tag:blogger.com,1999:blog-5296993262815131787.post7386531395823072531..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ദളദ മലിഗവ (ടെമ്പിൾ ഓഫ് ടൂത്ത്)നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger24125tag:blogger.com,1999:blog-5296993262815131787.post-21458914484078673482011-09-13T17:37:06.848+05:302011-09-13T17:37:06.848+05:30@anEEEsh ആ സംഭവം ഏതാണെന്ന് എനിക്കും അറിയില്ല. അന്വ...@anEEEsh ആ സംഭവം ഏതാണെന്ന് എനിക്കും അറിയില്ല. അന്വേഷിച്ചുകൊണ്ടിരിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-81478581370010921302011-09-08T16:38:02.441+05:302011-09-08T16:38:02.441+05:30"ഒരു ആനയെ രാജ്യസ്വത്തായി പ്രഖ്യാപിക്കുന്ന ലോക..."ഒരു ആനയെ രാജ്യസ്വത്തായി പ്രഖ്യാപിക്കുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ സംഭവമായിരുന്നു അത്"

അങ്ങനെയെങ്കില്‍ ആദ്യം അങ്ങനെ ചെയ്ത സംഭവം ഏതാണ്?anEEEshhttps://www.blogger.com/profile/05082658825100244004noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-16942385597670329502011-08-18T21:24:48.207+05:302011-08-18T21:24:48.207+05:30ഇന്നാണ് ഈ സിംഹള പുരാണത്തിലൂടെ സഞ്ചരിച്ചത് കേട്ടൊ ഭ...ഇന്നാണ് ഈ സിംഹള പുരാണത്തിലൂടെ സഞ്ചരിച്ചത് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15533799606869065062011-08-17T11:41:15.384+05:302011-08-17T11:41:15.384+05:30superb! waiting for the next episode..superb! waiting for the next episode..Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-52224190501802038992011-08-16T03:21:59.194+05:302011-08-16T03:21:59.194+05:30നിരക്ഷരാ..ശ്രീലങ്കൻ യാത്ര രസകരമാകുന്നുണ്ട്...തുടരൂ...നിരക്ഷരാ..ശ്രീലങ്കൻ യാത്ര രസകരമാകുന്നുണ്ട്...തുടരൂ കൂടെയുണ്ട്
പിന്നെ ശ്രീലങ്ക ഒരു ദരിദ്ര രാജ്യമൊന്നുമല്ല. ആളോഹരി വരുമാനത്തിലും Human development Index ലും ഇൻഡ്യയെക്കാൾ വളരെ മുന്നിലാണ് ശ്രീലങ്ക..പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-74032057875386829022011-08-15T10:59:20.431+05:302011-08-15T10:59:20.431+05:30Grt work............
welcome to my blog
blosomdrea...Grt work............
welcome to my blog
blosomdreams.blogspot.com
if u like it follow and support me!Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-51095967440369985222011-08-14T12:07:37.768+05:302011-08-14T12:07:37.768+05:30വിവരണവും ചിത്രങ്ങളും മനോഹരം. പ്രത്യേകിച്ച് റംബോഡ വ...വിവരണവും ചിത്രങ്ങളും മനോഹരം. പ്രത്യേകിച്ച് റംബോഡ വെള്ളച്ചാട്ടം.
കാഴ്ചകളിലൂടെ എന്ന ബ്ലോഗ്ഗര്‍ ഉന്നയിച്ച സംശയവും അതിന് മനോജേട്ടന്റെ മറുപടിയും കണ്ടു. ഈ അടുത്തകാലം വരെ ആഭ്യന്തരയുദ്ധത്തില്‍ പൊറുതിമുട്ടിയിരുന്ന ഈ ദ്വീപുരാജ്യത്തെ ടൂറിസത്തിന്റെ കാര്യത്തിലെങ്കിലും നമ്മള് മാതൃകയാക്കണം എന്ന് തോന്നുന്നു.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-56636859986808791872011-08-13T22:48:56.861+05:302011-08-13T22:48:56.861+05:30പതിവ് പോലെ തകര്‍പ്പന്‍............പതിവ് പോലെ തകര്‍പ്പന്‍............krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-70972684341858080402011-08-13T07:03:36.574+05:302011-08-13T07:03:36.574+05:30ഒന്നാന്തരം വിവരണവും ചിത്രങ്ങളും. സൂക്ഷ്മതലത്തിൽ വര...ഒന്നാന്തരം വിവരണവും ചിത്രങ്ങളും. സൂക്ഷ്മതലത്തിൽ വരെ ശ്രദ്ധിച്ചിരിക്കുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-49196392021013741252011-08-13T00:38:04.808+05:302011-08-13T00:38:04.808+05:30മനോജേട്ടാ നന്നായിരിക്കുന്നു. കഴിഞ്ഞ തവണ വിവാഹവിശേഷ...മനോജേട്ടാ നന്നായിരിക്കുന്നു. കഴിഞ്ഞ തവണ വിവാഹവിശേഷങ്ങൾ ആണെങ്കിൽ ഇത്തവണ പ്രകൃതിഭംഗിയും, ക്ഷേത്രവും. ബുദ്ധമതത്തിലെ ആചാരങ്ങളെക്കുറിച്ചറിയാൻ ആഗ്രഹമുണ്ട്. അതിനാൽ തന്നെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-24070967969180930342011-08-12T21:24:59.991+05:302011-08-12T21:24:59.991+05:30നല്ല വിവരണം. ബുദ്ധന്റെ പല്ലു സംരക്ഷിക്കുന്നതിന്റെ ...നല്ല വിവരണം. ബുദ്ധന്റെ പല്ലു സംരക്ഷിക്കുന്നതിന്റെ കഥ അത് ആദ്യമായി അറിയുന്നതാണ്. മറ്റു പല വിവരങ്ങളും ആദ്യം അറിയുന്നത് തന്നെയെങ്കിലും പല്ല് സൂക്ഷിക്കുന്നതിന്റെ കഥ വളരെയേറെ ഹൌണ്ട് ചെയ്തു. പിന്നെ പെട്ടന്ന് പൂജാദ്രവ്യങ്ങളും പുഷ്പങ്ങളും വില്പനക്ക് എന്ന ഫോട്ടോ കണ്ടപ്പോള്‍, അതില്‍ പിന്നില്‍ നില്ക്കുന്ന ആള്‍ക്ക് നമ്മുടെ മനുജിയുടെ ഒരു ഛായ തോന്നി!. ഓഫ് കമന്റാണ്. എങ്കിലും പറയുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58765916986874692002011-08-12T19:42:04.835+05:302011-08-12T19:42:04.835+05:30@കാഴ്ചകളിലൂടെ - സമ്പത്തിന്റെ കാര്യത്തിൽ ചിലപ്പോൾ ശ...@കാഴ്ചകളിലൂടെ - സമ്പത്തിന്റെ കാര്യത്തിൽ ചിലപ്പോൾ ശ്രീലങ്ക ഇന്ത്യയ്ക്കൊപ്പമോ മറ്റ് രാജ്യങ്ങൾക്കൊപ്പമോ എത്തില്ലായിരിക്കാം. പക്ഷെ റോഡുകൾ, മാലിന്യസംസ്ക്കരണം എന്നിങ്ങനെയുള്ള കാര്യത്തിൽ ഇന്ത്യയേക്കാളൊക്കെ മുന്നിൽത്തന്നെയാണ്. ശ്രീലങ്കയെപ്പറ്റി എനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകൾ ഒക്കെ മാറ്റിമറിക്കുന്നതായിരുന്നു ഈ സന്ദർശനം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-84919102213809245502011-08-12T15:57:55.991+05:302011-08-12T15:57:55.991+05:30ബുദ്ധമതം എന്നല്ല ഈ ലോകത്തെ ഏതു മതവും മനുഷ്യനെ സ്നേ...ബുദ്ധമതം എന്നല്ല ഈ ലോകത്തെ ഏതു മതവും മനുഷ്യനെ സ്നേഹിക്കാനും ഒരുമയോടെ ജീവിക്കാനുമാണ് ഉപദേശിച്ചത്.
മതം എന്നാല്‍ അഭിപ്രായം എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. (നമ്മള് അങ്ങിനെ അല്ല കരുതുന്നത് എങ്കിലും.)

നല്ല വിവരണം . കൊമ്പന്റെ ചിത്രം മനസ്സില്‍ നിന്ന് മായുന്നില്ല.

ഒരു സംശയം. കാഴ്ചയില്‍ ഒരു സമ്പന്ന രാജ്യം പോലെ തോന്നുന്നു ശ്രീലങ്ക. പക്ഷെ അറിവ് ഒരു ദരിദ്ര രാജ്യമാണെന്നും. ഏതാണ് ശരി?
താങ്കള്‍ക്ക് ഏതെങ്കിലും ഗ്രാമങ്ങളില്‍ പോകാന്‍ കഴിഞ്ഞോ ?
തുടരുകകാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29874488107959299232011-08-12T15:26:47.151+05:302011-08-12T15:26:47.151+05:30ചുരുക്കി പറഞ്ഞാൽ ബുദ്ദന്റെ ഒരു ഫാനായി അല്ലേ..?. എഴ...ചുരുക്കി പറഞ്ഞാൽ ബുദ്ദന്റെ ഒരു ഫാനായി അല്ലേ..?. എഴുത്തുകൾ തുടരുക..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41191983500988022362011-08-12T12:38:16.408+05:302011-08-12T12:38:16.408+05:30@പാര്ത്ഥന് - എണ്ണത്തിൽ കുറവാണെങ്കിലും കണ്ണ് തുറന...@പാര്ത്ഥന് - എണ്ണത്തിൽ കുറവാണെങ്കിലും കണ്ണ് തുറന്ന ബുദ്ധപ്രതിമകൺ ഞാൻ വേറേയും കണ്ടിട്ടുണ്ട്.

@സീഡിയൻ. - താങ്കളുടെ ബ്ലോഗിൽ ഒരു ബുദ്ധപ്രതിമ കാണുന്നുണ്ടല്ലോ. താങ്കൾക്ക് ഈ വിഷയത്തിൽ കൂടുതൽ അറിവുണ്ടെന്ന് ഞാൻ കരുതുന്നു.

@Manju Manoj - ശ്രീലങ്കയെപ്പറ്റി ഇനിയങ്ങോട്ട് ഒട്ടും പേടിക്കാനില്ല. തൊട്ടടുത്ത രാജ്യമെന്ന നിലയ്ക്ക് എല്ലാ ഇന്ത്യക്കാരും ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണത്. എന്റെ ചില വിലയിരുത്തലുകൾ ഇനിയുള്ള പോസ്റ്റുകളിൽ ഉണ്ടാകും. ‘ഒർവശത്ത് പിശക് തിരുത്തിയിട്ടുണ്ട്. നന്ദി. ശ്രദ്ധിച്ച് നോക്കിയാൽ ഈ പോസ്റ്റിൽ ഇനിയും ഒരുപാട് തിരുത്തുകൾ ഉണ്ടാകും. മണികണ്ഠൻ വന്നാലേ അതൊക്കെ വെളിയിൽ വരൂ :)

@ഷിബു തോവാള - നന്ദി.

@Ram - നന്ദി.

@Geekiest - ബ്ലോഗിൽ പബ്ലിഷ് ചെയ്ത യാത്രാവിവരണങ്ങൾ പുസ്തകമാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. മറ്റൊരു യാത്രയുടെ വിവരണം പുസ്തകമാക്കുന്നതിന്റെ പണിപ്പുരയിലാണ്. (പണിപ്പുരയിൽ മടിപിടിച്ചിരിക്കുകയാണ്.)

@കുഞ്ഞൂസ് (Kunjuss) - നന്ദി.

@Nambiar - നന്ദി.

ദളിദ മലിഗവയിൽദർശനത്തിനെത്തിയ എല്ലാവർക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-82924474551967616152011-08-12T11:58:01.114+05:302011-08-12T11:58:01.114+05:30"എന്താണ് ഒരു ബുദ്ധവിശ്വാസിയുടെ പ്രാർത്ഥന ? എന..."എന്താണ് ഒരു ബുദ്ധവിശ്വാസിയുടെ പ്രാർത്ഥന ? എന്തൊക്കെയാണ് മറ്റ് മതാചാരങ്ങളും അനുഷ്ടാനങ്ങളും. ശ്രീലങ്കയിലെ രണ്ടാമത്തെ ദിവസം കഴിഞ്ഞപ്പോഴേക്കും ബുദ്ധമതത്തെക്കുറിച്ച് ഒരുപാട് താൽപ്പര്യങ്ങൾ എന്നിൽ ജനിച്ചുകഴിഞ്ഞിരുന്നു"....കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നുRaneesh https://www.blogger.com/profile/10028367813996089715noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-72812631315498623752011-08-12T11:56:02.234+05:302011-08-12T11:56:02.234+05:30നയനമോഹനമായ ചിത്രങ്ങള്‍ കൊണ്ടും ലളിതമായ വിവരണം കൊണ്...നയനമോഹനമായ ചിത്രങ്ങള്‍ കൊണ്ടും ലളിതമായ വിവരണം കൊണ്ടും വായനക്കാരേയും സഹായത്രികരാക്കിയ പോസ്റ്റിനു നന്ദി മനോജേ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-33068158311780641732011-08-12T11:26:13.540+05:302011-08-12T11:26:13.540+05:30I love the way you write. Go ahead and publish a b...I love the way you write. Go ahead and publish a book when you have enough :DAnonymoushttps://www.blogger.com/profile/00213564821343287767noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-77208737399026573432011-08-12T10:59:55.690+05:302011-08-12T10:59:55.690+05:30nannayittundu Niruchetta. :))nannayittundu Niruchetta. :))Ramhttps://www.blogger.com/profile/00142261619615000008noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41075606272154689232011-08-12T10:31:56.056+05:302011-08-12T10:31:56.056+05:30മനോജ്...വളരെ നന്നായിരിക്കുന്നു ...ബുദ്ധമതചരിത്രം എ...മനോജ്...വളരെ നന്നായിരിക്കുന്നു ...ബുദ്ധമതചരിത്രം എനിക്കും വളരെ താത്പര്യമുള്ള വിഷയമാണ്..പല ലേഖനങ്ങളും യാത്രാവിവരണങ്ങളും വായിച്ച്,ബുദ്ധമതത്തെസംബന്ധിച്ചുള്ള പുതുമയേറിയ പലകാര്യങ്ങളും മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും, ഈ വിവരണം, അതിൽനിന്നൊക്കെ തികച്ചും വ്യത്യസ്തത പുലർത്തുന്നു...പ്രത്യേകിച്ച് ബുദ്ധന്റെ പല്ലിനെയും,അതിനോടുചേർന്നുള്ള വിശ്വാസങ്ങളെയും കുറിച്ച് ആദ്യമായി മനസ്സിലാക്കുന്നതന്നെ ഇപ്പോഴാണ്..കൂടുതൽ യാത്രാവിവരണങ്ങൾക്കായി കാത്തിരിക്കുന്നു..ആശംസകൾ..
(മേഘമല യാത്രയുടെ വിശദാംശങ്ങൾ ഞാൻ ഉടൻ അറിയാക്കാം..മറന്നതല്ല.)Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-56906992352333647352011-08-12T06:01:06.120+05:302011-08-12T06:01:06.120+05:30എന്നത്തെയ്യും പോലെ മനോഹരം..ലേഖനത്തില്‍ പറഞ്ഞ പോലെ ...എന്നത്തെയ്യും പോലെ മനോഹരം..ലേഖനത്തില്‍ പറഞ്ഞ പോലെ ,പഴയകാലത്തെ അമ്പലങ്ങളും കൊട്ടാരങ്ങളും ഒക്കെ തേടിയുള്ള യാത്ര നമ്മൊളൊക്കെ ആസ്വദിക്കുമെങ്കിലും കുട്ടികള്‍ക്ക് ബോര് ആവും അല്ലെ... എന്റെയും അനുഭവം അതാണ്...ഇനിയിപ്പോ കുട്ടികളൊക്കെ വലുതായിക്കഴിഞ്ഞു കിളവനും കിളവിയും ആയിക്കഴിയുമ്പോള്‍ യുറോപ്യന്സ്നെ പോലെ ചരിത്രാവശിഷ്ടങ്ങള്‍ തേടി നടക്കാം...ശ്രീലങ്ക ഇത്രയ്ക്കു ഭംഗി ഉള്ള സ്ഥലമാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല... പേടിപ്പെടുത്തുന്ന ഒരു ഇമേജ് ആയിരുന്നു മനസ്സില്‍....ഫോട്ടോസ് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.... നല്ല വൃത്തിയുള്ള സ്ഥലം അല്ലെ....
ഒരു ചെറിയ തിരുത്തല്‍ ചൂണ്ടി കാണിക്കട്ടെ..
"ഒരു വശത്ത് 357 അടി ഉയരത്തില്‍ നിന്ന് വീഴുന്ന വെള്ളച്ചാട്ടം ഒരുവശത്ത് ;"...ഇതില്‍ ഒരുവശത്ത് ഒരു പ്രാവശ്യം മതിയല്ലോ ....
വിവരണത്തിന് നന്ദി മനോജ്...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-70155186389377471502011-08-12T05:44:13.633+05:302011-08-12T05:44:13.633+05:30റിട്ടയർ ചെയ്തതിനു ശേഷം ഒന്നു പോകണം.റിട്ടയർ ചെയ്തതിനു ശേഷം ഒന്നു പോകണം.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-2386403110962217802011-08-12T03:27:50.966+05:302011-08-12T03:27:50.966+05:30കണ്ണു തുറന്ന ബുദ്ധപ്രതിമ ആദ്യമായി കാണുകയാണ്. വിവര...കണ്ണു തുറന്ന ബുദ്ധപ്രതിമ ആദ്യമായി കാണുകയാണ്. വിവരണം നന്നായിരിക്കുന്നു.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-55944946820494222432011-08-12T03:01:08.709+05:302011-08-12T03:01:08.709+05:30എന്താണ് ഒരു ബുദ്ധവിശ്വാസിയുടെ പ്രാർത്ഥന ? എന്തൊക്ക...എന്താണ് ഒരു ബുദ്ധവിശ്വാസിയുടെ പ്രാർത്ഥന ? എന്തൊക്കെയാണ് മറ്റ് മതാചാരങ്ങളും അനുഷ്ടാനങ്ങളും. ശ്രീലങ്കയിലെ രണ്ടാമത്തെ ദിവസം കഴിഞ്ഞപ്പോഴേക്കും ബുദ്ധമതത്തെക്കുറിച്ച് ഒരുപാട് താൽപ്പര്യങ്ങൾ എന്നിൽ ജനിച്ചുകഴിഞ്ഞിരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com