tag:blogger.com,1999:blog-5296993262815131787.post2660662469885880468..comments2023-09-15T20:03:13.505+05:30Comments on ചില യാത്രകൾ: ആംസ്റ്റർഡാം കനാലുകളിലൂടെനിരക്ഷരൻhttp://www.blogger.com/profile/00081463945304717260noreply@blogger.comBlogger25125tag:blogger.com,1999:blog-5296993262815131787.post-38295903663196022972012-01-19T22:36:02.958+05:302012-01-19T22:36:02.958+05:30ആംസ്റ്റർഡാം കനാലുകളിലൂടെയുള്ള യാത്രയിൽ കൂടെ വന്ന എ...ആംസ്റ്റർഡാം കനാലുകളിലൂടെയുള്ള യാത്രയിൽ കൂടെ വന്ന എല്ലാവർക്കും നന്ദി. യാത്ര തുടരുന്നു. മൂന്നാം ഭാഗം - വജ്രങ്ങളും, ചുവന്ന തെരുവും, വാൻ ഗോഗും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-34568610890512372522012-01-19T06:29:53.742+05:302012-01-19T06:29:53.742+05:30ആ സീ പോര്‍ട്ടിന്റെ മുന്നിലുള്ള പടം വളരെ മുന്‍പേ കണ...ആ സീ പോര്‍ട്ടിന്റെ മുന്നിലുള്ള പടം വളരെ മുന്‍പേ കണ്ടതാണ്...വിവരങ്ങള്‍ ഇപ്പോഴാണ് മനസ്സിലാക്കിയത്....
ഡയമണ്ട് ഫാക്ടറിയില്‍ എന്ത് സംഭവിച്ചു എന്നറിയാന്‍ ആകാംഷ ഉണ്ട് ട്ടോ....Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-40381047109066149242012-01-19T01:51:03.884+05:302012-01-19T01:51:03.884+05:30നമ്മുടെ കാശ്മീരിൽ മാത്രമല്ല ഇത്തരം ഒഴുകിനടക്കുന്ന ...നമ്മുടെ കാശ്മീരിൽ മാത്രമല്ല ഇത്തരം ഒഴുകിനടക്കുന്ന ഭവനങ്ങളും പൂന്തോട്ടങ്ങളും കടകളും ഉള്ളത് എന്ന് ഇപ്പോൾ മനസ്സിലായി. പണ്ട് കാശ്മീരിന്റെ ഭംഗി കണ്ടിരുന്നത് ദൂരദർശനിലെ ഗുൽ-ഗുൽഷൻ-ഗുൽഫാം എന്ന പരീക്ഷിത്ത് സാഹ്നി സീരിയലിലൂടെയാണ്. ആ ഓർമ്മകളും ഈ യാത്രാവിവരണം വായിച്ചപ്പോൾ മനസ്സിലെത്തി. നല്ല വിവരണം നല്ല ചിത്രങ്ങൾ. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.Manikandanhttps://www.blogger.com/profile/16273689743002081205noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-13801185209762885222012-01-19T00:32:00.545+05:302012-01-19T00:32:00.545+05:30നാട്ടിലെ വൈരക്കല്ലുകമ്പനികൾ കണ്ടിട്ടുണ്ട്..!
‘ സംഭ...നാട്ടിലെ വൈരക്കല്ലുകമ്പനികൾ കണ്ടിട്ടുണ്ട്..!
‘ സംഭവമെല്ലാം കൊള്ളാം. പക്ഷെ, ‘Diamonds are a girl‘s best friend‘ എന്നൊരു ഇംഗ്ലീഷ് ചൊല്ലുണ്ട്. നമ്മുടെ കാരണവന്മാർ ചൊല്ലിയിരിക്കുന്നത് ‘കന്നിനെ കയം കാണിക്കരുത് ‘ എന്നാണ്. ചൊല്ലുകളെല്ലാം അറിഞ്ഞിരുന്നുകൊണ്ടുതന്നെ ഞാനിപ്പോൾ ഇതാ ഗുരുകാരണവന്മാരെയെല്ലാം ധിക്കരിക്കാൻ പോകുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റിലും വിയർപ്പ് പൊടിഞ്ഞതുപോലെ. പിതൃക്കളേ പൊറുക്കണേ‘

ഈ പഴഞ്ചൊല്ല് സംഗതികളെല്ലം അറിയുന്നകാരണമാണല്ലോ ഞാൻ ഇത്തരം കുന്ത്രാണ്ടങ്ങളിലേക്കൊന്നും എന്റെ കുടുംബത്തെ കൊണ്ട് പോകാത്തത്... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-9107439331109331582012-01-17T22:04:59.105+05:302012-01-17T22:04:59.105+05:30രസകരമായ വര്‍ണനയും മിഴിവുറ്റ ചിത്രങ്ങളും, യാത്രയില്‍...രസകരമായ വര്‍ണനയും മിഴിവുറ്റ ചിത്രങ്ങളും, യാത്രയില്‍ കൂടെയുണ്ടായിരുന്ന പ്രതീതി...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-49793505593938155472012-01-17T20:46:15.504+05:302012-01-17T20:46:15.504+05:30എറണാകുളം ജില്ലയിലെ ആയക്കോട്ടയും കോട്ടപ്പുറം കോട്ടയ...എറണാകുളം ജില്ലയിലെ ആയക്കോട്ടയും കോട്ടപ്പുറം കോട്ടയും ഡച്ചുകാർ പിടിച്ചടക്കിയ ലിസ്റ്റിൽ വരും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86828655868716569952012-01-17T17:19:43.688+05:302012-01-17T17:19:43.688+05:30ലന്തക്കാരും കേരളവുമായുള്ള ബന്ധം പറയുകയാണെങ്കിൽ വട്...ലന്തക്കാരും കേരളവുമായുള്ള ബന്ധം പറയുകയാണെങ്കിൽ വട്ടക്കോട്ടയും കുളച്ചൽ യുദ്ധവും മറക്കാൻ പാടില്ല.ഇന്ത്യയിലെ ഡച്ച് ആധിപത്യം അവസാനിപ്പിച്ചത് വേണാട് രാജാവായ മാർത്താണ്ഡവർമ്മയാണ്. സ്വതന്ത്രപൂർവ്വ ഇന്ത്യ യുദ്ധം ചെയ്ത് തോൽപ്പിച്ച ഒരേ ഒരു കോളോണിയൽ ശക്തിയാണ് ഹോളണ്ട്. അന്ന് യുദ്ധത്തടവുകാരനായി പിടിച്ച ഡിലനോയ് ആണ് പിന്നീട് തിരുവിതാംകൂറിന്റെ വലിയ കപ്പിത്താനായി സൈന്യത്തെ നവീകരിച്ചത്. ആ സൈനികശക്തിയിലാണ് മാർത്താണ്ഡവർമ്മ മദ്ധ്യകേരളം വരെ തിരുവിതാംകൂറിനോട് ചേർത്തത്.ഹൈദർ അലിയും പാണ്ഡ്യരാജാക്കന്മാരും തിരുവിതാംകൂറിനെ ആക്രമിക്കാൻ മടിച്ചതും ഡിലനോയ് യുടെ കീഴിൽ ശക്തിപ്രാപിച്ച സൈന്യത്തെ ഭയന്നാണ്.

ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കുളച്ചലിലെ ഡ്ച്ച് കോട്ടയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്.പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-54185476336014826532012-01-17T17:01:51.022+05:302012-01-17T17:01:51.022+05:30Really nice description..waiting for moreReally nice description..waiting for moreAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-76647604862362686712012-01-17T15:00:55.199+05:302012-01-17T15:00:55.199+05:30ചുവപ്പ് ജില്ലയില്‍ പോയതും എഴുതണം :) എഡിറ്റിംഗ് പാട...ചുവപ്പ് ജില്ലയില്‍ പോയതും എഴുതണം :) എഡിറ്റിംഗ് പാടില്ല മനോജ് :)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-7651331451510126482012-01-17T13:12:46.341+05:302012-01-17T13:12:46.341+05:30ഞാൻ തോറ്റു സീഡിയൻ :) :) സത്യത്തിൽ കേരളം തന്നെ മുഴു...ഞാൻ തോറ്റു സീഡിയൻ :) :) സത്യത്തിൽ കേരളം തന്നെ മുഴുവനായി ഇതുവരെ കണ്ടിട്ടില്ല എന്ന് പറയുന്നതിൽ ഖേദമുണ്ട്. അതിൽത്തന്നെ ഏറ്റവും കുറവ് സഞ്ചരിച്ചിരിക്കുന്നത് കൊല്ലം ജില്ലയിലാണ്. ഈ ബ്ലോഗിൽ ഒരൊറ്റ യാത്രാവിവരണം പോലും കൊല്ലം ജില്ലയിലേതായിട്ടില്ല. എന്തായാലും ‘കേരളത്തിലെ കോട്ടകൾ‘ എന്ന ഒരു യാത്രാ സീരീസ് ഞാൻ പദ്ധതിയിടുന്നുണ്ട്. ഒരു സമ്പൂർണ്ണ കേരള യാത്രയും അതിനൊപ്പം ഉണ്ടാകും. അന്ന് ഈ പറഞ്ഞ തങ്കശ്ശേരി ലന്തൻ കോട്ട കണ്ടിരിക്കും. ഇത് സത്യം സത്യം സത്യം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-65050603629948782052012-01-17T12:59:59.791+05:302012-01-17T12:59:59.791+05:30ശരി ശരി,ലന്തക്കാരുടെ എല്ലാ കിടുങ്ങാമണികളും കണ്ടു.ക...ശരി ശരി,ലന്തക്കാരുടെ എല്ലാ കിടുങ്ങാമണികളും കണ്ടു.കേരളത്തിൽ,കൊല്ലത്ത്,തങ്കശേരിയിൽ ലന്തക്കാരുടെ കോട്ടയുണ്ട് കണ്ടിട്ടുണ്ടോ..?
(കുശുമ്പ് ഇത്രയുമാകാമോ..എന്നായിരിക്കും മനതാരിൽ)സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12206676068109921832012-01-17T12:38:32.996+05:302012-01-17T12:38:32.996+05:30great,great,great manoj. all the best.great,great,great manoj. all the best.കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32799715560195581512012-01-17T12:38:16.810+05:302012-01-17T12:38:16.810+05:30great,great,great manoj. all the best.great,great,great manoj. all the best.കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-38114654025094446762012-01-17T12:38:14.486+05:302012-01-17T12:38:14.486+05:30great,great,great manoj. all the best.great,great,great manoj. all the best.കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-6345995542795766422012-01-17T12:37:40.143+05:302012-01-17T12:37:40.143+05:30great,great,great manoj. all the best.great,great,great manoj. all the best.കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-32461271574230107082012-01-17T11:29:15.002+05:302012-01-17T11:29:15.002+05:30ഹ ഹ... ഞാൻ ഇത് വായിച്ചിട്ട് കുറേ നേരം കുലുങ്ങിച്ചി...ഹ ഹ... ഞാൻ ഇത് വായിച്ചിട്ട് കുറേ നേരം കുലുങ്ങിച്ചിരിച്ചു... :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-81551784863795548052012-01-17T11:24:11.380+05:302012-01-17T11:24:11.380+05:30എനിക്കേറ്റവും ഇഷ്ടം മനോജേട്ടൻ യൂറോപ്പിനെ വിവരിക്കു...എനിക്കേറ്റവും ഇഷ്ടം മനോജേട്ടൻ യൂറോപ്പിനെ വിവരിക്കുമ്പോഴാണ്.....പാവങ്ങളുടെ സന്തോഷ് ജോർജ്ജ് കുളങ്ങരയാണ് മനോജേട്ടൻ...:)Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-19941272277293499482012-01-17T10:58:54.569+05:302012-01-17T10:58:54.569+05:30Fantastic blog..I have started following... keep i...Fantastic blog..I have started following... keep it up..
But the profile descriptions give excessive humility wrt self judgement..leave it us readers to judge please..:)Sreekumar Bhttps://www.blogger.com/profile/04210631665263399637noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-50984610744555090672012-01-17T10:10:35.918+05:302012-01-17T10:10:35.918+05:302009 ന് ശേഷം ചെയ്ത പല യാത്രകളും എഴുതിയിടുകയുണ്ടായി...2009 ന് ശേഷം ചെയ്ത പല യാത്രകളും എഴുതിയിടുകയുണ്ടായി. ഇത് പക്ഷേ എഴുതി ഉണ്ടാക്കൽ അത്ര എളുപ്പമായി തോന്നിയില്ല. പോരാത്തതിന് മടിയും മറ്റ് പ്രശ്നങ്ങളും. ഈ യാത്ര സ്പെയിൻ, ഡെന്മാർക്ക്, ഇറ്റലി, വത്തിക്കാൻ എന്നിങ്ങനെ നീണ്ടുപോകുന്നതാണ് പ്രശ്നമായത്. തുടരനായി എഴുതുന്നത് ശ്രമകരമാണെന്നാണ് എന്റെ പക്ഷം. ചെയ്ത യാത്രകളുടെ കണക്ക് വെച്ച് പറഞ്ഞാൽകുറഞ്ഞത് 60 പോസ്റ്റുകൾക്കുള്ള മാറ്റർ എന്റെ കൈവശം നിലവിലുണ്ട് :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-4408569308641846712012-01-17T09:59:29.064+05:302012-01-17T09:59:29.064+05:30മനോജ്, നന്നായി ആസ്വദിച്ചു ഈ വിവരണം. കാശ്മീരിലെ ശിക...മനോജ്, നന്നായി ആസ്വദിച്ചു ഈ വിവരണം. കാശ്മീരിലെ ശിക്കാരകളിലുള്ള പൂക്കളൂടെയും, പച്ചക്കറികളൂടെയും മാർക്കറ്റുകളേക്കുറിച്ച് മുൻപും കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും വലിയ ഫ്ലോട്ടിങ്ങ് റസ്റ്റോറന്റിനെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് ...

അവസാനം ഡയമണ്ട് ഫാക്ടറിയിൽകൂടി എത്തിയതോടെ എല്ലാം വെള്ളത്തിലായി അല്ലെ. :-)

2009-ലെ പോസ്റ്റ് എന്തേ ഇത്ര താമസിച്ചുപോയത്...പുതിയ യാത്രകൾ ഒന്നും നടത്തിയില്ലേ...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-74833909621581309352012-01-17T07:34:12.059+05:302012-01-17T07:34:12.059+05:30ഫ്ലോട്ടിങ്ങ് മാർക്കറ്റ് രസായി.ഫ്ലോട്ടിങ്ങ് മാർക്കറ്റ് രസായി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-86849263001281979952012-01-17T07:12:07.419+05:302012-01-17T07:12:07.419+05:30ഈ യാത്ര കൃത്യമായി പറഞ്ഞാൽ 10 ജൂലായ് 2009 ൽ നടത്തിയ...ഈ യാത്ര കൃത്യമായി പറഞ്ഞാൽ 10 ജൂലായ് 2009 ൽ നടത്തിയതാണ്. എന്തായാലും മുല്ലപ്പെരിയാറിന് മുന്നല്ല. അത് വന്നിട്ട് 115 കൊല്ലം കഴിഞ്ഞില്ലേ ? :) :) (തമാശിച്ചതാണേ...:)

ഡേറ്റിന്റെ പ്രശ്നം ബ്ലോഗറിന്റെ എന്തോ കുഴപ്പമാണെന്ന് തോന്നുന്നു. പലപ്പോഴും ഇത് ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ ഞാൻ പോസ്റ്റ് ചെയ്യുന്ന സമയത്തേക്കാളും ഒരുപാട് മണിക്കൂറുകൾ പുറകോട്ട് കാണിക്കാറുണ്ട്. ഉദാ:- ഇപ്പോൾ എന്റെ വാച്ചിൽ സമയം 17 ജനുവരി രാവിലെ 07:08 am. പക്ഷെ പുതിയ ഒരു ബ്ലോഗ് പോസ്റ്റ് ചെയ്യാൻ എടുത്താൽ അതിലെ സമയം 16 ജനുവരി 05:37 pm.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-12833752710582184142012-01-17T06:51:32.413+05:302012-01-17T06:51:32.413+05:30നന്നായി. 4 കൊല്ലം മുമ്പ് "സംഭവിച്ച" എന്‍...നന്നായി. 4 കൊല്ലം മുമ്പ് "സംഭവിച്ച" എന്റെ ആംസ്റ്റര്‍ഡാം ഓട്ടപ്രദക്ഷിണത്തില്‍ കാണാന്‍ കഴിയാത്ത കാഴ്ച്ചകളും അറിയാന്‍ കഴിയാത്ത അനുഭവങ്ങളും പങ്കുവെച്ചതിന് നന്ദി. ഈ യാത്ര എപ്പോഴായിരുന്നു? മുല്ലപ്പെരിയാറിനു മുന്പായിയിരിക്കും അല്ലേ? കാത്തിരിയ്ക്കുന്നൂ അടുത്ത ഡോസിന്.
ഒരു സാങ്കേതികപ്രശ്നം . ജനു 17 നു ഇട്ട പോസ്റ്റില്‍, 16 നൂ കമന്റു കാണുന്നു. കമന്റ് "അര മണിക്കൂര്‍ നേരത്തെ പുറപ്പെടാന്‍" എന്തേ കാരണം..Baluhttps://www.blogger.com/profile/07030924170325429577noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-85806364759594093792012-01-17T03:47:11.262+05:302012-01-17T03:47:11.262+05:30തേങ്ങ ഞാന്‍ അടിക്കാംതേങ്ങ ഞാന്‍ അടിക്കാംകുഞ്ഞിക്കുട്ടന്https://www.blogger.com/profile/04147842129963345868noreply@blogger.comtag:blogger.com,1999:blog-5296993262815131787.post-38967168517169609762012-01-17T01:38:17.926+05:302012-01-17T01:38:17.926+05:30ചൊല്ലുകളെല്ലാം അറിഞ്ഞിരുന്നുകൊണ്ടുതന്നെ ഞാനിപ്പോൾ ...ചൊല്ലുകളെല്ലാം അറിഞ്ഞിരുന്നുകൊണ്ടുതന്നെ ഞാനിപ്പോൾ ഇതാ ഗുരുകാരണവന്മാരെയെല്ലാം ധിക്കരിക്കാൻ പോകുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റിലും വിയർപ്പ് പൊടിഞ്ഞതുപോലെ. പിതൃക്കളേ പൊറുക്കണേ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com