tag:blogger.com,1999:blog-5296993262815131787.post6159314863232006820..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: കൊളുക്കു മലൈനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger61125tag:blogger.com,1999:blog-5296993262815131787.post-86561359602263275622014-08-01T12:03:59.784+05:302014-08-01T12:03:59.784+05:30ഹായ് നിരക്ഷരൻ, കൊളുക്കു മലൈ പറ്റിയുള്ള താങ്കളുടെ ...ഹായ് നിരക്ഷരൻ, കൊളുക്കു മലൈ പറ്റിയുള്ള താങ്കളുടെ ഈ ലേകനം കലക്കി Anonymoushttps://www.blogger.com/profile/01347359943363492795noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9947167714801014062014-08-01T12:03:44.301+05:302014-08-01T12:03:44.301+05:30ഹായ് നിരക്ഷരൻ, കൊളുക്കു മലൈ പറ്റിയുള്ള താങ്കളുടെ ...ഹായ് നിരക്ഷരൻ, കൊളുക്കു മലൈ പറ്റിയുള്ള താങ്കളുടെ ഈ ലേകനം കലക്കി Anonymoushttps://www.blogger.com/profile/01347359943363492795noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-85617270323268909312014-08-01T12:03:35.499+05:302014-08-01T12:03:35.499+05:30ഹായ് നിരക്ഷരൻ, കൊളുക്കു മലൈ പറ്റിയുള്ള താങ്കളുടെ ...ഹായ് നിരക്ഷരൻ, കൊളുക്കു മലൈ പറ്റിയുള്ള താങ്കളുടെ ഈ ലേകനം കലക്കി Anonymoushttps://www.blogger.com/profile/01347359943363492795noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-678979809299461182014-08-01T12:01:54.361+05:302014-08-01T12:01:54.361+05:30ഹായ് നിരക്ഷരൻ, കൊളുക്കു മലൈ പറ്റിയുള്ള താങ്കളുടെ ...ഹായ് നിരക്ഷരൻ, കൊളുക്കു മലൈ പറ്റിയുള്ള താങ്കളുടെ ഈ ലേകനം കലക്കി Anonymoushttps://www.blogger.com/profile/01347359943363492795noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-64711158434132547002014-08-01T12:01:30.826+05:302014-08-01T12:01:30.826+05:30ഹായ് നിരക്ഷരൻ, കൊളുക്കു മലൈ പറ്റിയുള്ള താങ്കളുടെ ...ഹായ് നിരക്ഷരൻ, കൊളുക്കു മലൈ പറ്റിയുള്ള താങ്കളുടെ ഈ ലേകനം കലക്കി Anonymoushttps://www.blogger.com/profile/01347359943363492795noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-83985226824140980992011-01-31T16:08:59.112+05:302011-01-31T16:08:59.112+05:30രണ്ട് കാഴ്ച്ചകളും വളരെ വ്യത്യസ്തമാണല്ലോ.നന്നായി പറ...രണ്ട് കാഴ്ച്ചകളും വളരെ വ്യത്യസ്തമാണല്ലോ.നന്നായി പറഞ്ഞിരിക്കുന്നു.പക്ഷെ ആകെ കണ്‍ഫ്യൂഷനായി കുലുക്കുമലയോ കൊളുക്ക്മലയോ ku അടിച്ചാലും ko അടിച്ചാലും ഗൂഗിളില്‍ സംഭവമുണ്ട്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-53781148635686042772010-11-05T15:22:23.792+05:302010-11-05T15:22:23.792+05:30കൊളുക്കുമല...കൊളുക്കുമല...എന്ന് കുറേ ദിവസമായി പ്രശ...കൊളുക്കുമല...കൊളുക്കുമല...എന്ന് കുറേ ദിവസമായി പ്രശ്നം.കാര്യം തിരക്കി തിരക്കി വന്നപ്പോഴാണ് ഇവിടെ വന്നത്.കൊള്ളാം ചിത്രങ്ങളും വിവരണവും.
(കൊളുക്കുമലയിൽ പോകാതെ ഈ കൊളുത്തുവിടുമെന്ന് തോന്നുന്നില്ല:)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43767350158434763142009-04-18T11:26:00.000+05:302009-04-18T11:26:00.000+05:30നിരക്ഷരാ..
നിങ്ങള്‍ കൊടുഗുമാലയെ പറ്റി എയുദിയ ബ്ലോഗ...നിരക്ഷരാ..
നിങ്ങള്‍ കൊടുഗുമാലയെ പറ്റി എയുദിയ ബ്ലോഗ് വായിച്ചു. അടുത്ത മാസം ലീവിനു നാട്ടില്‍ പൊഗുന്നു. ഒത്തു വന്നാല്‍ തീര്‍ച്ചയയും ഭാര്യയെയും കൂട്ടി ഒരു ട്രിപ്പ് കൊടുഗുമാലയിലെക് പോഗും. വിവരണത്തിന് ഒരു പാട് നന്ദി. ഷമീര്‍ അബുദാബിതലശ്ശേരിക്കാരന്https://www.blogger.com/profile/04884123433989237959noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-70106267472492327802009-04-17T23:08:00.000+05:302009-04-17T23:08:00.000+05:30നിരക്ഷരാ..
വളരെ വളരെ നന്ദി.എന്റെ പോസ്റ്റ് വായിച്ച...നിരക്ഷരാ..
വളരെ വളരെ നന്ദി.എന്റെ പോസ്റ്റ് വായിച്ചതിനും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും എന്റെ ഈ എളിയ ബ്ലോഗ് ലിസ്റ്റ് ചെയ്തതിനും,താങ്കളുടെ പ്രചോദനങ്ങള്‍ക്കും വളരെ നന്ദി.
ശരിയാണ് കൊളുക്കുമല എത്ര പോയാലും മതിവരാത്ത സ്ഥലമാണ്.
ഞാന്‍ ബൂലോകത്ത് പുതിയ ആളാണ്.എഴുതാന്‍ കഴിവധികം ഇല്ലെന്കിലും ഒരു ആഗ്രഹത്തിന്റെ പുറത്താണ്.യാത്രകളും സാഹസങ്ങളും പ്രകൃതിയെയും ഒക്കെ ഇഷ്ടപെടുന്ന ഒരാള്‍ മാത്രം.
തുടര്‍ന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

(കമന്റ് ഇടേണ്ടത് ഈ ത്രെഡില്‍ തന്നെയാണൊ?സംശയമുള്ളതിനാല്‍ രണ്ടിലും കമന്റ് ഇടുന്നു.തെറ്റുപറ്റിയെന്കില് ക്ഷമിക്കൂ.)
NB: മൂന്നാറിനെ സ്നേഹിച്ച വെല്ലസ്ലി സായിപ്പിന്റെ മനസിനൊപ്പം കറങ്ങിനടക്കുന്ന ഒരു സഞ്ചാരിയുടെ
മനസ്കണ്ടിരുന്നു ..ഇപ്പോള്‍ പരിജയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം :)sojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-34748889221906702522009-04-16T20:46:00.000+05:302009-04-16T20:46:00.000+05:30നിരക്ഷരാ,
വളരെ ഹൃദ്യമായ വിവരണം.ഫോട്ടോസ് എല്ലാം കിട...നിരക്ഷരാ,
വളരെ ഹൃദ്യമായ വിവരണം.ഫോട്ടോസ് എല്ലാം കിടിലന്‍ ..ഞാനും പോയി കൊലുക്ക്മലക്ക് ...ഇത്തവണ കുറച്ചു ചിത്രങ്ങളെടുത്ത് ഒരു പോസ്റ്റ് നാട്ടി കഴിഞ്ഞപ്പോള്‍ ആണ് ഈ പോസ്റ്റ് കണ്ടത്..വളരെ നന്നായിരിക്കുന്നു.sojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-51102749311629321522009-02-20T19:51:00.000+05:302009-02-20T19:51:00.000+05:30വിവരണം കലക്കി...താങ്കളുടെ യാത്രാവിവരണങ്ങൾ ഒറ്റ ഇരു...വിവരണം കലക്കി...
താങ്കളുടെ യാത്രാവിവരണങ്ങൾ ഒറ്റ ഇരുപ്പിനാണു വായിച്ച് തീർത്തത്. കൊളുക്ക് മലയെക്കുറിച്ച് ഒരു മാഗസിനിൽ വായിച്ചിട്ടുണ്ടെങ്കിലും അതിൽ കാര്യമായ ഒരു വിവരണം ഇല്ലായിരുന്നു. ഈ പോസ്റ്റ് വായിച്ചിട്ട് ഒന്നുറപ്പിച്ചു, ഞാനും എന്റെ ബുള്ളറ്റും കൊളുക്ക് മല കാണും.താങ്കളെപ്പോലെ ഞാനും ഒരു യാത്രാപ്രിയനാണ്. പക്ഷെ ആകെ ഒരു വിവരണം മാത്രമേ പോസ്റ്റിയിട്ടുള്ളൂ. അതും വിചാരിച്ച രീതിയിൽ എഴുതിയിട്ടില്ല. അസ്സൽ ഒരു മടിയൻ ആണൂട്ടൊ.REBELhttps://www.blogger.com/profile/06172053696673224363noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-34914464053889927022008-09-15T20:07:00.000+05:302008-09-15T20:07:00.000+05:30ശ്രീവല്ലഭന് ജീ - അക്കാര്യം എന്റെ വരും തലമുറയ്ക്ക്...ശ്രീവല്ലഭന് ജീ - അക്കാര്യം എന്റെ വരും തലമുറയ്ക്ക് വിട്ടിരിക്കുന്നു. എനിക്കിത്രയൊക്കേ പറ്റൂ :)

പാമരാ - അസൂയക്കാരാ, നാട്ടീപ്പോകുമ്പോള് ഇതിലെയൊക്കെ ഒന്ന് കറങ്ങിക്കൂടേ ? അസൂയയൊക്കെ പറപറക്കും :)

ശാലിനീ - ഇനിയും ഷെയര്‍ ചെയ്യാം എന്റെ യാത്രാനുഭവങ്ങള്‍. ഇടയ്ക്കൊക്കെ വന്ന് വായിച്ചാല്‍ മതി.

സരിജാ - ആ ആഗ്രഹം കൊള്ളാല്ലോ ? :)

കണ്ണൂസ് - അതൊന്നും ക്യാമറയിലൂടെ നന്നായി കിട്ടുന്നില്ല. നേരിട്ട് കാണേണ്ട കാഴ്ച്ചയാണതൊക്കെ. എന്തെങ്കിലുമൊക്കെ ഞാന്‍ ബാക്കി വെക്കേണ്ടേ നിങ്ങള്‍ക്ക് നേരിട്ട് പോകുമ്പോള്‍ കാണാന്‍ :)

കുഞ്ഞന്‍ - ഞാന്‍ വരുന്നുണ്ട് നിങ്ങളുടെ നാട്ടിലേക്ക്. ഒരുമിച്ചായിക്കളയാം യാത്ര. എന്താ പോരേ ?

രജേഷ് മേനോന് - കൊളുക്കുമല ഫാക്ടറിയുടെ പുറകില്‍ മലയിടിക്കിലായി ഒരു വെള്ളച്ചാട്ടമുണ്ട്. അത് കാണാന്‍ ഏന്തിവലിഞ്ഞ് ഞാനവസാനം കൊക്കയില്‍ വീഴുമെന്നായി. ഭീകരമായ ഒരു കൊല്ലിയാണത്. വീണാല്‍ പൊടിപോലും കിട്ടില്ല. അതിലേക്ക് ക്യാമറ എറിഞ്ഞ് കൊടുക്കാനും മനസ്സുവന്നില്ല.

നരിക്കുന്നന്‍ - പോകണം, പോകാതിരിക്കരുത്.

സ്മിതാ ആദര്‍ശ് - ആഴ്ച്ചയില്‍ ഒരിക്കല്‍ ആകാശം കാണുകയോ ? അയ്യോ അത് കഷ്ടാണല്ലോ ?

കാവലാന്‍ - അത് ഒന്നൊന്നര കമന്റ് തന്നെ. ഒരു അവാര്‍ഡ് കിട്ടിയ സുഖമുണ്ട് അത് വായിച്ച് കഴിഞ്ഞപ്പോള്‍. നന്ദി, പെരുത്ത് നന്ദി.

നിഷാദ് - ദേ വരണ് വേറൊരു അസൂയക്കാരന് :)

നന്ദകുമാര്‍ - ഇതാര് ? ഇപ്പോ എവിടെയാ ? കൊടുങ്ങല്ലൂരോ ? കന്യാകുമാരീലോ ? ഇനിയിപ്പോ സുഖായില്ലേ ? നടുവില്‍ നിന്ന് ഒരറ്റം വരെ യാത്രചെയ്യാല്ലോ ? പിന്നെന്തിനാ അസൂയ :)

കാപ്പിലാനേ - കാപ്പിലാന്റെ കവിതകള്‍ അച്ചടിക്കുന്ന കൂട്ടത്തില്‍ 100 പ്രതി ഇതും അച്ചടിച്ചാല്‍ മതി :)

ശശികലാ മോഹന്‍ - എന്റെ കൂടെ ഈ യാത്രയില്‍ ഉണ്ടായിരുന്ന ആളായതുകൊണ്ട് മലയാളത്തില്‍ ഞാന്‍ എഴുതിയത് വായിച്ചില്ലെങ്കിലും കാര്യമൊക്കെ മനസ്സിലായല്ലോ ? :)

ബിന്ദു - സജഷനൊക്കെ കൊള്ളാം. മലയാളത്തില്‍ത്തന്നെ എഴുതി ഉണ്ടാക്കാന്‍ പെട്ട പാട് നിരക്ഷരനായ എനിക്ക് മാത്രമേ അറിയൂ. പിന്നല്ലേ ആംഗലേയം :) ബിന്ദൂ ...മുകളില്‍ കമന്റിട്ട ശശികലാ മോഹന്‍ എന്ന സ്കൂള്‍ അദ്ധ്യാപിക കൊളുക്കുമലയെപ്പറ്റി ഇംഗ്ലീഷില്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഈ നല്ല നിര്‍ദ്ദേശത്തിന് നന്ദി.

മാനിക്യേച്ചീ - ഈ കമന്റ് വായിച്ചപ്പോള്‍ പിന്നേം ഒരു അവാര്‍ഡ് കിട്ടിയ സുഖം. വല്ല ട്രാക്ടറും പിടിച്ച് ആ മലേന്ന് ഇറങ്ങി വരുന്നൊണ്ടോ ? അതോ അങ്ങോട്ട് ഫയര്‍ ഫോഴ്സിനെ വിടണോ ? :)

ശ്രീ, ബിന്ദു കെ.പി, റെയര്‍ റോസ്, തണല്‍, അരീക്കോടന്‍ മാഷ്, ചാണക്യന്, മലമൂട്ടില്‍ മത്തായി, പ്രിയാ ഉണ്ണികൃഷ്ണന്, സജി, മണികണ്ഠന്, ലതികച്ചേച്ചീ, പൊറാടത്ത്, മൂര്‍ത്തി, ജോസ് ടി, ഷാരു, തോന്ന്യാസീ, കൃഷേട്ടാ, ബഷീര്‍ വെള്ളറക്കാട്, ഏറനാടന്‍, വീണ, ഗോപന്, ലക്ഷ്മീ, സിന്ധൂ, കുറ്റ്യാറ്റിക്കാരാ, മുരളിക, പ്രയാസീ, ശാന്തിട്ടീച്ചര്‍, ആഷാ....

കൊളുക്കുമലയിലേക്ക് എന്റെയൊപ്പം വന്ന് ഓരോ ചായയൊക്കെ കുടിച്ച എല്ലാവര്ക്കും ഒരുപാട് നന്ദി. എല്ലാവരും ഇവിടെ ഒന്ന് പോകണം എന്നുകൂടെ എനിക്ക് അഭ്യര്‍ത്ഥനയുണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-17980744220965147742008-09-13T17:58:00.000+05:302008-09-13T17:58:00.000+05:30അസൂയ കാരണം ഞാനും മൗനം. :)അസൂയ കാരണം ഞാനും മൗനം. :)ആഷ | Ashahttps://www.blogger.com/profile/00994217165831532212noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-657485782670888222008-09-02T09:02:00.000+05:302008-09-02T09:02:00.000+05:30Hi Manoj and GitaI am Sashikalas friend Santhi .I ...Hi Manoj and Gita

I am Sashikalas friend Santhi .I read the wonderful experience u all had .I really appreciate ur effort in making us enjoy the wonderful feeling u had especially as it was in malayalam.The pictures r superb.Hope to see and more of such things.

Bye SanthiAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-6188895960210980112008-08-31T19:40:00.000+05:302008-08-31T19:40:00.000+05:30നിരക്ഷരാ.. ചൂടു പിടിച്ചു വട്ടായിരിക്കുകയായിരുന്നു....നിരക്ഷരാ.. ചൂടു പിടിച്ചു വട്ടായിരിക്കുകയായിരുന്നു..സത്യസന്ധമായി പറയട്ടെ.. ശെരിക്കും തണുത്തു മനസ്സും ശരീരവും..

കിടിലോള്‍ക്കിടിലന്‍..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71442546442243147312008-08-29T17:34:00.000+05:302008-08-29T17:34:00.000+05:30കൊളുക്ക് മലയില്‍ എവിടെയോ കൊളുത്തി കിടക്കണ് മാഷേ.. ...കൊളുക്ക് മലയില്‍ എവിടെയോ കൊളുത്തി കിടക്കണ് മാഷേ.. പറയരുത് എന്ന് പറഞ്ഞത് കൊണ്ടാവും, വായില്‍ വേറെ ഒന്നും വരുന്നില്ല. നന്നായി,കൊള്ളാം,കലക്കി,ഉഗ്രന്‍.. കീറലും മുറിക്കലും പിന്നെ ഒരിക്കല്‍ ആവാം. (ഇത്രേം കാലം ആരും വിളിച്ചിട്ടില്ല അസൂയാലു എന്ന്. ഇയാള്‍ അതും കേപ്പിച്ചു.)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7103939902591433032008-08-26T00:06:00.000+05:302008-08-26T00:06:00.000+05:30മൌനംമൌനംകുറ്റ്യാടിക്കാരന്|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-77101687209325555212008-08-18T18:04:00.000+05:302008-08-18T18:04:00.000+05:30pictures r good.the place is also beautiful but i ...pictures r good.the place is also beautiful but i have not yet gone there.

sindu.sinduhttps://www.blogger.com/profile/14997515517996029453noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-37050641912481891952008-08-14T15:10:00.000+05:302008-08-14T15:10:00.000+05:30അപ്പൊ ഇതാണ് നമ്മുടെ മൂന്നാർക്കാരൻ അച്ചായനെ ഞെട്ടിച...അപ്പൊ ഇതാണ് നമ്മുടെ മൂന്നാർക്കാരൻ അച്ചായനെ ഞെട്ടിച്ച ആ കൊളുക്കുമല. മൂന്നാർ പലവട്ടം പോയിട്ടുണ്ടെങ്കിലും, മൂന്നാർകാരു പോലും കേട്ടിട്ടില്ലാത്ത കൊളുക്കുമലയെ കുറിച്ച് ഞാനും കേട്ടിട്ടില്ലായിരുന്നു. ഈ വിവരണവും ഫോട്ടൊകളും പുതിയൊരനുഭവമായിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15093718269984753062008-08-14T00:51:00.000+05:302008-08-14T00:51:00.000+05:30എന്നെ കോളുന്തു മലൈയില്‍ ഇട്ടിട്ടു പോയൊ? എനിക്ക് ഇവ...എന്നെ കോളുന്തു മലൈയില്‍ ഇട്ടിട്ടു പോയൊ? എനിക്ക് ഇവിടെ നിന്ന് ഒന്നിറങ്ങണം.(ഞാന്‍ ഒരു നല്ല പിശുക്കിയാകാന് തീരുമാനിച്ചു,)-- എത്രയും വേഗം അടുത്ത വെക്കേഷന്--
അതും ഈ നിരക്ഷരന്റെ ബ്ലോഗിന്റെ ഒരു കോപ്പിയും കയ്യില്‍ എടുത്തിട്ട്, എല്ലായിടത്തും ഇല്ലങ്കിലും ചിലയിടത്തെങ്കിലും ഞാന്‍ എത്തും കട്ടായം !!

നിരക്ഷരാ ഈ പേരു വച്ച താങ്കളുടെ ബ്ലൊഗ് വായിക്കുമ്പോഴാ സത്യത്തില്‍ ഞാന്‍ ഒരു നിരക്ഷരയാണന്ന് അറിയുന്നത് ...പത്തു ബുക്ക് വായിക്കുന്ന അനുഭവം ഒരു യാത്ര തരും അപ്പോള്‍ ഇതിപ്പോള്‍ എത്ര യാത്ര ആയി....
എന്നെങ്കിലും നേരില്‍ കണ്ടാല്‍ കൈ കൂപ്പി തൊഴാം ...

ഏതായാലും അത്യധികമായ സന്തോഷത്തോടെ
അനുമോദനങ്ങള്‍ ഈ അവര്‍ഡ് ജേതാവിന്, ഇനിയും കണക്കില്ലാതെ അംഗീകാരങ്ങള്‍ താങ്കളെ തേടിയെത്തട്ടെ!!
സുരക്ഷിതമായി ഓരോ യാത്രയും പൂര്‍ത്തിയാക്കാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് സ്നേഹാദരങ്ങളോടെ മാണിക്യം. :)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27565672728114572342008-08-14T00:13:00.000+05:302008-08-14T00:13:00.000+05:30ഇതു നല്ല നീണ്ട വിവരണം ആയല്ലോ മനോജ്.പടങ്ങളും അടിപൊള...ഇതു നല്ല നീണ്ട വിവരണം ആയല്ലോ മനോജ്.
പടങ്ങളും അടിപൊളി..എടുത്തു പറയുവാന്‍ വളരെയേറെ..
"കൂട്ടം തെറ്റി വന്ന മേഘങ്ങള്‍.. "
"മനുഷ്യന്മാരെ സ്ഥിരമായി കണ്ടും കേട്ടും സഹിച്ചും ഒരു പരാതിയുമില്ലാതെ മേഘങ്ങള്‍"
കലക്കി...യാത്രാവിവരണം എഴുതി phd കിട്ടുമെന്നാ തോന്നുന്നേ :)
നിങ്ങളുടെ കൂമ്പിനു ഒന്നു രണ്ടു ഇന്ഷുറന്സു കൂടി ആവാം ..നല്ല ഡിമാന്ട്Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46083710025283532702008-08-14T00:09:00.000+05:302008-08-14T00:09:00.000+05:30(മൌനം) ഒപ്പം മുട്ടന്‍ അസൂയയും കിലോക്കണക്കിന്.(മൌനം) ഒപ്പം മുട്ടന്‍ അസൂയയും കിലോക്കണക്കിന്.dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27400326999777167062008-08-13T23:25:00.000+05:302008-08-13T23:25:00.000+05:30ഭാഗ്യം നിരക്ഷരന് പോയ ഈ വഴിയൊക്കെ കഴിഞ്ഞ ഏപ്രീലില്‍...ഭാഗ്യം നിരക്ഷരന് പോയ ഈ വഴിയൊക്കെ കഴിഞ്ഞ ഏപ്രീലില്‍ എനിക്കും പോകുവാന്‍ സാധിച്ചിരുന്നു. ബട്ട്, ഇങ്ങനെ യാത്രാവിവരണം രചിക്കുവാന്‍ സാധിച്ചില്ല. അതിന് ബൂലോഗത്ത് ഇനി ഒരു നിരക്ഷരന് മതിയല്ലോ. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-33223677750801726342008-08-13T23:06:00.000+05:302008-08-13T23:06:00.000+05:30യാത്രകള്‍ തുടരട്ടെ, പടങ്ങളും വിവരണങ്ങളും പോരട്ടെ. ...യാത്രകള്‍ തുടരട്ടെ, പടങ്ങളും വിവരണങ്ങളും പോരട്ടെ. :-)
കൊളുക്കുമലയെക്കുറിച്ച് ഇംഗ്ലീഷില്‍കൂടി ഒരു പോസ്റ്റിട്ടാല്‍ നന്നായിരിക്കും. ആരെങ്കിലും മൂന്നാറിലെ സ്ഥലങ്ങളെക്കുറിച്ച് സേര്‍ച്ച് ചെയ്യുമ്പോള്‍ ലിങ്ക് കിട്ടിയാലോ. Just a suggestion.Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-73286210722365998232008-08-13T17:41:00.000+05:302008-08-13T17:41:00.000+05:30അഭിനന്ദനങ്ങള്വിവരണങ്ങള് വിശദമായി വായിക്കാം പിന്ന...അഭിനന്ദനങ്ങള്‍

വിവരണങ്ങള്‍ വിശദമായി വായിക്കാം പിന്നെ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com