tag:blogger.com,1999:blog-5296993262815131787.post8475987836809406942..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ഗുഹയില്‍ ഒരു ഡിന്നര്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger63125tag:blogger.com,1999:blog-5296993262815131787.post-81577764779640247422013-11-05T12:17:38.832+05:302013-11-05T12:17:38.832+05:30ഹായ് നിരക്ഷരൻ
ഈ ഗുഹയെ പറ്റി ഇത്രയും നല്ലൊരു വിവര...ഹായ് നിരക്ഷരൻ

ഈ ഗുഹയെ പറ്റി ഇത്രയും നല്ലൊരു വിവരണം പങ്കുവെച്ചതിന് താങ്കളോട് നന്ദി പറയുന്നു . ഞാൻ വയനാട് വിസിറ്റ് ചെയ്തതാണ് പക്ഷെ ഇങ്ങനൊരു ഗുഹയെ പറ്റി അറിയില്ലായിരുന്നു .ഈ ബ്ലോഗ് വായിച്ചപോൾ അവിടെ പോയത് പോലെയാ തോന്നുന്നത് . ഒരിക്കൽ കൂടി നന്ദി പറയുകയാണ് .

എന്ന്
സഞ്ചാരി
ജീവിതാനുഭവങ്ങൾ @ A$W!Nhttps://www.blogger.com/profile/08710853278184234659noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90060293780798963252013-11-05T12:16:23.310+05:302013-11-05T12:16:23.310+05:30ഹായ് നിരക്ഷരൻ
ഈ ഗുഹയെ പറ്റി ഇത്രയും നല്ലൊരു വിവര...ഹായ് നിരക്ഷരൻ

ഈ ഗുഹയെ പറ്റി ഇത്രയും നല്ലൊരു വിവരണം പങ്കുവെച്ചതിന് താങ്കളോട് നന്ദി പറയുന്നു . ഞാൻ വയനാട് വിസിറ്റ് ചെയ്തതാണ് പക്ഷെ ഇങ്ങനൊരു ഗുഹയെ പറ്റി അറിയില്ലായിരുന്നു .ഈ ബ്ലോഗ് വായിച്ചപോൾ അവിടെ പോയത് പോലെയാ തോന്നുന്നത് . ഒരിക്കൽ കൂടി നന്ദി പറയുകയാണ് .

എന്ന്
സഞ്ചാരി
ജീവിതാനുഭവങ്ങൾ @ A$W!Nhttps://www.blogger.com/profile/08710853278184234659noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-30889534764161560022013-08-15T07:43:26.202+05:302013-08-15T07:43:26.202+05:30goodgoodSijihttps://www.blogger.com/profile/10944735256376699237noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-11150271173543311772012-02-07T06:51:45.079+05:302012-02-07T06:51:45.079+05:30നന്ദി അനീഷ് - ഈ വിവരണം പങ്കുവെച്ചതിന്. ആന്ധ്രയിൽ പ...നന്ദി അനീഷ് - ഈ വിവരണം പങ്കുവെച്ചതിന്. ആന്ധ്രയിൽ പോകാൻ അവസരം ഉണ്ടാകുമ്പോൽ ഈ ഗുഹയും കാണാൻ ശ്രമിക്കുന്നതാണ്. അതിന്റെ കൃത്യമായ പേര് പറഞ്ഞ് തന്നാൽ നന്നായിരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-44877674429280741332012-02-06T13:21:11.522+05:302012-02-06T13:21:11.522+05:30hai niru,njan aneesh kallampilli edakkal guhayodu ...hai niru,njan aneesh kallampilli edakkal guhayodu kidapidikkunna oru guhayundu andhrayile vizagapattanathu,you must visit there,aneesh kallampillinoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-61399147504519426122011-10-25T23:29:15.499+05:302011-10-25T23:29:15.499+05:30very good...........
www.iriskerala.com
arif@iris...very good...........

www.iriskerala.com
arif@iriskerala.com
www.newhopekerala.blogspot.comIRIShttps://www.blogger.com/profile/06542231844472281810noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41419575246449273032011-02-14T12:20:33.095+05:302011-02-14T12:20:33.095+05:30ഇടയ്ക്കൽ ഹെർമിറ്റേജിൽ ഇപ്പോൾ കേവ് ഡിന്നർ മാത്രമായി...ഇടയ്ക്കൽ ഹെർമിറ്റേജിൽ ഇപ്പോൾ കേവ് ഡിന്നർ മാത്രമായി ആസ്വദിക്കാനുള്ള സൗകര്യം റിസോർട്ടുകാർ ചെയ്ത് തരുന്നുണ്ട്. ഞാൻ ഇക്കഴിഞ്ഞ ദിവസം ഒന്നൂടെ ഡിന്നർ അടിച്ചു :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71018874972994905852011-02-14T11:58:43.816+05:302011-02-14T11:58:43.816+05:30യാത്രകള്‍ ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെ...യാത്രകള്‍ ചെയ്യാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്...ആ യാത്രയില്‍ പങ്കു ചേര്‍ന്നു എന്ന് തോന്നിക്കുമാറ് അതിനെ അവതരിപ്പിച്ചിരിക്കുന്നത് ഞങ്ങള്‍ വായനക്കാരുടെ ഒരു ഭാഗ്യവും.ഈ യാത്ര ഇനിയും തുടരട്ടെ...

അഭിനന്ദനങ്ങള്‍ മനോജ്...Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-55522303020602538062011-02-13T22:40:57.930+05:302011-02-13T22:40:57.930+05:30സ്ഥലങ്ങളെ പറ്റി അറിഞ്ഞാല്‍ പോര... യാത്രകള്‍ ചെയ്ത...സ്ഥലങ്ങളെ പറ്റി അറിഞ്ഞാല്‍ പോര... യാത്രകള്‍ ചെയ്താല്‍ പോര... കാണണം... കാണുന്നവയെ ഇത്രയും ഇഷ്ടത്തോടെ ഓര്‍ത്തിരിക്കണം.. വായിക്കുന്നവരിലേക്കു ആ അനുഭൂതി പകരുവാന്‍ കഴിയണം... ഇതൊരു അനുഗ്രഹമാണ് മനോജ്... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ...!Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19633633222519313832010-09-22T20:47:19.993+05:302010-09-22T20:47:19.993+05:30എനിക്ക് പറ്റിയില്ലല്ലോ എന്നതാണ് സങ്കടം .....!എനിക്ക് പറ്റിയില്ലല്ലോ എന്നതാണ് സങ്കടം .....!Harshelhttp://www.upavanresort.com/noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43181167595651667842009-06-10T17:57:42.155+05:302009-06-10T17:57:42.155+05:30ഇടയ്ക്കൽ ഗുഹയിൽ പണ്ട് സ്കൂളില്‍ നിന്നും പോയിട്ടുണ്...ഇടയ്ക്കൽ ഗുഹയിൽ പണ്ട് സ്കൂളില്‍ നിന്നും പോയിട്ടുണ്ട്.. ഇതിനെ കുറിച്ച് ഒന്നും അറിയാതെ.. പക്ഷെ ചരിത്രം അറിഞ്ഞു കൊണ്ടുള്ള യാത്രയുടെ അനുഭൂതി ഒന്ന് വേറെ തന്നെയാണ്... നന്ദി :)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-17950282157881911292009-06-03T20:58:10.332+05:302009-06-03T20:58:10.332+05:30എന്റെ കേരളം എത്ര സുന്ദരം...........എന്റെ കേരളം എത്ര സുന്ദരം...........Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-20740446819650517662009-04-29T14:25:00.000+05:302009-04-29T14:25:00.000+05:30യാത്രാ വിശേങ്ങൾ പങ്കുവെച്ചതിനും പുതിയ അറിവുകൾക്കും...യാത്രാ വിശേങ്ങൾ പങ്കുവെച്ചതിനും പുതിയ അറിവുകൾക്കും നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-40901981239247732602009-04-17T14:57:00.000+05:302009-04-17T14:57:00.000+05:30ഇടയ്ക്കല്‍ ഗുഹ, ഇടയ്ക്കല്‍ ഗുഹ എന്ന് ഇടയ്ക്കിടെ കേ...ഇടയ്ക്കല്‍ ഗുഹ, ഇടയ്ക്കല്‍ ഗുഹ എന്ന് ഇടയ്ക്കിടെ കേട്ടിട്ടുണ്ടെങ്കിലും ഇത്ര കേമമാണെന്ന് അറിഞ്ഞിരുന്നില്ല. ഇനി പോവാതെ പറ്റില്ലല്ലോ.
വിവരണത്തിന് നന്ദി :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-82672709861743925372009-04-17T07:49:00.000+05:302009-04-17T07:49:00.000+05:30കുറച്ച് വൈകി കഴിച്ച ഈ ഡിന്നർ വളരെ സ്വാദിഷ്ടം..
ഉയ...കുറച്ച് വൈകി കഴിച്ച ഈ ഡിന്നർ വളരെ സ്വാദിഷ്ടം..

ഉയരക്കുറവായിരുന്നെങ്കിലും ചെമ്പ്ര യാത്രയേക്കാൾ സാഹസികമായിരുന്നു ഇതെന്ന് തോന്നി. ആ ജമ്പിംഗ് ലാഡർ പോലത്തെ ഏണിയിലൂടെയുള്ള കയറ്റവും മറ്റും ശരിയ്ക്കും ത്രില്ലിംഗ് ആയിരുന്നിരിയ്ക്കും അല്ലെ..

ഗുഹയിലെ നിശ്ശബ്ദതയിൽ ഒരു മണിക്കൂർ നേരം ഡിന്നർ... ഹൗ...കൊതി പറ്റും നോക്കിക്കോ... :)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-18109146189870995602009-04-15T23:21:00.000+05:302009-04-15T23:21:00.000+05:30മനോജ്, എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു.ഇടയ്ക്കല...മനോജ്, എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു.ഇടയ്ക്കല്‍ ഗുഹയോളം പോയി വന്നതു പോലെ.എന്തൊക്കെയായിരുന്നു ഡിന്നര്‍ വിഭവങ്ങള്‍ :)ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90875080640810329652009-04-12T14:42:00.000+05:302009-04-12T14:42:00.000+05:30നിരുവേ...ഞാന്‍ ഇയാളോട് സെറ്റില്ല.കൂട്ട് വെട്ടി.നിര...നിരുവേ...ഞാന്‍ ഇയാളോട് സെറ്റില്ല.കൂട്ട് വെട്ടി.നിരുവിന്റെ ഈ പോസ്റ്റ് കാരണം ആദര്‍ശ് എന്റെ തല മണ്ടയ്ക്കിട്ട് നാല് തരേണ്ടതായിരുന്നു.ഫെബ്രുവരിയില്‍ നാട്ടിലുണ്ടായിരുന്നപ്പോള്‍ ഈ 'ഇടയ്ക്കല്‍' യാത്ര പ്ലാന്‍ ചെയ്തതായിരുന്നു.പക്ഷെ,മോള്‍ക്കൊരു സര്‍ജറി ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ സമ്മതിച്ചില്ല.മൂപ്പരാണെങ്കില്‍ ഞങ്ങളെ ക്കൂടാതെ പോയതുമില്ല.ഇപ്പോള്‍ വലിയ 'നഷ്ട ബോധം' പിറുപിറുക്കുന്നു....
ആ കേവ് ഡിന്നര്‍ ഞങ്ങള്‍ക്ക് ശരിക്കും മിസ് ആയിപ്പോയി കേട്ടോ..അടുത്ത തവണ ശരിയാക്കുന്നുണ്ട്.
പോസ്റ്റ് വീണ്ടും,വീണ്ടും കിടിലന്‍ ആകുന്നു...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71007379321452655142009-04-12T12:01:00.000+05:302009-04-12T12:01:00.000+05:30ഡിന്നറിനു പറ്റിയ സ്ഥലം... :-)ഡിന്നറിനു പറ്റിയ സ്ഥലം... :-)തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19440409590339646102009-04-10T11:56:00.000+05:302009-04-10T11:56:00.000+05:30മനോജ്, വളരെ ഭംഗിയായ് എഴുതിയ വാക്കുകള്‍ക്കിടയില്‍ മ...മനോജ്, വളരെ ഭംഗിയായ് എഴുതിയ വാക്കുകള്‍ക്കിടയില്‍ മനോഹരമായ് അടുക്കിവെച്ച ചിത്രങ്ങള്‍.
കേരളത്തെ അടുത്തു നിന്നറിയാന്‍ ഇത്തരം എഴുത്തുകള്‍ സഹായകമാകുന്നു. ഒരു സ്ഥലത്തേക്ക് നമുക്കും പോകണം എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ അതു കൈകാര്യം ചെയ്യുക എന്നതു നിസ്സാരകാര്യല്ല. അനുഭവങ്ങള്‍ അത്രയേറേ രുചിച്ചവര്‍ക്കേ, ഇതു സാധ്യമാകൂ.........
സ്നേഹത്തോടെmanojhttps://www.blogger.com/profile/14163116026219320614noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-66514469776614202772009-04-09T21:28:00.000+05:302009-04-09T21:28:00.000+05:30നിരക്ഷരാ,കമന്റിടാത്തവരൊന്നും ബ്ലോഗു വായിക്കുന്നില്...നിരക്ഷരാ,

കമന്റിടാത്തവരൊന്നും ബ്ലോഗു വായിക്കുന്നില്ല എന്നു കരുതരുതു്. എന്തെങ്കിലും കൂടുതലായി പറയാനുണ്ടെങ്കിലേ പലരും കമന്റിടാറുള്ളൂ. പോസ്റ്റുകൾ ഷെയർ ചെയ്യുന്ന സമ്പ്രദായം വന്നതിൽ പിന്നെ നന്നായി എന്നൊരു കമന്റിടുന്നതിനെക്കാൾ ആ പോസ്റ്റ് ഷെയർ ചെയ്തു് മറ്റുള്ളവരെയും അറിയിക്കുന്നതാണു് ഒന്നു കൂടി പ്രോത്സാഹനം നൽകുന്നതു് എന്നു കരുതുന്ന ഒരുപാടു പേരുണ്ടു്. ഈ പോസ്റ്റ് തന്നെ സിജു ഷെയർ ചെയ്തതു കൊണ്ടാണു ഞാൻ കണ്ടതു്. നിരക്ഷരന്റെ പല പോസ്റ്റുകളും മുമ്പു വായിച്ചിട്ടുണ്ടു്.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-34499462030112945252009-04-09T15:06:00.000+05:302009-04-09T15:06:00.000+05:30മാഹിഷ്മതി - മുകളിലേക്ക് കയറുന്നതില്‍ അപകടമൊന്നും ...മാഹിഷ്മതി - മുകളിലേക്ക് കയറുന്നതില്‍ അപകടമൊന്നും ഇല്ലെന്ന് അറിയാമായിരുന്നു. പക്ഷെ, സ്ക്കൂളില്‍ നിന്ന് വന്ന വികൃതിക്കുട്ടികള്‍ ആ വഴിയിലൂടെ അപകടകരമായ രീതിയില്‍ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. അതിനിടയില്ക്കൂടെയുള്ള കയറ്റം അപകടമാണെന്ന് തോന്നി. പിന്നെ അവിടന്നുള്ള കാഴ്ച്ച. അത് തൊട്ട് മുന്‍പുള്ള ദിവസം ഞങ്ങള്‍ ചെമ്പ്ര പീക്കില്‍ നിന്ന് കണ്ടതാണ്.അതുകൊണ്ട് ഇത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി.

ജെ.പി. - അങ്ങോട്ടൊക്കെ എപ്പോഴാ പോകുന്നത് ? പെട്ടെന്നായിക്കോട്ടേ, നന്ദി :)

പിരിക്കുട്ടീ - പുരാണത്തിന്റെ കാര്യം. പുരാണങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും, നാട്ടുകഥകള്ക്കും എന്ത് ആധികാരികതയാണുള്ളത് ? അതുകൊണ്ട് അതൊന്നും അത്ര കാര്യമാക്കാന്‍ പറ്റില്ല. പിരിക്ക് പുരാണത്തിലുള്ള അറിവിന് നമോവാകം.

പിന്നെ മലകള്‍ നശിപ്പിക്കപ്പെടുന്നതിനെപ്പറ്റി. അത് വല്ലവന്റേയും സ്വകാര്യഭൂമിയിലുള്ളതായിരിക്കും. പണമുണ്ടാക്കാന്‍ അയാളത് വിറ്റാല്‍ ആര്‍ക്കെങ്കിലും വല്ലതും ചെയ്യാനാവുമോ ?

പിന്നെ ഈ ഡിന്നര്‍...അത് ഇടയ്ക്കല്‍ ഗുഹയുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. ഇടയ്ക്കല്‍ ഹെര്‍മിറ്റേജ് എന്ന ഒരു റിസോര്‍ട്ട് പോകുന്ന വഴിയില്‍ ഉണ്ട്. അവരുടെ സംവിധാനമാണ് ഈ കേവ് ഡിന്നര്‍. അതിന് ചാര്‍ജ്ജൊക്കെയുണ്ട്.

പിരിക്കുട്ടി ചോദിച്ചതുകൊണ്ട് മാത്രം ഞാനൊരു രഹസ്യം പറയാം. എനിക്ക് ആ ചാര്‍ജ്ജ് കൊടുക്കേണ്ടി വന്നില്ല. ഞാനൊരു നിരക്ഷരന് ആണെന്ന് മനസ്സിലാക്കിയ റിസോര്‍ട്ട് ഉടമ ആ ചാര്‍ജ്ജ് ഒഴിവാക്കിത്തന്നു:) അതിന് മിസ്റ്റര്‍ സൈലേഷിനും റിസോര്‍ട്ട് മാനേജ്മെന്റിനും വളരെ വളരെ നന്ദി.

ശ്രീലാല്‍ - ആ കമന്റിന് പെരുത്ത് നന്ദി. ഷില്‍ത്തോണ്‍ മലയില്‍ നിന്നും അമ്പുകുത്തി മലയിലേക്ക് യാത്ര ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ആളായിരിക്കും ശ്രീലാല്‍. ആ റൂട്ടൊന്ന് പറഞ്ഞ് തരണേ.... :) പിന്നെ വയനാട്ടിലെ മുളങ്കാടുകള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ നിരക്ഷരന്റെ യാത്രാക്കുറിപ്പുകള്‍ ഓര്‍ത്തു എന്നു പറഞ്ഞത്, ഒരു അവാര്‍ഡ് കിട്ടിയ സുഖമാണ് തന്നത്. നന്ദി മാഷേ.

Malpaso - അത് സാരമില്ല മാഷേ. ഇനിയുമുണ്ടല്ലോ സമയം. നാട്ടില്‍ വരുമ്പോള്‍ ഐ.ട്ടി. ഒക്കെ മാറ്റിവെച്ച് ഒന്ന് ഇറങ്ങിയാല്‍ മതി.

ഗുഹയിലെ ഡിന്നര്‍ കഴിക്കാനെത്തിയ എല്ലാവര്ക്കും വീണ്ടും നന്ദിനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-54612512970212112072009-04-09T14:40:00.000+05:302009-04-09T14:40:00.000+05:30ഏതായാലും മുകളിൽ കയറാത്തത് മോശമായിപ്പോയി പറയുന്നത്ര...ഏതായാലും മുകളിൽ കയറാത്തത് മോശമായിപ്പോയി പറയുന്നത്ര അപകടവുമൊന്നുമില്ലെന്നെ ഈ യുള്ളവൻ ഒരിക്കൽ കയറിയതാ മൂന്നു സംസ്ഥാനങ്ങൾ ഒരുമിച്ചു കയറാം, രസകരം. ചെറിയ ഒരു പ്രഷർ വേരിയേഷൻ തോന്നി അല്ലതെ കുഴപ്പമുന്നുമില്ലമാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-35155298510986149772009-04-09T13:48:00.000+05:302009-04-09T13:48:00.000+05:30ഉമേഷ് ജീ - ഈ ബ്ലോഗ് ഇന്ന് ധന്യമായി.ഗുരുകുലത്തില്‍ ...ഉമേഷ് ജീ - ഈ ബ്ലോഗ് ഇന്ന് ധന്യമായി.ഗുരുകുലത്തില്‍ നിന്ന് ഒരു അഭിപ്രായം കിട്ടുക എന്നുപറഞ്ഞാല്‍ അതൊരു ചിന്നക്കാര്യമാണോ ? വളരെ വളരെ നന്ദി.

പിന്നെ ആ ശൂര്പ്പണഖാ വിഷയം. അറിഞ്ഞുകൊണ്ട് പറ്റിപ്പോയ തെറ്റാണ്. ശൂര്‍പ്പണഖയുടെ ‘പാര്‍ട്ട്സ് ‘മുറിച്ച് മാറ്റലേ രാമന് ചെയ്തിട്ടുള്ളൂ എന്ന് അറിയാമായിരുന്നു. പക്ഷെ ഒരിടത്ത്  ശൂര്‍പ്പണഖയെ രാമന് കൊന്നു എന്ന് വായിച്ചുകണ്ടിരുന്നു. അവര്‍ക്ക് തെറ്റിയത് തന്നെയാണ്.പക്ഷെ അതെന്റെ മനസ്സിലും കടന്നുക്കൂടി, എഴുത്തിലും കേറിപ്പോയി. ഉമേഷ് ജി യെ അറിയിച്ചുകൊണ്ടുതന്നെ ഞാനത് തിരുത്തിക്കോട്ടേ. അല്ല്ലെങ്കില്പ്പിന്നെ ഉമേഷ് ജി യുടെ കമന്റിന് വിലയില്ലാതായിപ്പോകില്ലേ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-11870628882523291192009-04-09T04:06:00.001+05:302009-04-09T04:06:00.001+05:30കലക്കൻ പോസ്റ്റ്! വളരെ നന്ദി.ങേ, ശൂർപ്പണഖയെ രാമൻ വ...കലക്കൻ പോസ്റ്റ്! വളരെ നന്ദി.

ങേ, ശൂർപ്പണഖയെ രാമൻ വധിച്ചെന്നോ? അങ്ങനെയൊരു കഥ കേട്ടിട്ടില്ലല്ലോ. മൂക്കോ മറ്റോ മുറിച്ചതല്ലേ ഉള്ളൂ?Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36324383607246170882009-04-08T22:23:00.000+05:302009-04-08T22:23:00.000+05:30വളരെ രസകരമായി തോന്നുന്നു ഈ ഗുഹകളെ പറ്റി വായിച്ചപ്പ...വളരെ രസകരമായി തോന്നുന്നു ഈ ഗുഹകളെ പറ്റി വായിച്ചപ്പോള്‍.
വയനാട്ടില്‍ ഇങ്ങിനെയുള്ള കാര്യങ്ങളെപറ്റി ഞാന്‍ അറിഞ്ഞിരുന്നില്ല.
തീര്‍ച്ചയായും പോയി കാണണം.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com