tag:blogger.com,1999:blog-5296993262815131787.post4952352390339065912..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: പിന്നവളയിലെ ആനക്കൂട്ടംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger17125tag:blogger.com,1999:blog-5296993262815131787.post-14131675813171272832012-01-14T03:28:50.132+05:302012-01-14T03:28:50.132+05:30നെറ്റില്‍ കറങ്ങി തിരിഞ്ഞ് ഞാന്‍ ഇവിടെയും എത്തി കു...നെറ്റില്‍ കറങ്ങി തിരിഞ്ഞ് ഞാന്‍ ഇവിടെയും എത്തി കുറച്ചൊക്കെ പ്രിന്റ് ചെയ്തു എടുക്കുകകയും ചെയ്തു നന്ദിയും അറിയിക്കുന്നു
avsunnyak@gmail.comsunnyhttps://www.blogger.com/profile/10321023917662629281noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-91343856877666433082011-08-05T09:59:28.425+05:302011-08-05T09:59:28.425+05:30ശ്രീലങ്കൻ യാത്ര തുടരുന്നു. ഇപ്രാവശ്യം കുറച്ച് കല്യ...ശ്രീലങ്കൻ യാത്ര തുടരുന്നു. ഇപ്രാവശ്യം കുറച്ച് കല്യാണ വിശേഷങ്ങളാണ്.
കാൻഡിയിലെ കല്യാണങ്ങൾനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-22137573429742014452011-07-27T21:49:54.920+05:302011-07-27T21:49:54.920+05:30@Suja - അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് തന്നെയാണ് ഏ...@Suja - അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് തന്നെയാണ് ഏറെ ഇഷ്ടപ്പെടുന്നത്.

കോന്നിയിലെ ആനവളർത്തൽ കേന്ദ്രത്തെപ്പറ്റി കേട്ടിട്ടുണ്ട്. പക്ഷെ കണ്ടിട്ടില്ല. അതുകൊണ്ടാണ് അതിനെപ്പറ്റി പരാമർശിക്കാതെ പോയത്. സുജ പറഞ്ഞതുപ്രകാരം ഇക്കാര്യം പോസ്റ്റിൽ അപ്പ്ഡേറ്റ് ചെയ്യുന്നു. വായനയ്ക്കും അഭിപ്രായത്തിനും നന്ദിനിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-10882236431089618162011-07-20T07:06:49.305+05:302011-07-20T07:06:49.305+05:30Dear manojettan, the new article regarding the ele...Dear manojettan, the new article regarding the elephants was amazing...very nice too...thank you for such a nice picssssssSreekanth Champathnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43610258442394098302011-07-19T15:33:36.913+05:302011-07-19T15:33:36.913+05:30ആനക്കാര്യങ്ങളില്‍ താല്പര്യം ഉള്ളവര്‍ക്ക് www.anakk...ആനക്കാര്യങ്ങളില്‍ താല്പര്യം ഉള്ളവര്‍ക്ക് www.anakkaryam.com ലേക്ക് സ്വാഗതം.
കോടനാട്, കോന്നി, വയനാട്ടിലെ മുത്തങ്ങ എന്നിവടങ്ങളില്‍ ആനസംരക്ഷണ കേന്ദ്രങ്ങള്‍ ഉണ്ട്. എന്നാല്‍ വേണ്ട വിധം അവയെ ഇനിയും ഡെവലപ്പ് ചെയ്തിട്ടില്ല. (കുറേ കോണ്‍ക്രീറ്റ് കെട്ടിടം ഉയര്‍ത്തലല്ല ഉദ്ദേശിക്കുന്നത്) ആനകളെ സംരക്ഷണത്തിനായുള്ള സൌകര്യങ്ങള്‍,ഒപ്പം ടൂറിസം സാധ്യതയും ഇനിയും ഉണ്ട്. മന്ത്രി ഗണേശ് കുമാര്‍ അധികാരത്തില്‍ വന്നതോടെ അനധികൃത ആനകളെ പിടിച്ചെടുക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇവയെ കോന്നി/കോടനാട് കൂട്ടിലേക്ക് കൊണ്ടു പോകും.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19318744051543072122011-07-18T22:44:47.381+05:302011-07-18T22:44:47.381+05:30നിരക്ഷരന് ,
"പിന്നവളയിലെ ആനകൂട്ടം "......നിരക്ഷരന് ,

"പിന്നവളയിലെ ആനകൂട്ടം "...വിവരണങ്ങള്‍ നന്നായിട്ടുണ്ട് .
"പൂ പേപ്പർ" പുതിയ അറിവാണ് ,നന്ദി .

പിന്നെ
"എറണാകുളം ജില്ലയിലെ കോടനാട് ഇത്തരത്തിലുള്ള ഒരു ആനക്കൊട്ടിൽ ആണെങ്കിലും, പിന്നവളയുമായി തട്ടിച്ച് നോക്കുമ്പോൾ കോടനാട് ഒരു ചെറിയ സംരംഭം മാത്രം."

പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഒരു ആന പരിശീലന കേന്ദ്രം ഉണ്ട് .പിന്നവളപോലെ അത്ര വലുതല്ല .
(കോന്നി എന്റെ ജന്മനാടാണേ...:-), കോടനാട് മാത്രം സൂചിപ്പിച്ചപ്പോള്‍ ഒരു വിഷമം :(

കാട്ടാനകള്‍ക്ക് പരിശീലനം കൊടുക്കാറുള്ള നാട്ടാനകളായ(താപ്പാന ) "കൊച്ചയ്യപ്പന് " "റെഞ്ചി" ഒക്കെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് .

കാട്ടിലെ കിടങ്ങിലോക്കെ വീണ കാട്ടാനകളെ എന്റെ നാടായ കുമരംപേരൂര്‍ വഴിയാണ് ഈ താപ്പാനകളുടെ അകമ്പടിയോടെ ആഘോഷത്തോടെ കൊണ്ട് വരാറ്.
"പിന്നവളയിലെ ആനകൂട്ടം" വായിച്ചപ്പോള്‍ അതെല്ലാം ഓര്മ വരുന്നു. കുട്ടിക്കാലത്ത് കാട്ടാനകളുടെ കഥകള്‍ കേട്ടു വളര്‍ന്നത് കാരണമോ എന്തോ ആനകളോട് ഇഷ്ട്ടമെങ്കിലും അടുത്തേക്ക് പോകാന്‍ ഇന്നും ഭയമാണ്.

"ആനയെ പൈതൃകമൃഗമായി അംഗീകരിച്ചതില്‍ നമുക്ക് സന്തോഷിക്കാം"

അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ വിരോധം ഇല്ല എന്ന് കരുതട്ടെ.

ഇനിയും ശ്രീലങ്കന്‍ യാത്രാ വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു....

ആശംസകള്‍ .Sujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-23343933002746783912011-07-17T20:42:55.423+05:302011-07-17T20:42:55.423+05:30@MANIKANDAN [ മണികണ്ഠൻ ] - മനസ്സിരുത്തിയുള്ള വായനയ...@MANIKANDAN [ മണികണ്ഠൻ ] - മനസ്സിരുത്തിയുള്ള വായനയ്ക്ക് നന്ദി മണീ. പിശകുകൾ കണ്ടുപിടിച്ചതിന് പ്രത്യേകം നന്ദി. എല്ലാം തിരുത്തിയിട്ടുണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9696894507892478282011-07-17T20:29:13.302+05:302011-07-17T20:29:13.302+05:30പിന്നവളയിലെ ആനവിശേഷങ്ങൾ തികച്ചും പുതിയ അറിവാണ്. ആന...പിന്നവളയിലെ ആനവിശേഷങ്ങൾ തികച്ചും പുതിയ അറിവാണ്. ആനകളുടെ നീരാട്ടും, കുട്ടിയാനയും എല്ലാം നല്ല രസകരമായ കാഴ്ചകൾ തന്നെ. ഈ വിവരങ്ങൾക്കും ചിത്രങ്ങൾക്കും നന്ദി. വായനയിൽ കിട്ടിയ ചില തെറ്റുകൾ സൂചിപ്പിക്കട്ടെ.

നോക്കി അതിനെ ചിരിച്ചറിയുന്ന

വകുപ്പാണ് 1975ലാണ്Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-1017482680513517112011-07-15T13:32:10.747+05:302011-07-15T13:32:10.747+05:30പിന്നവളയെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും കൂടുതൽ മ...പിന്നവളയെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും കൂടുതൽ മനസ്സിലാക്കുന്നത് ഇപ്പോഴാണ്...വളരെ നന്നായിരിക്കുന്നു മനോജ്.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-34831818759740775082011-07-10T12:43:55.576+05:302011-07-10T12:43:55.576+05:30അവിടേ പോയി വായിച്ചു. നല്ല വിവരണം. ആ കുട്ടിയാനയോടൊപ...അവിടേ പോയി വായിച്ചു. നല്ല വിവരണം. ആ കുട്ടിയാനയോടൊപ്പം ഉള്ള ഫോട്ടോ ഇഷ്ടമായി. അതുപോലൊരു ആനയെ വാങ്ങി വളര്ത്തണമെന്നൊക്കെയുണ്ട്. നമ്മടെ തൊട്ടപ്പറുത്തെ സ്കൂള്‍ പിള്ളാര്‍ക്ക് ശല്യമാവുമല്ലോ എന്ന് കരുതിയാ :)

പിന്നെ അതല്ലാതെ ദമ്പടി ഇല്ലാഞ്ഞിട്ടാണെന്നൊന്നും ഞാന്‍ പറയൂല്ല :)

അവിടെ പറയാന്‍ വിട്ടുപോയ ഒരു കാര്യം കൂടെ.. ആ ആനപിണ്ഢപുസ്തകം അടിപൊളിയായിട്ടുണ്ട്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58586875417362370362011-07-07T05:20:00.801+05:302011-07-07T05:20:00.801+05:30നല്ല വിവരണം, ചിത്രങ്ങൾ. ഒരു പാപ്പാനാണല്ലേ? ആ ഒരു മ...നല്ല വിവരണം, ചിത്രങ്ങൾ. ഒരു പാപ്പാനാണല്ലേ? ആ ഒരു മാസക്കാരനെ വളരെ ഇഷ്ടമായി. ആ കൊമ്പന്മാരിലെ കൊമ്പനേയും (കൊലകൊമ്പൻ) പിന്നെ പുതിയ പേപ്പർ ടെക്നോലജിയും. ആനകളുടെ അനാഥാലയം - ക്രൂരമല്ലേ ഈ പദപ്രയോഗം? എന്തു ന്യായീകരണവും അംഗീകരിക്കാൻ തോന്നുന്നില്ല.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-63039614795525637052011-07-06T22:40:20.648+05:302011-07-06T22:40:20.648+05:30ആനയോളം വരുന്ന ആനക്കാര്യങ്ങൾ...ആനയോളം വരുന്ന ആനക്കാര്യങ്ങൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15292593349146475842011-07-06T19:17:56.368+05:302011-07-06T19:17:56.368+05:30ഹോ ആനക്കാര്യം മതിമറന്നു വായിച്ചു. കൊതിപ്പിച്ച് കൊത...ഹോ ആനക്കാര്യം മതിമറന്നു വായിച്ചു. കൊതിപ്പിച്ച് കൊതിപ്പിച്ച് കൊല്ല്.........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-64072596030323479992011-07-06T16:39:23.407+05:302011-07-06T16:39:23.407+05:30പ്രിയ മനോജ്
മനോഹരമായ വിവരണം . നല്ല ചിത്രങ്ങള്‍. ...പ്രിയ മനോജ്
മനോഹരമായ വിവരണം . നല്ല ചിത്രങ്ങള്‍. പിന്നവലയെപറ്റി നേരത്തെ തന്നെ കേട്ടിട്ടുണ്ട്. പിന്നെ ആ കൊമ്പന്റെ ഫോട്ടോയും സൂപ്പര്‍

സ്നേഹപൂര്‍വ്വം

സജീവ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75209697776250293952011-07-06T16:35:55.896+05:302011-07-06T16:35:55.896+05:30സത്യം പറഞ്ഞാൽ, ചങ്ങലക്കിട്ടതാണങ്കിലും ചെറിയൊരു പേട...സത്യം പറഞ്ഞാൽ, ചങ്ങലക്കിട്ടതാണങ്കിലും ചെറിയൊരു പേടിയോടെയല്ലാതെ ആനയെ ഒന്ന് തൊട്ടിട്ടില്ല ഇത് വരെ. വളരെ രസകരമായ വിവരണം മനോജേട്ടാ. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-8673354816194476972011-07-06T15:51:08.087+05:302011-07-06T15:51:08.087+05:30നിരക്ഷരന് വളരെ ഹൃദ്യമായിരിക്കുന്നു വിവരണവും ചിത്ര...നിരക്ഷരന് വളരെ ഹൃദ്യമായിരിക്കുന്നു വിവരണവും ചിത്രങ്ങളും. ഇത്രയും ചെറിയ ആനക്കുട്ടിയേയും ഇത്രയും വലിയ കൊമ്പുള്ള ആനയേയും ആദ്യമായാണ് കാണുന്നത്.ആനക്കാര്യങ്ങളുടെ വിശാലമായ ലോകത്തേക്കുള്ള ഒരു ജാലകം.SANTHANhttps://www.blogger.com/profile/11182353216530803577noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-54854172023293728442011-07-06T14:54:08.044+05:302011-07-06T14:54:08.044+05:30ശ്രീലങ്കൻ യാത്രാവിവരണം തുടരുന്നു. ‘പിന്നവളയിലെ ആനക...ശ്രീലങ്കൻ യാത്രാവിവരണം തുടരുന്നു. ‘പിന്നവളയിലെ ആനക്കൂട്ടം‘ എന്ന രണ്ടാം ഭാഗത്തിൽ ‘പിന്നവള‘യിൽ ആനകൾക്കായുള്ള അനാഥാലയത്തിലെ കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ, ലേഖനം വായിക്കണമെന്നുണ്ടെങ്കിൽ ആനക്കാര്യം സൈറ്റ് വരെ പോകേണ്ടി വരും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com