tag:blogger.com,1999:blog-5296993262815131787.post3479804222695561051..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: കൊളംബോ കാഴ്ച്ചകൾനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger23125tag:blogger.com,1999:blog-5296993262815131787.post-15623916984952179972012-06-06T16:15:47.330+05:302012-06-06T16:15:47.330+05:30മഞ്ഞ ‘ന’ യുടെ ഉപജ്ഞാതാവ് അന്തരിച്ച നടന് മുരളിയാണ്...മഞ്ഞ ‘ന’ യുടെ ഉപജ്ഞാതാവ് അന്തരിച്ച നടന് മുരളിയാണ്; കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7726924252141090552012-06-06T16:15:21.386+05:302012-06-06T16:15:21.386+05:30മഞ്ഞ ‘ന’ യുടെ ഉപജ്ഞാതാവ് അന്തരിച്ച നടന് മുരളിയാണ്...മഞ്ഞ ‘ന’ യുടെ ഉപജ്ഞാതാവ് അന്തരിച്ച നടന് മുരളിയാണ്; കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്Anonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12942028790270412022012-01-30T14:07:24.689+05:302012-01-30T14:07:24.689+05:30ഒരു യാത്രാവേളയില്‍ ഒരു പകല്‍ മുഴുവനും കൊളംബോ ഒന്നു...ഒരു യാത്രാവേളയില്‍ ഒരു പകല്‍ മുഴുവനും കൊളംബോ ഒന്നു ഓടിച്ചു കണ്ടിട്ടുണ്ട്. മനസ്സ് നിറയേ പ്രണയിനിയെ പിരിഞ്ഞതിന്റെ വിരഹവേദനയാലാവാം, നിറങ്ങളൊന്നും ഞാന്‍ കണ്ടില്ല, കാറ്റിന്റെ സംഗീതം കേട്ടില്ല എന്തിന് എന്റെ ക്യാമറ പോലും ചലിച്ചില്ല. കൈപിടിച്ചു നടത്തുന്ന പോലുള്ള ഈ വിവരണം മനോഹരമായിരിക്കുന്നു, കഥ പറയുന്ന ചിത്രങ്ങളുംചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-91915961718507334612011-10-13T08:32:32.875+05:302011-10-13T08:32:32.875+05:30ഈ ട്യുണയെ ചുരണ്ടി എടുത്തു മറ്റുള്ള വിഭവങ്ങളില്‍ ചേ...ഈ ട്യുണയെ ചുരണ്ടി എടുത്തു മറ്റുള്ള വിഭവങ്ങളില്‍ ചേര്‍ക്കുന്നത് ജപ്പാനിലും പതിവാണ്.:))
ശ്രീലങ്കയെ കുറിച്ചുള്ള ഇമേജ് ആണ് ഈ വിവരണം മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ മാറിപ്പോയത്...നന്ദി മനോജ്...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-18091246053055655152011-10-13T04:22:23.205+05:302011-10-13T04:22:23.205+05:30ലങ്കാവസാനം ഇന്നാണ് വായിച്ചത് കേട്ടൊ ഭായ്ലങ്കാവസാനം ഇന്നാണ് വായിച്ചത് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-74451288506460368082011-10-10T07:06:49.825+05:302011-10-10T07:06:49.825+05:30nice virtual tour on srilankanice virtual tour on srilankaAnonymousnoreply@blogger.comtag:blogger.com,1999:blog-5296993262815131787.post-4329968823735988002011-09-30T19:35:03.397+05:302011-09-30T19:35:03.397+05:30ശ്രീലങ്കയിലൂടെ കടന്നുപോയതുപോലെ.. നന്ദി...ശ്രീലങ്കയിലൂടെ കടന്നുപോയതുപോലെ.. നന്ദി...PachakaRanihttps://www.blogger.com/profile/16705484232357738065noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-68852459613646483582011-09-25T23:00:15.190+05:302011-09-25T23:00:15.190+05:30വിശദമായ ലേഖനം. ശ്രീലങ്കയെ നേരില്‍ കണ്ടപോലൊരു അനുഭൂ...വിശദമായ ലേഖനം. ശ്രീലങ്കയെ നേരില്‍ കണ്ടപോലൊരു അനുഭൂതി. വിവരണാനുഭവം അവിസ്മരണീയം.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-37804914385163750522011-09-22T00:05:34.102+05:302011-09-22T00:05:34.102+05:30വളരെ നല്ല വിവരണം. മനോഹരമായ ചിത്രങ്ങള്‍.വളരെ നല്ല വിവരണം. മനോഹരമായ ചിത്രങ്ങള്‍.dinus vakkkukalhttps://www.blogger.com/profile/16822814634185958311noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-43643672473817851932011-09-17T10:40:42.209+05:302011-09-17T10:40:42.209+05:30എത്ര വിശദമായ വിവരണം. അതീവ സുന്ദരം.ചിത്രങ്ങളും ഗംഭീ...എത്ര വിശദമായ വിവരണം. അതീവ സുന്ദരം.ചിത്രങ്ങളും ഗംഭീരം .....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-72239617655280559372011-09-16T10:17:40.118+05:302011-09-16T10:17:40.118+05:30വളരെ നല്ല ലേഖനം..... തുടരുക..
സെന്റ് ലൂസിയ കത്തീഡ...വളരെ നല്ല ലേഖനം..... തുടരുക..

സെന്റ് ലൂസിയ കത്തീഡ്രൽ ഗോത്തിക്ക് മാതൃകയില്‍ അല്ല എന്നാണു തോന്നുന്നത്. പടം കണ്ടിട്ട് റിനൈസന്‍സ് വാസ്തുശില്പം പോലെ.SMASHhttps://www.blogger.com/profile/01082833380231662445noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-69821736795829032812011-09-15T13:40:23.325+05:302011-09-15T13:40:23.325+05:30മറ്റൊരു മനോഹരമായ യാത്രാ വിവരണം..നന്ദി ഈ വിവരങ്ങള്‍...മറ്റൊരു മനോഹരമായ യാത്രാ വിവരണം..നന്ദി ഈ വിവരങ്ങള്‍ക്ക് ചിത്രങ്ങള്ക്ക്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-54791705535711980662011-09-15T05:34:27.695+05:302011-09-15T05:34:27.695+05:30മുറ്റത്തു മുട്ടുന്ന മുടി അംഗനക്കെന്ന പോലെ ആനക്ക് മ...മുറ്റത്തു മുട്ടുന്ന മുടി അംഗനക്കെന്ന പോലെ ആനക്ക് മുറ്റത്തു മുട്ടുന്ന കൊമ്പുകൾ അഴകു തന്നെ. ബുദ്ധന്മാരെ തട്ടിയിട്ടു നടക്കാൻ പാടില്ലാത്ത ഈ നാട്ടിലാണല്ലോ അശാന്തിയുടെ അനേക വർഷങ്ങൾ ഉണ്ടായത് എന്ന വൈരുദ്ധ്യം ഓർത്തു പോയി. ശ്രീലങ്ക ഒരനുഭവമാക്കി തന്നതിന് താങ്കൾക്ക് നന്ദി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-63664523780776126732011-09-15T01:09:45.700+05:302011-09-15T01:09:45.700+05:30ശ്രീലങ്കയെക്കുറിച്ച് വളരെയധികം പുതിയ അറിവുകൾ പകർന്...ശ്രീലങ്കയെക്കുറിച്ച് വളരെയധികം പുതിയ അറിവുകൾ പകർന്നുതന്നു ഈ വിവരണങ്ങൾ. മനോജേട്ടന് ഒരിക്കൽകൂടി നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-78886713234690413522011-09-14T22:02:55.723+05:302011-09-14T22:02:55.723+05:30മനോജിന്നു വളരെ വളരെ നന്ദി. 1969 ല്‍ ഞങ്ങള്‍ക്ക് അവ...മനോജിന്നു വളരെ വളരെ നന്ദി. 1969 ല്‍ ഞങ്ങള്‍ക്ക് അവിടെ പോകാനൊരു അവസരം ലഭിച്ചിരുന്നു. അന്ന് ഈ Galle Face Hotelല്‍ കയറിയിറങ്ങിയ ഓര്‍മ്മ മനസ്സില്‍ തികട്ടിവരുന്നു. ഇത്രയും ഭംഗിയുള്ള ബുദ്ധ ക്ഷേത്രങ്ങള്‍ അന്നു കാണുവാന്‍ സാധിച്ചിരുന്നില്ല. ഫോട്ടോ സഹിതം അതു സാധിപ്പിച്ചു തന്നതിന്നു ഒരായിരം നന്ദികള് ഇതൊന്നിച്ചു വെക്കുന്നു.
ചന്ദ്രശേഖരന്Chandra Sekharan Menonhttps://www.blogger.com/profile/01891531270448909355noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-909489618770919122011-09-14T19:25:36.183+05:302011-09-14T19:25:36.183+05:30ഈ യാത്രാ വിവരണം വായിച്ചിട്ട് ഒന്നും പറയാതെ പോകാന്‍...ഈ യാത്രാ വിവരണം വായിച്ചിട്ട് ഒന്നും പറയാതെ പോകാന്‍ തോന്നി യില്ല ..അവിടത്തെ എല്ലാ വിശേഷവും അത്ര വിശദമായി എഴുതിയിട്ടുണ്ട് ..നന്ദി .

,ആ ടക്ക് ടക്ക് യാത്ര യും, ഭക്ഷണവും എല്ലാം നന്നായി .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-84802351898056311442011-09-14T15:36:46.660+05:302011-09-14T15:36:46.660+05:30ദ്വീപുരാജ്യത്തെ അല്പംകൂടി മനസിലാക്കാന്‍ ഈ വിവരണങ്ങ...ദ്വീപുരാജ്യത്തെ അല്പംകൂടി മനസിലാക്കാന്‍ ഈ വിവരണങ്ങള്‍ സഹായിച്ചു.ആഭ്യന്തരയുദ്ധം ഇത്രയധികം നീണ്ടുപോയിരുന്നില്ലാ എങ്കില്‍ ടൂറിസം വഴി വന്‍നേട്ടങ്ങള്‍ കൊയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ശ്രീലങ്കയും ഉള്‍പ്പെടുമായിരുന്നു എന്ന് തോന്നുന്നു അല്ലെ?.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-34553952311360837062011-09-14T14:10:04.656+05:302011-09-14T14:10:04.656+05:30@ഷിബു തോവാള - കാട്ടാനകളുടെ കൊമ്പ് മുറിച്ചില്ലെങ്ക...@ഷിബു തോവാള - കാട്ടാനകളുടെ കൊമ്പ് മുറിച്ചില്ലെങ്കിലും അവറ്റകൾ അവിടെയും ഇവിടെയും ഒക്കെ കുത്തിയും തോണ്ടിയുമൊക്കെ കൊമ്പിന് തേയ്മാനവും ഒടിവുമൊക്കെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. നാട്ടാനയ്ക്ക് അതിനുള്ള സാദ്ധ്യതകൾ കുറവാണ്. അതുകൊണ്ട് കാട്ടാനകളെ വെച്ച് ഒരു താരതമ്യം എത്രകണ്ട് ശരിയാകുമെന്ന് പറയാൻ പറ്റില്ല.

ശ്രീലങ്കക്കാർ ആനക്കൊമ്പ് വളരാനായി ആനയ്ക്ക് വല്ല കാൽസ്യം സാൻഡോഡ് ഗുളികയോ മറ്റോ കൊടുക്കുന്നുണ്ടോന്ന് രഹസ്യമായിട്ട് അന്വേഷിക്കേണ്ടിയിരിക്കുന്നു :):)

@Kalesh Kumar - എനിക്കും നേരിട്ട് കാണാൻ സാധിച്ചു ഈ പറഞ്ഞ മാൽദീവ് ഫിഷിനെ. മരക്കഷ്ണം പോലുള്ള മീൻ കഷണത്തിൽ നിന്ന് കത്തി വെച്ച് ചുരണ്ടിച്ചുരണ്ടി പൊടി എടുത്ത് വഴുതനങ്ങയിൽ മിക്സ് ചെയ്യുന്നതും നേരിട്ട് കണ്ടു. പാക്കറ്റിലെ പടം കണ്ടപ്പോൾ ചൂര തന്നെ ആണെന്ന് തോന്നിയെങ്കിലും മാൽദീവ് ഫിഷ് എന്ന പേര് സംശയം ജനിപ്പിച്ചതുകൊണ്ടാണ് ചൂര(ട്യൂണ) എന്ന് എടുത്ത് പറയാതിരുന്നത്. ഒരിക്കൽ ലങ്കയിൽ പോയിട്ടുള്ള കക്ഷിയാണല്ലേ ഒന്നുമറിയാത്തത് പോലെ വന്ന് വായിച്ച് പോകുന്നത്. :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-79127452951523131632011-09-14T13:58:25.364+05:302011-09-14T13:58:25.364+05:30ശ്രീലങ്കൻ യാത്രാവിവരണം ഗംഭീരം.... 1 തവണ പോയിട്ടുണ്...ശ്രീലങ്കൻ യാത്രാവിവരണം ഗംഭീരം.... 1 തവണ പോയിട്ടുണ്ടെങ്കിലും കറങ്ങൽ നടന്നിട്ടില്ല. ഇനി കറങ്ങണം..

“മാൽദീവ് ഫിഷ്” എന്ന് പറയുന്ന സാധനം ഉണക്ക ചൂരയാണ് (ട്യൂണ). ഇതേ സെയിം സാധനം ലക്ഷദ്വീപിലും കിട്ടും - "മാസ്" എന്നു പറഞ്ഞ്...

http://en.wikipedia.org/wiki/Maldive_fish

അച്ഛൻ അത് ഒരിക്കൽ ലക്ഷദ്വീപിൽ നിന്ന് കൊണ്ടുവന്നിരുന്നു. തടിക്കഷണം പോലെയിരിക്കും - അത്ര കട്ടിയും ബലവും ഉള്ള സാധനമാ - അത് ശരിക്ക് കുതിർക്കാതെ സമ്മന്തി ഉണ്ടാക്കാമെന്ന് പറഞ്ഞ് മിക്സിയിലിട്ട് അടിച്ച് മിക്സിയുടെ ഒരു ബ്ളേഡ് പോയി എന്നു പറഞ്ഞാ അതിന്റെ കട്ടി മനസ്സിലാകുമല്ലോ...
മാൽദീവ് ഫിഷ് വച്ചുള്ളൊരു റെസീപ്പീ ദാ:
http://www.chintha.com/paachakam/srilanka-pol-sambol.htmlKalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-397709668209244762011-09-14T10:11:12.046+05:302011-09-14T10:11:12.046+05:30മനോജ്...മനോഹരമായിരിക്കുന്നു ശ്രീലങ്കൻ യാത്രാവിവരണം...മനോജ്...മനോഹരമായിരിക്കുന്നു ശ്രീലങ്കൻ യാത്രാവിവരണം..സുന്ദരമായ വരികളും, ചിത്രങ്ങളും ഒരു ലങ്കൻ യാത്രക്ക് മനസ്സിനെ പ്രേരിപ്പിക്കുന്നു..നീളൻ കൊമ്പുമായി നിൽക്കുന്ന ആനയുടെ ചിത്രം മനോഹരം.ഇത്രയും നീളമുള്ള കൊമ്പിനായി അവർ എന്തെങ്കിലും സൂത്രപ്പണികൾ ചെയ്യുന്നുണ്ടാകുമോ..?കാരണം ഒരിക്കലും കൊമ്പുമുറിക്കാത്ത കാട്ടാനകളിലും ഇത്രയും നീളമുള്ള കൊമ്പുകൾ വളരെ അപൂർവ്വമാണ്.അതുകൊണ്ട് ഉണ്ടായ സംശയമാണേ മനോജ്..ഈ മനോഹരമായ അയൽരാജ്യത്തെ പരിചയപ്പെടുത്തിയതിന് പ്രത്യേകം നന്ദി.. ഒപ്പം ആശംസകളും..Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-15925466823769778582011-09-14T10:00:53.453+05:302011-09-14T10:00:53.453+05:30എന്റെ ഒരു സുഹൃത്ത് ശ്രീലങ്കയിലെ virtusa എന്ന കമ്പന...എന്റെ ഒരു സുഹൃത്ത് ശ്രീലങ്കയിലെ virtusa എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്ത് കൊളംബോ പോകാൻ പ്ളാൻ ചെയ്തിതിരുന്നു. അന്നത് നടന്നില്ല. ഇനി നടക്കും എന്നും തോന്നുന്നില്ല. ശ്രീലങ്ക കാണിച്ചു തന്നതിനു വളരെ നന്ദി നിരക്ഷരാ,,പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-85728096331586698562011-09-14T09:42:20.240+05:302011-09-14T09:42:20.240+05:30മനോഹരമായ വിവരണത്തിന് നന്ദി മനോജ്. " മറ്റൊരു ...മനോഹരമായ വിവരണത്തിന് നന്ദി മനോജ്. " മറ്റൊരു രാജ്യത്ത് പോയി അന്നാട്ടിലെ പ്രജയായി സ്ഥിരതാമസമാക്കേണ്ട ഒരവസ്ഥ സംജാതമായാലും, ഞാനാലോചിക്കുന്നത് ശ്രീലങ്കയെപ്പറ്റിത്തന്നെ ആയിരിക്കും" ഈ വരികള്‍ ശ്രീലകയെക്കുറിച്ചുള്ള ഒരുപാട് തെറ്റിധാരണകള്‍
മാറ്റുവാന്‍ സഹായിച്ചു.കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-68082910860552147192011-09-14T08:52:10.528+05:302011-09-14T08:52:10.528+05:30ശ്രീലങ്കൻ യാത്ര താൽക്കാലികമായി ഇവിടെ അവസാനിക്കുന്ന...ശ്രീലങ്കൻ യാത്ര താൽക്കാലികമായി ഇവിടെ അവസാനിക്കുന്നു. യാത്രയിൽ എനിക്കൊപ്പം കൂടിയ എല്ലാവർക്കും നന്ദി.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com