tag:blogger.com,1999:blog-5296993262815131787.post8074465726826976803..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ഇഡ്ഡലി തിന്നാന്‍വേണ്ടിയൊരു യാത്രനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger28125tag:blogger.com,1999:blog-5296993262815131787.post-61461869568696835612014-06-29T16:42:50.148+05:302014-06-29T16:42:50.148+05:30iddali kazhicha pratheethi. lalithamaaya bhaashayi...iddali kazhicha pratheethi. lalithamaaya bhaashayil rasakaramaaya ezhuth.ottum boaradippichilla. asooya maathram ezhuthinodum yaathrakalodumAnonymoushttps://www.blogger.com/profile/12035465633833769986noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-10729203471917386912013-01-22T18:09:26.542+05:302013-01-22T18:09:26.542+05:30Chetta valare nandi ee vartha njanum vayichu board...Chetta valare nandi ee vartha njanum vayichu boardum kandu , kazhkan pattya stalam paranju tanathnu nandi
jayanhttps://www.blogger.com/profile/04669218578066763198noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3382596799589714262012-09-02T11:53:36.092+05:302012-09-02T11:53:36.092+05:30Hi
I am santhosh.K.C and likes to have a contact...Hi
I am santhosh.K.C and likes to have a contact with you.My number is 09495039817,e mail- santhoshkc111@gmail.com
With regardssanthoshhttps://www.blogger.com/profile/13394529145123371736noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-55189159548444957192012-09-02T11:51:44.799+05:302012-09-02T11:51:44.799+05:30 Hi,
I am Santhosh.K.C and likes to contact with... Hi,
I am Santhosh.K.C and likes to contact with you my number is 9495039817,santhoshkc111@gmail.com.
With regards
santhoshhttps://www.blogger.com/profile/13394529145123371736noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27692846212954982772011-05-10T09:22:06.639+05:302011-05-10T09:22:06.639+05:30@anoop kurumathur - ഈ ലിങ്ക് വഴി പോയി നോക്കി വായിച...@anoop kurumathur - ഈ ലിങ്ക് വഴി പോയി നോക്കി വായിച്ച് അപ്രകാരം ചെയ്താൽ മനോഹരമായി മലയാളം എഴുതാം.
http://shijualex.blogspot.com/2011/03/blog-post_16.htmlനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75715334873042309212011-05-10T01:33:17.997+05:302011-05-10T01:33:17.997+05:30How to write malayalam here?How to write malayalam here?Anonymoushttps://www.blogger.com/profile/03962550079542554084noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-52300940423819321122010-07-20T20:13:25.563+05:302010-07-20T20:13:25.563+05:30ഈ യാത്രാവിവരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാന്‍ ...ഈ യാത്രാവിവരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാന്‍ ഇതുവഴി വഴി പോകൂ. മൊഴിമാറ്റം നടത്തിയത് ശ്രീമതി ഗീതാ മനോജ്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-37639468200630258322010-02-23T14:14:37.710+05:302010-02-23T14:14:37.710+05:30Hi,
Got the link to the blog through MR Linu, Bah...Hi,
Got the link to the blog through MR Linu, Bahrain.

Great write up... Some photos along with would have made it more interesting. Going through other posts

Saji AntonySaji Antonyhttp://www.flickr.com/photos/sajiantony/noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-44624610030696364822009-12-16T17:53:24.492+05:302009-12-16T17:53:24.492+05:30vazhi thetty ethichernnathanu....
mothathil ishtt...vazhi thetty ethichernnathanu....

mothathil ishttapettuu......elohttps://www.blogger.com/profile/07579869399370175797noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-50207282732462819932009-12-15T04:56:05.403+05:302009-12-15T04:56:05.403+05:30യാത്രാ വിവരണം നന്നായിരിക്കുന്നു...കൊതിവരുവോള്ളം ഇഡ...യാത്രാ വിവരണം നന്നായിരിക്കുന്നു...കൊതിവരുവോള്ളം ഇഡ്ഡലിയെ കുറിച്ചു വര്‍ണ്ണിച്ചു.. ആ ഇഡ്ഡലിയുടെ ഫോട്ടോ കൂടി പോസ്റ്റ്ല് ഉള്പ്പെടുതാമായിരുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-84046661980039001382009-07-18T23:39:34.475+05:302009-07-18T23:39:34.475+05:30നന്നായിരിക്കുന്നുനന്നായിരിക്കുന്നുThamburu .....https://www.blogger.com/profile/00486276519701964384noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32841233301957115192009-07-18T21:20:11.616+05:302009-07-18T21:20:11.616+05:30Dear Manoj
That was a good post ,i did one simila...Dear Manoj
That was a good post ,i did one similar after tasting those delicious idlis ,below is the link
http://hariwrite.blogspot.com/2009/07/ramaserry-idlis.htmlharimohanhttps://www.blogger.com/profile/18105229701118099822noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-18782933309679316362008-06-26T14:52:00.000+05:302008-06-26T14:52:00.000+05:30Dear Manoj.What you said about iddli at 5 star hot...Dear Manoj.
What you said about iddli at 5 star hotel is right. I visited there in 1993/1994 and my host explained about Ramassei Iddli.
I was not at all a iddli fan and
only becos of his explanation I tasted it and was very nice.
Now after reading your blog I got confused....if that was not prepared as per their traditional way, then how tasty the original will be.....now I have to make a trip to ramasseri for it.......

thanks for the mouth watering writing....great....

Faizal
(iniyippo blog cheyyan oru thattikoottu perum kandupidikanamallo.....)faizalhttps://www.blogger.com/profile/04052345231978064636noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-89263509740310761582007-12-17T09:20:00.000+05:302007-12-17T09:20:00.000+05:30അപ്പൂ, ആഷ, സതീഷ്...ഇഡ്ഡലി തിന്നാന്‍ വന്നതിന് ഒരുപ...അപ്പൂ, ആഷ, സതീഷ്...ഇഡ്ഡലി തിന്നാന്‍ വന്നതിന് ഒരുപാട് നന്ദി.
അപ്പൂസേ അന്നെനിക്ക് പടമെടുക്കാന്‍ പറ്റിയില്ല. ബാഗ്ലൂര് യാത്രയ്ക്കിടയിലായിരുന്നല്ലോ ഇഡ്ഡലി തീറ്റ. ക്യാമറ ബാഗിലെവിടെയോ എടുക്കാന്‍ പറ്റാത്തിടത്തായിപ്പോയി.

സാരമില്ല. ജിഹേഷ് ഇഡ്ഡലി തിന്നാന്‍ പോയിട്ടുണ്ട്.
ചിലപ്പോള്‍ കുറച്ച് പടവും കൊണ്ടുവരുമായിരിക്കും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-63730322405478838402007-12-16T20:46:00.000+05:302007-12-16T20:46:00.000+05:30യാത്രയെപ്പറ്റി നല്ലതുതന്നെ തോന്നി.കൂടെ പുതിയൊരറിവ്...യാത്രയെപ്പറ്റി നല്ലതുതന്നെ തോന്നി.കൂടെ പുതിയൊരറിവ് തന്നതിന് നന്ദിയും.
എഴുത്ത് നന്നായിട്ടുണ്ട്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27102609080464333072007-12-13T16:17:00.000+05:302007-12-13T16:17:00.000+05:30ഇതു വായിച്ചിട്ട് എനിക്കും രാമശ്ശേരിയില്‍ പോയി ഇഡ്ഡ...ഇതു വായിച്ചിട്ട് എനിക്കും രാമശ്ശേരിയില്‍ പോയി ഇഡ്ഡലി തിന്നാന്‍ തോന്നുന്നു. :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9230254058472942292007-12-01T13:55:00.000+05:302007-12-01T13:55:00.000+05:30എന്റെ നിരക്ഷരാ, ഇതിനുമുമ്പ് ഇവിടെ വന്ന ഇഡലി കൊതിയന...എന്റെ നിരക്ഷരാ, ഇതിനുമുമ്പ് ഇവിടെ വന്ന ഇഡലി കൊതിയന്‍ ശ്രീപറഞ്ഞാണ് ഇവിടെയെത്തിയത്. കഷ്ടം.. വായില്‍ വെള്ളമൂറിച്ചതല്ലാതെ ഒരു കഷ്ണം പോലും ... (ദുഷ്ട്!!) ഒരു ഫോട്ടോയെങ്കിലും ഇവിടെ ഇടാമായിരുന്നു.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-91457099746200952772007-11-29T16:13:00.000+05:302007-11-29T16:13:00.000+05:30കമന്റടിച്ച എല്ലാവര്ക്കും എന്റെ വക ഓരോ virtual രാമ...കമന്റടിച്ച എല്ലാവര്ക്കും എന്റെ വക ഓരോ virtual രാമശ്ശേരി ഇഡ്ഡലി സമ്മാനം.
കുഞ്ഞന്‍,ശ്രീ, സുല്‍, വാല്മീകി, രജീഷു്, ജിഹേഷു്, കൊച്ചുത്രേസ്യ, മയൂര, ഹേമുമാമന്‍. എല്ലാവരും ഭേഷാ കഴിച്ചോളൂ.

കൊച്ചുത്രേസ്യാക്കൊച്ചിന്റേയും, മയൂരയുടേയും സംശയം ന്യായം തന്നെ.
3 ദിവസത്തിനുശേഷവും ഒരു രുചിവ്യത്യാസവുമില്ലായിരുന്നു കൊച്ചുങ്ങളെ.
പണ്ടൊക്കെ ഒരാഴ്ചയില്‍ക്കൂടുതല്‍ ഇരിക്കുമായിരുന്നെന്നാണു് ചായക്കടക്കാരന് പറഞ്ഞതു്. ഇപ്പോള്‍ കിട്ടുന്ന വിറകിന്റെ ഗുണനിലവാരം മോശമാണത്രേ. അതിനിനി ഗ്ലോബല്‍ വാമിംഗുമായി എന്തെങ്കിലും ബന്ധമുണ്ടോ ആവോ?!

എന്തായാലും ത്രേസ്യാക്കൊച്ചു് രാമശ്ശേരി ഇഡ്ഡലി അധികം കഴിക്കണ്ട. അതു കഴിച്ചാല്‍ വണ്ണം കൂടുമെന്നു് കടക്കാരന് പറഞ്ഞോ എന്നൊരു സംശയം. വണ്ണം കൂടിയാല്‍, ബാഗ്ലൂരുള്ള " ഓട്ടപ്പരിപാടിക്കു് " ബുദ്ധിമുട്ടാകില്ലെ?! (തമാശിച്ചതാണു് കൊച്ചേ.)

ഇങ്ങനേയും പല സംഭവങ്ങളും നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്നുണ്ടു്. എല്ലാവരും ഒന്നു പോയി കഴിച്ചു നോക്കണം. കെ.എച്ച്. മോഹന്‍ (എന്റെ അമ്മാവനാണു് കെട്ടോ) എന്തായാലും പോകുമെന്നെനിക്കുറപ്പാണു്.

വഴി പറഞ്ഞുകൊടുത്താല്‍ ജിഹേഷും പോകുമെന്നു തോന്നുന്നു. എനിക്കറിയുന്നപോലെ പറഞ്ഞുതരാം.കാറില്പ്പോകാനുള്ള വഴിയേ എനിക്കറിയൂ. ഇനി ബസ്സിലാണേലും വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകാന് വഴിയില്ല.
പാലക്കാടു് നിന്നു് കോയമ്പത്തൂര്‍ പോകുന്നവഴി(ഹൈവേയില്‍ത്തന്നെ) വലത്തുവശത്തേക്കു് പൊള്ളാച്ചിക്കു് വഴി തിരിയുന്നതു് നോക്കിപ്പോകണം. ആ വഴി കണ്ടുകഴിഞ്ഞാല്‍ വീണ്ടും ഏകദേശം 5 കിലോമീറ്ററോളം മുന്നോട്ടു് പോകണം. വലത്തുവശത്തു് രാമശ്ശേരി എന്നു ഹൈവേ ബോര്‍ഡുകാണാം. വഴിയും വലത്തോട്ടുതന്നെ. ആ നാട്ടുവഴിയിലേക്കു കയറിയാല്‍ പിന്നെ രക്ഷപ്പെട്ടു. ആരോടുചോദിച്ചാലും മതി. ചോദിക്കുന്നതിനുമുന്പ് അവര്‍ ''ചിരി '' തുടങ്ങുമെന്നു മാത്രം. പോയി കഴിച്ചുവന്നിട്ടു് വിവരം അറിയിക്കണേ.

എന്തിനാ രജീഷെ പാപം കിട്ടുന്നേ. ഇഡ്ഡലി തിന്നാന്‍ പോയോണ്ടാണോ?
എന്തായാലും, പുട്ടുതിന്നാനും ഇത്രയും ബുദ്ധിമുട്ടുണ്ടെന്നു് ഇപ്പോഴാണു് മനസ്സിലായതു്. ബംഗാളികളും, മലയാളികളും തമ്മില്‍ ഒരുപാടു് സമാനതകളുണ്ടെന്നു് കേട്ടിട്ടുണ്ട്. അവമ്മാരോടു് കുറച്ച് അടുത്തെവിടെയെങ്കിലും പുട്ടുണ്ടാക്കാന്‍ പറ. ഞാന്‍ വേണേല്‍ പോളിറ്റ് ബ്യൂറോ വഴി ഒരു ശ്രമം നടത്താം

നിരക്ഷരന്
(അന്നും, ഇന്നും, എപ്പോഴും)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14459202615966071972007-11-29T14:36:00.000+05:302007-11-29T14:36:00.000+05:30ങ്യാ !! പാപം കിട്ടും...!![ഓഫ്: തണുപ്പത്ത് 5:30ന് ...ങ്യാ !! പാപം കിട്ടും...!!

[ഓഫ്: തണുപ്പത്ത് 5:30ന് എഴുന്നേറ്റ് 50 മിനിറ്റ് വണ്ടീലിരുന്നു പോയിട്ടുണ്ട് പുട്ടും കടലേം കഴിക്കാന്‍. ഇവ്ടെ, കല്‍ക്കട്ടേല്. :-( ]R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-31996059114896663302007-11-29T12:48:00.000+05:302007-11-29T12:48:00.000+05:30KH Mohan hembaba@asianetindia.com 5:24 am (1½ hour...KH Mohan hembaba@asianetindia.com 5:24 am (1½ hours ago)
to Manoj Ravindran manojravindran@gmail.com
date Nov 29, 2007 5:24 AM
subject Ramassery idly

Hi Ambady,
Read your new blog. You didn't tell me about this special Ramassery idly. Sounds good. I am curious to have first-hand
(first-tongue) taste of it.

Love
mamanനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46482700023321436452007-11-29T12:07:00.000+05:302007-11-29T12:07:00.000+05:30അവിടെയ്ക്കുള്ള വഴി ഒന്നുകൂടി വ്യക്തമായി എഴുതാമോ?അവിടെയ്ക്കുള്ള വഴി ഒന്നുകൂടി വ്യക്തമായി എഴുതാമോ?Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-77687358348490238632007-11-29T10:19:00.001+05:302007-11-29T10:19:00.001+05:30ഈ ഇഡ്ഡലിയെക്കുറിച്ച് കേട്ടിട്ടുണ്ട്. ഒരിക്കല്‍ പരീ...ഈ ഇഡ്ഡലിയെക്കുറിച്ച് കേട്ടിട്ടുണ്ട്. ഒരിക്കല്‍ പരീക്ഷിക്കണം.
നല്ല വിവരണം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41392514980456198102007-11-29T10:19:00.000+05:302007-11-29T10:19:00.000+05:30സമര്‍പ്പിച്ച ഇഡ്ഡലി സ്വീകരിച്ചിരിക്കുന്നു. ഇവിടെ...സമര്‍പ്പിച്ച ഇഡ്ഡലി സ്വീകരിച്ചിരിക്കുന്നു.
ഇവിടെ  കുറച്ച് മുഡ്ഡലിയുണ്ട്. എടുക്കാം :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36779536982836582682007-11-29T07:59:00.000+05:302007-11-29T07:59:00.000+05:30മനോഹരമായ ഒരു കൊച്ചു യാത്രാവിവരണം. ഇഡ്ഢലി തേടിയുള്ള...മനോഹരമായ ഒരു കൊച്ചു യാത്രാവിവരണം. ഇഡ്ഢലി തേടിയുള്ള യാത്ര! ആ ഇഡ്ഡലിയെപ്പറ്റിയുള്ള കൊതിപ്പിയ്ക്കുന്ന വിവരണം. (അന്ന് ഫോട്ടോസെടുക്കാന്‍ തോന്നിയിരിക്കില്ല, അല്ലേ? അതു കൂടി ഉണ്ടായിരുന്നെങ്കില്‍ കുറേക്കൂടി കേമമാകുമായിരുന്നു)

ഇനിയും എഴുതൂ...

[സമര്‍പ്പണത്തിനു നന്ദീട്ടോ]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90729749514083559192007-11-29T06:17:00.000+05:302007-11-29T06:17:00.000+05:30ഇഡ്ഡലി തിന്നാന്‍ വേണ്ടിയൊരു യാത്രയുടെ വിവരണം നന്നാ...ഇഡ്ഡലി തിന്നാന്‍ വേണ്ടിയൊരു യാത്രയുടെ വിവരണം നന്നായിട്ടുണ്ട്...കൊച്ചുത്രേസ്യ ചോദിച്ച സംശയം എനിക്കുമുണ്ട്...:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.com