tag:blogger.com,1999:blog-5296993262815131787.post8552724379343255209..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: എറണാകുളം ഫെറി - 50 പൈസനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger28125tag:blogger.com,1999:blog-5296993262815131787.post-82079335152787069562008-04-29T16:44:00.000+05:302008-04-29T16:44:00.000+05:30വളരെ ശരിയാണ് നിരക്ഷരാ. നാട്ടില്‍ നിന്ന് വിട്ടു നില...വളരെ ശരിയാണ് നിരക്ഷരാ. നാട്ടില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴാണ് നാട്ടിലെ പല കാര്യങ്ങളും അനുഭൂതിദായകമായി നമുക്ക് അനുഭവപ്പെടുക! ഇക്കരെ നില്ക്കുമ്പോള് അക്കരപ്പച്ച. അക്കരെ ചെന്നാലോ, ഇക്കരെപ്പച്ച!ബിന്ദു കെ പിhttp://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90365579539658306672008-04-29T17:24:00.000+05:302008-04-29T17:24:00.000+05:30100% നോസ്താള്ജിയ ഉണര്‍ത്തി സഹോദരാ താങ്കളുടെ പോസ്റ...100% നോസ്താള്ജിയ ഉണര്‍ത്തി സഹോദരാ താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍.ഉഗ്രന്ഭ്രമരന്http://www.blogger.com/profile/03292904385865393834noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-38158918549858595672008-04-29T18:19:00.000+05:302008-04-29T18:19:00.000+05:30एह सच हे .आप जो कुछ बोला वो सत्य हे .एह सच हे .
आप जो कुछ बोला वो सत्य हे .കാപ്പിലാന്http://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-28904375968494387582008-04-29T19:18:00.000+05:302008-04-29T19:18:00.000+05:30താങ്കള്‍ പറഞ്ഞത് വളരെയേറെ ശരിയാണു ചങ്ങാതീ...താങ്കള്‍ പറഞ്ഞത് വളരെയേറെ ശരിയാണു ചങ്ങാതീ...ഹരീഷ് തൊടുപുഴhttp://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79691435277873898242008-04-29T20:00:00.000+05:302008-04-29T20:00:00.000+05:30നിരക്ഷരാ നന്നായിരിക്കുന്നു...:)നിരക്ഷരാ നന്നായിരിക്കുന്നു...:)യാരിദ്|~|Yaridhttp://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90633263662279674542008-04-29T20:13:00.000+05:302008-04-29T20:13:00.000+05:30ലൌഡ് ദിസ്...ലൌഡ് ദിസ്...മയൂരhttp://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-76119158529955075732008-04-30T09:21:00.000+05:302008-04-30T09:21:00.000+05:30നിരച്ചരാ.. പരമ സത്യം..കണ്ണുള്ളപ്പോ അതിന്റെ വിലയറി...നിരച്ചരാ.. പരമ സത്യം..

കണ്ണുള്ളപ്പോ അതിന്റെ വിലയറിയില്ലല്ലോ..

90കളിലും നല്ല യാത്ര തന്നെ ആയിരുന്നു അത്..പാമരന്http://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-65725776426166353462008-04-30T10:40:00.000+05:302008-04-30T10:40:00.000+05:30നൊസ്റ്റാള്‍ജിക്.നൊസ്റ്റാള്‍ജിക്.ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29683296371864550252008-04-30T15:59:00.000+05:302008-04-30T15:59:00.000+05:30കൊച്ചിയൂടെ ഏറ്റവും വലിയ സൌന്ദര്യം എന്നു പറയുന്നത് ...കൊച്ചിയൂടെ ഏറ്റവും വലിയ സൌന്ദര്യം എന്നു പറയുന്നത് ആ കായലീലൂടെയുള്ള യാത്ര തന്നെ
ലോകത്ത് ഇത്രയും സൌന്ദര്യം ഉള്ള ഒരു യാത്ര മറ്റൊരിടത്തും ഉണ്ടാവില്ലഅനൂപ് കോതനല്ലൂര്‍http://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-56659869609882664582008-04-30T20:23:00.000+05:302008-04-30T20:23:00.000+05:30വളരെ സത്യം തന്നെ..ഇത്രയും ഭംഗി ഉണ്ടായിരുന്നു എന്നു...വളരെ സത്യം തന്നെ..ഇത്രയും ഭംഗി ഉണ്ടായിരുന്നു എന്നു ഇപ്പോഴാ മനസ്സിലായത്കാന്താരിക്കുട്ടിhttp://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-8934048168680430012008-04-30T20:35:00.000+05:302008-04-30T20:35:00.000+05:30ഈ വഴി പണ്ടെങ്ങാണ്ട് പോയ് ഒരോര്‍മ മനസ്സില്‍ തെളിയുന...ഈ വഴി പണ്ടെങ്ങാണ്ട് പോയ് ഒരോര്‍മ മനസ്സില്‍ തെളിയുന്നു..
എന്നിട്ട് വൈപ്പിനില്‍ നിന്ന് 1 മണികൂര് ബസ്സ് യാത്ര അപ്പോല്‍ മുനമ്പം എത്തി അവിടെ നിന്ന് പിന്നെയും ഒരു കടവ് 10 മിനിറ്റ് അപ്പോള്‍ അഴീക്കോട് അവീടെ എവിടെയോ പോയ ഒരോര്‍മ്മ..
മാഷെ എന്തായാലും ഗൊള്ളാം ഗൊള്ളാം

എനിക്ക് ഗൃഹാതുരത വെന്നേ...................:(മിന്നാമിനുങ്ങുകള്‍ //സജി.!!http://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-66194808457896954102008-04-30T23:12:00.000+05:302008-04-30T23:12:00.000+05:30നിരക്ഷരാ, പറഞ്ഞത് വളരെ ശരിയാണ്. ഒരുകാലത്ത് കുട്ടനാ...നിരക്ഷരാ, പറഞ്ഞത് വളരെ ശരിയാണ്. ഒരുകാലത്ത് കുട്ടനാട്ടില്‍ പോകുമ്പോള്‍ പാലം കയറുകയെന്നത്(ഒറ്റ തെങ്ങിന്തടിപ്പാലം) ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. അന്ന് ഈ തോടെല്ലാം നികത്തിയിരുന്നെങ്കിലെന്ന് ആശിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോള്‍...
16 തെങ്ങിന് തടി പാലം കേറിപോകേണ്ടിയിരുന്നിടത്ത് ഒറ്റ കോണ്‍ക്രീറ്റ് പാലം മാത്രം. ഇടയ്കുള്ള തോടുകളൊക്കെ നികത്തി റോഡുകള്‍ വന്നിരിക്കുന്നു. കൊച്ചുവള്ളങ്ങള്‍ സൈക്കിളുകള്‍ക്ക് വഴിമാറിയിരിക്കുന്നു. വലിയ തോടുകള്‍ നികത്തി നികത്തി ഇന്നതിന്റെ അവശേഷിപ്പുകള്‍ മാത്രം.
ആ പഴയകാലവും ആ പഴയ നാടും തിരിച്ച് കിട്ടിയെങ്കിലെന്ന് ഇന്നൊരു മോഹം. വെറുതേയാണെങ്കിലും...
നല്ല പോസ്റ്റ്.ആശംസകള്‍!sathees makkoth | സതീശ് മാക്കോത്ത്http://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-92153787259257937522008-05-01T00:37:00.000+05:302008-05-01T00:37:00.000+05:30ഇനിയും ഒരു 20 വര്‍ഷം കൂടെ കഴിയുമ്പോള്‍ നാട്ടില്‍ എ...ഇനിയും ഒരു 20 വര്‍ഷം കൂടെ കഴിയുമ്പോള്‍ നാട്ടില്‍ എന്തൊക്കെ മാറ്റമായിരിക്കും ഉണ്ടാവുക?

അന്ന് നമ്മള് എന്തൊക്കെ നഷ്ടങ്ങളെക്കുറിച്ചായിരിക്കും ഓര്‍ക്കുക?കുറ്റ്യാടിക്കാരന്‍|Suhairhttp://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-38529722962419207822008-05-01T00:38:00.000+05:302008-05-01T00:38:00.000+05:30ഇനിയും ഒരു 20 വര്‍ഷം കൂടെ കഴിയുമ്പോള്‍ നാട്ടില്‍ എ...ഇനിയും ഒരു 20 വര്‍ഷം കൂടെ കഴിയുമ്പോള്‍ നാട്ടില്‍ എന്തൊക്കെ മാറ്റമായിരിക്കും ഉണ്ടാവുക?

അന്ന് നമ്മള് എന്തൊക്കെ നഷ്ടങ്ങളെക്കുറിച്ചായിരിക്കും ഓര്‍ക്കുക?കുറ്റ്യാടിക്കാരന്‍|Suhairhttp://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90363510618537275612008-05-01T01:53:00.000+05:302008-05-01T01:53:00.000+05:30ബിന്ദു കെ.പീ. - അപ്പുറവും ഇപ്പുറവും പച്ചയായാല്‍ എത...ബിന്ദു കെ.പീ. - അപ്പുറവും ഇപ്പുറവും പച്ചയായാല്‍ എത്ര നന്നായിരുന്നു അല്ലേ ?

ഭൂമരന്‍ - എനിക്കും നൊസ്റ്റാള്‍ജിയ സഹിക്കാഞ്ഞിട്ടാ ഇതെഴുതിയത്. ഭൂമരന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ് ?

കാപ്പിലാന് - അത് ശരി. ഞാനന്ന് ബോട്ടില്‍ വച്ച് പരിചയപ്പെട്ട നോര്‍ത്ത് ഇന്ത്യാക്കാരന് താങ്കളായിരുന്നോ ?

കൈസേ ഹോ, ഹും, ഹേ, ഹി, ഹാ, ഹൌ ?

പാമരാ - പാമരനും ആ വഴി ബോട്ടില്‍ കറങ്ങിയിട്ടുണ്ടല്ലേ ? ഒന്നൂടെ പോകണമെന്ന് തോന്നുന്നില്ലേ ?

അനൂപേ - അനൂപ് പറഞ്ഞത് ചെറുതായൊന്ന് തിരുത്തുന്നു ഞാന്‍. 50 പൈസയ്ക്ക് ഇത്രയും സൌന്ദര്യമുള്ള ഒരു യാത്ര ലോകത്തൊരിടത്തും ഉണ്ടാകില്ല :) :)

സജീ - എന്റെ വീടിന് മുന്നിലൂടെയൊക്കെ കറങ്ങിയിട്ടുണ്ടല്ലോ ? (മുനമ്പം)

സതീഷ് മാക്കോത്ത് - കുട്ടനാട്ടിലെ ആ പഴയ ഓര്‍മ്മകളിലേക്ക് പോയ കൂട്ടത്തില്‍ അതൊക്കെ ഒരു പോസ്റ്റാക്ക് മാഷേ.

കുറ്റ്യാടിക്കാരാ - അതൊന്നും പറഞ്ഞ് മനസ്സ് വിഷമിപ്പിക്കല്ലേ ഇഷ്ടാ.

ഹരീഷ് തൊടുപുഴ, യാരിദ്, മയൂരാ, ശ്രീ, കാന്താരിക്കുട്ടീ,...50 പൈസയ്ക്ക് ഏറണാകുളത്തുനിന്ന് വൈപ്പിനിലേക്ക് ബോട്ട് യാത്ര നടത്താന്‍ വന്ന എല്ലാവര്ക്കും നന്ദി.നിരക്ഷരന്http://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-59721894518892459182008-05-01T13:55:00.000+05:302008-05-01T13:55:00.000+05:30ഉഗ്രന്‍ പോസ്റ്റ് ഭായ്...ആശംസകള്‍....ഉഗ്രന്‍ പോസ്റ്റ് ഭായ്...

ആശംസകള്‍....ഹരിശ്രീhttp://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-87386431710855912702008-05-01T15:21:00.000+05:302008-05-01T15:21:00.000+05:30നഷ്ടപ്പെടുമ്പോഴല്ലേ എന്തിന്റേയും വില നാം മനസ്സിലാക...നഷ്ടപ്പെടുമ്പോഴല്ലേ എന്തിന്റേയും വില നാം മനസ്സിലാക്കുക.

ഈ ബോട്ട് യാത്ര ഞാനും നടത്തിയിട്ടുണ്ട്, വിനോദത്തിനായി.

നല്ല വിവരണം നീരൂ.ഗീത്http://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-89691717215024199342008-05-01T18:26:00.000+05:302008-05-01T18:26:00.000+05:3050 പൈസയുടെ വില അത്രയേള്ളൂ എന്നിപ്പഴും അറിവുള്ളവരാണ...50 പൈസയുടെ വില അത്രയേള്ളൂ എന്നിപ്പഴും അറിവുള്ളവരാണോ ഈ ജങ്കാര്‍ ഓടിക്കുന്നവര്‍? ഞാനും ഒന്നുരണ്ട് വട്ടം ഫോര്‍ട്ട് കൊച്ചി ബോട്ടില്‍ യാത്രപോയിട്ടുണ്ട്. 5 രൂ ആണങ്ങോട്ട് റേറ്റ്. പടവും വിവരണവും പതിവുപോലെ നന്നായിട്ടുണ്ട് നിരക്ഷരന്.ഏറനാടന്‍http://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-25568885859230796312008-05-01T23:01:00.000+05:302008-05-01T23:01:00.000+05:30നല്ല വിവരണം...ആശംസകള്‍...നല്ല വിവരണം...ആശംസകള്‍...ശിവhttp://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-33433669266417347802008-05-04T13:13:00.000+05:302008-05-04T13:13:00.000+05:30സത്യമാണ് പറഞ്ഞത്. നഷ്ടപ്പെട്ടു കഴിയുമ്പോഴേ ചിലതൊക്...സത്യമാണ് പറഞ്ഞത്. നഷ്ടപ്പെട്ടു കഴിയുമ്പോഴേ ചിലതൊക്കെ എത്രത്തോളം വിലപ്പെട്ടതായിരുന്നു എന്നു നമ്മള് തിരിച്ചറിയൂ. നല്ല പോസ്റ്റ് :)Sharu....http://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86962949110924996812008-05-04T14:08:00.000+05:302008-05-04T14:08:00.000+05:30മനോജ്, നല്ല പോസ്റ്റ്. :)പ്രവാസ ജീവിതം ചെര്ത്തെഴുത...മനോജ്, നല്ല പോസ്റ്റ്. :)
പ്രവാസ ജീവിതം ചെര്‍ത്തെഴുതിയ നഷ്ടങ്ങളുടെ കണക്കുകളില്‍
എറണാകുളം ഫെറിക്കും ദുഃഖത്തോടെ ഒരു എന്‍ട്രി.Gopan | ഗോപന്http://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-31147511325123694872008-05-04T22:42:00.000+05:302008-05-04T22:42:00.000+05:30ഒരിക്കലും കണ്ണുകളിലൂടേ കണ്ണിന്റെ വിലയറിയാന്‍ പറ്റി...ഒരിക്കലും കണ്ണുകളിലൂടേ കണ്ണിന്റെ വിലയറിയാന്‍ പറ്റില്ല...

സ്വന്തം നാടിറ്റെ മഹത്വം മനസ്സിലാക്കിയ നിരുവിന്റെ വാക്കുകള്‍ മനസ്സിലെവിടെയോ ഒരു നഷ്ടബോധമുണര്‍ത്തുന്നു...

ഇവിടേ മാറുന്ന മലയാളിയെ പോലെ ഇന്നും സ്വന്തം നാടിനെ സ്നേഹിക്കുന്നവറ് ഉണ്ടെന്നുള്ളത് ആശ്വാസകരം...

കവി പാടിയതു പോലെ...

ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന..........

വെറുതേ ഈ മോഹങ്ങള്‍ എന്നറിയുന്നെന്നിട്ടും വെറുതേ മോഹിക്കുവാന്‍ മോഹം...അഹങ്കാരി...http://www.blogger.com/profile/15202750140284079450noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15006845567136146772008-05-05T03:16:00.000+05:302008-05-05T03:16:00.000+05:30അഹങ്കാരീ - ഒന്നൊന്നര കമന്റായിരുന്നല്ലോ സുഹൃത്തേ അത...അഹങ്കാരീ - ഒന്നൊന്നര കമന്റായിരുന്നല്ലോ സുഹൃത്തേ അത് വളരെ നന്ദി.

ഹരിശ്രീ, ഗീതേച്ചീ, ഏറനാടന്‍, ശിവ, ഷാരൂ, ഗോപന്,..... നഷ്ടപ്പെടലിന്റെ വേദന മനസ്സിലാക്കാന്‍ എന്റെ കൂടെ 50 പൈസയുടെ ഈ എറണാകുളം ഫെറിയില്‍ യാത്ര ചെയ്ത എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.നിരക്ഷരന്http://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-88748317300549294782008-05-05T12:50:00.000+05:302008-05-05T12:50:00.000+05:30still remember the first time i made that trip - w...still remember the first time i made that trip - way back in '87 - going to your house from ekm. still love that trip and the whole experience, very unique. like you mentioned one appreciates whats in your backyard more after wandering around the world a bit. good times those were...
~nkAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-45746700602861146352008-05-06T17:34:00.000+05:302008-05-06T17:34:00.000+05:30മനോജ്, ഞാന്‍ ഇന്നും ദിവസവും ഈ വഴി യാത്ര ചെയ്യുന്ന...മനോജ്, ഞാന്‍ ഇന്നും ദിവസവും ഈ വഴി യാത്ര ചെയ്യുന്ന വ്യക്തിയാണു. താങ്കളുടെ രണ്ടു ബ്ലോഗുകള്‍ വൈപ്പിന്‍കരയുടെ പഴയ മുഖം വ്യക്തമാക്കുന്നു. ഇന്നു ഹൈക്കോടതിയില്‍ നിന്നും അഞ്ചു മിനിറ്റുകൊണ്ട് വൈപ്പിന്കരയില് എത്താം. ഗൊശ്രീപാലങ്ങള്‍ വഴിയുള്ളയാത്ര. എന്നലും എന്റെ വിദ്യാഭ്യാസകാലത്തും പിന്നീടും ഈ ബോട്ടുകള്‍ വഴിതന്നെയ്ണ് എറണാകുളത്തു എത്തിയിരുന്നതു. പലപ്പോഴും ഇടക്കു കേടാവുന്ന ഗംഗയും, നിര്‍മ്മലയും, ജലജയും, മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ബോട്ടുകള്‍. ഒന്നു രണ്ടുതവണ കായലില്‍ വെച്ചു കേടായി ഒഴുക്കില്‍പെട്ടു പോയിട്ടുന്ണ്ടു. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. അന്നു മറ്റൂള്ളവര്‍ ആസ്വദിച്ചിരുന്ന ബോട്ടുയാത്ര ഞങ്ങളെപ്പോലെയുള്ളവര്‍ക്കു ഒരു ദുരിതം തന്നെ ആയിരുന്നു. യാത്രയുടെ നല്ലൊരുപങ്കു സമയവും അപഹരിച്ചിരുന്ന ബോട്ടുകള്‍.

അതു പോലെതന്നെ വൈപ്പിന്റെ അപഖ്യാതിയും. വൈപ്പിന്‍ എന്നും അറിയപ്പെട്ടിരുന്നതു വിഷമദ്യദുരന്തത്തിന്റെ പേരില്‍മാത്രം.

അനേകായിരം ബ്ലോഗരുടെ ഇടയില്‍ ഒരു നാട്ടുകാരനെ കണ്ടതില്‍ സന്തോഷമുണ്ട്.MANIKANDAN [ മണികണ്ഠന് ]http://www.blogger.com/profile/09896548817505363621noreply@blogger.com