tag:blogger.com,1999:blog-5296993262815131787.post3778640020501588538..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: കൊടകിൽ, കുശാല്‍ നഗറില്നിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger53125tag:blogger.com,1999:blog-5296993262815131787.post-40727281674962064332010-12-11T15:43:57.883+05:302010-12-11T15:43:57.883+05:30great travelogue on our trip....hats off to your t...great travelogue on our trip....hats off to your talented writing skills...need to read more of your stuff!! keep going Manoj.. God bless..Madhav Chandrannoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-74192584557179844142010-11-01T14:44:42.973+05:302010-11-01T14:44:42.973+05:30കൊടകില് നിന്ന് ഞങ്ങള്‍ നേരെ പോയത് ബാംഗ്ലൂരേക്കാണ്...കൊടകില് നിന്ന് ഞങ്ങള്‍ നേരെ പോയത് ബാംഗ്ലൂരേക്കാണ്. ആവിടന്നുള്ള മടക്കം 18-)0 നൂറ്റാണ്ട് വഴിയുള്ള ഒരു ചരിത്രയാത്രയായിരുന്നു.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-89880372681020946402010-10-25T10:39:52.156+05:302010-10-25T10:39:52.156+05:30യാത്രകള്‍ എപ്പോഴും ഇഷ്ടമാണ് -- തീര്‍ച്ചയാ...യാത്രകള്‍ എപ്പോഴും ഇഷ്ടമാണ് -- തീര്‍ച്ചയായും വായിക്കും എഴുതാന്‍ കഴിഞ്ഞില്ലെങ്ങിലും ഞാന്‍ ഫൈസ്ബുക്കില്‍ ആഡ് ചയ്തിട്ടുണ്ട് ---Unknownhttps://www.blogger.com/profile/09873687029727422969noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-16309778023404159322010-10-24T14:58:23.044+05:302010-10-24T14:58:23.044+05:30@ഹരിത - ഹരിത എന്ന ഹിതയെ പരിചയപ്പെടാനായതില്‍ എനിക്ക...@ഹരിത - ഹരിത എന്ന ഹിതയെ പരിചയപ്പെടാനായതില്‍ എനിക്കും സന്തോഷം:) വായനയ്ക്കും പ്രതികരണത്തിനും നന്ദി:) മാക്സ് ബ്ലോഗ് വഴി വന്ന ആളായതുകൊണ്ട് വിദ്യാര്‍ത്ഥിനി ആണെന്ന് കരുതുന്നു.

@MANIKANDAN [ മണികണ്ഠന് ] - കൊടക് എന്നും കുടക് എന്നും ഞാനും കേട്ടിട്ടുണ്ട്. ഏതെങ്കിലും ഒന്ന് എഴുതണമല്ലോ ? ഏതാണ് ശരി എന്ന് എനിക്കുമറിയില്ല.

@majeed - വളരെ വിലപിടിച്ച ഈ അഭിപ്രായത്തിന് ഒരുപാട് നന്ദി മജീദ്. ഒന്നുരണ്ട് കാരണത്താല്‍ എനിക്ക് വളരെ സന്തോഷം തോന്നി.
1. ഒന്‍പതാം ക്ലാസ്സ് വരെ മാത്രം പഠിച്ച താങ്കള്‍ പെട്ടെന്ന് തന്നെ കമ്പ്യൂറര് വഴി മലയാളം എഴുതുന്ന എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസവും അല്‍പ്പസ്വല്‍പ്പം ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ എന്തും നേടിയെടുക്കാന്‍ കഴിയും എന്നതിന് തെളിവാണിതൊക്കെ.
2. കമ്പ്യൂട്ടറിലേക്ക് വന്നതും ബ്ലോഗിലേക്ക് കടന്ന് ഏറ്റവും അവഗണിക്കപെട്ട് കിടക്കുന്ന ഒരു ശാഖയായ യാത്രാവിവരണങ്ങളിലേക്ക് വന്ന് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതും സന്തോഷം നല്കി.

താങ്കളുടെ ഫേസ്ബുക്ക് ഐഡി കൃത്യമല്ല. അതൊരു മെയില്‍ ഐഡി അല്ലേ ? ശരിക്കുള്ളത് അയക്കൂ. അല്ലെങ്കില്‍ മനോജ് രവീന്ദ്രന് എന്ന പേര് സെര്‍ച്ച് ചെയ്ത് എന്നെ ആഡ് ചെയ്തോളൂ.

തുടര്‍ന്നും വായിക്കുക, പറ്റുമെങ്കില്‍ എഴുതുക...നന്മകള് നേരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-75020184241442228912010-10-24T13:26:29.592+05:302010-10-24T13:26:29.592+05:30ഹായ് നിരക്ഷരന് ഈ നെയിം താങ്കള്‍ക്ക് ചേ...ഹായ് നിരക്ഷരന് ഈ നെയിം താങ്കള്‍ക്ക് ചേരുന്നില്ല എന്ന് എനിക്ക് തോന്നുന്ന എത്ര നന്നായി ഒരു യാത്ര വിവരണം ഏഴുതുന്നു ഈ നെയിം ഏനിക്കാന് 100 % ചേരുക-------- കാരണം -------- അറിവില്‍ ശിശുവാണ് ഞാന്‍ 9 ാ ക്ലാസില്‍ പടുത്താം നിര്‍ത്തിയ ആ എനിക്കല്ലേ ഈ നെയിം ചേരുവ -----------താങ്കളുടെ ബ്ലോഗു സന്തര്‍ശിച്ച ഏറ്റവും വലിയ നിരക്ഷരന് ഞാനായിരിക്കും ----താങ്കളുടെ യാത്ര വിവരണം വായിച്ചു ---------- ഒരു ലോറി ഡ്രൈവര്‍ അയ ഞാന്‍ അവിടെ ചോളവും കാപ്പിയും ലോടെടുക്കാന്ഇഷ്ടം പോലെ പോയിട്ടുണ്ട് അവിടുത്തെ ആ പുലര്‍ക്കാല ഗ്രാമ ഭംഗിയാണ് എനിക്ക് ഏറ്റവും ഈഷ്ടപ്പെട്ടത്റ്റ് ------------- ഇപ്പോള്‍ ഞാന്‍ സൌദിയില്‍ ഹൌസ് ഡ്രൈവര്‍ ആയി ജോലി നോക്കുന്നു അങ്ങനെ ഏന്റെ കുട്ടുകാരന് മുഖേനെ ഒരു കമ്പ്യൂട്ടര്‍ വാങ്ങി അവന് എന്നെ കുറച്ചൊക്കെ പഠിപ്പിച്ചു ബ്ലോഗുകള്‍ ഞാന്‍ വായിക്കുു പക്ഷെ ഇന്നാണ് ഞാന്‍ നിരക്ഷരനെ കാണുന്നതും വായിക്കുന്നതും ഞാന്‍ പോയ സ്ഥലവും ഏനിക്കു ഇഷ്ടപ്പെട്ട സ്ഥലവും ആയത് കൊണ്ട് ഞാന്‍ ഈ കമന്റ് ഇടുന്നത് നിങ്ങളെ കാണാന്‍ സാദിച്ചതില്‍ വളരെ സന്തോഷം എന്റെ id majeed818@gmail.com facebook id majeed818@yahoo.com ----NB ..... ഞാന്‍ ഒരുബ്ലോഗര്‍ അല്ല എന്നെ ADD ചെയ്യുമെന്ന് പ്രേതെക്ഷിക്കട്ടെUnknownhttps://www.blogger.com/profile/09873687029727422969noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-42181058672950920232010-10-22T11:13:38.819+05:302010-10-22T11:13:38.819+05:30സര് സമ്മതിച്ചിരിക്കുന്നു .ഞാന്‍ മാത്സ് ബ്ലോഗില്‍ ...സര് സമ്മതിച്ചിരിക്കുന്നു .ഞാന്‍ മാത്സ് ബ്ലോഗില്‍ നിന്നും ആണ് ഈ ബ്ലോഗ് കാണാന്‍ ഇടയായത് .
എന്റെ പേര് ഹിത ,ഹരിത എന്നാ പേരില്‍ ഞാന്‍ എഴുതുന്നു .സാറിന്റെ യാത്ര വിവരങ്ങള്‍ എല്ലാം നന്നായിരിക്കുന്നു.സ്ഥലങ്ങള്‍ എല്ലാം നേരില്‍ കണ്ട ഒരു അനുഭൂതി.

സാറിനെ പരിചയപെടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്.എല്ലാ ജീനിയസ് ആയ ആളുകളെയും സാറിന്റെ ലളിതമായ സ്വഭാവവും എനിക്ക് വളരെ ഇഷ്ടം ആയി .ബ്ലോഗില്‍ വരുന്ന ആളുകളോട് ഇടപെടാന്‍ സര് കാണിക്കുന്ന താല്പര്യം അങ്ങേയറ്റം പ്രശംസനീയം തന്നെ .

ഒരിക്കല്‍ കൂടി സാറിനെ പരിചയപെടാന്‍ കഴിഞ്ഞതില്‍ ഉള്ള സന്തോഷം അറിയിച്ചുകൊണ്ട്

ഹരിത എന്ന ഹിത
(ശ്രി ഹര്‍ഷ എന്നാ പേരിലും എന്നെ
കാണും)Dr,Sukanyahttps://www.blogger.com/profile/11843711227380101806noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-27133215909145971112010-10-21T01:23:39.118+05:302010-10-21T01:23:39.118+05:30ലാമമാരുടെ ചിത്രം ചില ചിത്രങ്ങളിൽ വന്നപ്പോൾ മുതൽ കാ...ലാമമാരുടെ ചിത്രം ചില ചിത്രങ്ങളിൽ വന്നപ്പോൾ മുതൽ കാത്തിരുന്നതാണ് ഈ കുശാൽനഗർ യാത്രാ വിശേഷങ്ങൾക്കായി. എന്നാലും എത്താൻ വളരെ വൈകി. നന്നായി അവതരിപ്പിച്ചിരിക്കുന്നു. മലയാളത്തിലെ പല സിനിമകളും ലാമമാർ വരുന്ന ഭാഗങ്ങൾ കുശാൽനഗറിൽ ചിത്രീകരിച്ചവയാവും. എന്നാലും എന്നത്തേയും പോലെ ഒരു സംശയം. മനോജേട്ടൻ എഴുതിയതെല്ലാം കൊടക് ഭൂരിഭാഗം വായനക്കാരുടെ കമന്റുകളിൽ ഉള്ളതും ഞാൻ കരുതിയിരുന്നതും കുടക്. ഏതാ ശരി :)Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32702114008034692642010-10-20T23:47:10.926+05:302010-10-20T23:47:10.926+05:30ningal oru maha sambhavam thanne maashe......
ning...ningal oru maha sambhavam thanne maashe......
ningalude blogukal njangalil ningalodoppam yathra cheyyunna anubhavam undakkunnu. Pottekkad sir nte yathravivaranangal vayikkum pole.
thudarnnulla blogukalkkayi kathirikkunnu. All the best. Keep Blogging............Gimmy Josehttps://www.blogger.com/profile/16470287451716188754noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-51919867304528713112010-10-20T23:43:51.054+05:302010-10-20T23:43:51.054+05:30ningal oru maha sambhavam thanne maashe......
ning...ningal oru maha sambhavam thanne maashe......
ningalude blogukal njangalil ningalodoppam yathra cheyyunna anubhavam undakkunnu. Pottekkad sir nte yathravivaranangal vayikkum pole.
thudarnnulla blogukalkkayi kathirikkunnu. All the best. Keep Blogging............Gimmy Josehttps://www.blogger.com/profile/16470287451716188754noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15018407297530609312010-10-20T17:14:55.488+05:302010-10-20T17:14:55.488+05:30വളരെ നന്നായി, മാനന്തവാടി ആയത് കൊണ്ട്
ഇ വഴിയിലൂടെ ...വളരെ നന്നായി, മാനന്തവാടി ആയത് കൊണ്ട്
ഇ വഴിയിലൂടെ ഒരുപാട് പോയിട്ടുണ്ട് ............Anaswayanadan https://www.blogger.com/profile/02343791553982450767noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-11963616296844442172010-10-20T01:59:00.646+05:302010-10-20T01:59:00.646+05:30@ അജിത് - കൊമ്മഞ്ചേരി കോളനിയില്‍ പോയത് അത്രയ്ക്ക് ...@ അജിത് - കൊമ്മഞ്ചേരി കോളനിയില്‍ പോയത് അത്രയ്ക്ക് കാര്യമായിട്ട് എഴുതാനൊന്നും ഇല്ല. എല്ലാവര്ക്കും അങ്ങനെ കടന്ന് ചെല്ലാന്‍ പറ്റുന്ന സ്ഥലവുമല്ല അത്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പെര്മിഷന്, കാട്ടുമൃഗങ്ങളുടെ ശല്യം..ഒക്കെ തടസ്സവുമാണ്. ചെന്നാല്‍ കാണാനുള്ളതോ കുറേ ആദിവാസി കുടികള്‍ മാത്രം. ആര്‍ക്കുണ്ടാകും ഇത്രയൊക്കെ കഷ്ടപ്പെട്ട് അതൊക്കെ കാണാന്‍ പോകാന്‍ താല്‍പ്പര്യം?! അതോണ്ട് അതിനെപ്പറ്റി എഴുതണ്ടാന്ന് വെച്ചു. എന്നിരുന്നാലും അതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് അന്നേ തന്നെ ഇവിടെ  ഇട്ടിട്ടുണ്ടായിരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-20441688450019543432010-10-19T16:53:15.183+05:302010-10-19T16:53:15.183+05:30Manoj.. Good Post. When will the writeup of your t...Manoj.. Good Post. When will the writeup of your trip to കൊമ്മഞ്ചേരി കോളനി coming? Waiting or that.

Regards,
AjithAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-45104998025883496492010-10-19T08:12:22.988+05:302010-10-19T08:12:22.988+05:30നല്ല വിവരണംനല്ല വിവരണംSabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-17068968243079695332010-10-12T21:56:46.536+05:302010-10-12T21:56:46.536+05:30വീക്കെന്‍ഡ് അമ്മയ്ക്കൊപ്പമാണ്. മുഖദാവില്‍ അറിയിക്...വീക്കെന്‍ഡ് അമ്മയ്ക്കൊപ്പമാണ്. മുഖദാവില്‍ അറിയിക്കാം.: ) :)ബുദ്ധനെപ്പറ്റി തിരക്കുകയും ചെയ്യാം. ഓരോ 500 വര്‍ഷം കൂടുമ്പോഴും ഒരു യുഗപുരുഷന്(അവിടേം സ്ത്രീ ഔട്ട്!) അവതരിക്കുന്നുവെന്നും ബുദ്ധന് ജനിച്ച് 500 വര്‍ഷം കഴിഞ്ഞ് ജീസസ്, പിന്നെ 500 വര്‍ഷം കഴിഞ്ഞ് പ്രോഫറ്റ് എന്നും കേട്ടിരിക്കുന്നു. അടുത്തത് ശങ്കരാചാര്യര്‍ ആവാം എന്നിങ്ങനെയും കേട്ടിട്ടുണ്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-56591486576017312922010-10-10T19:46:11.333+05:302010-10-10T19:46:11.333+05:30@maithreyi - ശ്രീബുദ്ധന് നാലാമത്തെ ബുദ്ധനാണെന്ന് ...@maithreyi - ശ്രീബുദ്ധന് നാലാമത്തെ ബുദ്ധനാണെന്ന് എനിക്ക് ക്ഷേത്രത്തിലെ ലേഖനങ്ങളില്‍ നിന്ന് കിട്ടിയ അറിവാണ്. പുസ്തകങ്ങളും ഏതെങ്കിലും വായിച്ച് 22 ആണോ 4 ആണോ ശരിയായത് എന്ന് മനസ്സിലാക്കി ആവശ്യമെന്ന് കണ്ടാല്‍ തിരുത്തുന്നതാണ്. വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

Off topic- എന്റെ അമ്മ ഇവിടുണ്ടായിരുന്ന കാലത്ത് താങ്കളുടെ ബ്ലോഗ് വായിച്ചിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും ചോദിച്ചു, നിരക്ഷരന് പുതിയ യാത്രയൊന്നും പോയില്ലേ എന്ന്!... ഈ കുത്തിക്കുറിപ്പുകള് വായിക്കുന്നതിന് അമ്മയ്ക്ക് എന്റെ വക ഒരു നല്ല നമസ്ക്കാരം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-63755255163393993722010-10-10T19:36:14.787+05:302010-10-10T19:36:14.787+05:30നല്ല വിവരണം. കുടക് കാണണമെന്നത് പണ്ടേയുള്ള ആഗ്രഹമാണ...നല്ല വിവരണം. കുടക് കാണണമെന്നത് പണ്ടേയുള്ള ആഗ്രഹമാണ്. മലയാറ്റൂരിന്റെ യന്ത്രത്തില്‍ മെര്ക്കാറെയെപ്പറ്റി ഉണ്ടല്ലോ. അതു വായിച്ചപ്പോഴും പോകണമെന്നു തോന്നിയിരുന്നു. ഞാനും ശ്രീബുദ്ധനെപ്പറ്റി കുറച്ചു നാള് മുമ്പ് വായിച്ചിരുന്നു. അദ്ദേഹം 22-മത്തെ ബുദ്ധനനെന്നോ മറ്റോ വായിച്ച പോലെ ഒരോര്‍മ്മ. എത്രയോ കാലമായി സ്വന്തം നാട് കാണാത്ത അവര്‍ക്ക് അഭയം നല്കാന് നമുക്കു കഴിഞ്ഞല്ലോ നല്ല കാര്യം. പിന്നെ Daphne Du Maurie r ന്റെ Flight of the falcon ഓര്‍മ്മ വന്നു. മറവിയിലാണ്ടു പോയിരുന്ന പേര്. ഇപ്പോള്‍ അത് ഈ പോസ്റ്റ് ഓര്‍മ്മപ്പെടുത്തിയല്ലോ.
Off topic- എന്റെ അമ്മ ഇവിടുണ്ടായിരുന്ന കാലത്ത് താങ്കളുടെ ബ്ലോഗ് വായിച്ചിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും ചോദിച്ചു, നിരക്ഷരന് പുതിയ യാത്രയൊന്നും പോയില്ലേ എന്ന്!Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-11169737958847065672010-10-08T18:11:28.003+05:302010-10-08T18:11:28.003+05:30@Amme Krishna മലയാളം ബ്ലോഗില്‍ മലയാളം കമന്റ് തന്നെ...@Amme Krishna മലയാളം ബ്ലോഗില്‍ മലയാളം കമന്റ് തന്നെ ഇടണമെന്ന് ഒരു നിബന്ധനയുമില്ല. ശരിക്ക് പറഞ്ഞാല്‍ മലയാളത്തില്‍ പറ്റുന്നില്ലെങ്കില്‍പ്പിന്നെ ഇംഗ്ലീഷ് തന്നെയാണ് നല്ലത്. മംഗ്ലീഷ് വായിച്ചെടുക്കാന്‍ പാടാണ്.

അക്ഷരങ്ങളിട്ട് അമ്മാനമാടുന്ന, നല്ല കഴിവുള്ള ബ്ലോഗേഴ്സിനിടയില്‍ ഒരു നിരക്ഷരന്റെ സ്ഥാനമേ ഞാനര്ഹിക്കുന്നുള്ളൂ. അതോണ്ടാ ഈ നാമത്തില്‍ തുടരുന്നത്:)

@ദീപു - കുടക് ആഹാരമൊന്നും കഴിക്കാനൊത്തില്ല. അതോണ്ടാ എഴുതാതിരുന്നത്. കുടകില്‍ നിന്ന് വിവാഹം കഴിച്ചിരിക്കുന്ന ഒരു പ്രശസ്ത ബ്ലോഗര്‍ അദ്ദേഹത്തിന്റെ ഭാര്യവീട്ടിലെ ഒരു വിവാഹത്തിന് ക്ഷണിക്കാമെന്ന് പറഞ്ഞ് കൊതിപ്പിച്ചിട്ടുണ്ട്. ക്ഷണിച്ചാല്‍ അതുവഴി പോയി കുടക് വിഭവങ്ങളെപ്പറ്റി എഴുതാന്‍ ശ്രമിക്കാം. താഴെ പൊറാടത്തിന്റെ കമന്റില്‍ പറയുന്ന വിഭവങ്ങളാണെങ്കില്‍ ബഹുകേമായി :)

@perooran - പുതിയ യാത്രാ മാഗസിന് ഇറങ്ങിയോ ? അനന്തപുരം ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു വിവരണത്തിനെ വിമര്‍ശിച്ച് ഞാനവര്‍ക്ക് ഒരു മെയില്‍ അയച്ചിരുന്നു. അതാണോ കമന്റ് എന്ന് പേരൂരാന്‍ പറയുന്നത് ?

@പൊറാടത്ത് - അടിക്കുറിപ്പ് കളര്‍ ഗൂഗിളമ്മച്ചി കാരണമാ. പുതിയ ഫോര്‍മാറ്റൊക്കെ വന്നപ്പോള്‍, ഞാന്‍ പണ്ടുപയോഗിച്ചിരുന്ന കടും പച്ചനിറം അതിലില്ല. ഈ പച്ച എനിക്കും ബുദ്ധിമുട്ടുണ്ടാക്കി. ഏതായാലും ഇനിമുതല്‍ എല്ലാ അടിക്കുറിപ്പുകളും നീല നിറമാക്കുന്നു.

കൊടകിലേക്കും കുശാല്നഗറിലേക്കുമെത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഉള്ളുനിറഞ്ഞ നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-20771555352213211632010-10-08T16:48:48.260+05:302010-10-08T16:48:48.260+05:30അഞ്ച് വര്‍ഷം മുന്നെ, സഹപ്രവര്‍ത്തകന്റെ കുടക് വര്‍ണ...അഞ്ച് വര്‍ഷം മുന്നെ, സഹപ്രവര്‍ത്തകന്റെ കുടക് വര്‍ണ്ണന കേള്‍ക്കുമ്പോഴെല്ലാം കുടകില്‍ പോകണമെന്ന് കരുതാറുണ്ട്. എപ്പോഴാണാവോ സമയം ഒത്തു വരുന്നത്... (മൂപ്പരുടെ കുടക് വര്‍ണ്ണനകളില്‍ നിന്ന്, അവിടുത്തുകാര്‍ക്ക് പ്രാതല്‍ തന്നെ മദ്യവും പോര്‍ക്കിറച്ചിയും ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്)

മനോഹരമായ ഈ എപ്പിസോഡിനും നന്ദി മനോജ്. അവസാനം ഒരു സസ്പെന്സില് കൊണ്ട് നിര്‍ത്തി അല്ലെ? :)

ചിത്രങ്ങളുടെ അടിക്കുറിപ്പുകളുടെ കളര്‍, എന്തോ എനിക്ക് വായിക്കാന്‍ വിഷമം തോന്നി. (ഇനി എന്റെ മാത്രം കുഴപ്പമാവുമോ ആവോ). എന്നാലും എല്ലാ അടിക്കുറിപ്പുകളും മൗസ് വെച്ച് ഹൈലൈറ്റ് ചെയ്ത് വായിച്ചു.പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-69561257654148601652010-10-08T05:49:16.665+05:302010-10-08T05:49:16.665+05:30വളരെ ഇഷ്ടപ്പെട്ടു. ടിബറ്റിനു പോകാന്‍ സാധിക്കില്ല ....വളരെ ഇഷ്ടപ്പെട്ടു. ടിബറ്റിനു പോകാന്‍ സാധിക്കില്ല . കോടകിനു ഒരിക്കല്‍ പോകണം. എല്ലാം നേരില്‍ കണ്ടു ആസ്വദിക്കണം.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-28404371508101990722010-10-08T00:49:07.632+05:302010-10-08T00:49:07.632+05:30"കൊടക്..... സുന്ദരികളില്‍ സുന്ദരികളായ സ്ത്രീക..."കൊടക്..... സുന്ദരികളില്‍ സുന്ദരികളായ സ്ത്രീകളുടെ നാടായ കൊടക്" പണ്ട് ഞങ്ങളുടെ നാട്ടില്‍ നിന്നൊക്കെ കുടകിലേക്ക് പണിക്കു പോയ പലര്‍ക്കും അവിടെ രണ്ടാം ഭാര്യമാരുണ്ടായതിന്റെ രഹസ്യം ഇതായിരിക്ക്കും അല്ലേ!! പണ്ട് കണ്ണൂരിലെ ജോലിക്കാലത്ത് പോയതാണ് കുടകില്‍.. ഇരിട്ടി - കൂട്ടുപുഴ - വിരജ്പെട്ട - മടികേരി വഴി.. എല്ലാം ഓര്മിപ്പിച്ചതിനു നന്ദി നിരന്.. ഇനി നല്ലപാതിയേം കിടാങ്ങളേം കൂട്ടി അടുത്ത വെകേഷെന് തന്നെ ഒന്നൂടെ പോണം..ക്വാര്‍ക്ക്:|:Quarkhttps://www.blogger.com/profile/03462052780525509946noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79766704416776006222010-10-07T20:09:44.438+05:302010-10-07T20:09:44.438+05:30കുടകില്‍ പോകാന്‍ പ്രേരിപ്പിക്കുന്ന വിവരണം-നാട്ടില്‍...കുടകില്‍ പോകാന്‍ പ്രേരിപ്പിക്കുന്ന വിവരണം-നാട്ടില്‍ പോകുന്ന സമയത്ത് നോക്കുന്നുണ്ട്.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-29217798918061740162010-10-07T15:46:09.907+05:302010-10-07T15:46:09.907+05:30പണ്ടിവിടെ പോയിട്ടുണ്ടെങ്കിലും ഇത്ര വിശദമായ കാഴ്ച്ച...പണ്ടിവിടെ പോയിട്ടുണ്ടെങ്കിലും ഇത്ര വിശദമായ കാഴ്ച്ചകൾ കണ്ടിട്ടില്ല ..കേട്ടൊ മനോജ് ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-16280370583171802802010-10-07T14:52:09.072+05:302010-10-07T14:52:09.072+05:30അടുത്ത ലീവിന് ഇവിടെ ഒന്നു പോയിട്ട് തന്നെ കാര്യം.അടുത്ത ലീവിന് ഇവിടെ ഒന്നു പോയിട്ട് തന്നെ കാര്യം.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-64340641242046081212010-10-07T10:50:05.378+05:302010-10-07T10:50:05.378+05:30Firstly pl accept my apologies for writing in Engl...Firstly pl accept my apologies for writing in English... now also accept my congratulations for giving us such a beautiful overview of Our India...it was sheer chance that i came across ur blog while surfing thru MYKERALA........Kuddos to u "the NIRAKSHARAN"... if ur niraksharan then what r we???????Amme Krishnahttps://www.blogger.com/profile/01170908139542931860noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-44851169674803506302010-10-06T21:21:04.757+05:302010-10-06T21:21:04.757+05:30i read your comment in mathrubhoomy yathra magazin...i read your comment in mathrubhoomy yathra magazine.perooranhttps://www.blogger.com/profile/16695014403411789184noreply@blogger.com