tag:blogger.com,1999:blog-5296993262815131787.post3802439620151995262..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ടാജ് മഹൽനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger20125tag:blogger.com,1999:blog-5296993262815131787.post-12431099711447990592012-10-02T19:43:40.270+05:302012-10-02T19:43:40.270+05:30യാത്രാവിവരണങ്ങള്‍ യാത്രയേക്കാള്‍ മനോഹരം....
ഞാനും ...യാത്രാവിവരണങ്ങള്‍ യാത്രയേക്കാള്‍ മനോഹരം....
ഞാനും ഒരു ബ്ലോഗ് എഴുത്തുകാരന് ആണ്. വല്ലപ്പോഴും ചിലത് കുത്തിക്കുറിക്കും , അത്ര മാത്രം .
അടുത്തിടെ ഞാന്‍ നടത്തിയ ഒരു താജ് മഹല്‍ യാത സചിത്ര സഹിതം എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് വായിക്കാം ....

http://sunildevadas.blogspot.in/2012/09/blog-post_17.html

ഇഷ്ടപ്പെട്ടാല്‍ comments add ചെയ്യാന്‍ മറക്കല്ലേ ....Anonymoushttps://www.blogger.com/profile/08424022103579893983noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46288498483458744672009-02-20T12:47:00.000+05:302009-02-20T12:47:00.000+05:30niraksharaaaaaaaaaaaaaaaavivaranavum ,photosumnana...niraksharaaaaaaaaaaaaaaaa
vivaranavum ,photosum
nananyittundAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32775140644880502142009-02-17T23:09:00.000+05:302009-02-17T23:09:00.000+05:30വായിച്ചു. നല്ല വിവരണം മാഷേ...തുടരൂ...വായിച്ചു. നല്ല വിവരണം മാഷേ...തുടരൂ...തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58913530432272044062009-02-17T14:34:00.000+05:302009-02-17T14:34:00.000+05:30ഡല്ഹീല് കിടന്നിട്ട് ടാജ്മഹല് കാണാത്ത കക്ഷികള്‍ ...ഡല്ഹീല് കിടന്നിട്ട് ടാജ്മഹല് കാണാത്ത കക്ഷികള്‍ ഉണ്ട് നിരാ...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3850523353244024602009-02-17T08:07:00.000+05:302009-02-17T08:07:00.000+05:30ഇതു കണ്ടപ്പോള്‍ എന്നെങ്കിലും താജ് ഒന്നു കാണണമെന്ന ...ഇതു കണ്ടപ്പോള്‍ എന്നെങ്കിലും താജ് ഒന്നു കാണണമെന്ന മോഹം ഉടലെടുക്കുന്നു...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-71125314737759787022009-02-17T00:17:00.000+05:302009-02-17T00:17:00.000+05:30ചിത്രങ്ങളാണോ എഴുത്താണോ മുന്നിട്ടു നിൽക്കുന്നത് എന്‍...ചിത്രങ്ങളാണോ എഴുത്താണോ മുന്നിട്ടു നിൽക്കുന്നത് എന്ന ആശയക്കുഴപ്പം സാധാരണ ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ ചിത്രങ്ങളേക്കാൾ എഴുത്തിന് മാർക്ക് കൂടുതൽ. നല്ല വിവരണം. ടാജ് മഹൽ യാത്ര ശരിക്കും ആസ്വദിച്ചു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12122393366788419212009-02-16T23:17:00.001+05:302009-02-16T23:17:00.001+05:30ഞാന്‍ താജ് മഹല്‍ ആദ്യമായി കണ്ടത്, കോളേജില്‍ നിന്നു...ഞാന്‍ താജ് മഹല്‍ ആദ്യമായി കണ്ടത്, കോളേജില്‍ നിന്നും ഡല്‍ഹിയ്ക്ക് ടൂര്‍ പോയപ്പോള്‍.
ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു അന്ന്. പിന്നീട് പല തവണ പോയി. ഒരിയ്ക്കലും മടുക്കാത്ത കാഴ്ചയാണത്.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-24242718406360413232009-02-16T23:17:00.000+05:302009-02-16T23:17:00.000+05:30ഞാന്‍ താജ് മഹല്‍ ആദ്യമായി കണ്ടത്, കോളേജില്‍ നിന്നു...ഞാന്‍ താജ് മഹല്‍ ആദ്യമായി കണ്ടത്, കോളേജില്‍ നിന്നും ഡല്‍ഹിയ്ക്ക് ടൂര്‍ പോയപ്പോള്‍.
ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു അന്ന്. പിന്നീട് പല തവണ പോയി. ഒരിയ്ക്കലും മടുക്കാത്ത കാഴ്ചയാണത്.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-21142586331304562592009-02-16T21:32:00.000+05:302009-02-16T21:32:00.000+05:30നല്ല വിവരണം നീരൂനല്ല വിവരണം നീരൂപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43105168512805199612009-02-16T17:31:00.000+05:302009-02-16T17:31:00.000+05:30tajmahal kaananamenna agraham ithu vare sadhichitt...tajmahal kaananamenna agraham ithu vare sadhichittilla...ippol agraham koodiAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-62031986997520365672009-02-16T14:16:00.000+05:302009-02-16T14:16:00.000+05:30നിരക്ഷരന് പണ്ടേ തുടങ്ങിയതാ പറഞ്ഞാല്‍ കേള്‍ക്കാതെ ...നിരക്ഷരന് പണ്ടേ തുടങ്ങിയതാ പറഞ്ഞാല്‍ കേള്‍ക്കാതെ .. എങ്ങും കുത്തിയിരിക്കാതെ.. ഈ കറക്കം.. അല്ലെ... കൊള്ളാട്ടോ.. ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.. പോകണം...
ആശംസകള്‍..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27147231318109683602009-02-16T14:15:00.000+05:302009-02-16T14:15:00.000+05:30താജ് വിശേഷങ്ങള്‍ വായിച്ചു.....താജ് വിശേഷങ്ങള്‍ വായിച്ചു.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-60450482085385343942009-02-16T12:28:00.000+05:302009-02-16T12:28:00.000+05:30അനശ്വര പ്രണയത്തിന്റെ സ്മാരകം കാണാനുള്ള ഭാഗ്യം എനിക...അനശ്വര പ്രണയത്തിന്റെ സ്മാരകം കാണാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു.എന്നാലൂം ഇത് കാണുമ്പോൾ സന്തോഷം തന്നെ!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-10339998495852760692009-02-16T11:17:00.000+05:302009-02-16T11:17:00.000+05:30ബോംബെയ്ക്കപ്പുറം ഞാൻ ഇതേവരെ പോയിട്ടില്ല. ഡെൽഹിയിൽ ...ബോംബെയ്ക്കപ്പുറം ഞാൻ ഇതേവരെ പോയിട്ടില്ല. ഡെൽഹിയിൽ പോകണം, താജ്മഹൽ കാണണം...എന്നെങ്കിലും ഒരിക്കൽ. പക്ഷേ ഒരുകാര്യം ഉറപ്പിച്ചു: താജ്മഹൽ കാണാൻ രാത്രിയിലേ പോകൂ..അതിനി പോകുന്നത് വയസ്സുകാലത്തായാലും ശരി. :)ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-91116200284165098942009-02-16T09:27:00.000+05:302009-02-16T09:27:00.000+05:30ഞങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ...ഞങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ്. അല്ലെങ്കില്‍ പ്രോഗാമിന്റെ സമ്പൂര്‍ണ്ണ ലിസ്റ്റ്,ഞങ്ങള്‍ ഉണ്ടാക്കിയ ടൂര്‍ പ്രോഗ്രാം.

itinerary എന്ന ഇംഗ്ലീഷ് പദം ഉപയോഗിച്ചതുകൊണ്ടു് വന്ന പിശകാണു് പൊറാടത്തേ... :) ക്ഷമിക്കണം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-58563892632289508632009-02-16T09:19:00.000+05:302009-02-16T09:19:00.000+05:30ഉം... നീരൂന്റെ പഴയകാല ഹോബിയും ഈ യാത്രകൾ തന്നെ അല്ല...ഉം... നീരൂന്റെ പഴയകാല ഹോബിയും ഈ യാത്രകൾ തന്നെ അല്ലേ..താജ്മഹലിനെ കുറിച്ചുള്ള ‘കഥ‘കൾ ഇവിടെ പങ്ക് വെച്ചതിന് നന്ദി.

"ടാജിലേക്കുള്ള വഴി ഇറ്റിനര്‍റിയിൽ കയറ്റുന്ന കാര്യത്തിൽ..." എന്താ സംഭവം? മനസ്സിലായില്ല..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75051806632321177782009-02-16T09:12:00.000+05:302009-02-16T09:12:00.000+05:30@ബിന്ദു ഉണ്ണീ - ഔദ്യോഗികമായി ഡല്‍ഹിക്ക് പോകുന്നത് ...@ബിന്ദു ഉണ്ണീ - ഔദ്യോഗികമായി ഡല്‍ഹിക്ക് പോകുന്നത് ആ പരാമര്‍ശത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു :) :) എന്നെങ്കിലുമൊരിക്കല്‍ പോകണം അവിടെ , പറ്റുമെങ്കില്‍ രാത്രി തന്നെ.

@ മാണിക്യേച്ചീ - നന്ദി.

@ ദീപക് രാജ് - യാത്ര തുടങ്ങിയിട്ട് കുറേയായി മാഷേ. ബ്ലോഗ് എന്ന ഒരു സംഭവം അന്നൊക്കെ ഇല്ലായിരുന്നതുകൊണ്ട്, പല യാത്രാവിവരങ്ങളും എഴുതിയിടാന്‍ ഒരു മാദ്ധ്യമം കിട്ടിയില്ലെന്ന് മാത്രം. പൊടിതട്ടിയെടുത്ത പഴയ ചില ഡയറികള്‍ വെച്ചാണു് പഴയ യാത്രാവിവരണങ്ങള്‍ തട്ടിക്കൂട്ടുന്നത് :)

ചിത്രത്തില്‍ വലത്തുവശത്തിരിക്കുന്നത് മീശയും താടിയുമൊന്നും മുളക്കാത്തെ ഒരു പഴയ നിരക്ഷരന് തന്നെ... :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-89364594226768224532009-02-16T08:59:00.000+05:302009-02-16T08:59:00.000+05:30അപ്പോള്‍ യാത്ര പണ്ടേ തുടങ്ങിയതാ അല്ലെ.പക്ഷെ ഫോട്ടോ...അപ്പോള്‍ യാത്ര പണ്ടേ തുടങ്ങിയതാ അല്ലെ.പക്ഷെ ഫോട്ടോയില്‍ കാണുന്നതില്‍ ഇതാ നീരു?ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9244142732705433722009-02-16T08:50:00.000+05:302009-02-16T08:50:00.000+05:30എന്റെ അഭിപ്രയം ഇവിടെ മതി.പറയാനുള്ളത് കുടുമ്മത്ത് വ...എന്റെ അഭിപ്രയം
ഇവിടെ മതി.
പറയാനുള്ളത് കുടുമ്മത്ത് വന്നു
പറയുന്നതാ അതിന്റെ ഒരു രീതി.

“രാത്രിയുടെ അന്ത്യയാമങ്ങളിൽ എഴുന്നേറ്റ് നിലാവിൽ കുളിച്ചു നില്ക്കുന്ന ടാജ് മഹലിന്റെ അഭൌമ സൌന്ദര്യം കണ്‍കുളിർക്കെ കാണാം. യമുനയുടെ പരപ്പിൽ നിന്ന് ആ പ്രണയശില്‍പ്പത്തിന്റെ പ്രതിബിംബത്തെ കൈക്കുമ്പിളിൽ കോരിയെടുക്കാം.
അവിടെവെച്ച്….
അവിടെവെച്ച്….
നിനക്ക് ഞാനെന്റെ പ്രേമം തരും...”

നീരൂന്റെ കണ്‍ക്ലൂഡിങ്ങ് വരികള്‍ വായിച്ചപ്പോള്‍ ഞാന്‍ ഇങ്ങനെ പാടി പൊയി

♪♪ആരേയും ഭാവഗായകനാക്കും.♪♪
♥ ടാജ്മഹല്♥ അല്ലേ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67953378113037865192009-02-16T08:15:00.000+05:302009-02-16T08:15:00.000+05:30അവിടെ പോയി വായിച്ചിട്ട് ഇവിടെ വന്ന് കമന്റടിക്കുന്ന...അവിടെ പോയി വായിച്ചിട്ട് ഇവിടെ വന്ന് കമന്റടിക്കുന്നു.
“ഡല്‍ഹിവരെ പോയിട്ട് ടാജ് മഹൾ കാണാതെ മടങ്ങിയ ആരെങ്കിലുമുണ്ടെങ്കിൽ ആ ഡല്‍ഹിയാത്ര അര്‍ത്ഥശൂന്യമായിരുന്നെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.“
ഉണ്ണി മാസത്തില്‍ നാലുതവണ ഡെല്‍ഹിക്ക് പോവും. ഇതുവരെ താജ്മഹലില്‍ പോയിട്ടില്ല. ഞാന്‍ കൂടെയില്ലാത്തതുകൊണ്ടാണേ.
പ്രിയതമനെയും കൂട്ടി ഞാനും പോവും ഒരിക്കല്‍. :-)
എപ്പഴത്തെയും പോലെ വിവരണം നന്നായി. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.com