tag:blogger.com,1999:blog-5296993262815131787.post3480483037213104997..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: 1000 തൂണുകളുള്ള ജൈനക്ഷേത്രംനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger70125tag:blogger.com,1999:blog-5296993262815131787.post-41368612133476870382012-06-02T12:55:21.679+05:302012-06-02T12:55:21.679+05:30@ Vinesh a v - ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ കൂടുതൽ ...@ Vinesh a v - ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ കൂടുതൽ വിവരങ്ങൾ കിട്ടണമെങ്കിൽ ഗൈഡുകളെ ആശ്രയിക്കാൻ മറക്കരുത്. 100 അല്ലെങ്കിൽ 150 കൂടുതൽ ചിലവായെന്ന് വരും. പക്ഷെ രണ്ടാമതൊന്നുകൂടെ പോകാൻ അതിന്റെ പത്തിരട്ടി ചിലവാക്കിയാലും മതിയാകില്ല എന്ന് ഓർക്കുക. പിന്നെ പോകുന്നതിന് മുന്നേ അൽപ്പം ചരിത്രം മനസ്സിലാക്കി പോകാൻ ശ്രമിക്കുക. അപ്പോൾ ചില കാര്യങ്ങൾ അവിടെച്ചെന്ന് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതായി വരും. എല്ലാം കൂടെ ആകുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി മടങ്ങാനാകും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-61535011649292980802012-06-02T12:32:48.318+05:302012-06-02T12:32:48.318+05:30i visited herer. but i could not able to know this...i visited herer. but i could not able to know this much features of this temple. Now i am decided to another visit.

how u r getting this much info.

any way greate. God bless youAnonymoushttps://www.blogger.com/profile/18046328817884888227noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-35169576262643995492011-07-03T12:14:08.853+05:302011-07-03T12:14:08.853+05:30മനോഹരമായ വിവരണം… ഒരിക്കൽ പോകണമെന്നുണ്ട്….മനോഹരമായ വിവരണം… ഒരിക്കൽ പോകണമെന്നുണ്ട്….viveknambiarhttps://www.blogger.com/profile/15809169610827658273noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-83317640405423720852010-04-23T02:12:35.923+05:302010-04-23T02:12:35.923+05:30‘കൊച്ചി മുതല്‍ ഗോവ വരെ’യാത്ര തുടരുകയാണ്.കാര്ക്കളയ...‘കൊച്ചി മുതല്‍ ഗോവ വരെ’യാത്ര തുടരുകയാണ്.കാര്‍ക്കളയും കൊല്ലൂരും

യാത്രയ്ക്കിടയില്‍ അല്‍പ്പം കാലതാമസം ഉണ്ടായതില്‍ ഖേദിക്കുന്നു. യാത്ര തുടര്ന്നല്ലേ പറ്റൂ.

The show must go on.....നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43681973845195949822010-04-21T21:24:17.752+05:302010-04-21T21:24:17.752+05:30നിരുവിന്റെ ജൈനക്ഷേത്രങ്ങളിലേക്കുള്ള യാത്രകളാണ് എനി...നിരുവിന്റെ ജൈനക്ഷേത്രങ്ങളിലേക്കുള്ള യാത്രകളാണ് എനിക്കേറ്റവും ഇഷ്ടം. കൊത്തുപണികളും ശില്പഭംഗിയും കോണ്ട് അതിമനോഹരങ്ങളായ ക്ഷേത്രങ്ങള്‍ ! നവനാരീകുഞ്ചര, പഞ്ചനാരീതുരഗ, ചക്രവ്യൂഹം ഇതെല്ലാം കണ്ടിട്ട് ആ ശില്പികളെ നമിക്കാതെ വയ്യ!

നിരു അവസാനം പറഞ്ഞുനിര്‍ത്തിയതു തന്നെ സത്യം, “ ചരിത്രവും പഴമയുമൊക്കെയാണ് ക്ഷേത്രങ്ങളിലേക്ക് നയിക്കുന്നത്, വിശ്വാസമല്ല...”

- സന്ധ്യSandhyahttps://www.blogger.com/profile/16766278634405307198noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-67850757384997902242010-04-13T21:25:22.445+05:302010-04-13T21:25:22.445+05:30പരസ്പരം ബന്ധപ്പെട്ടംകിടക്കുന്ന
പരസ്പര പൂരിതങ്ങളായ
...പരസ്പരം ബന്ധപ്പെട്ടംകിടക്കുന്ന
പരസ്പര പൂരിതങ്ങളായ
ദര്‍ശനങ്ങളാണ് മത ദര്‍ശനങ്ങള്‍
കലയും അറിവും പകര്‍ന്നു തരുന്നവയായിരുന്നു
ക്ഷേത്രങ്ങള്‍.
കച്ചവട താല്പര്യങ്ങളും
ഇടുങ്ങിയ ചിന്താഗതികളും
മതങ്ങള്‍ക്കിടയില്‍
മതിലുകള്‍ തീര്‍ത്തിരിക്കുന്നു
അര്‍ത്ഥപൂര്‍ണ്ണമായ യാത്രകള്‍ക്ക്
അഭിനന്ദനങ്ങള്ഡോ.വാസുദേവന്‍ നമ്പൂതിരിhttps://www.blogger.com/profile/14436798520380657427noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-21432769934236284882010-04-13T12:12:48.456+05:302010-04-13T12:12:48.456+05:30കൊള്ളാം ആശംസകള്‍....കൊള്ളാം ആശംസകള്‍....നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-80933455204701053892010-04-09T18:44:27.736+05:302010-04-09T18:44:27.736+05:30ee yaathrayil njaanum koodatte.........ee yaathrayil njaanum koodatte.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-47822813389077831602010-04-09T10:12:30.708+05:302010-04-09T10:12:30.708+05:30Dear Manoj,
My condolence to you and your grieving...Dear Manoj,
My condolence to you and your grieving family.....Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-68184696750674722672010-04-08T00:55:59.080+05:302010-04-08T00:55:59.080+05:30സ്വതവേ ഒരു യാത്രാപ്രേമിയായ ഞാന്‍ നിരക്ഷരേട്ടന്റെ പ...സ്വതവേ ഒരു യാത്രാപ്രേമിയായ ഞാന്‍ നിരക്ഷരേട്ടന്റെ പുതിയ പോസ്റ്റുകള്‍ക്കായി ഇപ്പോള്‍ കാത്തിരിക്കുകയാണ്. ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ സ്ഥലങ്ങളും കവര്‍ ചെയ്യാനായുള്ള ഒരു യജ്ഞത്തിന് ഒരു കമ്പനി ഒത്തു കിട്ടിയത് ഈയടുത്താണ്. അടുത്തമാസം കാസര്‍കോട് പോവാനാണ് പ്ളാന്‍.
വളരെ നന്ദിയുണ്ട്ട്ടോ.

( ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ ആ 'മാസ്റ്റര്‍ പീസ് മുടി' കാണാനില്ലല്ലോ?..എന്തു പറ്റി??)Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-52748370675713742372010-04-07T20:35:05.529+05:302010-04-07T20:35:05.529+05:30So Nice !So Nice !K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-77954802726147173372010-04-05T00:04:22.815+05:302010-04-05T00:04:22.815+05:30നിരൂ.. എന്താ പറയാ,.. 'സഞ്ചാരം' കണ്ട പ്രതീത...നിരൂ.. എന്താ പറയാ,.. 'സഞ്ചാരം' കണ്ട പ്രതീതി!!.. താങ്കള്‍ക്കു ജോര്‍ജ് കുളങ്ങര സ്റ്റൈലില്‍ (Inside ഇന്ത്യ) ഒരു പരിപാടി ആലോചിച്ചൂടെ? താങ്കളുടെ എണ്ണപ്പാടത്ത് ഒരു ജോലി കിട്ടുമോ? എങ്കില്‍ ഞാനും പിന്നാലെ കൂടിയേനെ... തുടരട്ടെ 'ചില യാത്രകള്‍'...ക്വാര്‍ക്ക്:|:Quarkhttps://www.blogger.com/profile/03462052780525509946noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-74828360442850457082010-04-04T12:27:10.214+05:302010-04-04T12:27:10.214+05:30ഈ വഴിയൊക്കെ വന്നല്ലേ? ജിന്‍ജറിന്റെ അയല്‍വാസിയായി...ഈ വഴിയൊക്കെ വന്നല്ലേ? ജിന്‍ജറിന്റെ അയല്വാസിയായിട്ടും നമ്മുക്ക് നേരില്‍ കാണാന്‍ പറ്റിയില്ലല്ലോ ,എന്തായാലും വിവരണം ഗംഭീരംഅശ്വതി233https://www.blogger.com/profile/17407057780484478798noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-4299543186772665492010-04-03T03:03:54.923+05:302010-04-03T03:03:54.923+05:30അഭിനന്ദനീയം ഈ യത്രാ(ചിത്ര) വിവരണ ബ്ലോഗ്.
നേരിട്ട് ...അഭിനന്ദനീയം ഈ യത്രാ(ചിത്ര) വിവരണ ബ്ലോഗ്.
നേരിട്ട് ഒരു യാത്ര നടത്തിയാല്‍ പോലും ലഭ്യമല്ലാത്ത വിജ്ഞാനങ്ങള്‍ ഭൂലോകര്ക്കായ് പകര്‍ന്നു നല്‍കുന്നതിന് ഞങ്ങള്‍ മനോജിന് കടപ്പെട്ടിരിക്കുന്നു.Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-33174003628955807382010-04-01T21:42:20.861+05:302010-04-01T21:42:20.861+05:30വായിച്ചു.ചിത്രങ്ങളും നന്നായിരിക്കുന്നു.വായിച്ചു.ചിത്രങ്ങളും നന്നായിരിക്കുന്നു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-51871871086000820982010-04-01T21:37:56.060+05:302010-04-01T21:37:56.060+05:30This comment has been removed by the author.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-72973295444094651182010-03-31T16:23:02.032+05:302010-03-31T16:23:02.032+05:30നിരൂജി...കൂടെ ഉണ്ട് കേട്ടോ...ഓരോ പോസ്റ്റും കിടു കി...നിരൂജി...കൂടെ ഉണ്ട് കേട്ടോ...ഓരോ പോസ്റ്റും കിടു കിടുക്കന്‍........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-23590701476699623182010-03-31T00:34:11.779+05:302010-03-31T00:34:11.779+05:30എത്താന്‍ കുറച്ചു വൈകി ട്ടോ .ക്ഷേത്രം കണ്ട ഒരു പ്രത...എത്താന്‍ കുറച്ചു വൈകി ട്ടോ .ക്ഷേത്രം കണ്ട ഒരു പ്രതീതി അതിലും ഉപരി വളരെ വിജ്ഞാന പ്രദം .വിവരണം വളരെ നന്നായിരിക്കുന്നു.കുട്ടന്https://www.blogger.com/profile/14326261083249131183noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7015408586120604252010-03-30T19:02:07.205+05:302010-03-30T19:02:07.205+05:30@Maths Blog Team - ടൈപ്പിങ്ങ് മിസ്റ്റേക്ക് കണ്ടുപി...@Maths Blog Team - ടൈപ്പിങ്ങ് മിസ്റ്റേക്ക് കണ്ടുപിടിച്ചതിന് നന്ദി. ഉടനെ തിരുത്തുന്നുണ്ട്. വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേകം നന്ദി :)

@MANIKANDAN [ മണികണ്ഠന് ] - ഉഴപ്പാളീ :) :)

@എതിരന്‍ കതിരവന്‍ - ഈയൊരു ജന്മം തികയാതെ വരുമല്ലോ എതിരന്‍ജീ ഇതൊക്കെ ഒന്ന് മനസ്സിലാക്കിയെടുക്കാന്‍ . ഇത്തരം വിലപിടിച്ച അറിവുകള്‍ക്ക് ഒരുപാട് നന്ദി :)

@മൈലാഞ്ചി - ഈ വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും, നിവൃത്തിയില്ലാതെ ഇട്ട ഓഫിനുമൊക്കെ നന്ദി :)

@bhoolokajalakam - ശരിയാണല്ലോ ബാലചന്ദ്രന് ചുള്ളിക്കാട് ബുദ്ധമത വിശ്വാസിയാണല്ലോ . മനോരാജിനും തെറ്റി. എനിക്കും തെറ്റി :) തിരുത്തിത്തന്നതിനും അഭിപ്രായത്തിനും നന്ദി.

@പൊറാടത്ത് - 50 അടി പോരാ. 100 എങ്കിലും അടിക്കണം മാഷേ :)

@ammu parvathy - വാറങ്കലിലെ 1000 തൂണുള്ള ക്ഷേത്രം ഞാന്‍ കണ്ടിട്ടില്ല. കാണണം. അതിനെപ്പറ്റി ഒന്ന് എഴുതിക്കൂടേ ?

ഇസ്മായില്‍ കുറുമ്പടി ( തണല്‍), Rainbow, ജെ പി വെട്ടിയാട്ടില്‍ , anoop, സിയ, ആര്‍ദ്ര ആസാദ് / Ardra Azad, jayarajmurukkumpuzha, ബിലാത്തിപട്ടണം....

അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-5823683605299785822010-03-30T16:53:45.848+05:302010-03-30T16:53:45.848+05:30lovely description.never heard of this temple. but...lovely description.never heard of this temple. but there is a thousand pillar temple in Warangal,A P as well.have you been there?Sivan, Vishnu, Suryan ennivareyanavide prathishtichirikkunnath. The pillars serve the purpose of wall there. its an archeological wonder though it is not well maintained.ammu parvathyhttps://www.blogger.com/profile/17052506675027602142noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-46342207543291692462010-03-30T14:56:05.157+05:302010-03-30T14:56:05.157+05:30മനോജ്.. വൈകിയെത്തിയതുകൊണ്ട് ഒരു അമ്പത് അടിയ്ക്കാൻ ...മനോജ്.. വൈകിയെത്തിയതുകൊണ്ട് ഒരു അമ്പത് അടിയ്ക്കാൻ പറ്റി.

പോസ്റ്റും അനുബന്ധ ചർച്ചകളും ആസ്വദിക്കുന്നു..

“എരി തീയില്‍ ഏവിയേഷന്‍ സ്പിരിട്ട് ഒഴിച്ചതുപോലെ ..”  ഇനിയുള്ള കാലം ഇതായിരിക്കും പഴഞ്ചൊല്ല് :)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-49762490438491977432010-03-30T12:08:10.967+05:302010-03-30T12:08:10.967+05:30@നിരക്ഷരന്
ചുള്ളിക്കാട് ബുദ്ധ മത വിശ്വാസി അല്ലെ?@നിരക്ഷരന്
ചുള്ളിക്കാട് ബുദ്ധ മത വിശ്വാസി അല്ലെ?bhoolokajalakamhttps://www.blogger.com/profile/01747843949604675674noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-3394468850391874542010-03-30T11:53:41.075+05:302010-03-30T11:53:41.075+05:30വാസ്തുകലയിലെ ഇത്തരം ക്ലാസ്സിക്കുകള്‍ താങ്കളുടെ യ...വാസ്തുകലയിലെ ഇത്തരം ക്ലാസ്സിക്കുകള്‍ താങ്കളുടെ യാത്രാ വിവരണങ്ങള്‍ക്കു ഒരലങ്കാരം തന്നെ.
അഭിനന്ദനങ്ങള്‍ !bhoolokajalakamhttps://www.blogger.com/profile/01747843949604675674noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-50452142315435271602010-03-30T00:53:22.464+05:302010-03-30T00:53:22.464+05:30ഇപ്പോൾ ഇന്ത്യയെകുറിച്ചറിയണമെങ്കിൽ മനോജ് ഭയിയുടെ ബ്...ഇപ്പോൾ ഇന്ത്യയെകുറിച്ചറിയണമെങ്കിൽ മനോജ് ഭയിയുടെ ബ്ലോഗ് നോക്കണമെന്ന നിലവന്നിരിക്കുകയാണ്.
ഇതിലെഴുതിയിരിക്കുന്നത് സാധാ യാത്രാവിവരണങ്ങള്‍ മാത്രമല്ല കേട്ടൊ ഒപ്പം ധാരാളം വിജ്ഞാനപ്രദമായ കാര്യങ്ങൾ കൂടിയാണ്....
അഭിനന്ദനങ്ങൾ ഭായി....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-45370700018676765732010-03-29T21:34:28.267+05:302010-03-29T21:34:28.267+05:30നിരക്ഷരാ... കര്‍ണാടകക്കാരനെ കല്യാണം കഴിച്ചിട്ടും അ...നിരക്ഷരാ... കര്‍ണാടകക്കാരനെ കല്യാണം കഴിച്ചിട്ടും അവിടത്തെ പല സ്ഥലങ്ങളും കാണാന്‍ കഴിഞ്ഞിട്ടില്ല.. ഇപ്പോ ഇനി നിരക്ഷരന്റെ ബ്ലോഗ് നോക്കി തീരുമാനിക്കാം എവിടെ പോണം ന്ന്... നന്ദി...

നിവൃത്തിയില്ലാതെ ഒരു ഓഫ് ഇടട്ടേ? ... എന്റെ ഒരു പോസ്റ്റിനുള്ള താങ്കളുടെ കമന്റ് വായിച്ച് താങ്കളോട് വല്ലാതെ ഇഷ്ടം തോന്നിപ്പോകുന്നു...മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.com