tag:blogger.com,1999:blog-5296993262815131787.post5303771929852564169..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: മഴ നനയാന്‍ പറമ്പികുളത്തേക്ക്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger62125tag:blogger.com,1999:blog-5296993262815131787.post-71580094838897966452014-07-03T16:27:57.500+05:302014-07-03T16:27:57.500+05:30തകര്‍പ്പന്‍ മഴയില്‍ നനഞ്ഞു കുളിച്ചു തകര്‍പ്പന്‍ മഴയില്‍ നനഞ്ഞു കുളിച്ചു Anonymoushttps://www.blogger.com/profile/12035465633833769986noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-824978641190782772013-03-26T15:41:52.786+05:302013-03-26T15:41:52.786+05:30പ്രിയ ചേട്ടാ,
വിവരണങ്ങൾ വളരെ നന്നായി, ഫോട്ടോകൾ അ...പ്രിയ ചേട്ടാ,

വിവരണങ്ങൾ വളരെ നന്നായി, ഫോട്ടോകൾ അതി മനോഹരം, ഇത്രയും കഷ്ടപ്പെട്ട് എഴുതിയ ചേട്ടന് അഭിനന്തനങ്ങൾ. ഇത് വായിച്ചപ്പോൾ ഞാനും നിങ്ങളുടെ കൂടെ ഉണ്ടായതു പോലെ ഉള്ള അനുഭവം ഉണ്ടായി. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9560608364176240382012-10-19T11:02:54.258+05:302012-10-19T11:02:54.258+05:30യാത്രകള്‍ കുറെ നടത്തിയിട്ടുന്ടെങ്ങിലും സാഹിത്യ വാസ...യാത്രകള്‍ കുറെ നടത്തിയിട്ടുന്ടെങ്ങിലും സാഹിത്യ വാസന ഒന്നും ഇല്ലാത്തത് കൊണ്ട് ഒന്നും എഴുതിയിട്ടില്ല, പിന്നെ ആകെയുള്ളത് യാത്രയില്‍ എടുത്ത കുറേ ചിത്രങ്ങള്‍ മാത്രം. sadanandanhttps://www.blogger.com/profile/13650771696546418276noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-57777565148950967552012-02-23T19:19:01.176+05:302012-02-23T19:19:01.176+05:30@ സുസ്മേഷ് ചന്ത്രോത്ത് - അതൊക്കെ ഒന്ന് എഴുതിയിടൂ സ...@ സുസ്മേഷ് ചന്ത്രോത്ത് - അതൊക്കെ ഒന്ന് എഴുതിയിടൂ സുഹൃത്തേ. സാഹിത്യഭംഗിയുള്ള നല്ല കുറേ യാത്രാവിവരണങ്ങൾ വായിക്കാൻ ഞങ്ങൾക്കൊരു അവസരം തരൂ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75324672920939502632012-01-14T15:19:52.254+05:302012-01-14T15:19:52.254+05:30@ ശ്യാം സുകുമാര്‍ /ചുങ്കന്‍))))) - വായനയ്ക്കും അഭി...@ ശ്യാം സുകുമാര്‍ /ചുങ്കന്‍))))) - വായനയ്ക്കും അഭിപ്രായത്തിനും നന്ദി. താങ്കൾക്കാവശ്യമുള്ള വിവരങ്ങൾ ഈ ബ്ലോഗിൽ നിന്ന് എടുക്കുന്നതിന് പ്രത്യേകിച്ച് അനുമതി ചോദിക്കേണ്ടതില്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-846937621576495512012-01-14T11:41:02.526+05:302012-01-14T11:41:02.526+05:30നമസ്കാരം മാഷെ....താങ്കള്‍ അറിയപ്പെടുന്ന ബ്ലോഗര്‍ ന...നമസ്കാരം മാഷെ....താങ്കള്‍ അറിയപ്പെടുന്ന ബ്ലോഗര്‍ നെയിം നിരക്ഷരന് എന്നാണെങ്കിലും ആ പേരിനോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താന്‍ താങ്കള്‍ക്കാവുന്നില്ല എന്ന സത്യം ഞാന്‍ തുറന്നു പറഞ്ഞു കൊള്ളട്ടെ... ഞാന്‍ സുമേഷ്...റേഡിയോ ജോക്കി ആണ്... റേഡിയോക്ക് വേണ്ടി ഞാന്‍ യാത്രകള്‍ നടത്താറുണ്ട്...അവയൊക്കെ ശുഭയാത്ര എന്ന പേരില്‍ അവതരിപ്പിക്കാറുമുണ്ട്...പക്ഷെ ഞാന്‍ പലപ്പോഴും നടത്തുന്ന യാത്രകളില്‍ ഞാന്‍ വിട്ടു പോകുന്ന പലതും നിങ്ങള്‍ കണ്ടെത്തുന്നു....അല്ലെങ്കില്‍ ആസ്വദിക്കുന്നു....ആ പരിപാടി അവതരിപ്പിക്കുമ്പോള്‍ ഞാന്‍ കണ്ടറിഞ്ഞ വിവരങ്ങളില്‍ കൂടുതല്‍ നെറ്റില്‍ നോക്കി ഞാന്‍ അതില്‍ ചേര്‍ക്കാറുണ്ട്... അതിനു താങ്കളെ പോലെ ഉള്ളവരുടെ യാത്ര വിവരണങ്ങളും വിക്കിപീടിയയും ഒരുപാട് സഹായിക്കുന്നു... ഒരിക്കല്‍ ഞാന്‍ മധു മാമനോട് "താങ്കളുടെ ബ്ലോഗില്‍ നിന്നും ഞാന്‍ അല്പം വിശദാംശങ്ങള്‍ എടുത്തു കൊള്ളട്ടെ...റേഡിയോ പരിപടിക്കാണ് " എന്ന് പറഞ്ഞപ്പോള്‍ " തീര്‍ച്ചയായും ...എന്തു വേണമെങ്കിലും എടുത്തു കൊള്ളൂ..." എന്ന സന്തോഷ ദായകമായ മറുപടിയാണ് ലഭിച്ചത്... അദ്ധേഹത്തിന്റെ യാത്രകളിലെ വിശദാംശങ്ങള്‍ പലതും എനിക്ക് ഉപകാരപ്പെട്ടു...ആ നന്ദി ഇവിടെയും രേഖപ്പെടുത്തുന്നു... ഞാന്‍ പല സ്ഥലത്തും പോയിട്ടും ഇത്രത്തോളം എനിക്ക് ആസ്വദിക്കാന്‍ പറ്റിയിട്ടില്ല....ഈ തേക്കിന്റെ ചരിത്രം....അങ്ങനെ പലതും എനിക്ക് പുതിയ അറിവായിരുന്നു.... ആ പരിപാടിക്ക് വേണ്ടി ഈ ബ്ലോഗില്‍ നിന്നും ചില വിശദാംശങ്ങള്‍ എടുക്കുന്നതിനു ഇതിനാല്‍ ഞാന്‍ അനുവാദം ചോദിച്ചു കൊള്ളുന്നു... തീര്‍ച്ചയായും ഇതേ പോലുള്ള വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു...SUMESH KUMAR .K.Shttps://www.blogger.com/profile/09999112093127537170noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-51273916600030993552010-10-06T20:34:24.680+05:302010-10-06T20:34:24.680+05:30entha njan ezhuthuka...?manassinte theerangalellam...entha njan ezhuthuka...?manassinte theerangalellam mazhayil kuthirnnu nilkukayaanu...nannayittund....,ELLAM......Unknownhttps://www.blogger.com/profile/12575643624762159666noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41824401405304055532010-09-28T23:05:58.273+05:302010-09-28T23:05:58.273+05:30പോവാന്‍ കൊതി തോന്നുന്ന യാത്ര :)പോവാന്‍ കൊതി തോന്നുന്ന യാത്ര :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32370976713364949892010-09-22T13:10:28.341+05:302010-09-22T13:10:28.341+05:30" ശരിക്കും ഈ യാത്ര മനസ്സിന് കുരിരേകുന്നതും, ..." ശരിക്കും ഈ യാത്ര മനസ്സിന് കുരിരേകുന്നതും, മനമയക്കുന്നതുമായിരുന്നു.
കോടമഞ്ഞ് പുതച്ച വഴികളിലൂടെ....പ്രകൃതിയെ തൊട്ടറിയുന്നതിന്റെ അനിര്‍വ്വചനീയമായ അനുഭൂതിയാണ് കൈവരുന്നത്.

"""സത്യസന്ധമായി പറയട്ടെ.......ഈ പോസ്റ്റ് ...........വായിച്ചപ്പോ ശരിക്കും എനിക്ക് കിട്ടിയ അനുഭവവും പ്രകൃതിയെ തൊട്ടറിയുന്നതിന്റെ അതെ അനുഭൂതി തന്നെ ആയിരുന്നു. ഇനിയും യാത്രകള്‍ ജീവിത വഴിയില്‍ കൂട്ടാകട്ടെ!!!!""Sherly Ajihttps://www.blogger.com/profile/15203154139853137019noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-82604647521974768172010-09-18T19:24:33.068+05:302010-09-18T19:24:33.068+05:30പാലക്കാടുകാരിയായ എനിക്ക് കാണാന്‍ പറ്റാത്ത എത്ര സ്ഥ...പാലക്കാടുകാരിയായ എനിക്ക് കാണാന്‍ പറ്റാത്ത എത്ര സ്ഥലങ്ങള്‍....സൈലന്റ്വാലി,പറന്പികുളം,കാട്ടിലൂടെയുള്ള യാത...പറഞ്ഞറിയാക്കാനാവാത്ത സന്തോഷം തോന്നുന്നു താങ്കളുടെ യാത്ര വിവരണം വായിക്കുന്പോള്...മഴ,പുഴ,കാട്...ആകെ കൂടി ഹൃദ്യമായ അനുഭവം....നന്ദി.....anuradhahttps://www.blogger.com/profile/11537772091690179059noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32374503572699662772010-09-13T11:00:47.057+05:302010-09-13T11:00:47.057+05:30യാത്ര തുടരുന്നു. ഈ യാത്രയുടെ രണ്ടാം ഭാഗം ‘വീട്ടിക്...യാത്ര തുടരുന്നു. ഈ യാത്രയുടെ രണ്ടാം ഭാഗം ‘വീട്ടിക്കുന്നില്‍ ഒരു രാത്രി’ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-83308127535299746922010-09-06T15:46:48.201+05:302010-09-06T15:46:48.201+05:30ഭാഗ്യവാന്, അതും കണ്ടെത്തിയല്ലോ!ഭാഗ്യവാന്, അതും കണ്ടെത്തിയല്ലോ!ഇരട്ടി മധുരം..https://www.blogger.com/profile/01755701647253190940noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26716462697750548842010-09-01T16:46:11.839+05:302010-09-01T16:46:11.839+05:30പച്ചപ്പ് നിറഞ്ഞ ചിത്രങ്ങള്‍ വല്ലാതെ കൊതിപ്പിച്ചു ക...പച്ചപ്പ് നിറഞ്ഞ ചിത്രങ്ങള്‍ വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു.painting polundu.Sandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-64287088591034523542010-08-31T13:33:19.991+05:302010-08-31T13:33:19.991+05:30മഴ നനയാന്‍ വൈകിയെത്തിയതില്‍ വിഷമമുണ്ട്, എന്നാലും, ...മഴ നനയാന്‍ വൈകിയെത്തിയതില്‍ വിഷമമുണ്ട്, എന്നാലും, ശരിക്കും നനഞ്ഞു മനോജേ..

‘ടെന്റഡ് നിച്ച് ‘, ‘വീട്ടിക്കുന്ന് പാക്കേജ് ‘ എന്നിവയൊക്കെ വഴിയെ വിശദമാക്കും എന്ന് കരുതുന്നു.

ആശംസകള്‍.പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46672006217337604112010-08-30T02:55:48.194+05:302010-08-30T02:55:48.194+05:30wonderful.i have been to parambikulam a decade ago...wonderful.i have been to parambikulam a decade ago...nice memories...Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-73124220249589530322010-08-29T11:38:43.918+05:302010-08-29T11:38:43.918+05:30വളരെ വളരെ,നന്നായിട്ടുണ്ട്.ചിത്രങ്ങളും വിവരണവുംവളരെ വളരെ,നന്നായിട്ടുണ്ട്.ചിത്രങ്ങളും വിവരണവുംmanickethaarnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26910030554412289562010-08-26T12:02:30.658+05:302010-08-26T12:02:30.658+05:30wow! കിടു... കിടിലു... പണ്ടൊരിക്കൽ ഞാനും പോയിട്ടു...wow! കിടു... കിടിലു... പണ്ടൊരിക്കൽ ഞാനും പോയിട്ടുണ്ട്... എന്നാലും ശരിക്കും അസൂയ...Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58220950789860147182010-08-26T00:34:51.473+05:302010-08-26T00:34:51.473+05:30കിട്ടുന്ന കാശും കെട്ടിപ്പിടിച്ചു കിടക്കാതെ കെട്ട്യ...കിട്ടുന്ന കാശും കെട്ടിപ്പിടിച്ചു കിടക്കാതെ കെട്ട്യോളെയും കുട്ടിയെയും കൊണ്ട് ഊര് ചുറ്റി അത് മറ്റുള്ളൂര്‍ക്കായി പകര്‍ത്തി വെക്കുന്ന മനോജേട്ടാ, അങ്ങേയ്ക്ക് കണ്ണൂരാന്‍ കുടുംബത്തിന്റെ ആശംസകള്‍.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3347606012070025232010-08-24T15:00:24.704+05:302010-08-24T15:00:24.704+05:30മനോജിന്റെ ഓരോ പോസ്റ്റ് വരുമ്പോഴും ഞാന്‍ കരുതും ദാ...മനോജിന്റെ ഓരോ പോസ്റ്റ് വരുമ്പോഴും ഞാന്‍ കരുതും ദാ ഇതാണ് ഇതുവരെ കണ്ടതില്‍ ഏറ്റവും നല്ലത് എന്ന്... ഇവിടെയും കാര്യങ്ങള്‍ വ്യത്യസ്തമല്ല..... ഇത് തന്നെ ബെസ്റ്റ് എന്ന് തോന്നുന്നു എനിക്ക്....ഈ സ്ഥലത്തേക്ക് ഒരു യാത്ര നടത്തണം എന്ന് ശരിക്കും നല്ല ആഗ്രഹം ഉണ്ട്....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ആശംസകളോടെ...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-49026361683629215432010-08-23T11:57:12.576+05:302010-08-23T11:57:12.576+05:30പ്രിയ കൂട്ടുകാരാ ,
വണക്കം , വളരെ നന്നായിട്ടുണ്ട് ...പ്രിയ കൂട്ടുകാരാ ,
വണക്കം , വളരെ നന്നായിട്ടുണ്ട് വര്‍ണന പക്ഷെ ഒരു കാര്യം പറഞ്ഞിട്ടില്ല പാക്കേജ് തുക എത്രയാണ്?meniscushttps://www.blogger.com/profile/05524488071862357558noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-5534615173143718902010-08-22T22:02:23.017+05:302010-08-22T22:02:23.017+05:30very good, thank you for sharing this rare experie...very good, thank you for sharing this rare experience.Nice photos and presentation!
regardsRainbowhttps://www.blogger.com/profile/18196694740187676163noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19478658123110218212010-08-22T11:54:32.440+05:302010-08-22T11:54:32.440+05:30This is a very good blog.This is a very good blog.Kannanhttp://learnspeakingenglish.blogspot.comnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43034420069500778502010-08-21T13:30:15.056+05:302010-08-21T13:30:15.056+05:30അനിയാ,സൂപ്പര്‍.അനിയനോട് അസൂയ തോന്നുന്നു.
ആശംസകള്‍....അനിയാ,സൂപ്പര്‍.അനിയനോട് അസൂയ തോന്നുന്നു.
ആശംസകള്‍.....Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-57430201260926318142010-08-20T21:05:47.264+05:302010-08-20T21:05:47.264+05:30ആദ്യായിട്ടാ ഇവിടെ, നമ്മുടെ നരിയും വരയും,വരിയും പറഞ...ആദ്യായിട്ടാ ഇവിടെ, നമ്മുടെ നരിയും വരയും,വരിയും പറഞ്ഞിട്ടു വന്നതാ, എന്റെ പൊന്നേ, യാത്രാവിവരണമെന്നാലിതാണ്, സ്ന്തോഷം, ഗ്രേറ്റ്!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41717852512429112922010-08-20T17:26:02.618+05:302010-08-20T17:26:02.618+05:30gollaaamgollaaamPrivileged....https://www.blogger.com/profile/13374452132383658278noreply@blogger.com