tag:blogger.com,1999:blog-5296993262815131787.post5491623603564058980..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: സ്പെയിനിൽനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger26125tag:blogger.com,1999:blog-5296993262815131787.post-48587087136880599152011-11-21T02:18:29.838+05:302011-11-21T02:18:29.838+05:30ഒന്നാം ഭാഗം അല്പം സസ്പെൻസ് നിറഞ്ഞ്തു തന്നെ. രണ്ടാം...ഒന്നാം ഭാഗം അല്പം സസ്പെൻസ് നിറഞ്ഞ്തു തന്നെ. രണ്ടാം ഭാഗത്തിലേയ്ക്ക് പോകുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-80784912972850071512011-10-19T15:54:38.908+05:302011-10-19T15:54:38.908+05:30സ്പെയിൻ യാത്ര മൂന്നാം ഭാഗത്തേക്ക് കടക്കുന്നു. മഹാ...സ്പെയിൻ യാത്ര മൂന്നാം ഭാഗത്തേക്ക് കടക്കുന്നു. മഹാനായ കലാകാരൻ ആന്റണി ഗൌഡിയുടെ സൃഷ്ടികൾക്കിടയിലൂടെനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-88089698074386864292011-10-17T18:39:40.365+05:302011-10-17T18:39:40.365+05:30നിങ്ങള്‍ വഴി തപ്പി നടക്കുന്നതിനെക്കുറിച്ച് വായിച്ച...നിങ്ങള്‍ വഴി തപ്പി നടക്കുന്നതിനെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്കും പേടിയായി. ഈയിടെ ഒരു യൂറോപ്പ് ട്രിപ്പ് നടത്തി വന്നതേയുള്ളൂ. ഇങ്ങനെയൊക്കെ ഞങ്ങള്‍ക്കും സംഭവിച്ചേനേയെന്നോര്ത്തു പോയി. ഇപ്പോ ബാഴ്സിലോണ കാണാന്‍ പോട്ടെ. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71754877239661249742011-10-17T10:56:41.809+05:302011-10-17T10:56:41.809+05:30രണ്ടാം ഭാഗത്തിനു കാക്കുന്നു, വല്ലാത്ത അസൂയയോടെ.രണ്ടാം ഭാഗത്തിനു കാക്കുന്നു, വല്ലാത്ത അസൂയയോടെ.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14092251947976502802011-10-16T02:16:49.046+05:302011-10-16T02:16:49.046+05:30സ്പെയിൻ യാത്ര തുടരുന്നു. രണ്ടാം ഭാഗം ബാർസലോണസ്പെയിൻ യാത്ര തുടരുന്നു. രണ്ടാം ഭാഗം ബാർസലോണ നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-66731400425708762152011-10-15T18:32:49.414+05:302011-10-15T18:32:49.414+05:30സ്പെയിനിൽ മുഴുവൻ കാളപോരു നിരോധിച്ചിട്ടില്ല , കാത്ത...സ്പെയിനിൽ മുഴുവൻ കാളപോരു നിരോധിച്ചിട്ടില്ല , കാത്തലൂണിയ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.
ബാർസലോണ മോഷണം അധികമുള്ള സ്ഥലമാണു, പക്ഷെ മോഷ്ടിക്കുന്നതു സ്പാനിഷുകാരൊന്നുമല്ല ഇമിഗ്രന്റ്സ് ആണെന്നു മാത്രം .
യാത്ര തുടരട്ടെ ഇനിയും ഈ വഴി വരാം ബാക്കി വായിക്കാൻ .
സസ്നേഹം സജി തോമസ്.Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-4458573641003671402011-10-15T16:12:07.115+05:302011-10-15T16:12:07.115+05:30സന്തോഷകരം..തുടരട്ടെ..
www.yousufpa.inസന്തോഷകരം..തുടരട്ടെ..
www.yousufpa.inyousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-51863543031282527602011-10-14T16:10:18.238+05:302011-10-14T16:10:18.238+05:30യാത്രകള്‍ ..... ഒരിക്കലും തീരരുതെ എന്നു മോഹിക്കുന...യാത്രകള്‍ ..... ഒരിക്കലും തീരരുതെ എന്നു മോഹിക്കുന്ന ഒരളാണു ഞാനും ...... മായാത്ത യാത്രകള്‍ മനസ്സിലുണ്ട് എങ്കിലുമ, ഇതുവരെ ഒന്നും കുറിക്കുവാന്‍ കഴിഞ്ഞിട്ടില്ല...... എന്തായാലും ഈ ലോകം മനോഹരം ....Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19391756428540443882011-10-14T16:08:16.021+05:302011-10-14T16:08:16.021+05:30This comment has been removed by the author.'MAYA'https://www.blogger.com/profile/01927210479316897334noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-1470939612324456862011-10-14T07:04:49.624+05:302011-10-14T07:04:49.624+05:30വിവരണം തുടരട്ടെ
കാത്തിരിക്കുന്നുവിവരണം തുടരട്ടെ

കാത്തിരിക്കുന്നുകുന്നെക്കാടന്https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-69563157689055098712011-10-13T19:26:46.802+05:302011-10-13T19:26:46.802+05:30യാത്ര തുടരട്ടെ . ..ടാക്സി കാരനെ കുറിച്ച് വായിച്ചു ...യാത്ര തുടരട്ടെ . ..ടാക്സി കാരനെ കുറിച്ച് വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സില്‍ ഒരു വിഷമം ആണ് തോന്നിയത് .കാരണം എനിക്ക് പരിചയം ഉള്ള സ്പാനിഷ് ആളുക്കള്‍ എല്ലാം വളരെ നല്ലവരായി എനിക്ക് തോന്നിയിട്ടുള്ളത് .ലണ്ടനില്‍ ആയിരുന്നപോളും . ഇവിടെ ഈ പുതിയ രാജ്യത്ത് താമസം ആക്കിയപ്പോള്‍ ഒരു സ്പാനിഷ് കുടുംബത്തെ ആണ് ഒരു നിമിത്തം പോലെ കിട്ടിയത് .
സഹായം ചോദിക്കാതെ തന്നെ ,അതറിഞ്ഞു പെരുമാറുന്നവര്‍ എന്ന് ഉറപ്പിച്ചു പറയാന്‍ എനിക്ക് കഴിയും .സ്പാനിഷ് ആളുകളെ ക്കുറിച്ച് .ഞാന്‍ എന്റെ അഭിപ്രായം ആണ് പറഞ്ഞത് ട്ടോ ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67883529659432031592011-10-13T17:52:19.548+05:302011-10-13T17:52:19.548+05:30@vnkovoor - ഇല്ല കാളപ്പോര് കാണാൻ സാധിച്ചില്ല്ല. അത...@vnkovoor - ഇല്ല കാളപ്പോര് കാണാൻ സാധിച്ചില്ല്ല. അതിനി പറ്റുമെന്നും തോന്നുന്നില്ല. എനിക്ക് പക്ഷെ എന്തോ ആ ക്രൂര വിനോദത്തോട് തീരെ യോജിപ്പില്ല്ല. സജി തോമസിന്റെ കാളപ്പോര് വിവരണം വായിച്ചതോടെ അതിനോടുള്ള വെറുപ്പ് കൂടുകയും ചെയ്തു.

@പഥികൻ - ചെറിയ പിശകൊന്നും അല്ല. മുട്ടൻ പിശകായിരുന്നു അത്. അത് ചൂണ്ടിക്കാണിച്ചതിന് ഒരുപാട് നന്ദി. ആ ഭാഗം തിരുത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് സംസാരിക്കില്ല എന്ന കാര്യത്തിൽ ഫ്രഞ്ചുകാരെപ്പറ്റി പഫികൻ പറഞ്ഞത് തന്നെയാണ് വാസ്തവം. ഇവിടെ പക്ഷെ രാത്രി സമയത്ത് നിർഭാഗ്യവശാൽ ഇംഗ്ലീഷ് സംസാരിക്കുന്ന സ്പെയിൻകാർ ആരേയും ഞങ്ങൾ കണ്ടുമുട്ടിയില്ല. ഫ്രാൻസിൽ പോയത് പാക്കേജ് ടൂർ ആയിട്ടായിരുന്നു. എന്നാലും ഇപ്പറഞ്ഞ വസ്തുത മനസ്സിലാക്കാൻ സാധിച്ചിരുന്നു.

@sijo george - എന്റെ വിവരണം കാര്യമാക്കണ്ട. പക്ഷെ സ്പെയിനിൽ പോയില്ലെങ്കിൽ യൂറോപ്പ് യാത്ര അപൂർണ്ണമാണെന്നേ ഞാൻ പറയൂ.

തുടർ വിവരണങ്ങൾ എഴുതുമ്പോൾ പോസ്റ്റുകളുടെ നീളത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ക്രമീകരിക്കുക എന്നത് ഒരു ബുദ്ധിമുട്ടായി മാറാറുണ്ട്. അടുത്ത ഭാഗത്തിന്റെ കൂടെ ഈ ഭാഗം ചേർത്താൽ വല്ലാത്ത നീളമായിപ്പോകും. ഈ ഭാഗം മാത്രമായി നിൽക്കുമ്പോൾ മിതമായ ദൈർഘ്യം ഇല്ലെങ്കിൽ അതും പ്രശ്നമാകും. ഈ പോസ്റ്റിൽ പറയുന്ന സംഭവം ഒരു പാരഗ്രാഫിൽ ഒതുക്കി എഴുതിയാൽ എനിക്ക് തന്നെ പിന്നീട് അത് ഓർത്തെടുക്കാൻ പറ്റിയെന്ന് വരില്ല. അതുകൊണ്ടാണ് നടന്ന പടി മുഴുവനായും എഴുതിയത്. ഇതെന്റെ ഡയറിക്കുറിപ്പുകൾ കൂടെ ആണല്ലോ ? :)

വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19048741530825232752011-10-13T15:20:26.733+05:302011-10-13T15:20:26.733+05:30പ്രിയ മനോജ്
നിരാശപെടും എന്ന മുന്‍കൂര്‍ ജാമ്യം വ...പ്രിയ മനോജ്
നിരാശപെടും എന്ന മുന്‍കൂര്‍ ജാമ്യം വെറുതെ ആയി. ഒറ്റപെടലിന്റെ വേദന ശെരിക്കും മനസ്സില്‍ കൊണ്ടു.
അടുത്ത ഭാഗം ഉടന്‍ തന്നെ ആവട്ടെ.

സജീവ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-30451956805017725432011-10-13T15:18:23.418+05:302011-10-13T15:18:23.418+05:30നല്ല വിവരണം മനോജേട്ടാ. ബാക്കി ഭാഗങ്ങളും കൂടെ വായിച...നല്ല വിവരണം മനോജേട്ടാ. ബാക്കി ഭാഗങ്ങളും കൂടെ വായിച്ചിട്ട് വേണം പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റിൽ സ്പെയിൻ ഉൾപ്പെടുത്തണോന്ന് തീരുമാനിക്കാൻ.. :)sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-84803880513919036612011-10-13T14:39:04.636+05:302011-10-13T14:39:04.636+05:30എല്ലാ വിവരണങ്ങളും പോലെ ഇതും വളരെ ഇഷ്ടമായി. എവിടെ പ...എല്ലാ വിവരണങ്ങളും പോലെ ഇതും വളരെ ഇഷ്ടമായി. എവിടെ പോയാലും നമ്മുടെ സംശയം മാറില്ലല്ലോ അല്ലെ ..ടാക്സിക്കാരനെ ഇഷ്ടമായി..സ്പെയിനിന്റെ കൂടുതല്‍ ഭാഗങ്ങള്‍ വായിക്കാന്‍ അല്ല കാണാന്‍ കാത്തിരിക്കുന്നു ...Sabithanoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-78799733797585411782011-10-13T14:02:30.193+05:302011-10-13T14:02:30.193+05:30സ്പെയിൻ യാത്ര തുടരട്ടേ.കൂടെയുണ്ട്.ചെറിയൊരു സംഭവം വ...സ്പെയിൻ യാത്ര തുടരട്ടേ.കൂടെയുണ്ട്.ചെറിയൊരു സംഭവം വളരെ നനായി വിവരിച്ചു.

ചില ചില്ലറപിശകുകളും വ്യത്യസ്താനുഭവങ്ങളും ചൂണ്ടിക്കാണിക്കട്ടെ.

സ്പെയിനിന്റെ തലസ്ഥാനം മാഡ്രിഡ് ആണ് ബാഴ്സിലോണ അല്ല.

സ്പാനിഷ്കാർ അറിയാവുന്ന അല്പ സ്വല്പം ഇംഗ്ലീഷ് സംസാരിക്കാൻ മടികാണിക്കത്തവരാണെന്നാണ് എന്റെ അനുഭവം. ഇംഗ്ലീഷ് സംസാരിക്കില്ലെന്ന പിടിവാശി ഫ്രഞ്ചുകാരെപ്പോലെ യൂറോപ്പിൽ മറ്റാർക്കുമില്ല.

സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29930381202810662072011-10-13T11:24:20.219+05:302011-10-13T11:24:20.219+05:30അല്ല മനോജേട്ടാ ങ്ങള്‍ക്ക് കാളപ്പോര് കാണാന്‍ പറ്റിയ...അല്ല മനോജേട്ടാ ങ്ങള്‍ക്ക് കാളപ്പോര് കാണാന്‍ പറ്റിയോ ആ കൊല്ലം??ഈ കൊല്ലം മുതല്‍ അത് നിര്ത്തിന്നാണ് കേട്ടെ..
ബാക്കി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു..vnkovoorhttps://www.blogger.com/profile/02841271004204103360noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-78389971317599661332011-10-13T10:02:09.347+05:302011-10-13T10:02:09.347+05:30അടുത്ത ഭാഗം താമസിക്കില്ലല്ലോ?അടുത്ത ഭാഗം താമസിക്കില്ലല്ലോ?krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-39570697040710808122011-10-13T10:01:50.408+05:302011-10-13T10:01:50.408+05:30മനോജ്, യാത്രക്കിടയിലെ മഴ,ശുഭലക്ഷണമെന്നതിലുപരി ഒരു ...മനോജ്, യാത്രക്കിടയിലെ മഴ,ശുഭലക്ഷണമെന്നതിലുപരി ഒരു അനുഭൂതിയാണ്..പലരും "മഴയാണ്, ഇന്നു വീട്ടിൽനിന്നും പുറത്തിറങ്ങാൻ തോന്നുന്നില്ല" എന്നു പറയുമ്പോൾ, പ്രകൃതിസ്നേഹം അല്പം കൂടുതൽ ഉള്ളതുകൊണ്ടാകാം, എനിക്ക് മഴയാണെങ്കിൽ വീട്ടിൽ ഇരിക്കുവാനേ തോന്നാറില്ല.. നാട്ടിൽ ആണെങ്കിൽ മഴയുള്ള ദിവസങ്ങൾ ഒന്നുപോലും ഞാൻ നഷ്ടപ്പെടുത്താറില്ല. അന്നു മുഴുവൻ മഴ നനഞ്ഞ് വാഹനത്തിൽ കറങ്ങി നടക്കുകയായിരിക്കും.. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകളിൽ പോലും മനോജിനു കിട്ടുന്ന ആ ഭാഗ്യം കാണുമ്പോൾ സത്യമായും അസൂയ തോന്നുന്നു കേട്ടോ...ബാക്കിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു...ആശംസകൾAnonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-38670319778065251722011-10-13T09:36:56.474+05:302011-10-13T09:36:56.474+05:30വായനയുടെ ആകെത്തുക നിരാശ മാത്രമായിരിക്കാം എന്ന മുന്‍...വായനയുടെ ആകെത്തുക നിരാശ മാത്രമായിരിക്കാം എന്ന മുന്നറിയിപ്പ് വെറുതെയായി.രണ്ടു മണിക്കൂര്‍ നേരത്തെ സംഭവം വിവരിച്ചത് രസകരമായി വായിച്ചു. തണുപ്പ് കൊണ്ടത് നിങ്ങള്‍ മാത്രമാണല്ലോ :-)Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19420107660294162092011-10-13T08:22:56.265+05:302011-10-13T08:22:56.265+05:30ദാ...വീണ്ടും യുറോപ്... എനിക്ക് കൊതിക്കാന്‍... ആദ്...ദാ...വീണ്ടും യുറോപ്... എനിക്ക് കൊതിക്കാന്‍... ആദ്യത്തെ ദിവസം തന്നെ കലക്കി.പക്ഷെ ഇതൊക്കെയാണ് പിന്നീട് ഓര്‍ക്കാന്‍ ഒരു രസം..അല്ലെ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-62901973820041992252011-10-13T07:41:00.325+05:302011-10-13T07:41:00.325+05:30സ്പെയിന് യാത്രാവിവരണം തുടങ്ങിയല്ലേ.... നന്നായി, വ...സ്പെയിന് യാത്രാവിവരണം തുടങ്ങിയല്ലേ.... നന്നായി, വായനയില്‍ കൂടെ ഉണ്ട് ട്ടോ...ടാക്സിക്കാരനെ ഇഷ്ടമായീ....:)കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9718119869023078972011-10-13T05:08:35.566+05:302011-10-13T05:08:35.566+05:30തുടരട്ടെ. ആ ടാക്സിക്കാരനെ ഇഷ്ടമായി കെട്ടോ.തുടരട്ടെ. ആ ടാക്സിക്കാരനെ ഇഷ്ടമായി കെട്ടോ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26339576482124019062011-10-13T04:20:29.217+05:302011-10-13T04:20:29.217+05:30സ്പെയിനിലെ ആദ്യദിനം തന്നെ ഭീതിയുണർത്തുന്നതായിരുന്ന...സ്പെയിനിലെ ആദ്യദിനം തന്നെ ഭീതിയുണർത്തുന്നതായിരുന്നു അല്ലെ.....
പിന്നെ യാത്രകൾ പോകുമ്പോഴെങ്കിലും ആ മലയാളിയുടെ മഞ്ഞക്കണ്ണട ഊരിവെക്കണം കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-1689159120794699902011-10-13T02:57:08.818+05:302011-10-13T02:57:08.818+05:30ബ്ലോഗ് ജീവിതത്തിലെ ആദ്യത്തെ തേങ്ങ നീര് ചേട്ടന് .ബ്ലോഗ് ജീവിതത്തിലെ ആദ്യത്തെ തേങ്ങ നീര് ചേട്ടന് .കുഞ്ഞിക്കുട്ടന്‍https://www.blogger.com/profile/04147842129963345868noreply@blogger.com