tag:blogger.com,1999:blog-5296993262815131787.post7674174684814786537..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: കുറുവ ദ്വീപ്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger47125tag:blogger.com,1999:blog-5296993262815131787.post-49864563004133090842011-10-24T13:55:06.209+05:302011-10-24T13:55:06.209+05:30@ അനീഷ് കല്ലമ്പിള്ളി - ഏതെങ്കിലും ഒരു ചാനലുകാരൻ അങ...@ അനീഷ് കല്ലമ്പിള്ളി - ഏതെങ്കിലും ഒരു ചാനലുകാരൻ അങ്ങനൊരു റിസ്ക്ക് എടുക്കാൻ തയ്യാറായി, സമീപിച്ചാൽ തീർച്ചയായും പരിഗണിക്കുന്നതാണ്. നിറയെ യാത്രാപരിപാടികൾ നിലവിൽ പല ചാനലുകളിലും തകർക്കുന്നതുകൊണ്ട് വ്യത്യസ്തമായ ഒരു യാത്രാപരിപാടി പദ്ധതിയിട്ട്, കൃത്യമായി എഴുതിത്തയ്യാറാക്കി, യാത്രചെയ്ത്, ഷൂട്ട് ചെയ്ത്, നടപ്പിലാക്കാൻ ഞാനൽപ്പം വിയർക്കേണ്ടി വരുമെന്ന് ഉറപ്പ്. എന്നാലും കുഴപ്പമില്ല യാത്രകൾ ചെയ്യാനാവുമല്ലോ ? :)

Name/URL അല്ലെങ്കിൽ OpenID എന്നീ ഓപ്ഷൻസ് ഉപയോഗിച്ചാൽ പേര് വെച്ച് തന്നെ കമന്റിടാനാകും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-69402806960821960092011-10-24T13:47:00.120+05:302011-10-24T13:47:00.120+05:30njan pokkiathalla mashe,sarikkum ningalkku kazhium...njan pokkiathalla mashe,sarikkum ningalkku kazhium,pinne enne aneesh kallampilli ennu vilicho
-ANONY-Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-73555663552059642802011-10-17T15:14:49.913+05:302011-10-17T15:14:49.913+05:30അത് വേണോ അനോണീ. ഇപ്പോൾ ഉള്ളതുപോലെ അൽപ്പസ്വൽപ്പം ...അത് വേണോ അനോണീ. ഇപ്പോൾ ഉള്ളതുപോലെ അൽപ്പസ്വൽപ്പം ചീത്തപ്പേരൊക്കെ ആയിട്ട് ഇങ്ങനങ്ങ് പോയാൽപ്പോരേ ? :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43770768097166055302011-10-17T13:56:06.218+05:302011-10-17T13:56:06.218+05:30very nice photos&interesting discription
ippol...very nice photos&interesting discription
ippol koonu pole chanalukalalle?travalog program cheyyarutho?but athil niraksharan touch venamAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15889349688348000062011-02-14T01:55:34.601+05:302011-02-14T01:55:34.601+05:30ഇങ്ങനെ കറങ്ങി നടന്ന് സ്ഥലങ്ങളൊക്കെ കണ്ട്, ഫോട്ടോയു...ഇങ്ങനെ കറങ്ങി നടന്ന് സ്ഥലങ്ങളൊക്കെ കണ്ട്, ഫോട്ടോയും പിടീച്ച് നടക്കണ നിങ്ങളോടെനിക്ക് ശരിക്കും അസൂയയുണ്ട്... ഇങ്ങനെ കറങ്ങിനടക്കാനും വേണം ഒരു ഭാഗ്യം..

ഫോട്ടോകൾ വളരെ നന്നായിരിക്കുന്നു...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90580736436772771612009-04-20T16:19:00.000+05:302009-04-20T16:19:00.000+05:30ഇരട്ടിമധുരം - നന്ദി :)അടുത്ത കുറുവാ യാത്ര ഉടനെ ചെയ...ഇരട്ടിമധുരം - നന്ദി :)അടുത്ത കുറുവാ യാത്ര ഉടനെ ചെയ്യണമെന്ന് തോന്നുന്നു. ഈ വീഡിയോ ഒന്ന് നോക്ക്. കുറുവയില്‍ ഇപ്പോള്‍ ചങ്ങാടസവാരിയും തുടങ്ങിയിട്ടുണ്ടത്രേ ? എന്റെ വലിയൊരു മോഹമാണ് മുളകൊണ്ടുള്ള ഒരു ചങ്ങാടയാത്ര.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14596732615461497042008-07-24T17:41:00.000+05:302008-07-24T17:41:00.000+05:30കുറുവ ദ്വീപ് ഇത്ര മാത്രം മാറിക്കഴിഞ്ഞു എന്നറിഞ്ഞതി...കുറുവ ദ്വീപ് ഇത്ര മാത്രം മാറിക്കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം, എന്പതന്ചിലാണ് ഞങള്‍ അവിടം സന്ദര്‍ശിച്ചത്. കുറെയേറെ കാട്ടുപന്നികളും പക്ഷികളും അല്ലാതെ ഒരു പകല്‍ മുഴുവനും മറ്റാരും ആ പകല്‍ ഞങള്‍ക്ക് കൂട്ട് തന്നില്ല! ബത്തേരിയില്‍ നിന്നു ജീപ്പിലാണ് ഞങള്‍ അവിടെയെത്തിയത്. അടുത്ത യാത്ര എന്നാണ് മാഷേ? വിശദമായുള്ള കുറിപ്പുകള്‍ വായിക്കാന്‍ ആഗ്രഹം!ഇരട്ടി മധുരം..https://www.blogger.com/profile/01755701647253190940noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-1933341209329567562008-05-21T20:12:00.000+05:302008-05-21T20:12:00.000+05:30മുസാഫിര്‍ - ചാമുണ്ഡി പാലസ്സ് എന്ന എന്റെ മറ്റൊരു പ...മുസാഫിര്‍ - ചാമുണ്ഡി പാലസ്സ്  എന്ന എന്റെ മറ്റൊരു പോസ്റ്റ് നോക്കൂ. ആ സ്ഥലവും കേരളത്തില്‍ അധികം ആള്ക്കാര് കണ്ടുകാണാന്‍ ഇടയില്ല.

കുറ്റിയാടിക്കാരാ - ഒരിക്കല്‍ക്കൂടെ നന്ദി.

രതിസുഖം - ലിങ്കില്ക്കൂടെ പോയി പോസ്റ്റ് വായിക്കാമായിരുന്നു. അവിടെ ക്ലിക്കുവാന്‍ ഞാന്‍ ലിങ്ക് ഇട്ടിരുന്നു. താങ്കള്‍ക്ക് അത് വായിക്കുവാന്‍ പറ്റിയില്ലെന്നാണ് കമന്റ് കണ്ടിട്ട് തോന്നുന്നത്. അഗ്രിയില്‍ വരാഞ്ഞതുകൊണ്ടാണ് ലിങ്ക് ഇട്ടത്. താങ്കള്‍ക്ക് അത് വായിക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ ഖേദിക്കുന്നു :(

ജിഹേഷ് - ഇപ്പോള്‍ കേട്ടല്ലോ ? ഇനി അവിടെ പോകാമല്ലോ ? :)

രജ്ഞിത്ത് - പോയി വന്നിട്ട് കുറേക്കൂടെ നല്ല പടങ്ങളൊക്കെ വെച്ച് മറ്റൊരു പോസ്റ്റ് ഇടണം കേട്ടോ :)

ഏകാകി - എന്നെ ഒരു സംഭവമാക്കിയതിന് നന്ദി :)

ഗീതേച്ചീ - അവസാനത്തെ ഫോട്ടോയില്‍ ഉള്ളതാണ് ഞാന്‍. ബാക്കിയെല്ലാം സുഹൃത്ത് ഹരിയാണ്. മുഖം കാണാതെ മനപ്പൂര്‍വ്വം എടുത്ത പടമാ :)

കുഞ്ഞായീ - എന്താ ഒരു കൈ നോക്കുന്നോ ?

ശ്രീ - അതെ. മഴ ഒരു പാരയായിരുന്നു. ഇനീം പോകുന്നുണ്ട്. കൂടുതല്‍ പടങ്ങള്‍ അപ്പോള്‍ ചേര്‍ക്കാം.
(ഓ.ടോ. ശ്രീ എവിടെയാണ് ? കുറച്ച് ദിവസമായല്ലോ ബൂലോകത്ത് കണ്ടിട്ട് ?)

കുറുവ ദ്വീപ് കാണാനെത്തിയ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടെ നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-84258803008692960652008-05-21T12:31:00.000+05:302008-05-21T12:31:00.000+05:30നിരക്ഷരന് ചേട്ടാ...ചിത്രങ്ങളും യാത്രാ വിവരണങ്ങളും...നിരക്ഷരന് ചേട്ടാ...
ചിത്രങ്ങളും യാത്രാ വിവരണങ്ങളും നന്നായി. മഴ ഇല്ലായിരുന്നെങ്കില്‍ കുറേക്കൂടെ ചിത്രങ്ങളെടുക്കാമായിരുന്നു, അല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90141668429889444702008-05-20T09:15:00.000+05:302008-05-20T09:15:00.000+05:30ഒത്തിരി ഇഷ്ടപ്പെട്ടു നിരൂ‘കുറുവദ്വീപിലൊരു നൈറ്റ് ക...ഒത്തിരി ഇഷ്ടപ്പെട്ടു നിരൂ
‘കുറുവദ്വീപിലൊരു നൈറ്റ് കാമ്പ്’ കലക്കന്‍ ഐഡിയ....കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-42765728610035536652008-05-17T18:31:00.000+05:302008-05-17T18:31:00.000+05:30നീരൂ, നല്ല വിവരണം. കുറേദിവസമായി ഈ ലിങ്ക് ട്രൈ ചെയ്...നീരൂ, നല്ല വിവരണം. കുറേദിവസമായി ഈ ലിങ്ക് ട്രൈ ചെയ്തിട്ട് കിട്ടുന്നില്ലായിരുന്നു. ഇന്നാണ് അതിനു പറ്റിയത്. ആ ഫോട്ടോസ് ഒക്കെ നല്ല ക്ലിയര്‍.പക്ഷേ ഒന്നില്‍ പോലും നീരുവിന്റെ മുഖം ശരിക്കു കാണാന്‍ മേലല്ലോ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-60453727247666444302008-05-15T15:02:00.000+05:302008-05-15T15:02:00.000+05:30നീരൂ... താനാളൊരു സംഭവമാണ്ട്ടോ! ഭാഗ്യവാന് എന്നല്ലാ...നീരൂ... താനാളൊരു സംഭവമാണ്ട്ടോ! ഭാഗ്യവാന് എന്നല്ലാതെ എന്തു പറയാന്‍! വിവരണവും ചിത്രങ്ങളും ആടിപൊളി...~nu~https://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-37852926546172110622008-05-15T14:26:00.000+05:302008-05-15T14:26:00.000+05:30അടുത്ത വെക്കേഷന്ഞാനും അങ്ങോട്ട് തന്നെ മൊഹന്തസ് സാ...അടുത്ത വെക്കേഷന്
ഞാനും അങ്ങോട്ട് തന്നെ മൊഹന്തസ് സാറേ

നന്നായിരിക്കുന്നു വിവരണം..
ആശംസകള്‍...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14840538063445932922008-05-14T23:31:00.000+05:302008-05-14T23:31:00.000+05:30ആദ്യമായാണ് കുറുവ ദ്വീപിനെ കുറിച്ച് കേള്‍ക്കുന്നത്....ആദ്യമായാണ് കുറുവ ദ്വീപിനെ കുറിച്ച് കേള്‍ക്കുന്നത്..

:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67374728619143654262008-05-14T19:16:00.000+05:302008-05-14T19:16:00.000+05:30" മനുഷ്യന്മാര് തിങ്ങിപ്പാര്‍ക്കുന്ന വൈപ്പിന്‍ ദ്വ..." മനുഷ്യന്മാര് തിങ്ങിപ്പാര്‍ക്കുന്ന വൈപ്പിന്‍ ദ്വീപില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. മനുഷ്യവാസം തീരെയില്ലാത്ത വേറൊരു ദ്വീപില്‍ ഒരു രാത്രി തങ്ങിയാല്‍ എങ്ങിനെയുണ്ടാകുമെന്ന് അറിയണമല്ലോ ?! “

13 May 2008 04:52

(രതിസുഖത്തിന്റെ കമന്റ് ലിങ്ക് പോസ്റ്റില്‍ നിന്നും ഞാനിവിടെ കട്ട് പേസ്റ്റ് ചെയ്തതാണ് - നിരക്ഷരന്)Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-45164684764925404012008-05-14T15:53:00.000+05:302008-05-14T15:53:00.000+05:30താങ്ക്സ്, ആ കണ്സിഡറേഷന് നന്ദി...എനിക്ക് തോന്നിയത്...താങ്ക്സ്, ആ കണ്സിഡറേഷന് നന്ദി...

എനിക്ക് തോന്നിയത് പോലെ നിരക്ഷരനും തോന്നി എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം. തിരുത്തിയത് നന്നായി എന്ന് എനിക്ക് തോന്നുന്നു.

മറ്റു ബൂലോഗരൊന്നും ഇപ്പോഴും അഭിപ്രായം പറഞ്ഞു കണ്ടില്ല...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26001358279014041682008-05-14T15:21:00.000+05:302008-05-14T15:21:00.000+05:30കേരളത്തില്‍ നമ്മള് കാണാത്ത എത്ര നല്ല സ്ഥലങ്ങളാണ് ...കേരളത്തില്‍ നമ്മള് കാണാത്ത എത്ര നല്ല സ്ഥലങ്ങളാണ് ഉള്ളത് എന്ന് ഇത് കണ്ടപ്പോള്‍ വീണ്ടും ഓര്‍ത്തു.വിവരണവും ചിത്രങ്ങളും നന്നായി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-81752585386838002202008-05-14T04:21:00.000+05:302008-05-14T04:21:00.000+05:30കാപ്പിലാന് - തേങ്ങയും, തിരിയും നിറഞ്ഞമനസ്സോടെ സ്വ...കാപ്പിലാന് - തേങ്ങയും, തിരിയും നിറഞ്ഞമനസ്സോടെ സ്വീകരിച്ചിരിക്കുന്നു.

പ്രവീണ്‍ ചമ്പക്കര - തൂക്കുപാലം വന്നാല്‍ ആ ബോട്ടുയാത്രയുടെ രസം പോകും. തൂക്കുപാലത്തിലൂടെയുള്ള നടത്തം വേറൊരു അനുഭവമാകട്ടെ എല്ലാവര്ക്കും.

ഷാരൂ - അസൂയയ്ക്കുള്ള ഔഷധമരുന്ന് കായ്ക്കുന്ന ഒരു മരം കുറുവയില്‍ ഉണ്ട് :)

കാവലാന്‍ - ടൂറിസം ഡവലപ്പ്മെന്റ് റിസോര്‍ട്ട് ബിനാമികള്‍ മണപ്പിച്ച് നടക്കുന്നതുമാത്രം മിച്ചം. ഇത് ഫോറസ്റ്റിന്റെ സ്വത്താ മാഷേ. ബിനാമികള്‍ അഴിയെണ്ണും :)

പട്ടേരീ - ഹരിയണ്ണന്‍ മാനന്തവാടീലെ താരമാ. കാലിക്കറ്റ് മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ഹരീനെ ചോദിച്ചാല്‍ മതി. എന്റെ പേര് പറയണ്ട കേട്ടോ ? പടം പിടുത്തത്തില്‍ പിശുക്ക് കാട്ടിയതൊന്നുമല്ല. ക്യാമറ വെളിയില്‍ എടുത്താല്‍ അപ്പോള്‍ മഴപെയ്യും. അതായിരുന്നു അന്നത്തെ അവസ്ഥ.

കാന്താരിക്കുട്ടീ - ജനവാസം ഇല്ലാത്ത ദ്വീപാണിത്.ജനമെന്ന് പറയുമ്പോള്‍ ആദിവാസികളും പെടുമായിരിക്കും അല്ലേ ? (ഞാന്‍ ഓടി)

ഫൈസല്‍ ജീ - അതിലേയൊക്കൊ പോകുമ്പോള്‍ ആ ചീങ്കണ്ണീന്റെ കുറച്ച് പടമൊക്കെ എടുത്ത് ബൂലോകത്ത് ഇട് മാഷേ :)

കുറ്റിയാടിക്കാരാ - ബ്ലോഗില്‍ വന്നതിനുശേഷം, ഇതുവരെ കിട്ടിയതില്‍ എനിക്ക് പെരുത്തിഷ്ടമായ കമന്റാണിത്. തെറ്റുകുറ്റങ്ങള്‍ തുറന്ന് പറയാന്‍ എല്ലാരും മടിക്കുന്നു. ആ രീതി ശരിയല്ല. കുറ്റ്യാടിക്കാരന്‍ പറഞ്ഞ പ്രശ്നം ഞാന്‍ സ്വയം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും അത് തിരുത്താന്‍ ഒരു ശ്രമവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഡേറ്റില്ലാതെ എഴുതിത്തുടങ്ങരുത് എന്ന ഒരു വളയത്തിനകത്ത് കിടന്ന് ഞാന്‍ കറങ്ങുകയായിരുന്നു. അതില്‍ നിന്ന് എന്നെ വലിച്ച് പുറത്തിട്ടതിന് നന്ദി. ഇനിയും ഇതുപോലെയുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു. അതിന് ഒരു യാത്രവിവരണം മാത്രം എഴുതിയവന് എന്നത് ഒരു കുറവായിട്ട് കാണേണ്ട ആവശ്യമില്ല. കുറ്റ്യാടിക്ക് അതിനുള്ള സ്വാതന്ത്രവും, യോഗ്യതയും, അവകാശവും ഉണ്ടെന്ന് മാത്രം കണക്കിലാക്കിയാല്‍ മതി. പോസ്റ്റിന്റെ തുടക്കത്തില്‍ ചെറിയ വ്യത്യാസം, ഈ കമന്റി പോസ്റ്റിക്കഴിഞ്ഞ ഉടനെ ഞാന്‍ ചെയ്യുന്നുണ്ട്.

കുറ്റിയാടിക്കാരന് പറഞ്ഞതുപോലെ തുറന്ന അഭിപ്രായങ്ങള്‍ എല്ലാവരുടെ അടുത്തുനിന്നും പ്രതീക്ഷിക്കുന്നു.

അരീക്കോടന്‍ മാഷേ - ആ പടങ്ങള്‍ വേഗം പോസ്റ്റ്.

അമൃതാ വാര്യര്‍ - ഒന്ന് പോയിട്ട് വരൂ. എന്നിട്ടിതിലും നല്ല ഒരു വിവരണം എഴുതൂ.

ശിവാ - വേണ്ടാ വേണ്ടാ .. :) :)

ഏറനാടാ - സീരിയലിന്റെ അടുത്ത എപ്പിസോഡ് ചിത്രീകരണം അവിടെയാക്കിയാലോ ? :)

കുഞ്ഞന്‍ - താങ്കളെപ്പോലെ ഞാനും അഗ്രഹിക്കുന്നു :)

മണികണ്ഠാ - വൈപ്പിന്‍ ദ്വീപില്‍ത്തന്നെ കിടന്ന് മടുക്കുമ്പോ, വയനാട്ടിലൊക്കെ ഒന്ന് കറങ്ങ്. രസികന്‍ സ്ഥലങ്ങളാ :)

അനൂപേ - ചുമ്മാ കുഴപ്പമുണ്ടാക്കാതെ മാഷേ. ഇത് കേട്ടാലുടനെ കാപ്പിലാന് കുറുവയില്‍ ഷാപ്പ് തുടങ്ങിക്കളയാനും മതി. ഞാന്‍ നാട്ടില്‍ എത്തിയിട്ടില്ല. കുറുവയെപ്പറ്റി പോസ്റ്റിടാന്‍ കുറുവയില്‍ പോകണമെന്നില്ല. ഇതൊക്കെ പഴയ പടങ്ങളും പണ്ട് നടത്തിയ യാത്രയുമാണേ.. :) :)

റെയര്‍ റോസ് - കൂടെ ഞാനും പ്രാര്‍ത്ഥിക്കുന്നു.

പി.വി.ആര് - അതൊരു വല്ലാത്ത ദ്വീപ് കാണലായിപ്പോയല്ലോ ? അതും 70 പേര് !! :)

ബൈജു സുല്‍ത്താന്‍ - ആ ചോദ്യം അതിര് വിടുന്നൊന്നുമില്ല. മൊബൈല്‍ സിഗ്നലിന്റെ കാര്യം ഇന്നത്തെക്കാലത്ത് ചോദിച്ചേ മതിയാകൂ. സൌര്യജീവിതത്തിന് തടസ്സമാകുന്നതുകൊണ്ട് നാട്ടില്‍ ഞാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് അങ്ങനെയൊരുകാര്യം ഞാന്‍ ശ്രദ്ധിച്ചതില്ല. പരിസരപ്രദേശത്തൊന്നും ആ കുന്ത്രാണ്ടം ചെവിയില്‍ വെച്ച് നടക്കുന്ന ആരേയും കണ്ടില്ലെന്നാണ് ഓര്‍മ്മ. ഹരിയുടെ കയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നോന്നും, വിളി വല്ലതും വന്നോന്നും ഓര്‍മ്മയില്ല. ഓര്‍മ്മയില്‍ ഉള്ളത് കുറുവയുടെ ഭംഗി മാത്രം :)

നവരുചിയന്‍ - ആള്‍ത്താമസം ഇല്ലാത്തതെന്താണെന്ന് എനിക്കറിയില്ല. അല്ലെങ്കിലും ജനങ്ങള്‍ തിങ്ങിനിറഞ്ഞ് ജീവിക്കുന്ന ഒരിടമൊന്നുമല്ല വയനാട്. ആവശ്യത്തിന് സ്ഥലം എല്ലാവര്ക്കും ഉണ്ട്. പിന്നെന്തിനാ ഈ വെള്ളക്കുഴീല് പോയി ജനം താമസിക്കുന്നത് ? രണ്ടാമത്തെ പടം വലുതാക്കി നോക്കൂ. മഴ കാണാന്‍ പറ്റും. പുഴയിലും മഴ കാണാം. ക്യാമറ പുറത്തെടുത്താല്‍ ലെന്‍സില്‍ വെള്ളം വീഴുന്നു. പുത്തന്‍ ‘കാനന്‍ 350ഡി എസ്സ്.എല്‍.ആര്‘ ചീത്തയാക്കാന്‍ മനസ്സുവന്നില്ല. അതാണ് പടങ്ങള്ക്കിത്ര ക്ഷാമം. മാത്രമല്ല, ബ്ലോഗ് എന്നൊരു സംഭവം ഉണ്ടെന്ന് അറിയുന്നതിന് മുന്‍പ് നടത്തിയ യാത്രയാണിത്. ചീങ്കണ്ണി കടിച്ചില്ലേ എന്ന് ചോദിക്കാഞ്ഞത് എന്റെ ഭാഗ്യം :) :)

പ്രിയ ഉണ്ണികൃഷ്ണന് - പുഴയില്‍ ചാടിയതേ ഓര്‍മ്മകാണൂ. പിന്നെ മൂന്നാം പക്കം ബീച്ചനഹള്ളി, അല്ലെങ്കില്‍ വല്ല ചീങ്കണ്ണിയുടേയും അന്നത്തെ ശാപ്പാട്. അത്ര തന്നെ :)

സുനില്‍ കോടതി - മഴ കാരണം അധികം കറങ്ങാന്‍ പറ്റിയില്ല എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു പോസ്റ്റില്‍. ഇനി ഒരിക്കല്‍ക്കൂടെ പോകണം. വയനാട്ടില്‍ ചെംബ്ര പീക്കും, സൂചിപ്പാറയും, ബാണാസുരമലയും, പക്ഷിപാതാളവും ഒക്കെ ബാക്കി കിടക്കുന്നുണ്ട്. എല്ലാം തീര്‍ത്തിട്ടേ ഞാന്‍ ഒഴിവാകൂ ബത്തേരിക്കാരാ.

വേണുജീ - വന്നതിനും വായിച്ചതും അഭിപ്രായം പറഞ്ഞതിനും നന്ദി.

ബഹുവ്രീഹി, തറവാടി, കുട്ടന്മേനോന്, മലബാറി, ഗോപന്, പൊറാടത്ത്....കുറുവ ദ്വീപ് കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-59528613405852893002008-05-14T00:19:00.000+05:302008-05-14T00:19:00.000+05:30മഴയുടെ വിവരണവും ആ ചിത്രങ്ങളും എന്നെയും മഴയത്തു നിര...മഴയുടെ വിവരണവും ആ ചിത്രങ്ങളും എന്നെയും മഴയത്തു നിര്‍ത്തിയതു പോലെ. നല്ല വിവരണം.
“മഴ വന്നും പോയും ശല്യം ചെയ്തുകൊണ്ടിരുന്നെങ്കിലും കുറേനേരമങ്ങിനെ ഇരുന്നപ്പോള്‍ മനസ്സും ശരീരവും കുളിര്‍ത്തു.“
ചിത്രങ്ങളും വിവരണങ്ങളും എന്റേയും മനസ്സു കുളിര്‍പ്പിച്ചു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-11161521186719099742008-05-13T22:44:00.000+05:302008-05-13T22:44:00.000+05:30ഞാന്‍ വയനാട് സുല്‍ത്താന്‍ ബത്തേരിക്കാരനാണ്. ബിരുദ ...ഞാന്‍ വയനാട് സുല്‍ത്താന്‍ ബത്തേരിക്കാരനാണ്. ബിരുദ പഠന കാലത്ത് കൂട്ടുകാരുമായി കുറുവ പോയ ഓര്‍മ്മകള്‍ മറന്നിട്ടില്ല.. കോഴിക്കോട് നിന്ന് അവധിക്ക് വീട്ടില്‍ പോകുമ്പോള്‍ ഒക്കെ വീണ്ടും ഒരു യാത്രക്ക് ആലോചിക്കും..പക്ഷെ എപ്പഴും പോകാലോന്നു കരുതി മാറ്റി വെക്കും.. കുറുവയില്‍ ട്രീ ഹൌസുകളില്‍ രാപാര്കാന് സൌകര്യമുണ്ട് ..വിവരണത്തില്‍ കുരുവയുടെ ഉള്ളിലേക്ക് നിങ്ങള്‍ അധികം കടന്നില്ല എന്ന് തോന്നി.. ഒന്നും രണ്ടുമല്ല..ഒരുപാട് കൊച്ചു കൊച്ചു ദ്വീപുകളാല്‍ നിറഞ്ഞതാണ് കുറുവ ....വയനാട്ടില്‍ ചെമ്ബ്ര പീക്ക് കൂടി പോകൂ ..അല്പം റിസ്കാണ് ..പക്ഷേ മനോഹരം..അതിമനോഹരം..യാത്രക്കാര്‍ അധികം നോവിക്കാത്ത ഒരിടം...sunilfaizal@gmail.comhttps://www.blogger.com/profile/12521645264913660507noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-64011021662920855092008-05-13T21:25:00.000+05:302008-05-13T21:25:00.000+05:30മനോഹരമായ സ്ഥലങ്ങള്‍... ആ പുഴ കാണുമ്പോ ചാടാന്‍ തോന...മനോഹരമായ സ്ഥലങ്ങള്‍... ആ പുഴ കാണുമ്പോ ചാടാന്‍ തോന്നുന്നുപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58590213924705015152008-05-13T15:45:00.000+05:302008-05-13T15:45:00.000+05:30അല്ല മാഷെ എന്ത് കൊണ്ടാ അവിടെ ആരും താമസികാത്തത് ......അല്ല മാഷെ എന്ത് കൊണ്ടാ അവിടെ ആരും താമസികാത്തത് ..... ????
പിന്നെ ഫോടോസില് ഒന്നും ഒരു മഴ ടച്ച് ഇല്ലലോ ..... നോ ഓര്‍കിഡ് നോ പക്ഷികള്‍ ????
ഒരു അട്ട പോലും കടിച്ചില്ലെ :( :(നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-73228998226928731512008-05-13T14:29:00.000+05:302008-05-13T14:29:00.000+05:30ഈ വിവരണങ്ങള്‍ അവിടം സന്ദര്‍ശിപ്പിക്കാന്‍ തോന്നിപ്...ഈ വിവരണങ്ങള്‍ അവിടം സന്ദര്‍ശിപ്പിക്കാന്‍ തോന്നിപ്പിക്കുന്നു. അല്ലാ..മനുഷ്യവാസം തീരെ ഇല്ലേ അവിടെ? അതിരുവിടുന്ന ചോദ്യമാണെന്നറിയാം..എങ്കിലും ചോദിക്കട്ടെ..മൊബൈല്‍ സിഗ്നലൊക്കെയുണ്ടോ ഈ സ്ഥലത്ത് ? !!!ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46834142655644042272008-05-13T13:30:00.000+05:302008-05-13T13:30:00.000+05:30പല തവണ കുറുവാദ്വീപിനെകുറിച്ച് കേട്ടിട്ടുണ്ട്. ഒര...പല തവണ കുറുവാദ്വീപിനെകുറിച്ച് കേട്ടിട്ടുണ്ട്. ഒരവസരത്തില്‍ അവിടെ പോകും എന്ന ഘട്ടം വരെ എത്തിയതാണ്. ഒരു ഓണകാലം. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തില്‍ എന്‍ എസ് എസിന്റെ ക്യാമ്പ് നടക്കുന്നു. കോഴിക്കോടു നിന്ന് പോകുന്നകതിനു മുമ്പ് തന്നെ തീരുമാനിച്ചിരുന്നു ക്യാമ്പിനിടയ്ക്ക് ഒരു ദിവസം ദ്വീപില്‍ പോകുമെന്ന്. പക്ഷെ മഴ ചതിച്ചു. അല്ലെങ്കില്‍ തീരെ ധൈര്യമില്ലാത്ത അധ്യാപികമാര്‍ ചതിച്ചു. കുലം കുത്തിയൊഴുകുന്ന കബനി നദി കടന്ന് ദ്വീപില്‍ പോകണമെന്ന് വിചാരിച്ചതാണ്. പുഴയില്‍ വെള്ളം നിറഞൊഴുകുന്നതു കണ്ട അധ്യാപികമാരുടെ ഉള്ളൊന്നു കാളി. പുഴയുടെ ഇക്കരെ നിന്നുകൊണ്ട് പറഞ്ഞു "കുട്ടികളെ അതാണ് കുറുവാ ദ്വീപ്. ഒരുപാട് കാഴ്ചകള്‍ അവിടെ കാണാനുണ്ട്. ഇപ്പം തല്ക്കാലം ഇവിടെ നിന്ന് കണ്ടോളു. പിന്നീടൊരിക്കല്‍ നമുക്കതിനുള്ളില് പോയി കാണാം". അങ്ങനെ ഞങ്ങള്‍ പത്തെഴുപത് പേര് കുറുവാദ്വീപ് കണ്ട് മടങ്ങി.പി വി ആര്https://www.blogger.com/profile/06569611011319995967noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-42018470477737587282008-05-13T12:23:00.000+05:302008-05-13T12:23:00.000+05:30കുറുവ ദ്വീപിനെപറ്റി കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ.....കുറുവ ദ്വീപിനെപറ്റി കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ....ഒന്നടുത്തറിയാന്‍ നിരക്ഷരന് ജിയുടെ ഈ പോസ്റ്റ് സഹായിച്ചു..മഴ നനഞ്ഞു ആ ദ്വീപ് ഒന്നു ചുറ്റിക്കണ്ട പോലെ..മഴചിത്രങ്ങളെല്ലാം നന്നേ ഇഷ്ടായീ..മുളംകൂട്ടിനുള്ളില് കുടയും ചൂടി മഴയത്തങ്ങനെ ഇരിക്കുന്ന പടം കലക്കീ...മുളയിലുണ്ടാക്കിയ ആ ഇരിപ്പിടം കൊള്ളാം.. മനുഷ്യരുടെ കൈകടത്തലുകളില്ലാതെ ആ ദ്വീപിന്റെ മനോഹാരിത എന്നും നിലനിന്നുപോകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.com