tag:blogger.com,1999:blog-5296993262815131787.post7715357137374265411..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ചപ്പോറ ഫോര്ട്ട്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger24125tag:blogger.com,1999:blog-5296993262815131787.post-28426062982628539692010-07-19T02:13:00.242+05:302010-07-19T02:13:00.242+05:30ചപ്പോറ ഫോര്‍ട്ട് കാണാന്‍ എത്തിയ എല്ലാവര്ക്കും നന്...ചപ്പോറ ഫോര്‍ട്ട് കാണാന്‍ എത്തിയ എല്ലാവര്ക്കും നന്ദി.

ഗോവന്‍ യാത്ര അന്ത്യപാദത്തിലേക്ക് കടക്കുകയാണ്. ഭാഗം 18 - അഗ്വാഡാ ഫോര്ട്ട്നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14629475980724803182010-07-18T18:38:21.554+05:302010-07-18T18:38:21.554+05:30ചിത്രങ്ങള്‍ സഹിതമുള്ള വിവരണം വളരെ ഇഷ്ട്മായി.ചിത്രങ്ങള്‍ സഹിതമുള്ള വിവരണം വളരെ ഇഷ്ട്മായി.മല്ലൂസ് മാഷ്https://www.blogger.com/profile/01760810484163357216noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67975660219433259302010-07-18T00:54:25.874+05:302010-07-18T00:54:25.874+05:30രസിപ്പിക്കുന്ന ഗോവന്‍ വിവരണങ്ങള്‍. മനോഹരമായി എഴുതി...രസിപ്പിക്കുന്ന ഗോവന്‍ വിവരണങ്ങള്‍. മനോഹരമായി എഴുതിയിരിക്കുന്നു. കൂടുതല്‍ ഗോവന്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58381460270900875512010-07-17T15:31:35.263+05:302010-07-17T15:31:35.263+05:30ഒരു യാത്രാവിവരണമെന്നതിനുപരി പങ്കുവെക്കുന്ന ആശങ്കകള...ഒരു യാത്രാവിവരണമെന്നതിനുപരി പങ്കുവെക്കുന്ന ആശങ്കകളും പ്രാധാന്യമുള്ളതു തന്നെയാണു. മതവും മയക്കുമരുന്നും രാഷ്ട്രീയവുമൊക്കെ കൂടി സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ‘കണ്ടില്ലെന്നും കേട്ടില്ലെന്നും’ നടിച്ചുകൊണ്ട് എത്രനാൾ മുന്നോട്ട് പോവാൻ കഴിയും നമുക്ക്...

പങ്കുവച്ച വിവരങ്ങൾക്കും ചിത്രങ്ങൾക്കും നന്ദി...പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67747176957232182342010-07-17T00:45:22.013+05:302010-07-17T00:45:22.013+05:30@Captain Haddock - പല രാജ്യക്കാരേയും ഒറ്റനോട്ടത്തി...@Captain Haddock - പല രാജ്യക്കാരേയും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ പറ്റാറുണ്ട്. ഈ കേസില്‍ അതുമാത്രമല്ല...അല്‍പ്പസമയം സംസാരിക്കുകയും ചെയ്തു റഷ്യക്കാരി തരുണിയുമായി. അതൊക്കെ എഴുതാന്‍ പോയാല്‍ പോസ്റ്റ് ഇവിടം കൊണ്ടൊന്നും തീരില്ല, അതോണ്ടാ :) എവിടെപ്പോയാലും കണ്ട തൂണിനോടും കമ്പിക്കാലിനോടുമൊക്കെ ലോഹ്യം ചോദിക്കുന്നത് ഒരു വീക്ക്നെസ്സ് ആയിപ്പോയി കപ്ത്താനേ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58210760745817677652010-07-16T20:04:05.253+05:302010-07-16T20:04:05.253+05:30എല്ലാം കലക്കി. അത് എല്ലാം അവിടെ നിക്കട്ടെ.
അത്രയ...എല്ലാം കലക്കി. അത് എല്ലാം അവിടെ നിക്കട്ടെ.

അത്രയും ദൂരത്തു നിന്ന്, ആ പെങ്കൊച്ച് റഷ്യകാരിയാണ്, എന്തെല്ലാം അറിയാം, എന്ത് അറിയില്ലല തുടങ്ങി കമ്പ്ലീറ്റ് ജാതകം എങ്ങനെ പിടിച്ചു എടുത്തു ? !!! ഹോ..ഭയങ്കരം !!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79795598511820827522010-07-16T17:08:55.478+05:302010-07-16T17:08:55.478+05:30നിറയെ ചിത്രങ്ങള്‍ ഉള്ള മനോഹരമായ പോസ്റ്റ്...അഭിനന്ദ...നിറയെ ചിത്രങ്ങള്‍ ഉള്ള മനോഹരമായ പോസ്റ്റ്...അഭിനന്ദനങ്ങള്‍krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9112413466443706072010-07-16T13:57:20.844+05:302010-07-16T13:57:20.844+05:30മനോഹര ചിത്രങ്ങളും..അതിലേറെ മനോഹരമായ വിവരണവും...കലക...മനോഹര ചിത്രങ്ങളും..അതിലേറെ മനോഹരമായ വിവരണവും...കലക്കി...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-42771095212189857492010-07-16T04:42:16.857+05:302010-07-16T04:42:16.857+05:30അങ്ങനെ കാശു മുടക്കാതെ ഗോവ കുറച്ചു കണ്ടു..വിവരണം എന...അങ്ങനെ കാശു മുടക്കാതെ ഗോവ കുറച്ചു കണ്ടു..വിവരണം എന്നത്തേം പോലെ കിടു.
ആ കോട്ടയുടെ നല്ല കുറച്ചു പടംസ് കിട്ടുമായിരുന്നെന്നു തോന്നി(അല്ലാ..ഇവിടിരുന്നോണ്ട് നമുക്കെന്തും തോന്നാമല്ലോ...!!)

അങ്ങോട്ടും വരൂ..അന്ന് പറഞ്ഞത് പോലെ ഒരു സാധനം ഒപ്പിച്ചു ഇട്ടിടുണ്ട്...ഘട്ടം ഘട്ടമായി മുഴുമിപ്പിക്കാമെന്ന് വിചാരിക്കുന്നു. സമയക്കുറവു മൂലം നന്നായിട്ട് ഉഴപ്പിയിട്ടുമുണ്ട് ;-)വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41186890001492096402010-07-15T18:43:24.446+05:302010-07-15T18:43:24.446+05:30കോട്ട സ്പെഷ്യല്‍ ആണോ ഈ ട്രിപ്പ്?എന്തെല്ലാം വിവരങ്...കോട്ട സ്പെഷ്യല്‍ ആണോ ഈ ട്രിപ്പ്?എന്തെല്ലാം വിവരങ്ങള്‍ ആണ് മനോജ് ന്റെ ഒരു പോസ്റ്റിലൂടെ കിട്ടുന്നത്..ഫോട്ടോസും മനോഹരമായിട്ടുണ്ട്.വളരെയധികം നന്ദി.ആ വെട്ടുവഴി തെങ്ങ്കേറ്റം പ്രയോഗം ആണ് എനിക്കേറെ ഇഷ്ടമായത്.അങ്ങനെ ഒരു യാത്ര ഇതുവരെ ചെയ്തിട്ടില്ല.എന്നും സമയം കയ്യില്‍ പിടിച്ചു കൊണ്ടാണ് യാത്രകള്‍.Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-84641092212269580392010-07-15T18:04:40.784+05:302010-07-15T18:04:40.784+05:30as usual ,well written...........as usual ,well written...........jayalekshmihttps://www.blogger.com/profile/08041506795920199374noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-60503785816428800762010-07-15T17:17:51.341+05:302010-07-15T17:17:51.341+05:30വീണ്ടും കോട്ടയോ!..ഈ ഗോവൻ യാത്ര ആകെ കൂടി കോട്ടമയം(ക...വീണ്ടും കോട്ടയോ!..ഈ ഗോവൻ യാത്ര ആകെ കൂടി കോട്ടമയം(കോട്ടയം അല്ല) ആണല്ലോ..:) ആ റിവർ പ്രിൻസസ്സിനെ നല്ലൊരു മ്യൂസിയമായി മാറ്റി ടൂറിസ്റ്റുകൾക്ക് തുറന്ന് കൊടുക്കാത്തതെന്താണോ ആവോ..!sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19558114921788388222010-07-15T16:40:56.678+05:302010-07-15T16:40:56.678+05:30ഗോവ വഴി പലപ്പോഴും നടത്തിയിട്ടുള്ള യാത്രകള്‍ ഓര്മ്...ഗോവ വഴി പലപ്പോഴും നടത്തിയിട്ടുള്ള യാത്രകള്‍ ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്. ഫോര്‍ട്ടിന്റെയും ബീച്ചിന്റെയും വിവരണങ്ങളും ചിത്രങ്ങളും മനോഹരം. കൂട്ടത്തില്‍ അച്ഛനെകുറിച്ചുള്ള ഓര്‍മ്മയും മനസ്സില്‍ തട്ടി.

ആശംസകള്‍..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-37590690104319502010-07-15T16:38:48.982+05:302010-07-15T16:38:48.982+05:30വളരെ ഇഷ്ടപ്പെട്ടു.വളരെ ഇഷ്ടപ്പെട്ടു.hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-33792450473828823512010-07-15T12:32:25.953+05:302010-07-15T12:32:25.953+05:30ചപ്പോറ ഫോർട്ടും ഗോവൻ യാത്രയും വളരെ ഇഷ്ടപ്പെട്ടു.ചപ്പോറ ഫോർട്ടും ഗോവൻ യാത്രയും വളരെ ഇഷ്ടപ്പെട്ടു.Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-64874631099924025222010-07-15T12:02:54.381+05:302010-07-15T12:02:54.381+05:30“...കൂടുതല്‍ ടൂറിസ്റ്റുകളെ കോട്ടയിലേക്ക് ആകര്‍ഷിക്...“...കൂടുതല്‍ ടൂറിസ്റ്റുകളെ കോട്ടയിലേക്ക് ആകര്‍ഷിക്കാന്‍ പറ്റുമെന്നിരിക്കെ അത് ചെയ്യാത്തതെന്താണെന്ന് മാത്രം ഒരു പിടിയും കിട്ടിയില്ല.“ - ചപ്പുചവറുകളെറിഞ്ഞ് സ്ഥലങ്ങള്‍ നാശമാക്കുന്നതില്‍ നാം ബഹുമിടുക്കരായതുകൊണ്ട് പല സ്ഥലങ്ങളും ആരും അറിയാതിരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം. കോട്ട നശിച്ചാലും പ്രകൃതി നശിക്കില്ലല്ലോ.
ഗോവയെക്കുറിച്ച് കൂടുതല്‍ ഉടനെയുണ്ടാവുമല്ലോ?
:)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-25953379802317622982010-07-15T10:09:51.672+05:302010-07-15T10:09:51.672+05:30ചപ്പോറ ഫോര്‍ട്ട് കണ്‍കുളിര്‍ക്കെ കണ്ടു, മനം നിറഞ്...ചപ്പോറ ഫോര്‍ട്ട് കണ്‍കുളിര്‍ക്കെ കണ്ടു, മനം നിറഞ്ഞു.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7951466364538178592010-07-15T09:31:46.414+05:302010-07-15T09:31:46.414+05:30nice one....:)nice one....:)Vineethhttps://www.blogger.com/profile/00819775890974113835noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-38181061623016948512010-07-15T09:17:41.861+05:302010-07-15T09:17:41.861+05:30Vaayichu theerthu. Nalloru Yaathraa sahaayi koodiy...Vaayichu theerthu. Nalloru Yaathraa sahaayi koodiyaayi thonni ee kurippu.Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-57413416442331034232010-07-15T05:07:56.699+05:302010-07-15T05:07:56.699+05:30ചപ്പോറ ഫോർട്ടും ഗോവൻ യാത്രയും വളരെ ഉത്സാഹത്തോടെ വാ...ചപ്പോറ ഫോർട്ടും ഗോവൻ യാത്രയും വളരെ ഉത്സാഹത്തോടെ വായിച്ചുതീർത്തു. വളരെ ഇഷ്ടപ്പെട്ടു.

തുടരട്ടെ യാത്രകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-17735610369981043862010-07-15T04:39:02.371+05:302010-07-15T04:39:02.371+05:30എത്രവട്ടം പോയാലും മടുപ്പ് തോന്നാത്ത ഒരിടമാണു ഗോവന...എത്രവട്ടം പോയാലും മടുപ്പ് തോന്നാത്ത ഒരിടമാണു ഗോവന്‍ ബീച്ചുകള്‍ ..
വളരെ ഹൃദ്യമായി നീരു ഇതും അവതരിപ്പിച്ചു .. ഫോട്ടോകള്‍ മനോഹരം!
‘വെട്ടുവഴി തെങ്ങുകേറല്‍’സ്റ്റൈല്‍ യാത്രയാണേറ്റവും ഹൃദ്യം.
നേഹകുട്ടിക്ക് ബീച്ചില്‍ ഇഷ്ടമ്പോലെ സമയം ചിലവഴിക്കാനായീന്നു കരുതുന്നു....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-68742465188289224482010-07-15T00:51:39.442+05:302010-07-15T00:51:39.442+05:30muzhuvanum vaayichillya ..vaayikkam..nalla post aa...muzhuvanum vaayichillya ..vaayikkam..nalla post aanallo..aashamasakallekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-55471885148258545452010-07-14T23:53:17.200+05:302010-07-14T23:53:17.200+05:30ഈ ഭൌതികശരീരം. പെറുക്കിക്കൂട്ടിയെടുത്ത് വീട്ടുകാര്‍...ഈ ഭൌതികശരീരം. പെറുക്കിക്കൂട്ടിയെടുത്ത് വീട്ടുകാര്‍ക്കെത്തിച്ച് കൊടുക്കേണ്ട ആവശ്യത്തിലേക്ക് ചിലപ്പോള്‍ ടാറ്റൂ സഹായകമായെന്ന് വരും.പെറുക്കിക്കൂട്ടിയെടുത്ത് വീട്ടുകാര്‍ക്കെത്തിച്ച് കൊടുക്കേണ്ട ആവശ്യത്തിലേക്ക് ചിലപ്പോള്‍ ടാറ്റൂ സഹായകമായെന്ന് വരും....ഇത് വരെ വളരെ സന്തോഷത്തില്‍ വായിച്ചുതീര്‍ത്തു . .. എനിക്കും ഒരു ടാറ്റൂ വേണ്ടി വരുമോ എന്നുള്ള ചിന്തയില്‍ ബാക്കിയും വായിച്ചു കഴിഞ്ഞു . ..ഒരുപാടു ഫോട്ടോയും വിവരണവും എല്ലാം കൂടി ചപ്പോറ ഫോര്‍ട്ട് .നന്നായിരിക്കുന്നുsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-87115889451477049972010-07-14T22:23:26.317+05:302010-07-14T22:23:26.317+05:30ഹോ.. .അങ്ങിനെ ചപ്പോറ ഫോർട്ടും ഗോവൻ ബീച്ച് ഷാക്കുകള...ഹോ.. .അങ്ങിനെ ചപ്പോറ ഫോർട്ടും ഗോവൻ ബീച്ച് ഷാക്കുകളും കണ്ടു. ഇനി ഞാൻ സ്വപ്നം കണ്ട് ഒന്ന് ഉറങ്ങട്ടെ...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com