു കഴിഞ്ഞതോടെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു ..ഇനി കണ്ടക്റ്റഡ് ടൂര്‍ വഴി എവിടേം പോവൂല എന്ന്. ഒരിക്കല്‍ എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഒരു അനുഭവം.ടോക്യോ കാണാന്‍ പോയപ്പോള്‍..ഇംപീരിയല്‍ പാലസ് ഒക്കെ പുറം മാത്രം കണ്ടു പോന്നു...പിന്നെ വീണ്ടും വിശദമായി പോയി കണ്ടപ്പോള്‍ ആണ് സമാധാനം ആയത്.മനോജിനും വീണ്ടും പാരിസ് വിശദമായി കാണാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഇതൊക്കെ വായിച്ചപ്പോള്‍ എനിക്ക് യൂറോപ്പ് കണ്ടേ മതിയാകൂ എന്നായി....നന്ദി..ഇത്ര നല്ല വിവരണങ്ങള്‍ക്ക്...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-8749549572946562532011-06-30T10:36:35.839+05:302011-06-30T10:36:35.839+05:30അടിപൊളി., കിടിലന്‍ വിവരണം പാരിസ് കണ്ട പോലെ ആയി., പ...അടിപൊളി., കിടിലന്‍ വിവരണം പാരിസ് കണ്ട പോലെ ആയി., പിന്നെ ഒരു സംശയം ഇങ്ങനൊരു യാത്രക്ക് എന്ത് ചെലവ് വരും.. നമ്മളെ കൊണ്ട് കൂടിയ കൂടുമോ എന്നറിയാന ??Rakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12954921327727435762011-06-30T10:09:15.826+05:302011-06-30T10:09:15.826+05:30യുറോപ് യാത്ര വിവരനതിനായി കാത്തിരിക്കുന്നു
സജീവ്...യുറോപ് യാത്ര വിവരനതിനായി കാത്തിരിക്കുന്നു

സജീവ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19569978283702065472011-06-30T09:52:27.842+05:302011-06-30T09:52:27.842+05:30പാരീസ് യാത്രാപരമ്പര ഇവിടെ അവസാനിക്കുന്നു. യൂറോപ്പ്...പാരീസ് യാത്രാപരമ്പര ഇവിടെ അവസാനിക്കുന്നു. യൂറോപ്പ് യാത്രാവിവരണം ഒരു ഇടവേളയ്ക്ക് ശേഷം തുടരുന്നതായിരിക്കും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com