tag:blogger.com,1999:blog-5296993262815131787.post8357322232329964736..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: കോട്ടപ്പുറം കോട്ടനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger53125tag:blogger.com,1999:blog-5296993262815131787.post-18051040684912692522011-09-29T15:36:39.960+05:302011-09-29T15:36:39.960+05:30കോട്ടപ്പുറം കോട്ടയെ പറ്റി ഒരുപാടു കേട്ടിടുന്ടെങ്ങി...കോട്ടപ്പുറം കോട്ടയെ പറ്റി ഒരുപാടു കേട്ടിടുന്ടെങ്ങിലും അതിനെ കുറിച്ചറിയാന്‍ പറ്റിയിട്ടില്ല . ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി .

ചേരമാന്‍ പറമ്പില്‍ ഒരുപാടു തവണ കളിച്ചിട്ടുണ്ട് പന്ത് പോകുമ്പോ അതെടുകാന് അങ്ങോട്ട് പോകും എന്നല്ലാതെ ആ സ്മരകതിനടുതെക് പോകാറില്ല . ആദ്യമൊന്നും അങ്ങോട്ട് പോകാന്‍ പറ്റില്ലായിരുന്നു. പ്രകൃതി കടുപിടിപിച്ചു സ്മരകാതെ മരച്ചുവചിരികുകയായിരുന്നു . ഇപ്പോഴാണ് അത് മര്യതക് കാണുന്നത് . ഏതായാലും പരിസരവസികളില് ചിലര്‍കുമാത്രം അറിയാവുന്ന കാര്യം ഇപ്പൊ എനിക്കും അറിയാം എന്ന കാര്യത്തില്‍ ഞാന്‍ സന്തോഷിക്കുന്നു . ഈ വിവരങ്ങള്‍ തന്നതിന് ഒരു പാട് നന്ദി .ഉണ്ണിhttps://www.blogger.com/profile/13438134631526034599noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-28419306165636013532010-06-07T10:53:05.727+05:302010-06-07T10:53:05.727+05:30@മഴയുടെ മകള്‍
:)@മഴയുടെ മകള്‍

:)ജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-78889852941300598262010-06-07T10:20:05.702+05:302010-06-07T10:20:05.702+05:30പ്രിയ നിരക്ഷരന്,
ആദ്യമേ തന്നെ ഞാന്‍ ക്ഷമ ചോദിക്ക...പ്രിയ നിരക്ഷരന്,

ആദ്യമേ തന്നെ ഞാന്‍ ക്ഷമ ചോദിക്കുന്നു. താങ്കള്‍ നിരക്ഷരന് തന്നെയാണെന്ന് അറിയാം.. എനിക്കു പറ്റിയ അബദ്ധം.. സംഭവിച്ചത് ഇതാണ്.. കാപ്പിലാന്റെ ബ്ലോഗും താങ്കളുടെ ബ്ലോഗും തുറന്നു കിടന്നിരുന്നു. കമന്റിട്ടത് താങ്കള്‍ക്കാണ്..എന്തോ എന്റെ അന്നേരത്തെ ബുദ്ധി മോശം.. ക്ഷമിക്കുമെന്നു കരുതി വീണ്ടും വീണ്ടും ക്ഷമ ചോദിക്കുന്നു. പിന്നെയാണ് എന്തോ മിസ്റ്റേക്കു പറ്റിയെന്നു കരുതി നോക്കിയത്. അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞു. സോറി...

ജോ,

ശരിയാണ് താങ്കള്‍ പറഞ്ഞത്. എന്റെ വിവരദോഷം.. അല്ലേല്‍ ഇത്രേം വല്യ മണ്ടത്തരം ആരേലും കാണിക്കുമോ? ക്ഷമിക്കൂൂൂ...മഴയുടെ മകള്‍https://www.blogger.com/profile/05071730182658434392noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-13296362829625507162010-06-06T18:24:46.626+05:302010-06-06T18:24:46.626+05:30പ്രിയ മഴയുടെ മകള്‍,
നിങ്ങള്‍ ഇത്രക്ക് വിവര ദോഷിയാ...പ്രിയ മഴയുടെ മകള്‍,

നിങ്ങള്‍ ഇത്രക്ക് വിവര ദോഷിയാണോ എന്ന് എനിക്ക് എന്റെ മെയില്‍ ഇന്‍ ബോക്സ് വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടു പോയി.
'നിരക്ഷരന്' എന്ന മനോജ് നീണ്ട യാത്രകള്‍ ചെയ്തു തയ്യാറാക്കിയ ഈ കുറിപ്പുകള്‍ നിങ്ങള്‍ എങ്ങിനെ 'കാപ്പിലാന് 'സംബോധന ചെയ്തു
കമന്റു ചെയ്തു. നിങ്ങള്‍ ആദ്യം ചെയ്ത കമന്റുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടു. പക്ഷെ എത്ര പേരുടെ ഇന്‍ ബോക്സില്‍ ഇപ്പോള്‍ അതുണ്ട് എന്നറിയാമോ.
ഒരു പത്ര പ്രവര്‍ത്തകയ്ക്ക് ഇത്ര തെറ്റ് വരരുത്.

ജോജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-72135235651896142042010-06-06T16:00:41.763+05:302010-06-06T16:00:41.763+05:30പ്രിയ നിരക്ഷരന്,
കോട്ടയെക്കുറിച്ചുള്ള ലേഖനം വായി...പ്രിയ നിരക്ഷരന്,

കോട്ടയെക്കുറിച്ചുള്ള ലേഖനം വായിച്ചു. മുകളിലേക്കു കയറാന്‍ കഴിയാഞ്ഞതില്‍ ഖേദിക്കുന്നു. താങ്കള്‍ പറഞ്ഞ തുരങ്കം കാണാമായിരുന്നു. പക്ഷേ, ഇപ്പോഴത് അടച്ചു. പണ്ട് പശു പോയതിന്റെ പുറകേ ഒരാള്‍ കയറിപ്പോയിട്ട് തിരികെ വന്നില്ല. അതിനു ശേഷം തുരങ്കം അടച്ചു. പിന്നെ കഴുമരം കാണാം. തിരു. കൊച്ചി എന്നു രേഖപ്പെടുത്തിയ ഫലകങ്ങള്‍, പിന്നെ കോട്ടയില്‍ അപൂര്‍വങ്ങളായ മരങ്ങളും ചന്ദനമരങ്ങളും ചെടികളും ഉണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് കോട്ടയില്‍ നിന്ന് ചന്ദനമരം മോഷണം പോയത്. അതിനു ശേഷമാവാം മുകളിലേക്കുള്ള പ്രവേശനം കര്‍ശനമാക്കിയത്.

ഇനി കൊടുങ്ങല്ലൂര്‍ വരുമ്പോള്‍ തിരുവഞ്ചിക്കുളം ക്ഷേത്രം, കൊടുങ്ങല്ലൂര്‍ കൊട്ടാരം (ഇന്നാകെ നശിച്ചു), കീത്തോളി ക്ഷേത്രം (കീഴ്ത്തളി എന്ന് പഴയ പേര്. കൊടുങ്ങല്ലൂരില്‍ അന്ന് നാലു തളികള്‍. കീഴ്ത്തളി, നെടിയതളി, ശൃംഗപുരം തളി(ശൃംഗപുരം), മേല്‍ തളി(ഇന്ന് മേത്തല).കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് വിളിച്ചിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചര്‍ച്ചാവേദി എന്നും അറിയപ്പെടുന്നു.മഴയുടെ മകള്‍https://www.blogger.com/profile/05071730182658434392noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-73836314112061669642010-06-06T11:50:46.733+05:302010-06-06T11:50:46.733+05:30This comment has been removed by the author.മഴയുടെ മകള്‍https://www.blogger.com/profile/05071730182658434392noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-1040051918805697852010-03-20T17:35:07.643+05:302010-03-20T17:35:07.643+05:30അറിയാത്ത ചരിത്രങ്ങള്‍ ഇനിയുമെത്ര! നിരക്ഷരന്റെ ബ്ലോ...അറിയാത്ത ചരിത്രങ്ങള്‍ ഇനിയുമെത്ര! നിരക്ഷരന്റെ ബ്ലോഗുള്ളതുകൊണ്ട് എളുപ്പത്തില്‍ വായിക്കാന്‍ സാധിക്കുന്നു. ടാറ്റാ .... :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-39148538358647095902010-03-12T12:50:32.491+05:302010-03-12T12:50:32.491+05:30ഞാന്‍ പഠിച്ച ചരിത്രത്തിലൊന്നും ഇതൊന്നും ഇല്ലായിരുന...ഞാന്‍ പഠിച്ച ചരിത്രത്തിലൊന്നും ഇതൊന്നും ഇല്ലായിരുന്നു!! വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങളും ... ആശംസകളും...Suraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29458444184514035982010-03-02T21:12:07.905+05:302010-03-02T21:12:07.905+05:30I never use to read any books or magezines except ...I never use to read any books or magezines except news papers after the age 35 or so. u made me to read ur blog regulalrly .nirakshran made me to read, thanks a lot.raghavan kalpettahttps://www.blogger.com/profile/16968091985858297937noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36543587343708716742010-02-09T14:05:50.509+05:302010-02-09T14:05:50.509+05:30//കേരള ചരിത്രത്തില്‍ അതിപ്രാധാന്യമുണ്ടായിരുന്ന ഒരു...//കേരള ചരിത്രത്തില്‍ അതിപ്രാധാന്യമുണ്ടായിരുന്ന ഒരു രാജവംശത്തിന്റെ കൊട്ടാരപരിസരത്തെവിടെയോ ആണ് തങ്ങളിപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതെന്ന് നാട്ടുകാരായ കുട്ടികള്‍ അറിയുന്നുണ്ടോ ആവോ -///

അറിയുന്നു നിരക്ഷര 100%ശതമാനം കാരണം ഞാനും അവിടെ ഒരു പാട് ക്രിക്കറ്റ് കളിചിടുണ്ട് :-)Intruder SGhttps://www.blogger.com/profile/11266718962036413771noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27830277312433841762010-02-06T19:53:39.018+05:302010-02-06T19:53:39.018+05:30മനോജേ ,
വളരെ നന്നായിട്ടുണ്ട് ..പോണം ആടെ ഒരീസം !!
...മനോജേ ,
വളരെ നന്നായിട്ടുണ്ട് ..പോണം ആടെ ഒരീസം !!

ന്റെ മാഷേ !
ങ്ങക്ക് മ്മ്ട കണ്ണൂര്‍ കോട്ടെനക്കൊണ്ട് എഴുതിക്കൂടേ ?
എത്ര കറങ്ങീതാ നീ ആടെ :-)
മറക്കാന്‍ പറ്റോ നെനക്ക് കണ്ണൂരിനെ ?
സമയം കിട്ടുമ്പോ എഴുതോ ?

എന്നാ ബെക്കട്ടേ ?Oru Fannoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27267505315606871172010-02-04T16:37:42.765+05:302010-02-04T16:37:42.765+05:30kottapurathinu aduthu thane ente nadum &dear f...kottapurathinu aduthu thane ente nadum &dear friend te veedum avide aayirunnu . .ithu vare ithu randum poyi kanan pattiyilla ..ithu vayichapol aa vazhikalil koodi njanum nadannu poyapole ....iniyum ezhuthuuu..GOOD LUCK .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-28936478524497790342010-02-01T02:01:04.589+05:302010-02-01T02:01:04.589+05:30‘കൊച്ചി മുതല്‍ ഗോവ വരെ’ യാത്രയുടെ നാലാം ഭാഗം ‘ചേരമ...‘കൊച്ചി മുതല്‍ ഗോവ വരെ’ യാത്രയുടെ നാലാം ഭാഗം ‘ചേരമാന്‍ പള്ളി’ പ്രസിദ്ധീകരിച്ചിരിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7695608553594250372010-01-29T14:58:50.888+05:302010-01-29T14:58:50.888+05:30Wonderful travelogue Manoj, you bagan the journey ...Wonderful travelogue Manoj, you bagan the journey from home and the revelation of our land's historical importance is laudable.
Our Pallipuram fort is the oldest europian fort in India, right?Sreeshinenoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-81631087768199263812010-01-28T19:24:00.751+05:302010-01-28T19:24:00.751+05:30ആശംസകള്‍.........ആശംസകള്‍.........Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86214037408596196682010-01-28T12:42:02.519+05:302010-01-28T12:42:02.519+05:30goodgoodsomannoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-77065266910836810742010-01-27T21:46:20.463+05:302010-01-27T21:46:20.463+05:30യാത്രയില്‍ കൂടെ ഞാനും ഉണ്ട്...വളരെ നന്ദി..
ഒപ്പം എ...യാത്രയില്‍ കൂടെ ഞാനും ഉണ്ട്...വളരെ നന്ദി..
ഒപ്പം എല്ലാവിധ ആശംസകളും..ആദര്‍ശ് | Adarshhttps://www.blogger.com/profile/05819587647401391046noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-18321635862463306462010-01-27T16:40:01.070+05:302010-01-27T16:40:01.070+05:30വിശദമായ മറുപടിക്ക് വളരെ നന്ദി.. താങ്കളുടെ ഉദ്ദേശ ശ...വിശദമായ മറുപടിക്ക് വളരെ നന്ദി.. താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ഞാൻ സംശയിച്ചിട്ടില്ല.

ധാരണകൾ തിരുത്തുന്നു :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-30845376738735968522010-01-27T16:12:08.357+05:302010-01-27T16:12:08.357+05:30@ ബഷീര്‍ പി.ബി വെള്ളറക്കാട് - ഒരു കാര്യം സൂചിപ്പിക...@ ബഷീര്‍ പി.ബി വെള്ളറക്കാട് - ഒരു കാര്യം സൂചിപ്പിക്കാന്‍ വിട്ടുപോയി. തിരുത്തി എഴുതാനായി വീണ്ടും വായിച്ചപ്പോളാണത് ശ്രദ്ധിച്ചത്.

താങ്കളുടെ കമന്റ് താഴെ നോക്കൂ..

ഇവിടെ പോർച്ച്ഗീസുകാരുമായി ഡച്ചുകാരും ടിപ്പു സുൽത്താനും ഏറ്റ്മൂട്ടിയതും കോട്ടയെ പീരങ്കി ഉപയോഗിച്ച് തകർത്തുവെന്നതും ഊഹമായാണ് എഴുതിയിരിക്കുന്നത്. എന്നാൽ കോട്ട നിലം പരിശായിരിക്കുന്നുവെന്നത് ഒരു സത്യവും

പോര്‍ച്ചുഗീസുകാരുമായി ഡച്ചുകാര്‍ ഏറ്റുമുട്ടി എന്ന് ഞാന്‍ പറയുന്നിടത്ത് ഊഹത്തിന്റെ ലാഞ്ചന പോലുമില്ല എന്നാണ് എന്റെ വിശ്വാസം. അത് ചരിത്രവുമാണ്. പാലിയത്തച്ചന് അടക്കമുള്ളവര്‍ക്ക് പങ്കുള്ള ആ കാര്യം ഞാന്‍ മറ്റൊരു പാരഗ്രാഫില്‍ എഴുതിയിട്ടുമുണ്ട്.

താങ്കളുടെ കമന്റില്‍ പറയുന്നതുപോലല്ല ഞാന്‍ എഴുതിയിരിക്കുന്നത്. താങ്കള്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ...

പോർച്ച്ഗീസുകാരുമായി ഡച്ചുകാരും ടിപ്പു സുൽത്താനും ഏറ്റ്മൂട്ടിയതും കോട്ടയെ ..

അങ്ങനെയല്ല ഞാന്‍ എഴുതിയിരിക്കുന്നത്.

എന്റെ വരികള്‍ ഇങ്ങനെ ...

പോര്‍ച്ചുഗീസുകാരുമായി പടവെട്ടി ഡച്ചുകാരും, കേരളം വിടുന്നതിന് മുന്നേ ടിപ്പുസുല്‍ത്താനുമൊക്കെ

അവിടെ ഒരു കോമ കിടക്കുന്നുണ്ട്. വലിയ വിലയാണതിന്. പോര്ച്ചുഗീസുകാരുമായോ ഡച്ചുകാരുമായോ ടിപ്പുസുല്‍ത്താന്‍ പടവെട്ടി എന്നല്ല എന്റെ വരികള്‍ . കോമയ്ക്ക് ശേഷം പറയുന്നത്, കേരളം വിടുന്നതിന് മുന്നേ ടിപ്പുസുല്‍ത്താനും... എന്നാണ്.

ചിരിത്രപരമായ കാര്യങ്ങള്‍ എത്തരത്തില്‍ ഒരു സഞ്ചാരിക്ക് പരാമര്‍ശിക്കാം എന്നതിലേക്ക് കൂടുതല്‍ പഠനങ്ങളും അന്വേഷണങ്ങളും അഭിപ്രായങ്ങളും ശേഖരിക്കാന്‍ താങ്കളുടെ കമന്റ് വഴിതുറന്നിരിക്കുന്നു. ആധികാരികമായിത്തന്നെ അതുടനെ ചെയ്ത് വേണ്ട തിരുത്തലുകള്‍ വരുത്തുന്നതാണ്.

നന്ദി:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3637174500413705732010-01-27T15:04:33.139+05:302010-01-27T15:04:33.139+05:30@ ബഷീര്‍ പി.ബി വെള്ളറക്കാട് :-i think it is fine, ...@ ബഷീര്‍ പി.ബി വെള്ളറക്കാട് :-i think it is fine, what he wrote. He said "...ഉപയോഗിച്ചുതന്നെയായിരിക്കണം". Never said it “ഉപയൊഗിച് ആണു” - i mean, he didn't concluded saying it was പീരങ്കി that was used. He wrote what he felt, based on the data he collected and homework he did.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-47805226049816450382010-01-27T14:56:16.789+05:302010-01-27T14:56:16.789+05:30@ ബഷീര്‍ പി.ബി വെള്ളറക്കാട് - നിര്‍ദ്ദേശങ്ങള്‍ വില...@ ബഷീര്‍ പി.ബി വെള്ളറക്കാട് - നിര്‍ദ്ദേശങ്ങള്‍ വിലമതിക്കുന്നു. വളരെ നന്ദി :)

പീരങ്കി ഉപയോഗിച്ചുതന്നെയായിരിക്കണം, അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കിയിരിക്കുന്നു.
എന്ന പ്രയോഗം ചരിത്രഭാഷയായി കണക്കാക്കാന്‍ പറ്റില്ല. ശരിയാണ്. മാറ്റിയെഴുതിയേ പറ്റൂ. അത് ചെയ്യുന്നുണ്ട്.

നാശം വരുത്തിയത് സുല്‍ത്താന്‍ തന്നെ ആണെന്നുള്ളത് അനുമാനം അല്ല. രേഖകളുണ്ട്/റഫറന്‍സ്/സോഴ്സ് ഉണ്ട്.

ഒരു കുഴപ്പമുള്ളത് ...ഞാനിവിടെ പറഞ്ഞിരിക്കുന്നത് പലയിടങ്ങളില്‍ റെഫര്‍ ചെയ്തിട്ട് കിട്ടിയ കാര്യങ്ങളാണ്. അത് എല്ലാത്തിന്റേയും സോഴ്സ് അതാത് വരികള്‍ക്കിടയില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയാല്‍ പോസ്റ്റില്‍ അതിനുമാത്രമേ ഇടം കാണൂ. പിന്നെ അതെല്ലാം കൂടെ താഴെ ജനറലായി പറയാം. അതല്ലെങ്കില്‍ ഒരു തര്‍ക്കം ഉണ്ടാകുമ്പോള്‍ സോഴ്സ് വെളിപ്പെടുത്താം. അങ്ങനെ എന്തെങ്കിലും മാര്‍ഗ്ഗം സ്വീകരിക്കാം.

പിന്നെ മറ്റൊരു കാര്യം. ഇതൊരു സഞ്ചാരിയുടെ വാക്കുകളിലൂടെ ചരിത്രം അവതരിപ്പിക്കപ്പെടുകയാണ്. അല്ലാതെ വിക്കീപ്പീഡിയ പോലെയുള്ള ആഖ്യാനരീതിയല്ല അവലംബിച്ചിരിക്കുന്നത്. കാഴ്ച്ചകള്‍ കാണുന്ന ഒരാള്‍ക്ക് തോന്നുന്ന കാര്യമെന്ന രീതിയിലുള്ള ചില വരികള്‍ , (അയാളുടെ മനോവിചാരങ്ങള്‍ , ചിന്തകള്‍ ) ചരിത്രഭാഗമല്ലാ എന്ന രീതിയില്‍ ഒഴിവാക്കിത്തന്നെ വായിക്കപ്പെടേണ്ടതാണ്. നിര്‍ബന്ധം പിടിക്കുകയല്ല. ഒരു അഭിപ്രായം പറഞ്ഞെന്ന് മാത്രം.

പീരങ്കി ഉപയോഗിച്ചോ മറ്റോ എന്നുള്ള പ്രയോഗം അത്തരത്തിലൊന്നായി വായിക്കപ്പെടേണ്ടതാണ്.

എന്തായാലും താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ചരിത്രം വികലമാക്കപ്പെടാത്ത രീതിയില്‍ പോസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ്. പ്രത്യേകം നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-40921046182710752142010-01-27T14:33:52.488+05:302010-01-27T14:33:52.488+05:30എല്ലാ യാത്രമംഗളങ്ങളും നേരുന്നുഎല്ലാ യാത്രമംഗളങ്ങളും നേരുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-59635830381645342352010-01-27T14:32:55.788+05:302010-01-27T14:32:55.788+05:30നല്ല വിവരണം.. ഒരു യാത്ര ചെയ്ത പ്രതീതിയുണ്ടാക്കുന്ന...നല്ല വിവരണം.. ഒരു യാത്ര ചെയ്ത പ്രതീതിയുണ്ടാക്കുന്നു. ചരിത്രപധാനമായ കാര്യങ്ങൾ വിവരിക്കുമ്പോൾ ഊഹം വെച്ച് വിവരിക്കുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ പറയുന്ന കാര്യത്തിനു വല്ല സോൾസും ഉണ്ടെങ്കിൽ അതിന്റെ റഫറൻസ് ഉൾപ്പെടുത്തുന്നത് ഉത്തമം.

ഉദാഹരണത്തിന് , >> പോര്‍ച്ചുഗീസുകാരുമായി പടവെട്ടി ഡച്ചുകാരും, കേരളം വിടുന്നതിന് മുന്നേ ടിപ്പുസുല്‍ത്താനുമൊക്കെ വളരെ വിസ്താരമുണ്ടായിരുന്ന ഈ കോട്ടയെ പീരങ്കി ഉപയോഗിച്ചുതന്നെയായിരിക്കണം, അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കിയിരിക്കുന്നു. <<<

ഇവിടെ പോർച്ച്ഗീസുകാരുമായി ഡച്ചുകാരും ടിപ്പു സുൽത്താനും ഏറ്റ്മൂട്ടിയതും കോട്ടയെ പീരങ്കി ഉപയോഗിച്ച് തകർത്തുവെന്നതും ഊഹമായാണ് എഴുതിയിരിക്കുന്നത്. എന്നാൽ കോട്ട നിലം പരിശായിരിക്കുന്നുവെന്നത് ഒരു സത്യവും

കേരളം വിടുന്നതിനു മുന്നെ ടിപ്പു സുൽത്താൻ തന്നെയാണ് കോട്ട ഈ നിലയിലാക്കിയതെന്ന് കൂടി ഉറപ്പിക്കുന്നു. അതും അനുമാനം മാത്രംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86867382071173452302010-01-27T02:51:18.732+05:302010-01-27T02:51:18.732+05:30that wooden bridge.if u know cicus then only u can...that wooden bridge.if u know cicus then only u can cross that time.thre is toomuch gap it will make a sound also.my grandma want to by things from that monday market even we hav market near by and that time lots of vanchee with CAIR.she said they used to travel to pallipuram by vanchee.their was to much strike for builting a concrete bridge but coz of this water route,some not agree.even buses start to come oottapuram.atlast they built one narrow concreet bridge.toomany people used that way from thuruthippuram etc.that time crossing river they use vanchee then come bote,but people cannot bring vehicle that cotta road remain narrow for years some family dont want to give their propery for road.but the youth in cotta one day destoy that house and walls.new bridge and road came through dinning room or trough varantha.they kept like that for several yrs....now u can go to nedumbassery 40mints maximum.before if u want to use car u will take half day...karuthammaAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-30894626564774428402010-01-27T02:21:20.117+05:302010-01-27T02:21:20.117+05:30yes,its a place name.I didnt see a kotta there but...yes,its a place name.I didnt see a kotta there but who knows the rivers thre flow which way on that time.I saw Houses now where we swim 15yrs back(puzha nikathi.)the first bridge u crosed kottapuram to kotta was a trade rute by water.every monday there was big CHANTHA there.wher u saw kids playing cricket was busstop.buses cant pass here coz of chantha.that bridge was very narrow by wooden and toomuch high for passing vanchee.granma said about my neighbours father, he put one towel in the gate and sit in varantha these vanchee have to put CHUNKAM.they will put money even he is not there,he was a christian janmi.maybe krishnan kotta also a tollgate at that time.......enthu peranu edendathu.karuthamma.good?Anonymousnoreply@blogger.com