tag:blogger.com,1999:blog-5296993262815131787.post4909733569363579766..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: മുരുദ്വേശ്വര്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger51125tag:blogger.com,1999:blog-5296993262815131787.post-63215755876610902542011-11-05T18:17:17.035+05:302011-11-05T18:17:17.035+05:30othiri nandi...othiri nandi...Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-85869816916564444962010-07-15T11:09:41.360+05:302010-07-15T11:09:41.360+05:30ഒരിക്കല്‍ ആ ഭാഗത്ത് കറങ്ങുമ്പോള്‍ മുരുദേശ്വരനെ കാണ...ഒരിക്കല്‍ ആ ഭാഗത്ത് കറങ്ങുമ്പോള്‍ മുരുദേശ്വരനെ കാണാന്‍ പോവാനാലോചിച്ചിരുന്നു. സമയക്കുറവ് കാരണം സാധിച്ചില്ല. സത്യം പറയാല്ലോ, ഈ പോസ്റ്റ് വായിച്ചപ്പോള്‍ അവിടം കണ്ടപോലെ തോന്നി. :)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-52965670689198450782010-06-29T16:12:21.750+05:302010-06-29T16:12:21.750+05:30നിരക്ഷരന് ചേട്ടാ, നന്ദി.ഈ വിവരണത്തിനും, പടത്തിനും...നിരക്ഷരന് ചേട്ടാ, നന്ദി.ഈ വിവരണത്തിനും, പടത്തിനും :)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-35725831299083162772010-06-16T15:05:27.216+05:302010-06-16T15:05:27.216+05:30@???????????
Sathyaanweshi,
In Hindu scriptures R...@???????????
Sathyaanweshi,

In Hindu scriptures Ravana is described as a scholarly brahmin, but with strong asuric tendencies, whihc led to his downfall.

It seems you have not read much of our scriptures. I would suggest you to read these first before giving out such inanities.

It seems that you yourself is a victim of propaganda manipulation by some predatory ideologies.Sandeephttps://www.blogger.com/profile/06898233898695649979noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-64399161496950218592010-05-15T00:23:07.616+05:302010-05-15T00:23:07.616+05:30കൊച്ചി മുതല്‍ ഗോവ വരെ യാത്ര തുടരുന്നു. ഇപ്രാവശ്യം ...കൊച്ചി മുതല്‍ ഗോവ വരെ യാത്ര തുടരുന്നു. ഇപ്രാവശ്യം കൂടുതലും ചരിത്രമാണ്. ബോറടിക്കുമെന്ന് ഉറപ്പുള്ളവര്‍ വായിക്കാതിരിക്കുക.
ഭാഗം 14 - മിര്‍ജാന്‍ ഫോര്ട്ട്നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-22500471667667764682010-05-14T21:08:24.188+05:302010-05-14T21:08:24.188+05:30@chithrangada - കഥ, കവിത, നോവല്‍, രാഷ്ട്രമീമാംസ,(അ...@chithrangada - കഥ, കവിത, നോവല്‍, രാഷ്ട്രമീമാംസ,(അതുതന്നല്ലേ പടച്ചോനേ) അങ്ങനെ മറ്റ് പലതും എഴുതണമെന്നുണ്ട്. പക്ഷെ ടൈം കിട്ടുന്നില്ല സുഹൃത്തേ. ഇതുതന്നെ ഒരു നേര്ച്ചയായതുകൊണ്ട് ചെയ്ത് ഒപ്പിക്കുന്നതല്ലേ ?

@ബിലാത്തിപട്ടണം / Bilatthipattanam - എന്റമ്മോ ചതിക്കല്ലേ... പാര്‍വ്വതിയെ രാമന് അല്ല രാവണനാണ് കൊടുത്തത്. എല്ലാ പെണ്ണുങ്ങളും അവസാനം രാവണന്റടുത്താണല്ലോ എത്തിച്ചേരുന്നത്, അതുകൊണ്ട് ഒരു ചേയ്ഞ്ചാക്കാമെന്ന് കരുതിയതാണെങ്കില്‍ ആ വേല നടപ്പില്ലാ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-60822520755937806922010-05-14T20:56:43.899+05:302010-05-14T20:56:43.899+05:30ezhuth enthe yathraavivaranathil othukunnu?ezhuth enthe yathraavivaranathil othukunnu?chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3507929152720592072010-05-12T14:20:54.271+05:302010-05-12T14:20:54.271+05:30പാർവ്വതിയെ രാമന്കൊടുത്ത കഥ ഇപ്പോഴാണ് അറിയുന്നത്......പാർവ്വതിയെ രാമന്കൊടുത്ത കഥ ഇപ്പോഴാണ് അറിയുന്നത്...
വളരേ ശാന്തനായ ശങ്കരന്റെ പ്രതിമയും കേമം! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-78391650561183813032010-05-11T12:44:31.286+05:302010-05-11T12:44:31.286+05:30This comment has been removed by the author.ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-14496980166409789722010-05-11T12:44:30.194+05:302010-05-11T12:44:30.194+05:30ഇന്നാണ് വായിച്ചത് ....ഇത്രയും വിവരിച്ച് എഴുതിയതിനു...ഇന്നാണ് വായിച്ചത് ....ഇത്രയും വിവരിച്ച് എഴുതിയതിനു നന്ദി ..
ചരിത്രവും വസ്തു കലയും ഭൂമി ശാസ്ത്രവും പുരാണവും ഇത്രക്ക് സമന്യയിപ്പിച്ച്ച് വായനക്കാര്‍ക്ക് വേണ്ടി എഴുതി യിടുന്നതിനു നന്ദി
വായനക്കാര്‍ക്ക് മാത്രല്ല വല്ലപ്പോഴും യാത്ര പോവുകയും , എന്നിട്ട് അവിടേം പോയി ഇവെടെം പോയി എന്നാ സാ മട്ടില്‍ എഴുതുന്ന് എന്നെപ്പോലുള്ള മടിച്ച്ചികള്ക്ക് പ്രചോദനവും പിന്നെ പാഠ പുസ്തകവും കൂടി ആണ് താങ്കള്ടെ പോസ്റ്കള്‍ ..
അത്യാവശ്യം അധ്വാനവും പഠനവും ഇതിന്റെ കൂടെ ഉള്ളതില്‍ , വായനക്കാര്‍ക്കുവേണ്ടി ഇങ്ങനെ യൊക്കെ ചെയ്യുന്നതില്‍ നന്ദി ..ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-41324620982744235602010-05-10T15:05:18.410+05:302010-05-10T15:05:18.410+05:30പോയിട്ടുള്ള സ്ഥലമാണ് .. പക്ഷെ അതിനേക്കാള്‍ സുഖം ഇത...പോയിട്ടുള്ള സ്ഥലമാണ് .. പക്ഷെ അതിനേക്കാള്‍ സുഖം ഇത് വായിച്ചപ്പോള്‍ കിട്ടി :)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90570786286019606612010-05-09T22:39:00.413+05:302010-05-09T22:39:00.413+05:30സുഹൃത്തേ, സത്യാന്വേഷീ,
നിനക്ക് മറുപടിയായി ഇത് മാത്...സുഹൃത്തേ, സത്യാന്വേഷീ,
നിനക്ക് മറുപടിയായി ഇത് മാത്രം :P
(ഇതീക്കൂടുതല് തന്നാല്‍ ചിലപ്പോ അഹങ്കാരം വരും അതോണ്ടാ ട്ടാ)മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-17496219044701596322010-05-09T16:22:27.561+05:302010-05-09T16:22:27.561+05:30ഇന്നാണ് ശരിയായി വായിക്കാനൊത്തത്. കൊങ്കൻ വഴിയുള്ള സ...ഇന്നാണ് ശരിയായി വായിക്കാനൊത്തത്. കൊങ്കൻ വഴിയുള്ള സ്ഥിരം ട്രെയിൻ യാത്രകളിൽ വളരെ കൌതുകത്തോടെയാണ് ശിവന്റെ ഈ രൂപം കാണാറുള്ളത്.

ഇവിടെ ചില അനാവശ്യ കമന്റുകൾ കാണുമ്പോൾ വിഷമം തോന്നുന്നു.പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-52726019833734308642010-05-09T09:27:27.001+05:302010-05-09T09:27:27.001+05:30ചിത്രകാരന്, ബ്രഹ്മത്തെ അറിഞഞവനാണു ബ്രാഹ്മണന്...ചിത്രകാരന്, ബ്രഹ്മത്തെ അറിഞഞവനാണു ബ്രാഹ്മണന് ....അതു ശൂദ്രനും ചണ്ഡാളനുമാവാം ...അദ്വൈതസങ്കല്പ്പം അറിഞഞ ശ്രീ ശങ്കരന്റെ നാട്ടുകാരാണു നമ്മള് .....ദയവു ചെയ്തു ഈ ബ്ലൊഗ് ജാതി മത വാദങ്ങളില്‍ നിന്നു ഒഴിവാക്കൂ......മനോജിന്റെ യാത്രകളും വിവരണ്ങ്ങളും നിര് ബാധം തുടരട്ടെ.............jayalekshmihttps://www.blogger.com/profile/08041506795920199374noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-11218709516551851642010-05-08T21:31:02.184+05:302010-05-08T21:31:02.184+05:30ബ്ലോഗിൽ വരുന്ന പോസ്റ്റുകളെ ജാതീയവൽക്കരിച്ച് അതിൽ ആ...ബ്ലോഗിൽ വരുന്ന പോസ്റ്റുകളെ ജാതീയവൽക്കരിച്ച് അതിൽ ആനന്ദം കണ്ടെത്തുന്നത് അത്ര നല്ല പ്രവണതയല്ല.. ക്യാപറ്റൻ പറഞ്ഞപോലെ ഈ വിവരണത്തിന്റെ ആദ്യഭാഗങ്ങളൊന്നും കാണാതെ പണ്ട് അന്ധന്മാർ ആനയെ വിവരിച്ച പോലെയായിപ്പോയി... സത്യാന്വേഷണം നല്ലത്.. പക്ഷെ അന്വേഷിക്കുന്നത് സത്യം തന്നെയാകണം.. ഹിന്ദുവെന്നോ മുസ്ലീമെന്നോ കൃസ്ത്യാനിയെന്നോ ജൈനനെന്നോ വ്യത്യാസമില്ലാതെ ഇത് വരെ പോയിരുന്ന മനോഹരമായ ഒരു വിവരണത്തെ വർഗ്ഗീയവൽക്കരിക്കുക വഴി എന്ത് നേടി.. പബ്ലിസിറ്റി സ്റ്റണ്ട് ആണേലും അതിനും പരിധി വേണം.. നിങ്ങളോടൊക്കെ ഒരു “ചിത്രം “മനസ്സിലുണ്ടായിരുന്നു .. നശിപിച്ച് കളയരുത് . ആചിത്രങ്ങളൊന്നും..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-23457935687187433532010-05-08T20:31:38.447+05:302010-05-08T20:31:38.447+05:30ഹഹഹ....
രാവണനു മാത്രമല്ല ...ശൂദ്രനുപോലും
ബ്രാഹ്മണന...ഹഹഹ....
രാവണനു മാത്രമല്ല ...ശൂദ്രനുപോലും
ബ്രാഹ്മണന് പൂണൂല് കനിഞ്ഞു നല്‍കിയിരുന്നു.
തിരുവനന്തപുരത്തെ ശൂദ്ര രാജാക്കന്മാര്ക്ക് പൂണൂല്
നല്കിയ ബ്രാഹ്മണന്റെ ഉദ്ദേശം സര്‍വ്വം വിഴുങ്ങുക എന്നതു മാത്രമാണ്. ബ്രാഹ്മണര്‍ക്കിടയില്‍ തന്നെ
എത്രയെത്ര ഉയര്‍ച്ച താഴ്ച്ചകളും വകഭേദങ്ങളുമുണ്ട് !
പള്ളീലച്ഛന്മാര് ഉത്സാഹിച്ചാല്‍ ആശാരിയായ കൃസ്തുവിന്റെ
മാറത്തും ഒരു പൂണൂല് ചാര്‍ത്താന്‍ ബ്രാഹ്മണ തിരുമേനിമാര്ക്ക് തിരുവുള്ളക്കേടുണ്ടാകില്ല !
കഥയും ഐതിഹ്യവുമൊക്കെ യഥാവിധി എഴുതിയുണ്ടാക്കിക്കൊള്ളും !
കാശുള്ളവനാണെങ്കില്‍ ആദിവാസിക്കും പൂണുല് കൊടുത്ത് ആദരിക്കുക എന്നതാണ് ബ്രാഹ്മണ മതം !ശീലവും !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-55318151368472194312010-05-08T15:45:05.951+05:302010-05-08T15:45:05.951+05:30"സത്യാന്വേഷി said...
രാവണനും പൂണൂലോ"..."സത്യാന്വേഷി said...

രാവണനും പൂണൂലോ"

സത്യാന്വേഷി, ഹിന്ദു പുരാണ പ്രകാരം രാവണന് ഒരു ബ്രാഹ്മിണ്‍ തന്നെയാണ് (അതായിരിക്കും പ്രതിമ ഉണ്ടാക്കിയ ആൾ രാവണനെ പൂണൂൽ ധരിപ്പിചത്).. ബ്രഹ്മാവിന്റെ മാനസ പുത്രന് ആയ പുലറ്റ്സ്യ മഹർഷിയുടെ(സപ്തർഷിമാരിൽ ഒരാൾ) പുത്രനായ വൈശ്രവസ് ആണു രാവണന്റെ അച്ഛൻ. അമ്മ അസുരവംശ രാജകുമാരിയായ കൈകസി... ശിവകാശിയിലുള്ളവർ മാത്രമല്ല ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വരക്കുന്നത്... എന്നാലും ഇത്ര മനോഹരമായ് യാത്രവിവരണങ്ങൾ എഴുതുന്ന നീരു ചേട്ടന്റെ ബ്ലൊഗ്ഗിൽ ഇതു പോലൊരു കമന്റ് :)...ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും, ചോര തന്നെ കൊതുകിനു....Unknownhttps://www.blogger.com/profile/12935383262329217574noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-90041712899556910952010-05-07T18:42:44.233+05:302010-05-07T18:42:44.233+05:30നല്ല ചിത്രങ്ങള്‍:)നല്ല ചിത്രങ്ങള്‍:)കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-36590705523401501832010-05-07T16:36:29.950+05:302010-05-07T16:36:29.950+05:30ശോ....ഈ കമന്റ് ഇപ്പഴാ കണ്ടത്.
"ഇത്തരം യാത്രാ...ശോ....ഈ കമന്റ് ഇപ്പഴാ കണ്ടത്.
"ഇത്തരം യാത്രാവിവരണങ്ങള്‍- കൊല്ലുര്‍ മൂകാംബിക,തിരുപ്പതി,മുരുദ്വേശ്വര് -സവര്‍ണഹൈന്ദവതയുടെ നിര്‍ദോഷമെന്ന മട്ടിലുള്ള ഒരു പ്രചാരണം കൂടിയാണ്"

Dear സത്യാന്വേഷി,

താങ്ങള് ഈ വിവരണം ഫുള്‍ കണ്ടില്ല എന്ന് തോനുന്നു. ഇതില്‍ പള്ളി, ജൈന മത ടെമ്പിള്‍, ഇസ്ല്ലാം പള്ളികള്‍ എല്ലാം ഒരേ പോലെ, ഒരേ ഇഷ്ടതോടെ വിവരിച്ചിട്ടുണ്ട്.

ഓരോ സ്ഥലത്ത് എത്തുമ്പോള്‍, അവിടെ ഉള്ളതിനെ കുറിച്ച് എഴുതുന്നു. അത്ര തന്നെ.

ചെരമ്മാന് പള്ളി :
http://chilayaathrakal.blogspot.com/2010/02/blog-post.html

http://chilayaathrakal.blogspot.com/2010/02/blog-post_08.html

http://chilayaathrakal.blogspot.com/2010/02/blog-post_15.html

http://chilayaathrakal.blogspot.com/2008/10/blog-post.html

http://chilayaathrakal.blogspot.com/2009/02/blog-post_16.html

ഹൈന്ദവതയുടെ പ്രചാരണം ആണ് ഉദേശം എങ്കില്‍, ഇത് പോലെ എല്ലാ മതകാരെയും പറ്റി എഴുതുമോ ?

അടുപിച്ച്ചു രണ്ടു അമ്പല കഥ എഴുതിയാല്‍ ഹൈന്ദവതയുടെ പ്രചാരണം ആണെങ്ങില്‍, ഈജിപ്ഷ്യന്‍ യാത്ര എഴുതുന്ന സജി ഫറവോന് ആണോ ? വേറെ മത വിശ്വാസി ആയ, സജി നടത്തിയ ഹിമാലയന്‍ യാത്ര താങ്ങള് വായിച്ചിരുന്നോ ?

ജീവിതത്തില്‍ മതം വേണം, പക്ഷെ എല്ലാം നമ്മള് ആ കണ്ണില്‍ കാണാന്‍ പാടില്ല എന്ന് കരുതുന്നു.

സത്യാന്വേഷി എന്ന പേരിലെ "സത്യം" എന്ന വാക് കണ്ടിട്ടാണ് ഞാന്‍ ഈ ലിങ്ക് എലാം തപ്പി കൊണ്ട് വന്നത്. അനേക്ഷണം ഈസി ആയികൊട്ടെ എന്ന് കരുതി.

ദാ ഈ നീരു എഴുതിയ ഈ ലിങ്ക് കൂടെ നോക്കു.
http://chilayaathrakal.blogspot.com/2008/01/blog-post.htmlAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46107600309896534542010-05-07T16:15:10.920+05:302010-05-07T16:15:10.920+05:30നല്ല പോസ്റ്റ് ! ജൈന മതം, തലശേരിയുലെ ആ വീട്, വിലക...നല്ല പോസ്റ്റ് ! ജൈന മതം, തലശേരിയുലെ ആ വീട്, വിലക്ക്, പിന്നെ കൊടുങ്ങല്ലോരരിലെ പള്ളി, അമ്പലം - ആകെ മൊത്തം ഒരു national integration mission പോലെ ഉണ്ട്.

Great Job ! Keep it up !Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-26326714290704237142010-05-07T14:50:34.476+05:302010-05-07T14:50:34.476+05:30മുരുദ്വേശ്വര് യാത്രാവിവരണം വായിക്കുകയും ആസ്വദിക്ക...മുരുദ്വേശ്വര് യാത്രാവിവരണം വായിക്കുകയും ആസ്വദിക്കുകയും, നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, മറ്റ് ലിങ്കുകള്‍ നല്‍കുകയും, നിഗമനങ്ങളില്‍ എത്തുകയും ചെയ്ത എല്ലാവര്ക്കും നന്ദി.

മണികണ്ഠനും, മനോരാജും ചൂണ്ടിക്കാണിച്ച വരി അല്‍പ്പം വ്യത്യാസപ്പെടുത്തി ഇട്ടിട്ടുണ്ട്. എല്ലാവര്ക്കും ഒരിക്കല്‍ക്കൂടെ നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-83046028366087801472010-05-07T06:30:02.424+05:302010-05-07T06:30:02.424+05:30രാവണനും പൂണൂലോ? ശിവകാശി പ്രസുകാരാണല്ലോ നമ്മുടെ ദൈവ...രാവണനും പൂണൂലോ? ശിവകാശി പ്രസുകാരാണല്ലോ നമ്മുടെ ദൈവങ്ങളുടെ ശില്പികള്!അവര്‍ മഹാബലിക്കും പൂണൂല് നല്‍കിയിട്ടുണ്ട്. ഇത്തരം യാത്രാവിവരണങ്ങള്‍- കൊല്ലുര്‍ മൂകാംബിക,തിരുപ്പതി,മുരുദ്വേശ്വര് -സവര്‍ണഹൈന്ദവതയുടെ നിര്‍ദോഷമെന്ന മട്ടിലുള്ള ഒരു പ്രചാരണം കൂടിയാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15360687579265828402010-05-06T14:07:00.462+05:302010-05-06T14:07:00.462+05:30manojettaa...pathivu poley...post kidilam...
Murud...manojettaa...pathivu poley...post kidilam...
Murudeshwar photos,nerathey kandittundenkilum,athoru swakaarya vyakthiyudeyaanennathu puthiya arivaayirunnu....kurachu kooduthal pics ulla oru pazhaya mail njan fwd cheyyunnu...
puthiya post naayi,akshamayodey.....:)anoophttps://www.blogger.com/profile/00827719340890571523noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-62009862140742352812010-05-05T13:00:13.744+05:302010-05-05T13:00:13.744+05:30വായിക്കുന്നു എന്നറിയിക്കാന്‍.....വായിക്കുന്നു എന്നറിയിക്കാന്‍.....Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-808814267197101772010-05-05T10:49:19.908+05:302010-05-05T10:49:19.908+05:30ആഖ്യാനത്തിന്റെ ശൈലി ഇഷ്ടായി...വളരെ ലളിതവും മനോഹരവു...ആഖ്യാനത്തിന്റെ ശൈലി ഇഷ്ടായി...വളരെ ലളിതവും മനോഹരവുമായിരിക്കുന്നു...Raveena Raveendranhttps://www.blogger.com/profile/10768974025926663865noreply@blogger.com